വി.കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനെക്കാള്‍ അധികമായി ദൈവത്തെമഹത്വപ്പെടുത്താന്‍ ഒന്നുംതന്നെ ചെയ്യുവാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. നിങ്ങളുടെ ആത്മാവിന് ഇതിലും ക്ഷേമകരമായി മറ്റൊന്നുമില്ല.
– – – – – – – – – – – – – – – – – –
വി.പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ്.
പാപത്താലും ജീവിതനൈരാശ്യത്താലും തകര്‍ന്നവരെ രക്ഷിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.
It is not human activity that can help us, but the Passion of Christ.
-St. Teresa Benedicta of the Cross 🌹🔥❤️
Good Morning…. Have a fruitful day…

Leave a comment