ദിവ്യകാരുണ്യത്തിൻ്റെ സ്നേഹാത്ഭുതങ്ങൾ

നിന്നിൽ അഹങ്കാരമെന്ന വിഷം പൊങ്ങിവരുന്നുണ്ടെങ്കിൽ ദിവ്യകാരുണ്യത്തിലേക്കു തിരിയുക. വിശുദ്ധ അപ്പത്തിൽ തന്നെത്തന്നെ എളിമപ്പെടുത്തി വേറൊരു രൂപത്തിൽ മറഞ്ഞിരിക്കുന്ന ദൈവം നിന്നെ താഴ്മ പഠിപ്പിക്കും.
……………………………………
അലക്‌സാൻഡ്രിയായിലെ വി. സിറിൽ

പരിശുദ്ധ കുർബാനയിലൂടെ ഞങ്ങളെ വിശുദ്ധികരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.

“Let the way you live be that of the Gospel.”
St. John Baptist de La Salle 🌹🔥❤️

Good Morning…. Have a gracefilled day…


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment