August 27, 2024
-

Rev. Fr Joy Chittoor Passes Away
ചിറ്റൂർ ബഹുമാനപ്പെട്ട ജോയി അച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. പ്രാർത്ഥനയിൽ അനുസ്മരിക്കാം. 🙏🙏 കര്‍ത്താവിന്റെ കൃപ യേശുക്രിസ്തുവിലുള്ള വിശ്വാസത്തോടും സ്‌നേഹത്തോടുമൊപ്പം എന്നിലേക്കു കവിഞ്ഞൊഴുകി. (1 തിമോത്തേയോസ് 1, 14) Read More
-

Marriage Final Blessing Song Lyrics
ഹൂത്താമ്മ | വിവാഹ തിരുക്കർമ്മത്തിലേ സമാപനാശീർവാദം അനന്തമാകും സ്നേഹത്താൽമനുജനെ സൃഷ്ടിച്ചീധരയിൽപങ്കാളികളായ് തീർത്തവനാംദൈവം കരുണാമയനല്ലോ. വിവാഹമാകുമീ കൂദാശയാൽനിർമ്മലമാകും സ്നേഹത്താൽആത്മസമർപ്പണ വീഥികളിൽനാഥൻ കാത്തു നയിക്കട്ടെ. ദൈവാത്മാവിൻ ആലയമാംനിങ്ങടെ മർത്യശരീരങ്ങൾപരിപാവനമീ കൂദാശയാൽനിർമ്മലബലിയായ്… Read More
