Eucharistic Quote Malayalam | വി. തോമസ് അക്വിനാസ്

“ജനിച്ചുകൊണ്ട് അവന്‍ നമുക്കു സഹയാത്രികനായി; നമ്മോടൊപ്പം ഭക്ഷിച്ചുകൊണ്ട് അവന്‍ നമുക്കു ഭക്ഷണമായി; മരിച്ചുകൊണ്ടവന്‍ നമുക്കു ജീവനായി; സ്നേഹത്തില്‍ വാണുകൊണ്ട് അവന്‍ നമുക്കു സ്നേഹസമ്മാനമായി.” – വി. തോമസ് അക്വിനാസ്.

“ദിവ്യകാരുണ്യം സാത്താനെ പായിക്കുന്നു, ആത്മാവിനെ പാപത്തില്‍നിന്നും കഴുകി സംരക്ഷിക്കുന്നു, നിത്യനരകത്തില്‍നിന്നു രക്ഷിക്കുന്നു. നിത്യശാന്തിയുടെ തീരത്തേക്ക് നയിക്കുന്നു. ശരീരത്തിന് അമര്‍ത്യസൗന്ദര്യം നല്‍കുന്നു.” – വി. തോമസ് അക്വിനാസ്.

ഞങ്ങള്‍ക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.

“The Rosary is a priceless treasure inspired by God.” – St. Louis De Monfort


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment