ദൈവകൃപയാൽ ദിവ്യകാരുണ്യ മിഷനറി സഭാംഗമായ (MCBS) ഡീക്കൻ ജോസഫ് ജെസ്റ്റി കണ്ണേലാത്ത് 2025 ഡിസംബർ 31-ാം തീയതി ബുധനാഴ്ച രാവിലെ 9.00 ന് ചൂരപ്പടവ് ഹോളി ക്രോസ് ദൈവാലയത്തിൽ വച്ച് ഷംഷാബാദ് അതിരൂപത അധ്യക്ഷൻ മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ പിതാവിൻ്റെ കൈവയ്പ്പുവഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിക്കുന്നതും പ്രഥമ ദിവ്യബലിയർപ്പിക്കുന്നതുമാണ്. ദൈവാനുഗ്രഹത്തിൻ്റെ ഈ നിമിഷങ്ങളിൽ പ്രത്യേകം പ്രാർത്ഥന അപേക്ഷിക്കുന്നു.

Fediverse reactions
November 2025
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
30  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading