SUNDAY SERMON MT 5, 27-32

നോമ്പുകാലം നാലാം ഞായർ മത്തായി 5, 27-32 ദിവസങ്ങൾ പിന്നിടുന്തോറും യുദ്ധത്തിന്റെയും, വെറുപ്പിന്റെയും, അഹങ്കാരത്തിന്റെയും കറുത്തപുകയാൽ ലോകം നിറയുകയാണ്. ഇറാൻ -ഇസ്രായേൽ-അമേരിക്ക വിതയ്ക്കുന്ന യുദ്ധത്തിന്റെ വിഷവിത്തുകൾ കാണുമ്പോ, സ്നേഹം വല്ലാതെ തണുത്തുപോകുന്നോ എന്നും തോന്നിപ്പോകുകയാണ്.  ലോകത്തിന്റെ, മനുഷ്യരുടെ വിശുദ്ധി നഷ്ടപ്പെട്ടിരിക്കുന്നു!!! ചീറിപ്പായുന്ന മിസൈലുകളും, തീ തുപ്പുന്ന ബോംബറുകളും കണ്ണുകൾക്ക് ഇമ്പമുള്ളവയാണെങ്കിലും, അവ സൃഷ്ടിക്കുന്ന കറുത്ത പുക ലോകത്തിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്നു. യുദ്ധത്തിന്റെ ഭീകരത നമ്മെ അസ്വസ്ഥമാക്കുന്നുണ്ടെങ്കിലും, ലോകത്തിന്റെ വിശുദ്ധിയെ അത് കളങ്കപ്പെടുത്തുന്നുണ്ടെങ്കിലും, അൻപത്  നോമ്പിന്റെ പുണ്യം നിറഞ്ഞ […]

SUNDAY SERMON MT 5, 27-32

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment