
പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യത്തെ ചാക്രികലേഖനം, മാഗ്നിഫിക്കാ ഹ്യൂമാനിത്താസ് (Magnifica Humanitas) കഴിഞ്ഞ മെയ് 25 ന് പ്രസിദ്ധീകരിക്കുകയുണ്ടായി. നിർമ്മിതബുദ്ധി (Artificial Intelligence) മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്വാധീനിക്കുന്ന ഈ കാലത്ത് മനുഷ്യന്റെ ശ്രേഷ്ഠതയും മൂല്യവും സംരക്ഷിക്കുന്നതിനും, ഉയർത്തിപ്പിടിക്കുന്നതിനുമായിട്ടാണ് ലിയോ പതിനാലാമൻ പാപ്പാ ഈ ചാക്രികലേഖനം എഴുതിയിരിക്കുന്നത്. നിങ്ങളിൽ എത്രപേർക്ക് ഇതിനെക്കുറിച്ച് അറിവുണ്ട് എന്നെനിക്കറിയില്ല. ചാക്രിക ലേഖനത്തിന്റെ പൂർണരൂപം ഇങ്ങനെയാണ്:
SUNDAY SERMON JN 6, 60-69

Leave a Reply