ബേത്ലഹേമിലെ താഴ്വരയിൽ
റ്റൂരു റ്റൂരു റ്റൂരുരുരു രൂരൂരു
റ്റൂരു റ്റൂരു റ്റൂരുരുരു രൂരൂരു
റ്റൂരു റ്റൂരു റ്റൂരുരുരു രൂരൂരു
രു റ്റൂരു റ്റൂരുരുരു രൂരൂരു
ആ… ആ… ആ… ആ…
ബേത്ലഹേമിലെ താഴ് വരയിൽ
മഞ്ഞു പെയ്യുമീ പുൽക്കുടിലിൽ
പാതിരാവിലെ പൊൻ കുളിരിൽ
സ്നേഹ നായകനാഗതനായ്
ബേത്ലഹേമിലെ താഴ് വരയിൽ
മഞ്ഞു പെയ്യുമീ പുൽക്കുടിലിൽ
പാതിരാവിലെ പൊൻ കുളിരിൽ
സ്നേഹ നായകനാഗതനായ്
താരകങ്ങൾ മിന്നിടുന്നേ
മാലോകർ പാടിടുന്നേ
മഞ്ഞുമൂടും രാത്രയിലായ് രാജരാജനേ
താരകങ്ങൾ മിന്നിടുന്നേ
മാലോകർ പാടിടുന്നേ
മഞ്ഞുമൂടും രാത്രയിലായ് രാജരാജനേ
മഞ്ഞും മാമലയും പൂചൂടും രാവിൽ
കുഞ്ഞിളം കൈകളിൽ പൊൻവീണമീട്ടി
മഞ്ഞും മാമലയും പൂ ചൂടും രാവിൽ
കുഞ്ഞിളം കൈകളിൽ പൊൻവീണമീട്ടി
സ്വർഗ്ഗീയ സൈന്യങ്ങൾ ദൂതുമായെത്തുന്നു
കുഞ്ഞു പൈതലിൻ കാഴ്ചയേകിടാനായ്
സ്വർഗ്ഗീയ സൈന്യങ്ങൾ ദൂതുമായെത്തുന്നു
കുഞ്ഞു പൈതലിൻ കാഴ്ചയേകിടാനായ്
താരങ്ങൾ മിന്നിടുന്നേ
മാലോകർ പാടിടുന്നേ
മഞ്ഞു മൂടും രാത്രിയിലായ് രാജരാജനേ
താരങ്ങൾ മിന്നിടുന്നേ
മാലോകർ പാടിടുന്നേ
മഞ്ഞു മൂടും രാത്രിയിലായ് രാജരാജനേ
ലല്ലലാലല്ല ലലലല ലല്ല ലാലല്ല
ലല്ലലാലല്ല ലലലല ലല്ല ലാലല്ല
ലല്ലലാലല്ല ലലലല ലല്ല ലാലല്ല
ലല്ലലാലല്ല ലലലല ലല്ല ലാലല്ല
മിന്നും താരങ്ങൾ കൺചിമ്മിടാതെ
കോകില നാദത്തിൻ കാതോർത്തിരിപ്പൂ
മിന്നും താരങ്ങൾ കൺചിമ്മിടാതെ
കോകില നാദത്തിൻ കാതോർത്തിരിപ്പൂ
സ്നേഹത്തിൻ ദീപമായ്
രാജാക്കൾ എത്തുന്നു
പുണ്യരാവിതിൽ ഓർമ്മയേകിടാനായ്
സ്നേഹത്തിൻ ദീപമായ്
രാജാക്കൾ എത്തുന്നു
പുണ്യരാവിതിൽ ഓർമ്മയേകിടാനായ്.
താരകങ്ങൾ മിന്നിടുന്നേ
മാലോകർ പാടിടുന്നേ
മഞ്ഞുമൂടും രാത്രയിലായ് രാജരാജനേ
താരകങ്ങൾ മിന്നിടുന്നേ
മാലോകർ പാടിടുന്നേ
മഞ്ഞുമൂടും രാത്രയിലായ് രാജരാജനേ
ബേത്ലഹേമിലെ താഴ് വരയിൽ
മഞ്ഞു പെയ്യുമീ പുൽക്കുടിലിൽ
പാതിരാവിലെ പൊൻ കുളിരിൽ
സ്നേഹനായകനാഗതനായ്
ബേത്ലഹേമിലെ താഴ് വരയിൽ
മഞ്ഞു പെയ്യുമീ പുൽക്കുടിലിൽ
പാതിരാവിലെ പൊൻ കുളിരിൽ
സ്നേഹ നായകനാഗതനായ്
താരകങ്ങൾ മിന്നിടുന്നേ
മാലോകർ പാടിടുന്നേ
മഞ്ഞുമൂടും രാത്രയിലായ് രാജരാജനേ
താരകങ്ങൾ മിന്നിടുന്നേ
മാലോകർ പാടിടുന്നേ
മഞ്ഞുമൂടും രാത്രയിലായ് രാജരാജനേ

Leave a comment