ബേത് ലഹേമിൽ ആനന്ദത്തിൻ

ബേത് ലഹേമിൽ ആനന്ദത്തിൻ
അലയടികൾ
മണ്ണും വിണ്ണും ഒന്നായ രാവിൽ
പാരിൻ രക്ഷകനായി (2)
പാപമോചകനായി
ഉണ്ണിയേശു പിറന്നുകാലിക്കൂട്ടിൽ (2)

ബേത്ലഹേമിൽ… (2)

ആ… ആ..
ദൂതർ വാനിൽ വന്നു നിരന്നല്ലോ
ആനന്ദഗീതങ്ങൾ ഉയർന്നല്ലോ (2)
ഉന്നതേ ദൈവമഹത്വം
പാരിൽ മർത്യനുശാന്തി (2)

ബേത്ലഹേമിൽ… (2)

വാനിൽ പ്രഭയേകിയ താരത്തെ
ദർശിച്ചു വിദ്വാൻമാർ വന്നെത്തി (2)
മൂവരും കാഴ്ചകളേകി
നാഥനെ കണ്ടു വണങ്ങി (2)

ബേത്ലഹേമിൽ… (2)

ആ.. ആ…

Advertisements
Advertisements

Lyrics & Music: Fr. Justin Jose
Singers: Derin Thomas, Rajesh KR, Gokul, Anju Joseph, Minu Joseph, Ashna Sherin
Programming: Rijosh V A

Mix and Master: K T Francis
Camera & Edit: Martin Mist
Studio: Santhome Media, Vennila Inn
Make-up: Rose Beauty Care
Content Owner: Manorama Music
Published by The Malayala Manorama Company Private Limited
Facebook: / manoramasongs
Instagram: / manoramamusic
YouTube: / manoramachristiansongs
Twitter: / manorama_music

ബേത്ലഹേമിൽ ആനന്ദത്തിൻ അലയടികൾ
മണ്ണും വിണ്ണും ഒന്നായ രാവിൽ
പാരിൻ രക്ഷകനായി പാപമോചകനായി
ഉണ്ണിയേശു പിറന്നുകാലിക്കൂട്ടിൽ

ദൂതർ വാനിൽ വന്നു നിരന്നല്ലോ
ആനന്ദഗീതങ്ങൾ ഉയർന്നല്ലോ
ഉന്നതേ ദൈവമഹത്വം
പാരിൽ മർത്യനുശാന്തി

വാനിൽ പ്രഭയേകിയ താരത്തെ
ദർശിച്ചു വിദ്വാൻമാർ വന്നെത്തി
മൂവരും കാഴ്ചകളേകി
നാഥനെ കണ്ടു വണങ്ങി

Advertisements
Fediverse reactions
December 2024
S M T W T F S
1234567
891011121314
15161718192021
22232425262728
293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading