നീല രാവിതിൽ മഞ്ഞിൻ പൂക്കളായ് (2)
മാലാഖമാരുടെ വിണ്ണിൻ ഗീതം
പാടിടുന്നു മോദമായി പുൽക്കൂട്ടിലെ പൊൻതാരമായി..
കൃപകൾ അരുളും പാവനം….

നീല രാവിതിൽ….

മഞ്ഞു പെയ്യും ബേത്-ലേമിൽ
ചാഞ്ഞുറങ്ങും പൈതലേ…
ആട്ടിടയർ സ്തുതികളേകും
രക്ഷകാ നിൻ ആഗമം (2)

ഇന്നീ രാവിൽ
സംഗീതമായ് ഹൃദയങ്ങളിൽ പാടിടുന്നു (2)

നീല രാവിതിൽ….

വിണ്ണിൽ നിന്നും ഹൃത്തിനുള്ളിൽ പെയ്തിറങ്ങും തെന്നലെ
ശാന്തി ദൂതിൻ രാജരാജൻ
വിസ്മയം നിൻ ആഗമം (2)

മഞ്ഞിൻ തെന്നൽ തഴുകും പോലെ കൃപതൻ നിറവേ എൻ പൊന്നുണ്ണി

നീല രാവിതിൽ….

Music Credits
Lyrics: Fr Anoop Karingadu MCBS ‪@franoopkaringadumcbs5587‬
Music: Fr.Amal Valiyaparambil MCBS
Vocals: Nikitha Natarajan

Orchestration: Anandhu S Acharya ‪@anandhusacharya-themusicia2605‬
Woodwinds : Rajesh Cherthala ‪@RajeshCherthalaOfficial‬
Guitars : Nixon Joy
Percussions : Bineesh Balan
Mixed by: Nishath BT at ‪@lamptenaudiolab‬
Mastered by : Abin Paul at ‪@lamptenaudiolab‬
Recording Assistant : Akshai P
Studio : Lampten Audiolab Thodupuzha ‪@lamptenaudiolab‬ ,Woodwinds Studioz

Video Credits:
Dop and Cuts : Shyju Silverscreen
Posters : Saanu, Astra Designs

Fediverse reactions
December 2025
S M T W T F S
 123456
78910111213
14151617181920
21222324252627
28293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading