“മൂന്ന്തരം ആളുകളാണ് കൂടെക്കൂടെ ദിവ്യകാരുണ്യം സ്വീകരിക്കേണ്ടത്: പരിപൂർണ്ണരും, ശക്തരും, ബലഹീനരും. പരിപൂർണ്ണർ അതിന് സന്നദ്ധരായിരിക്കുന്നതിനാലും ശക്തർ തങ്ങളുടെ ശക്തി ക്ഷയിക്കാതിരിക്കാനും ബലഹീനർ ശക്തി പ്രാപിക്കാനും.” – വി. ഫ്രാൻസീസ് സാലസ്
“ദൈവ സ്നേഹത്തിൻ്റെ അഗാധങ്ങളെ മുഴുവൻ ഉൾക്കൊള്ളുന്ന ഒരു രഹസ്യമാണ് വി. കുർ ബ്ബാന.” – വി. ഫ്രാൻസീസ് സാലസ്
സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന ജീവന്റെ അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.
“How gently and lovingly you awake wake in my heart, where in secret you dwell alone.” – St John of the Cross



Leave a comment