
പിറവിക്കാലം രണ്ടാം ഞായർ ലൂക്കാ 2, 21-24 2026 -ന്റെ ആദ്യ ഞായറാഴ്ചയാണിന്ന്. 2025 ന്റെ 365 ദിവസങ്ങളിൽ ദൈവം കനിഞ്ഞു നൽകിയ എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് നന്ദിപറഞ്ഞുകൊണ്ടും, പുതുവർഷം ദൈവാനുഗ്രഹപ്രദമാകാൻ പ്രാർഥിച്ചുകൊണ്ടും വിശുദ്ധ കുർബാന അർപ്പിക്കുന്ന നമ്മോട് സുവിശേഷം പറയുന്നത് തിരുസ്സഭയോട്, സീറോമലബാർ സഭയോട് ചേർന്ന് ചിന്തിക്കുവാനും, ജീവിക്കുവാനും, സഭയോടൊപ്പം നടക്കുവാനുമാണ്. ഞാനിത് പറയുന്നത്, ഇന്നത്തെ സുവിശേഷത്തിലെ തിരുകുടുംബത്തെ കണ്ടപ്പോഴാണ്. ഈശോയുടെ മാതാപിതാക്കളെ, പരിശുദ്ധ കന്യകാമറിയത്തെ, വിശുദ്ധ യൗസേപ്പിതാവിനെ കൂടുതൽ മനസ്സിലാക്കുമ്പോൾ, നാം നമ്മോട് തന്നെ ചോദിച്ചുപോകും, […]
SUNDAY SERMON LK 2, 21-24

Leave a comment