• മരണഭീതി അകറ്റുന്ന ഈശോനാഥൻ

    മരണഭീതി അകറ്റുന്ന ഈശോനാഥൻ ‘സഹിക്കുന്ന മനുഷ്യനോടൊപ്പം കൂടെ സഞ്ചരിക്കുന്ന ദൈവം, ഈ ദൈവസാന്നിധ്യമാണ് മനുഷ്യന്റെ ഭീതിയകറ്റുന്ന ഏറ്റവും നല്ല സിദ്ധ ഔഷധം.’ മരണഭീതിയിലകപ്പെട്ട ജനത്തിന് പ്രത്യാശ നൽകുന്ന രക്ഷാകര സംഭവങ്ങളുടെ ഓർമയാണല്ലോ ഈശോയുടെ പീഡാനുഭവും കുരിശുമരണവും ഉത്ഥാനവും. വിശുദ്ധ ആഴ്ചയിലെ മൂന്നാം ദിനത്തിൽ മരണ ഭീതിയകറ്റുന്ന ഈശോയെപ്പറ്റി നമുക്കു ചിന്തിക്കാം. അഡോൾഫ് ഹിറ്റ്‌ലറിന്റെ ആദ്യത്തെ നാസി തടങ്കൽപ്പാളയമായ ‘ദാഹാവി’ൽ (Dachu Concentration Camp) കൊല്ലപ്പെട്ടവരുടെ സ്മരണ നിലനിർത്താൻ രൂപം നൽകിയ ആത്മീയ നിർമിതിയാണ് ‘ഈശോയുടെ മരണഭീതിയുടെ ചാപ്പൽ’…

  • മിശിഹായുടെ പീഡാനുഭവ ക്ലോക്ക്! | മുട്ടിന്മേൽനിന്ന് വായിക്കണം

    മുട്ടിന്മേൽനിന്ന് വായിക്കണം, ധ്യാനിക്കണം മിശിഹായുടെ പീഡാനുഭവ ക്ലോക്ക്! ‘ ഈശോയുടെ പീഡാനുഭവങ്ങളെക്കുറിച്ച് ഇറ്റാലിയൻ മിസ്റ്റിക് തയാറാക്കിയ ധ്യാനചിന്തകളാണ് ‘നമ്മുടെ കർത്താവ് യേശുക്രിസ്തുവിന്റെ പീഡാനുഭവ മണിക്കൂറുകൾ’ എന്ന ഗ്രന്ഥം. നോമ്പ് ദിനങ്ങളിൽ ഓരോരുത്തരും മുട്ടുകുത്തിനിന്ന് വായിച്ച് ധ്യാനിക്കേണ്ട പ്രാർത്ഥനാ പുസ്തകം!.’ ഈശോയുടെ പീഡാനുഭവങ്ങളെ മറ്റെന്തിനേക്കാളും അധികമായി സ്‌നേഹിച്ച ഇറ്റാലിയൻ മിസ്റ്റിക്കായിരുന്നു ലൂയിസ പിക്കാറെറ്റ (1865- 1947). ദൈവഹിതത്തിന്റെ അനന്ത രഹസ്യങ്ങളെക്കുറിച്ച് വെളിപാടുകൾ ലഭിച്ചിരുന്ന ലൂയിസ 1899മുതൽ 1939 വരെ നീണ്ട 40 വർഷം തന്റെ കുമ്പസാരക്കാരന്റെ ആവശ്യപ്രകാരം അതെല്ലാം…

  • കുരിശിന്റെ കൂട്ടുകാർക്കുള്ള കത്ത്

    കുരിശിന്റെ, ക്രൂശിതന്റെ കൂട്ടുകാരാണോ നാം? ഇല്ലെങ്കിൽ… കുരിശിനോടുള്ള തന്റെ തീക്ഷ്ണമായ സ്‌നേഹം പ്രകടിപ്പിക്കുകയും അതിനെ സ്‌നേഹിക്കാൻ മറ്റുള്ളവരെ ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്ന വിശുദ്ധ ലൂയിസ് ഡീ മോൺഫോർട്ടിന്റെ ഗ്രന്ഥമാണ് Letter to the Friends of the Cross (കുരിശിന്റെ കൂട്ടുകാർക്കുള്ള കത്ത്) എന്ന ചെറുഗ്രന്ഥം. ഈ കത്തിൽ, ക്രിസ്തീയ പരിപൂർണത യേശുവിന്റെ ഒറ്റ വാക്യത്തിൽ സംഗ്രഹിക്കാമെന്ന് വിശുദ്ധ ലൂയിസ് പ~ിപ്പിക്കുന്നു: ‘ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ,’ (മത്തായി…

  • വി. ഓസ്കാർ റൊമേരോ നൽകുന്ന അഞ്ച് പാഠങ്ങൾ

    *ആധുനിക ലോകത്തിന് വി. ഓസ്കാർ റൊമേരോ നൽകുന്ന അഞ്ച് പാഠങ്ങൾ* 1980 മാർച്ചുമാസം ഇരുപത്തിനാലാം തീയതി വെടിയേറ്റു മരിച്ച എൽ സാൽവദോറിലെ സാൻ സാൽവദോർ രൂപതയിലെ ആർച്ചുബിഷപ്പാണ് ഓസ്കാർ റോമേരോ. പാവങ്ങളോടുള്ള അത്യധികമായ സ്നേഹത്താൽ എരിഞ്ഞ ഒരു മനുഷ്യ സ്നേഹിയായിരുന്നു ഓസ്കാർ റോമേരോ. ഒരു വലിയ കുടുംബത്തിൽ ജനിച്ചു വളർന്ന ഓസ്കാറിന്റെ ജീവിത ശൈലിയും ലളിതമായിരുന്നു. വൈദ്യുതി ഇല്ലാത്ത കുട്ടിക്കാലം .ഓസ്കാറും സഹോദരങ്ങളും നിലത്താണു കിടന്നുറങ്ങിയിരുന്നത്. പന്ത്രണ്ടാം വയസ്സുവരെ സ്കൂളിൽ പോയി പിന്നിടു കുടുംബത്തിന്റെ ഉപജിവനത്തിനായി ജോലി…

  • വിശുദ്ധ ക്ലൗദേ ദി ലാ കൊളംബിയർ

    വിശുദ്ധ ക്ലൗദേ ദി ലാ കൊളംബിയർ വിശുദ്ധ മാർഗരീത്താ മറിയത്തിന്റെ ആത്മീയ പിതാവ് ഫെബ്രുവരി പതിനഞ്ചാം തിയതി തിരുസഭ ഈശോയുടെ തിരുഹൃദയത്തെ സ്വന്തം ജിവനെക്കാൾ സ്നേഹിച്ച ഒരു വലിയ വിശുദ്ധൻ്റെ തിരുനാൾ ആഘോഷിക്കുന്നു. വിശുദ്ധ ക്ലൗദേ ദി ലാ കൊളംബിയർ (1641-1682) ഒരു ഫ്രഞ്ച് ഈശോ സഭാ വൈദീകനും ആത്മീയ നിയന്താവും പ്രസംഗകനുമായിരുന്നു, ഈശോയുടെ തിരുഹൃദയത്തോടുള്ള അഗാധമായ ഭക്തി പ്രദർശിപ്പിച്ചിരുന്ന ഒരു സന്യാസവര്യനായിരുന്നു കൊളംബിയർ. ഫ്രാൻസിൽ ജനിച്ച അദ്ദേഹം ഈശോസഭയിൽ ചേർന്ന് പ്രതിഭാധനനായ ദൈവശാസ്ത്രജ്ഞനും പ്രസംഗകനുമായി. ഈശോ…

  • കുരിശിൻ്റെ തീർത്ഥാടകൻ ആർതർ ബ്ലെസിറ്റ് വിടവാങ്ങി

    കുരിശിൻ്റെ തീർത്ഥാടകൻ ആർതർ ബ്ലെസിറ്റ് വിടവാങ്ങി കുരിശുമായി 43,000 മൈൽ നടന്ന സുവിശേഷപ്രഘോഷകൻ ആർതർ ബ്ലെസിറ്റ് എന്ന “കുരിശിൻ്റെ തീർത്ഥാടകൻ” 2025 ജനുവരി 14ന് വിടവാങ്ങി. യേശുക്രിസ്തുവിന്റെ കുരിശിൻ്റെ സുവിശേഷം ലോകം മുഴവൻ പ്രചരിപ്പിക്കുന്നതിനായി ജീവിതം മാറ്റിവച്ച വ്യക്തിയായിരുന്നു ആർതർ. 12 അടി നീളവും 45 പൗണ്ട് ഭാരവുമുള്ള കുരിശ് വഹിച്ചുകൊണ്ട് ആർതറിൻ്റെ പദചലനങ്ങൾ പ്രദിക്ഷണമാക്കിയ രാജ്യങ്ങളുടെയും പ്രധാന ദ്വീപ് സമൂഹങ്ങളുടെയും അന്താരാഷ്ട്ര അതിർത്തി പ്രദേശങ്ങളുടെയും എണ്ണം 324. മരക്കുരിശിൻ്റെ വിപ്ലവകാരിയായ സുവിശേഷ പ്രഘോഷകൻ വിടവാങ്ങിയത് 84…

  • സഭൈക്യ വാരത്തിൻ്റെ ഉത്ഭവും വളർച്ചയും : ഒരു ചരിത്രം

    സഭൈക്യ വാരത്തിൻ്റെ ഉത്ഭവും വളർച്ചയും : ഒരു ചരിത്രം എല്ലാവർഷവും ജനുവരി 18 മുതൽ 25 വരെ സഭൈക്യവാരമായി കത്തോലിക്കാസഭ ആചരിക്കുമ്പോൾ അതിൻ്റെ ഉൽപത്തിയും വളർച്ചയും പ്രവർത്തനങ്ങളും നമുക്കൊന്നു വിലയിരുത്താം. പത്തൊൻപതാം നൂറ്റാണ്ടിൽ ക്രിസ്ത്യാനികൾ ഒരുമിച്ചു പ്രാർത്ഥിക്കണമെന്നും ജീവിത സാക്ഷ്യം നൽകണമെന്നുമുള്ള ആഗ്രഹം പ്രബലമായി രൂപപ്പെട്ടു. 1833ൽ ആഗ്ലിക്കൻ വൈദീകനായിരുന്ന ജോൺ ഹെൻട്രി ന്യൂമാൻ്റെ നേതൃത്വത്തിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഓക്സ്ഫോർഡ് മൂവ്മെൻ്റ് സ്ഥാപിതമായി. സഭാപിതാക്കന്മാരുടെയുടെയും പതിനേഴാം നൂറ്റാണ്ടിലെ ആംഗ്ലിക്കൻ ദൈവശാസ്ത്രജന്മാരുടെ പഠനങ്ങളിലേക്കും രചനകളിലേക്കും മടങ്ങിപ്പോയി ആംഗ്ലിക്കൻ കൂട്ടായ്മയിലെ…

  • ദൈവം ഏറ്റവും ഇഷ്ടപ്പെടുന്ന മൂന്നു കാര്യങ്ങൾ

    ദൈവം ഏറ്റവും ഇഷ്ടപ്പെടുന്ന മൂന്നു കാര്യങ്ങൾ ആറാം നൂറ്റാണ്ടിൽ അയർലണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധയാണ് വിശുദ്ധ ഈറ്റ അല്ലങ്കിൽ ഈത്ത ( St. Ita). ജനുവരി പതിനഞ്ചാം തീയതിയാണു തിരുസഭ അവളുടെ തിരുനാൾ ആഘോഷിക്കുന്നത്. ഈറ്റ എന്ന വാക്കിന്റെ അർത്ഥം വിശുദ്ധിക്കു വേണ്ടിയുള്ള ദാഹം എന്നാണ്. (thirst for holiness) എന്നാണ്. ഒരു പ്രഭു കുടുംബത്തിലാണു ജനിച്ചു വളർന്നതെങ്കിലും സന്യാസജീവിതം പുണരാൻ അതെല്ലാം ഉപേക്ഷിച്ചു. കലക്രമേണ അവൾ തന്നെ സ്വന്തമായി ആശ്രമം സ്ഥാപിച്ചു.അയർലണ്ടിലെ തന്നെ മറ്റാരു സന്യസിയും അയർലണ്ടിലെ…

  • ഒരു നന്മനിറഞ്ഞ മറിയത്തിന്റെ അത്ഭുത ശക്തി

    ഒരു നന്മനിറഞ്ഞ മറിയത്തിന്റെ അത്ഭുത ശക്തി അമേരിക്കയിലെ പീറ്റ്സ്ബർഗിൽ 2023 മാർച്ചു മാസത്തിൽ നടന്ന ഒരു സംഭവത്തെപ്പറ്റി National Catholic Register ൽ വന്ന വാർത്തയാണ് ഈ കുറിപ്പിനാധാരം പീറ്റ്സ്ബർഗ് സ്വദേശിയായ ജോൺ പെട്രോവിച്ച് പതിവുപോലെ ജോഗിംങ്ങിന് ഇറങ്ങിയതായിരുന്നു. ചെറുപ്പം മുതലേ ആബുലൻസിൻ്റെയോ പോലീസ് വാഹനത്തിൻ്റെയോ സൈറൻ കേട്ടാൽ തൻ്റെ മേൽ തന്നെ കുരിശു വരച്ച് ഒരു പ്രാർത്ഥന ചെല്ലുന്നത് അവൻ ഒരു ശീലമാക്കിയിരുന്നു. മാർച്ചുമാസത്തിലെ ഒരു ശനിയാഴ്ച രാവിലെ പതിവുപോലെ സമീപത്തുള്ള റോഡിൽ പെട്രോവിച്ച് ജോഗിംങ്ങിന്…

  • January 14 | പ്രാഗിലെ ഉണ്ണിശോയുടെ തിരുനാൾ

    ജനുവരി 14: പ്രാഗിലെ ഉണ്ണിശോയുടെ തിരുനാൾ “എന്നോടു ദയ കാണിക്കുക, ഞാനും നിന്നോടു ദയ കാണിക്കും, എന്റെ കരങ്ങളെ എനിക്കു തരിക ഞാൻ നിനക്കു സമാധാനം നൽകും. എന്നെ കൂടുതൽ ബഹുമാനിക്കുന്നതിനുസരിച്ചു ഞാൻ നിന്നെ അനുഗ്രഹിക്കും” ചെക്കു റിബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലുള്ള ഉണ്ണിശോയോടുള്ള ഭക്തി ലോക പ്രസിദ്ധമാണ്, ഇവിടുത്തെ ഉണ്ണീശോയുടെ അത്ഭുത രൂപത്തിന്റെ പിറവിയെക്കുറിച്ചുള്ള ഒരു ചെറിയ കുറിപ്പ്. വിസ്മയകരങ്ങളായ പലതരം ഐതീഹങ്ങളാലും അത്ഭുത കഥകളാലും സമ്പന്നമാണ് പ്രാഗിലെ ഉണ്ണീശോയുടെ തിരുസ്വരൂപം. സ്പെയിനിലെ ഒരു സിസ്റ്റേർസ്യൻ ആശ്രമത്തിൽ…

  • ഉണ്ണീശോയെ സ്വന്തമാക്കാൻ | December 24

    ഉണ്ണീശോയെ സ്വന്തമാക്കാൻ… 25 പ്രാർത്ഥനകൾ ഡിസംബർ 24, ഇരുപത്തിനാലാം ദിനം | കൃപയും സത്യവും നിറഞ്ഞ മഹത്വം വചനം “വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു – കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം.” (യോഹന്നാന്‍ 1 : 14) വിചിന്തനം ദൈവപുത്രൻ മനുഷ്യനായി ഭൂമിയിൽ പിറന്ന തലേദിവസം നമ്മുടെ ചിന്തകൾ ബത്ലേഹമിലെ പുൽക്കൂട് വരെ എത്തിയിരിക്കുന്നു. കൃപയുടെ വസന്തം തീർക്കാൻ ദൈവപുത്രൻ മനുഷ്യ ജന്മമെടുത്തിരിക്കുന്നു. ലോകത്തിനുള്ള ദൈവത്തിന്റെ സദ് വാർത്തയാണ്…

  • തിരുപ്പിറവി: ആട്ടിടയന്മാർ നൽകുന്ന പാഠങ്ങൾ

    തിരുപ്പിറവി – ആട്ടിടയന്മാർ നൽകുന്ന പാഠങ്ങൾ പുൽക്കൂട്ടിലെ ഉണ്ണീശോയുടെ മുമ്പിൽ നിൽക്കുമ്പോൾ എനിക്കു അസൂയ തോന്നുന്ന ഒരു കൂട്ടരുണ്ട് അവിടെ. തിരിപ്പിറവിയുടെ ശാലീനതയും സൗന്ദര്യവും സമാധാനവും ഹൃദയത്തിലേറ്റുവാങ്ങിയ ഈ ഭൂമിയിലെ എളിയ മനുഷ്യർ. ശക്തനായവനെ എളിയ സഹചര്യത്തിൽ കണ്ടുമുട്ടിയ വിനീതഹൃദയർ. ആട്ടിടയന്മാരാണ് തിരുപ്പിറവിയുടെ ദിനത്തിൽ എന്നിൽ വിശുദ്ധ അസൂയ ജനിപ്പിക്കുന്ന ഗണം സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിൻ്റെ വലിയ സദ്‌വാർത്ത ദൈവഭൂതൻ ആദ്യം അറിയച്ചത് അവരെയാണ്.”ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ…

  • വി. ഫൗസ്റ്റീനക്കുണ്ടായ ഉണ്ണീശോ ദർശനം

    വിശുദ്ധ ഫൗസ്റ്റീനായ്ക്കുണ്ടായ ഉണ്ണീശോ ദർശനവും അതിന്റെ സന്ദേശവും. ക്രിസ്തുമസ് ദിനത്തിൽ പരിശുദ്ധ കുർബാന സ്വീകരിക്കാനായി നിൽക്കുമ്പോൾ ഉണ്ണീശോയുടെ ഈ ആഗ്രഹത്തെ മറക്കരുതേ.. ഒരുനാളും തള്ളിക്കളയല്ലേ. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ആദ്യ വിശുദ്ധയായ പോളണ്ടിലെ വി. ഫൗസ്റ്റീന ദൈവകാരുണ്യത്തിന്റെ പ്രചാരക പോലെ ഉണ്ണീശോയോടുള്ള ഭക്തിയലും ഭുവന പ്രസിദ്ധയാണ്. ജീവിതത്തിലുടനീളം വി. ഫൗസ്റ്റീന ഈശോയുടെ നിരവധി ദർശനങ്ങൾക്കു സാക്ഷ്യം വഹിച്ചവളാണ്, ദൈവത്തിനു മനുഷ്യവംശത്തോടുള്ള അതിരറ്റ സ്നേഹവും ഓരോ ആത്മാവിനോടുമുള്ള അവിടുത്തെ പ്രത്യേക സ്നേഹവുമായിരുന്നു എല്ലാ ദർശനങ്ങളുടെയും അന്തസത്ത. 1937 ലെ…

  • ഉണ്ണീശോയെ സ്വന്തമാക്കാൻ | December 23

    ഉണ്ണീശോയെ സ്വന്തമാക്കാൻ… 25 പ്രാർത്ഥനകൾ ഡിസംബർ 23, ഇരുപത്തിമൂന്നാം ദിനം | വലിയ കാര്യങ്ങൾ ചെയ്യുന്ന ശക്തനായ ദൈവം വചനം “ശക്‌തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു, അവിടുത്തെനാമം പരിശുദ്‌ധമാണ്‌.” (ലൂക്കാ 1 : 49) വിചിന്തനം മറിയത്തിൻ്റെ സ്തോത്രഗീതം, തന്‍റെ ജീവിതത്തില്‍ ദൈവം വർഷിച്ച അത്ഭുതാവഹമായ കാര്യങ്ങള്‍ങ്ങൾക്കുള്ള മറിയത്തിൻ്റെ നന്ദിയായിരുന്നു. ദൈവപുത്രനു വാസസ്ഥലമൊരുക്കാൻ മറിയത്തെ തിരഞ്ഞെടുത്ത പിതാവായ ദൈവം വലിയ കാര്യമാണ് മറിയത്തിൻ്റെ ജീവിതത്തിൽ ചെയ്തത്. ഈശോയുടെ തിരുപ്പിറവിയ്ക്കു മുമ്പിൽ നിൽക്കുമ്പോൾ ശക്തനായ ദൈവം നമ്മുടെ ജീവിതത്തിൽ…

  • ഉണ്ണീശോയെ സ്വന്തമാക്കാൻ | December 22

    ഉണ്ണീശോയെ സ്വന്തമാക്കാൻ… 25 പ്രാർത്ഥനകൾ ഡിസംബർ 22, ഇരുപത്തിരണ്ടാം ദിനം | എല്ലാം ഹൃദയത്തിൽ സംഗ്രഹിക്കുന്ന മറിയം വചനം “മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച്‌ ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു.” (ലൂക്കാ 2 : 19) വിചിന്തനം ദൈവപുത്രൻ്റെ മനുഷ്യവതാര രഹസ്യം മുഴുവൻ ഹൃദയത്തിൽ സൂക്ഷിച്ച മറിയമാണ് ആഗമനകാല പ്രാർത്ഥനയിലെ ഇന്നത്തെ നമ്മുടെ മാതൃക. വചനം ഹൃദയത്തിൽ സംഗ്രഹിച്ച മറിയം തൻ്റെ ഉദരത്തിൽ മാത്രമല്ല ഹൃദയത്തിലും പുൽക്കൂട് ഒരുക്കിയവളാണ്. വചനം നമ്മുടെ ഹൃദയത്തിൽ വേരുറപ്പിച്ചാൽ ഹൃദയം പുൽക്കൂടായി എന്നു നാം…

  • ഉണ്ണീശോയെ സ്വന്തമാക്കാൻ | December 21

    ഉണ്ണീശോയെ സ്വന്തമാക്കാൻ… 25 പ്രാർത്ഥനകൾ ഡിസംബർ 21, ഇരുപത്തി ഒന്നാം ദിനം | നമുക്ക്‌ ബേത്‌ലെഹെം വരെ പോകാം വചനം “ദൂതന്‍മാര്‍ അവരെവിട്ട്‌, സ്വര്‍ഗത്തിലേക്കു പോയപ്പോള്‍ ആട്ടിടയന്‍മാര്‍ പരസ്‌ പരം പറഞ്ഞു: നമുക്ക്‌ ബേത്‌ലെഹെംവരെ പോകാം. കര്‍ത്താവ്‌ നമ്മെഅറിയി ച്ചഈ സംഭവം നമുക്കു കാണാം.” (ലൂക്കാ 2 : 15) വിചിന്തനം ബേത്ലെഹെം എന്ന പദത്തിൻ്റെ അർത്ഥം അപ്പത്തിൻ്റെ നാട് എന്നാണ്. ഭൂമിക്കപ്പമാകാൻ വന്നവൻ ജന്മത്തിനായി തിരഞ്ഞെടുത്തത് ദാവീദിൻ്റെ ഈ പട്ടണം ആയതിൽ ഒരു തെല്ലും അതിശോക്തിയില്ല.…

  • വി. ഫ്രാൻസീസ് അസ്സീസിയുടെ ആദ്യ പുൽക്കൂട്

    ബേദ് ലേഹം സന്ദർശിച്ച ശേഷം ക്രിസ്തുവിന്റെ എളിയ ജനനം അനുകരിക്കണമെന്നു ഫ്രാൻസീസിനു തോന്നി. 1223 ൽ അസീസ്സിയിലെ വിശുദ്ധ ഫ്രാൻസീസിനു ക്രിസ്തുവിന്റെ ജനനം ഒരു പുതിയ രീതിയിൽ ആഘോഷിക്കാൻ ഒരു ആഗ്രഹം. ആദ്യത്തെ ക്രിസ്തുമസിന്റെ തനിമയിലേക്കൊരു തിരിച്ചു നടത്തം. അതിനായി ദൈവാലയങ്ങളോ അതിലെ രൂപങ്ങളല്ല മറിച്ചു മലമുകളിലെ മൃഗങ്ങളുടെ എളിയ കാലിത്തൊഴുതന്നെയാണ് ഫ്രാൻസീസ് തെരഞ്ഞെടുത്തത്. വിശുദ്ധനാട്ടിലേക്കു തീർത്ഥാടനം നടത്തി ക്രിസ്തു ജനിച്ച യഥാർത്ഥ സ്ഥലം കണ്ടതിനു ശേഷമാണു ഫ്രാൻസീസിനു ഇപ്രകാരമൊരു ചിന്ത ഉദിച്ചത്. പുൽക്കൂടിന്റെ ദാരിദ്യമായിരുന്നു അസീസിയിലെ…

  • ഉണ്ണീശോയെ സ്വന്തമാക്കാൻ | December 20

    ഉണ്ണീശോയെ സ്വന്തമാക്കാൻ… 25 പ്രാർത്ഥനകൾ ഡിസംബർ 20, ഇരുപതാം ദിനം | അത്യുന്നതങ്ങളിൽ ദൈവമഹത്വം വചനം “അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!” (ലൂക്കാ 2 : 14) വിചിന്തനം ഈശോയുടെ മനുഷ്യാവതാരത്തിൻ്റെ രണ്ടു ലക്ഷ്യങ്ങളാണ് ഈ തിരുവചനം തുറന്നു കാണിക്കുക. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം നൽകുക, ഭൂമിയിൽ എല്ലാവർക്കും സമാധാനം പകരുക.. ദൈവത്തിലേക്ക് വിരിയുകയും മനുഷ്യരുടെ ഇടയിലേക്ക് സമാധാനമായി പടരുകയും ചെയ്യുക. സമാധാനം ഒന്നാമതായി സൃഷ്ടിക്കേണ്ടത് മാനവ ഹൃദയത്തിലാണ്, ഏതു യുദ്ധവും കലാപവും…

  • ഉണ്ണീശോയെ സ്വന്തമാക്കാൻ | December 18

    ഉണ്ണീശോയെ സ്വന്തമാക്കാൻ… 25 പ്രാർത്ഥനകൾ ഡിസംബർ 18, പതിനെട്ടാം ദിനം | പുല്‍ത്തൊട്ടിയിലെ ശിശു വചനം “ഇതായിരിക്കും നിങ്ങള്‍ക്ക്‌ അടയാളം: പിള്ളക്കച്ചകൊണ്ട്‌ പൊതിഞ്ഞ്‌, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും.” (ലൂക്കാ 2 : 12) വിചിന്തനം പുൽത്തൊട്ടിയിലെ ശിശു ലോക രക്ഷയാണ്. ദൈവം ചരിത്രത്തിന്റെ ഭാഗമായപ്പോൾ വാസസ്ഥലമാക്കിയത് ഒരു എളിയ പുൽത്തൊട്ടിയായിരുന്നു. അങ്ങനെ, മനുഷ്യ ചരിത്രത്തിൽ ഒരു പുതിയ പിറവി ബത്ലേഹമിലെ പുൽത്തൊട്ടിയിൽ ആരംഭം കുറിക്കുന്നു. ആർക്കും ഏറ്റവും എളിയവർക്കുപോലും സമീപിക്കാൻ കഴിയുന്ന ആ…

  • ഉണ്ണീശോയെ സ്വന്തമാക്കാൻ | December 17

    ഉണ്ണീശോയെ സ്വന്തമാക്കാൻ… 25 പ്രാർത്ഥനകൾ ഡിസംബർ 17, പതിനേഴാം ദിനം | ഭയപ്പെടേണ്ട വചനം “ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ.” (ലൂക്കാ 2 : 10) വിചിന്തനം നമ്മുടെ ജീവിതത്തിൽ നിരന്തരം വേട്ടയാടുന്ന ഒരു ശത്രുവാണ് ഭയം. ഭയത്തെ അതിജീവിക്കുക എന്നത് ജീവിതത്തിൽ വിജയങ്ങൾ കൊയ്യുവാനും സ്നേഹത്തിൽ വളരാനും അനിവാര്യമാണ്. വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ ആഹ്വാനം ഇവിടെ പ്രസക്തമാണ്: “സ്‌നേഹത്തില്‍ ഭയത്തിന്‌ ഇടമില്ല; പൂര്‍ണമായ സ്‌നേഹം ഭയത്തെ ബഹിഷ്‌കരിക്കുന്നു. കാരണം, ഭയം ശിക്‌ഷയെക്കുറിച്ചാണ്‌. ഭയപ്പെടുന്നവന്‍ സ്‌നേഹത്തില്‍ പൂര്‍ണനായിട്ടില്ല.…

  • ഉണ്ണീശോയെ സ്വന്തമാക്കാൻ | December 15

    ഉണ്ണീശോയെ സ്വന്തമാക്കാൻ… 25 പ്രാർത്ഥനകൾ ഡിസംബർ 15, പതിനഞ്ചാം ദിനം | കൂട്ടുകൂടി കൂടെവസിക്കുന്ന ദൈവം വചനം “ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന്‌ അവന്‍ വിളിക്കപ്പെടും.” (മത്തായി 1 : 23) വിചിന്തനം കൂട്ടുകൂടി കൂടെവസിക്കാൻ ഒരു ദൈവം നമുക്കുണ്ട് എന്നതാണ് ആഗമനകാലം നൽകുന്ന ഏറ്റവും വലിയ സന്തോഷം ലോകത്തിനുള്ള ദൈവത്തിന്റെ സദ് വാർത്തയാണ് കൂടെ വസിക്കുന്ന ദൈവപുത്രനായ യേശുക്രിസ്തു. മനുഷ്യനെ സൃഷ്ടിച്ച ദൈവം അവനെ ഓർത്തു പരിതപിച്ചില്ല എന്നതിന്റെ ഏറ്റവും ഉദാത്ത ഉദാഹരമാണ് ക്രിസ്തുവിന്റെ…

  • ഉണ്ണീശോയെ സ്വന്തമാക്കാൻ | December 14

    ഉണ്ണീശോയെ സ്വന്തമാക്കാൻ… 25 പ്രാർത്ഥനകൾ ഡിസംബർ 14, പതിനാലാം ദിനം | ദൈവവചനത്തോടുള്ള അനുസരണം വചനം “കര്‍ത്താവിന്റെ ദൂതന്‍ സ്വപ്‌നത്തില്‍ പ്രത്യക്‌ഷപ്പെട്ട്‌ അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്‌, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത്‌ പരിശുദ്‌ധാത്‌മാവില്‍ നിന്നാണ്‌… ജോസഫ്‌ നിദ്രയില്‍നിന്ന്‌ ഉണര്‍ന്ന്‌, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെപ്രവര്‍ത്തിച്ചു. അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു.” (മത്തായി 1 : 20, 24) വിചിന്തനം ഈശോ മരണത്തോളം കുരിശുമരണത്തോളം അനുസരണം ഉള്ളവനായിരുന്നു. മരണംവരെ – അതേ കുരിശുമരണം വരെ…

  • ഉണ്ണീശോയെ സ്വന്തമാക്കാൻ | December 13

    ഉണ്ണീശോയെ സ്വന്തമാക്കാൻ… 25 പ്രാർത്ഥനകൾ ഡിസംബർ 13, പതിമൂന്നാം ദിനം | സത്യവചനത്തിൽ വിശ്വസിച്ച ജോസഫ് വചനം “ജോസഫ്‌ നിദ്രയില്‍നിന്ന്‌ ഉണര്‍ന്ന്‌, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെപ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു.” (മത്തായി 1 : 24) വിചിന്തനം മറിയത്തെ അപമാനിതയാക്കാതെ രഹസ്യത്തിൽ ഉപേക്ഷിക്കാൻ തീരുമാനിക്കുമ്പോൾ കർത്താവിൻ്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു ദിവ്യ രഹസ്യം വെളിപ്പെടുത്തുന്നു. തിരുവചനം പറയുന്നത് അവൻ നിദ്രയിൽ നിന്നു ഉണർന്ന് കർത്താവിൻ്റെ ദൂതൻ കല്പിച്ചതു പോലെ പ്രവർത്തിച്ചു എന്നാണ്. വചനത്തെ ഉദരത്തിൽ വഹിക്കുന്ന…

  • ഗ്വാഡലുപ്പേ മാതാവ് | December 12

    അമേരിക്കൻ വൻകരയുടെ പ്രത്യേകിച്ചു മെക്സിക്കൻ ജനതയുടെ മാതൃ ഭക്തിയുടെ പ്രതീകമാണ് ഗ്വാഡലുപ്പേ മാതാവ്. 1531 ഡിസംബർ മാസത്തിൽ ഇന്നു മെക്സിക്കൻ സിറ്റിയുടെ ഭാഗമായ ടെപിയാക് കുന്നിൻ ചെരുവിൽ ഹുവാൻ ഡിയോഗ എന്ന പാവപ്പെട്ട കർഷനു പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടതിൽ നിന്നുമാണ് ഗ്വാഡലുപ്പേ മാതാവിനോടുള്ള വണക്കത്തിൻ്റെ തുടക്കം. ആസ്ടെക് വംശത്തിൽ നിന്നു ക്രിസ്തുമതത്തിലേക്ക്, മാനസാന്തരപ്പെട്ട വ്യക്തിയായിരുന്നു ഹുവാൻ ഡീഗോ. ദർശനം നൽകിയ സ്ഥലത്ത് ഒരു ദൈവാലയം പണിയാൻ ഹുവാനോടു പരിശുദ്ധ കന്യകാമറിയം ആവശ്യപ്പെട്ടു. ദൈവാലയം നിർമ്മിക്കാനുള്ള അനുമതിക്കായി സ്ഥലത്തെ…