- Homepage
-
December 8 | അമലോത്ഭവ തിരുനാൾ
പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ഡിസംബർ എട്ടിന് തീരുപ്പിറവിക്ക് പതിനേഴു ദിവസം മുമ്പ് ആഗോളസഭ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ആഘോഷിക്കുന്നു. ദൈവം മറിയത്തെ ആദിമുതൽ ഉത്ഭവപാപത്തിൽ നിന്നു പരിരക്ഷിച്ചു എന്നാതാണ് അമലോത്ഭവസത്യം. ആരംഭകാലം മുതൽ തന്നെ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ജനത്തിൽ സഭ വിശ്വസിച്ചിരുന്നു. പൗരസ്ത്യ സഭകളിൽ എഴാം നൂറ്റാണ്ടു മുതൽമുതൽ മറിയത്തിന്റെ ഗർഭധാരണം എന്ന പേരിൽ ഒരു തിരുനാൾ ആഘോഷിച്ചിരുന്നു. എട്ടാം നൂറ്റാണ്ടിൽ ഇതു പാശ്ചാത്യ സഭയിലുമെത്തി. പതിനൊന്നാം നൂറ്റാണ്ടു മുതൽ മറിയത്തിന്റെ അമലോത്ഭവം…
-
മാർട്ടിൻ ലൂഥർ പോലും സന്ദർശിച്ച ദിവ്യകാരുണ്യ കപ്പേള
റീഡ് കപ്പേള: മാർട്ടിൻ ലൂഥർ പോലും സന്ദർശിച്ച ദിവ്യകാരുണ്യ കപ്പേള | ബെന്നിങ്ങനിലെ “ഏറ്റവും വിലയേറിയ നന്മ” ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തിലെ മെമ്മിങ്ങൻ നഗരത്തിനു സമീപമുള്ള ബെന്നിങ്ങിനുള്ള ഒരു അത്ഭുത കപ്പേളയെക്കുറിച്ചാണ് ഈ കുറിപ്പ്. ഫെഡറിക് രണ്ടാമൻ ജർമ്മനിയുടെ രാജാവും ഹോളി റോമൻ സാമ്രാജ്യത്തിൻ്റെ ചക്രവർത്തിയുമായിരുന്ന സമയത്ത് (1212-1250) ബെന്നിങ്ങൻ എന്ന ഗ്രാമത്തിൽ ധ്യാനം പൊടിക്കുന്ന രണ്ട് മില്ലുകൾ ഉണ്ടായിരുന്നു. അപ്പർ മിൽ, ലോവർ മിൽ എന്നിവയായിരുന്നു അവ. അപ്പർ മില്ലിലെ ഉടമസ്ഥൻ ദൈവഭക്തനും സത്യസന്ധനു എല്ലാവർക്കും…
-
ദിവ്യകാരുണ്യ വിചാരങ്ങൾ 44
മുട്ടുകുത്തി നിന്ന് വിശുദ്ധ കുർബാന നൽകിയിരുന്ന ഫ്രാൻസീസ് സേവ്യർ ഭരതത്തിൻ്റെ ദ്വിതീയ അപ്പസ്തോലനും പൗരസ്ത്യ ലോകത്തിൻ്റെ അപ്പസ്തോലനും എന്നറിയപ്പെടുന്ന ഫ്രാൻസീസ് സേവ്യർ അപ്പസ്തോലന്മാർക്കു ശേഷം വന്ന മഹാനായ പ്രേഷിതനായി പരിഗണിക്കുന്നു. ആ വിശുദ്ധൻ്റെ ഓർമ്മ ദിനത്തിൽ പരിശുദ്ധ കുർബാനയോടുള്ള അദ്ദേഹത്തിൻ്റെ അസാധാരണമായ ഭക്തിയെക്കുറിച്ച് നമുക്കു ചിന്താക്കാം. വിശുദ്ധ കുർബാനയോടുള്ള ആഴമായ സ്നേഹം ഫ്രാൻസീസിൻ്റെ ആത്മാവിനെ പരിപോഷിപ്പിക്കുക മാത്രമല്ല പ്രേഷിത പ്രവർത്തനത്തിന് അടിത്തറ പാകുകയും ചെയ്തു. ഈശോയെപ്പറ്റി കേട്ടുകേൾവി പോലും ഇല്ലാത്ത വിദുര സ്ഥലങ്ങൽ പോയി ദൈവരാജ്യം പ്രഘോഷിച്ച്…
-
ദിവ്യകാരുണ്യ വിചാരങ്ങൾ 43
“എതൊരു മനുഷ്യ ജീവിതത്തിൻ്റെയും ലക്ഷ്യം പരിശുദ്ധ കുർബാനയെ ആരാധിക്കുന്നതായിരിക്കണം.” ഫ്രാൻസീസ് പാപ്പയുടെ മൂന്നാമത്തെ ചാക്രിക ലേഖനമായ ഫ്രത്തേലി തൂത്തിയിൽ സാർവ്വത്രിക സഹോദരൻ എന്നു വിശേഷിപ്പിക്കുന്ന വി ചാൾസ് ദേ ഫുക്കോൾഡിൻ്റെ തിരുനാൾ ദിനമായിരുന്നു ഡിസംബൾ ഒന്ന് . വിശുദ്ധിൻ്റെ ജീവിതത്തിൽ പരിശുദ്ധ കുർബാന ചൊലുത്തിയ സ്വാധീനത്തെക്കുറിച്ചു നമുക്കല്പം ചിന്തിക്കാം. 1858-ൽ ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ ഒരു പ്രഭു കുടുംബത്തിലാണ് ചാൾസ് ജനിച്ചത്. ആറാമത്തെ വയസ്സിൽ അനാഥനായ ചാൾസിനെയും സഹോദരി മരിയയെയും വളർത്തിയത് ഭക്തനായ മുത്തച്ഛനാണ്. കൗമാരപ്രായത്തിൽ കത്തോലിക്കാ വിശ്വാസത്തിൽ…
-
The Pilgrim Pope who Visited India | December 2
December 2 | പോൾ ആറാമൻ പാപ്പയുടെ ഭാരത സന്ദർശന ദിനം പോൾ ആറാമൻ പാപ്പയുടെ ഭാരത സന്ദർശനത്തിനു ഇന്നു ആറു പതിറ്റാണ്ടു തികയുന്നു. 1964 ഡിസംബർ രണ്ടു മുതൽ 5 വരെ മുംബയിൽ വച്ചു നടന്നത 38 – മത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സിൽ പങ്കെടുക്കുന്നതിനാണ് പോൾ ആറാമൻ പാപ്പ ഇന്ത്യയിലെത്തിയത്. “ഇതു ദൈവഹിതമാണങ്കിൽ ഞാൻ ഭാരതത്തിലേക്കും വരും…. ഞാൻ വരും .” ഇന്ത്യൻ സന്ദർശനത്തെക്കുറിച്ചു തീരുമാനമായ രാത്രി 1964 സെപ്റ്റംബർ മുപ്പതാം തീയതി പോൾ…
-
ദിവ്യകാരുണ്യ വിചാരങ്ങൾ 42
ഓ വിശുദ്ധ കുരിശേ നിന്നെ ഞാൻ ആനന്ദഹൃദയത്തോടും തുറന്ന മനസ്സോടും കൂടി ആശ്ലേഷിക്കട്ടെ പത്രോസ് ശ്ലീഹായുടെ സഹോദരനും ഈശോയുടെ ആദ്യ ശിഷ്യന്മാരിൽ ഒരാളുമായ വിശുദ്ധ അന്ത്രയോസ് ശ്ലീഹായുടെ തിരുനാൾ ദിനത്തിൽ വിശുദ്ധകുർബാനയെന്ന മഹാ രഹസ്യത്തെ ബന്ധപ്പെടുത്തിയുള്ള അദ്ദേഹത്തിൻ്റെ ജീവിതത്തെ നമുക്കു പിശോധിക്കാം. ഈശോയിലുള്ള ഇളകാത്ത വിശ്വാസവും മറ്റുള്ളവരെ അവൻ്റെ പക്കലേക്കു നയിക്കാനുള്ള അന്ത്രയോസിൻ്റെ പ്രയ്നങ്ങളും നമുക്കു ധ്യാനവിഷയമാക്കാം. ഈശോ ആദ്യം വിളിച്ച ശിഷ്യന്മാരിൽ ഒരുവൻ എന്നനിലയിൽ അന്ത്രയോസ് “ലോകത്തിൻ്റെ പാപങ്ങൾ നീക്കുന്ന കുഞ്ഞാടായാണ്”, ഈശോയെ മനസ്സിലാക്കുന്നത്. ഇതിനു…
-
ദിവ്യകാരുണ്യ വിചാരങ്ങൾ 41
തുറവിയോടും ലാളിത്യത്തോടും കൂടി ദിവ്യകാരുണ്യത്തെ സമീപിക്കാം നിന്‍റെ ദൈവമായ കര്‍ത്താവിനെ സ്നേഹിച്ച്, അവിടുത്തെ വാക്കുകേട്ട്, അവിടുത്തോടു ചേര്‍ന്നു നില്‍ക്കുക; നിനക്കു ജീവനും ദീര്‍ഘായുസ്സും ലഭിക്കും. നിയമാവര്‍ത്തനം 30 : 20 “ഞാൻ ചാപ്പലിൽ പോകുമ്പോഴെല്ലാം നമ്മുടെ നല്ല ദൈവത്തിൻ്റെ സാന്നിധ്യത്തിൽ എന്നെത്തന്നെ സമർപ്പിച്ച് ഞാൻ അവനോടു പറയും : കർത്താവേ ഇതാ ഞാൻ ; ഞാൻ എന്തുചെയ്യണമെന്നു എന്നോടു പറഞ്ഞാലും… പിന്നീട് എൻ്റെ ദൈവത്തോടു ഹൃദയത്തിലുള്ളതെല്ലാം ഞാൻ പറയും. എൻ്റെവേദനകളും സന്തോഷങ്ങളും ഞാൻ പറയും പിന്നീടു ഞാനവനെ…
-
ഒരു ഗ്ലാസ് പാൽ താങ്ങളുടെ ബിൽ പൂർണ്ണമായും അടച്ചിരിക്കുന്നു
“ഒരു ഗ്ലാസ് പാൽ താങ്ങളുടെ ആശുപത്രി ബിൽ പൂർണ്ണമായും അടച്ചിരിക്കുന്നു.” എല്ലാ വർഷവും നവംബർ പതിമൂന്നാം തീയതി ലോക ദയാ ദിനമായി (World Kindness Day) ആചരിക്കുന്നു. ലോക ദയാ ദിനം ആദ്യമായി സംഘടിപ്പിച്ചത് 1998-ൽ The Kindness Movement എന്ന സംഘടനയാണ്. സഹ മനുഷ്യരോട് സഹാനുഭൂതിയും അനുകമ്പയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലോക ദയാ ദിനത്തിൻ്റെ ലക്ഷ്യം നിരവധി ജീവിതങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ലോക ദയ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. വ്യക്തി സാമൂഹ്യബന്ധങ്ങളെ കൂട്ടിയിണക്കുന്ന മഹത്തായ ഒരു പുണ്യമാണ് ദയ.…
-
മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ മൂന്ന് അന്ത്യാഭിലാഷങ്ങൾ
മഹാനായ അലക്സാണ്ടർ ചക്രവർത്തി രാജ്യങ്ങൾ കീഴടക്കി വിശ്വജേതാവായി മടങ്ങിവരുന്ന വേളയിൽ രോഗബാധിതനായി മരണക്കിടക്കയിലായി. അലക്സാണ്ടൻ തൻ്റെ ജനറൽമാരെയെല്ലാം വിളിച്ചു അവരോടു പറഞ്ഞു. ” ഞാൻ ഈ ലോകത്തിൽനിന്ന് ഉടൻ വിട പറയും, എനിക്കു മൂന്നു ആഗ്രഹങ്ങളാണ് ഉള്ളത്, അവ തടസ്സംവരാതെ നിങ്ങൾ നടപ്പാക്കണം.” ആദ്യത്തെ ആഗ്രഹം ഇതായിരുന്നു: മാസിഡോണിയിലെ ചക്രവർത്തിയായ അലക്സാണ്ടർ ആദ്യമായി പറഞ്ഞു:” എൻ്റെ ഡോക്ടർമാർ മാത്രമായിരിക്കണം എൻ്റെ ശവമഞ്ചം വഹിക്കേണ്ടത്.” രണ്ടാമതായി “എൻ്റെ ശവമഞ്ചം കല്ലറയിലേക്കു വഹിക്കുന്ന വേളയിൽ കല്ലറയിലേക്കുള്ള വഴിയിൽ ഞാൻ സമ്പാദിച്ച…
-
പരിശുദ്ധാത്മാവിൻ്റെ അപ്പസ്തോല വിശുദ്ധ പദവിയിലേക്ക്
മദർ ഏലെന ഗ്വെറ: പരിശുദ്ധാത്മാവിൻ്റെ അപ്പസ്തോല വിശുദ്ധ പദവിയിലേക്ക് “പരിശുദ്ധാത്മാവിൻ്റെ അപ്പസ്തോല “എന്നറിയപ്പെടുന്ന വി. മദർ ഏലെന ഗ്വെറയെ ഒക്ടോബർ 20 ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നു. ഒരു ഇറ്റാലിയൻ സന്യാസിനിയും, പരിശുദ്ധാത്മാവിന്റെ ഒബ്ലേറ്റ്‌സ് സഭയുടെ സ്ഥാപകയുമായിരുന്ന മദർ ഏലെനാ പതിമൂന്നാം ലെയോ മാർപാപ്പയുടെ സുഹൃത്തും വിശുദ്ധ ജെമ്മാ ഗലാനിയുടെ അധ്യാപികയുമായിരുന്നു. പരിശുദ്ധാത്മാവിനോടുള്ള ദൃഢമായ ബന്ധത്തിലൂടെ സഭയ്ക്കുള്ളിൽ പരിശുദ്ധാത്മാവിനോടുള്ള ഭക്തി പുനർജ്ജീവിപ്പിക്കുന്നതിനായി അൾക്കു വലിയ പങ്ക് വഹിക്കാൻ കഴിഞ്ഞു. പന്തക്കുസ്താതിരുനാളിനൊരുക്കമായി കത്തോലിക്കർ നൊവേന ചൊല്ലി പ്രാർത്ഥിക്കണം എന്ന…
-
ദിവ്യകാരുണ്യ വിചാരങ്ങൾ 39
ദിവ്യകാരുണ്യം അമർത്യതയുടെ ഔഷധം വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ പ്രിയപ്പെട്ട ശിഷ്യനും അന്ത്യോക്യായിലെ രണ്ടാമത്തെ മെത്രാനുമായിരുന്ന വിശുദ്ധ ഇഗ്നേഷ്യസിൻ്റെ തിരുനാൾ ദിനമാണ് ഒക്ടോബർ 17. ആദ്യനൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞരിൽ ഒരാളായ ഈ സഭാപിതാവ് വിശുദ്ധ കുർബാനയെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്തകൾ പഠിപ്പിക്കുന്നു. ഇക്കാരണത്താൽ വിശുദ്ധ കുർബാന, സഭയുടെ ഐക്യം, മെത്രാന്റെ സ്ഥാനം എന്നിങ്ങനെയുള്ള സഭ പ്രബോധനങ്ങൾ രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഇഗ്നേഷ്യസ്. ഇഗ്നേഷ്യസ് വിശുദ്ധ കുർബാനയെ വെറും ഒരു അനുഷ്ഠാനമായല്ല കരുതിയത് മറിച്ച് , അമൃത്യതയുടെ ഔഷധമായിട്ടും വിശ്വസികളെ മരണത്തിൽനിന്നു…
-
ദിവ്യകാരുണ്യ വിചാരങ്ങൾ 40
എല്ലാനേരവും ദൈവാലയത്തിൽ വസിക്കുവാൻ സാധിച്ചിരുന്നെങ്കിൽ ഞാൻ എത്ര സന്തോഷവാനായേനേ… ദിവ്യരക്ഷക സഭയിൽപ്പെട്ട ഒരു തുണ സഹോദരനും മാതാക്കളുടെയും ഗർഭിണകളായ അമ്മമാർ എന്നിവരുടെ പ്രത്യേക മധ്യസ്ഥനുമാണ് വിശുദ്ധ ജെറാഡ് മജെല്ല. പതിനെട്ടാം നൂറ്റാണ്ടിൽ ഇറ്റലിയിലായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. വി.കുർബാനയോടുള്ള ഭക്തിയാൽ ജീവിതത്തെ ബലപ്പെടുത്തിയ ജെറാഡിൻ്റെ ജീവിതം എളിമ അനുസരണം എന്നിവയാൽ സമ്പന്നമായിരുന്നു. വിശുദ്ധ കുർബാനയോടുള്ള അദ്ദേഹത്തിൻ്റെ ഭക്തി തൻ്റെ സ്വകാര്യ ആത്മീയതയിലും മറ്റുള്ളവരോടുള്ള ബന്ധത്തിലും പ്രകടമായിരുന്നു. ദിവ്യകാരുണ്യമായിരുന്നു അവൻ്റെ ആദ്ധ്യാത്മികതയുടെ ഹൃദയം. പരിശുദ്ധ കുർബാനയിലുള്ള ഈശോയുടെ സജീവ സാന്നിധ്യത്തിൽ…
