Jilsa Joy

  • November 3 | വിശുദ്ധ മാർട്ടിൻ ഡി പോറസ്‌

    November 3 | വിശുദ്ധ മാർട്ടിൻ ഡി പോറസ്‌

    വിശുദ്ധ മാർട്ടിൻ ഡി പോറസ്‌ | നവംബർ 3 വർണ്ണവിവേചനത്തിന്റെയും ദാരിദ്യത്തിന്റെയും ദുരിതങ്ങളും അവഹേളനങ്ങളും ഓർമ്മ വെക്കുമ്പോഴേ അനുഭവിച്ചു വളർന്നുവന്ന ഒരാളായിരുന്നു പെറുവിലെ ലിമയിൽ ജനിച്ച വിശുദ്ധ… Read More

  • സകല മരിച്ചവരുടെയും ഓർമ്മ | November 2

    സകല മരിച്ചവരുടെയും ഓർമ്മ | November 2

    പരിശുദ്ധ അമ്മ ഫാത്തിമയിൽ ലൂസി, ജസീന്ത, ഫ്രാൻസിസ്‌കോ എന്നീ കുട്ടികൾക്ക് 1917 മെയ് 13ന് പ്രത്യക്ഷപ്പെട്ടിരുന്നല്ലോ. അതിൽ ലൂസി പരിശുദ്ധ അമ്മയോട് ചോദിച്ചിരുന്നു അവളുടെ കൂട്ടുകാരി അമേലിയ… Read More

  • സകല വിശുദ്ധരുടെയും തിരുന്നാൾ | November 1

    സകല വിശുദ്ധരുടെയും തിരുന്നാൾ | November 1

    ‘നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവം അഭിലഷിക്കുന്നത് ‘ ( 1 തെസ 4:3).. ദൈവത്തിന്റെ വിളിയോട് yes പറഞ്ഞ് തങ്ങളുടെ ജീവിതത്താൽ സാക്ഷ്യം വഹിച്ച, നാമകരണം ചെയ്യപ്പെട്ടവരും അല്ലാത്തവരുമായ… Read More

  • ഒരു സ്വിസ് ഗാർഡിന്റെ അനുഭവങ്ങൾ

    ഒരു സ്വിസ് ഗാർഡിന്റെ അനുഭവങ്ങൾ

    രണ്ട് വിശുദ്ധർ ജീവിച്ചിരുന്നപ്പോൾ അവരോട് ഇടപെട്ട, വത്തിക്കാനിലെ ഒരു സ്വിസ് ഗാർഡിന്റെ അനുഭവങ്ങൾ… സ്വിസ് ഗാർഡ് ആയി ജോലി തുടങ്ങി മൂന്ന് ആഴ്ചകൾക്ക് ശേഷമാണ് ജോൺ പോൾ… Read More

  • മിഷൻ ഞായർ സന്ദേശം 2023

    മിഷൻ ഞായർ സന്ദേശം 2023

    ഒരു കൊച്ചു സിസ്റ്റർ ഒരു ഹോസ്പിറ്റൽ വാർഡിൽ അവളുടെ ജോലിയിലെ ആദ്യത്തെ ദിവസം തുടങ്ങുകയായിരുന്നു.ആദ്യത്തെ ദിവസം ആയതിന്റെ വെപ്രാളവും ടെൻഷനും ഉണ്ട്. അവൾ നോക്കുമ്പോൾ വെളുത്ത സാരിയിൽ… Read More

  • October 22 | വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ

    October 22 | വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ

    രണ്ടായിരാമാണ്ടിലെ ജൂബിലിയാഘോഷം ഔദ്യോഗികമായി പ്രഖ്യാപിച്ച വേളയിൽ ജോൺപോൾ രണ്ടാമൻ പാപ്പ സുപ്രധാനമായ ഒരു പ്രസ്താവന നടത്തി, “ഓരോ വ്യക്തിയെയും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് വിധേയരാകാൻ ഒരുക്കുകയെന്ന ഏകലക്ഷ്യത്തോടെ ഈ… Read More

  • നീ ക്രിസ്ത്യാനി ആണോ?

    നീ ക്രിസ്ത്യാനി ആണോ?

    ആ സ്വപ്നം ഇങ്ങനെയായിരുന്നു. “സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ട ഞാൻ നിത്യനായ വിധികർത്താവിനെ മുഖത്തോട് മുഖം കണ്ടു. തേജസ്സാർന്ന പ്രകാശത്തിന്റെ ആധിക്യം കൊണ്ട് ഞാൻ തലയുയർത്തി നോക്കാൻ ധൈര്യപ്പെട്ടില്ല. “ആരാണ്… Read More

  • October 19 | വിശുദ്ധ ഐസക്ക് ജോഗ്സും ഏഴു പേരും

    October 19 | വിശുദ്ധ ഐസക്ക് ജോഗ്സും ഏഴു പേരും

    മിഷനറിവേലക്കായി വേറൊരു രാജ്യത്തായിരിക്കുമ്പോൾ മുടിയും താടിയും വിരലിലെ നഖങ്ങളും പിഴുതെടുക്കപ്പെടുക, അതുകഴിഞ്ഞു വിരലുകൾ വെട്ടി മാറ്റപ്പെടുക, ഒപ്പം വടിയും കത്തികളും കൊണ്ട് ധാരാളം അടിയും വെട്ടുമേറ്റ് മരണത്തോളം… Read More

  • ഏറ്റവും നല്ല സംവിധായകൻ

    ഏറ്റവും നല്ല സംവിധായകൻ

    സംശയമില്ല, ഏറ്റവും നല്ല സംവിധായകൻ ദൈവം തന്നെ. സിസ്റ്റർ അന്റോണിയ ബ്രെണ്ണർ, മെക്സിക്കോ ബോർഡറിലെ ടിയുവാന എന്ന സ്ഥലത്തുള്ള ലാ മെസ്സ ജയിലിൽ കഴിയുന്നവർക്കിടയിൽ സേവനം ചെയ്യുന്ന… Read More

  • October 17 | അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്

    October 17 | അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്

    ഫിലാഡൽഫിയക്കാർക്ക് വിശുദ്ധ ഇഗ്നേഷ്യസ് എഴുതി, “പൊതുവായ ഒരേ കുർബാന അർപ്പിക്കാൻ നിങ്ങൾ ഉറച്ചു നിൽക്കൂ… കാരണം അവിടെയാണ് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ഒരേ ശരീരവും അവന്റെ രക്തത്തിലുള്ള… Read More

  • October 16 | വിശുദ്ധ ജെറാർഡ് മജെല്ല

    October 16 | വിശുദ്ധ ജെറാർഡ് മജെല്ല

    വിശുദ്ധനായിതീർന്ന ‘Useless brother’! ഒക്ടോബർ 16 ന് കത്തോലിക്കസഭ തിരുന്നാൾ ആഘോഷിക്കുന്ന ഒരു വിശുദ്ധൻ കൂടിയുണ്ട്, വിശുദ്ധ ജെറാർഡ് മജെല്ല. ‘അമ്മമാരുടെ വിശുദ്ധൻ’ എന്നുകൂടി ജെറാർഡ് അറിയപ്പെടുന്നു.… Read More

  • October 15 | ആവിലായിലെ വിശുദ്ധ അമ്മത്രേസ്സ്യ

    October 15 | ആവിലായിലെ വിശുദ്ധ അമ്മത്രേസ്സ്യ

    “ഞാൻ നിനക്ക് എന്റെ മകനെയും പരിശുദ്ധാത്മാവിനെയും കന്യകയേയും നൽകുന്നു. നീ എനിക്ക് എന്ത് തരും?” പിതാവായ ദൈവത്തിന്റെ ഈ വാക്കുകൾ കേൾക്കാൻ ഭാഗ്യമുണ്ടായ അമ്മത്രേസ്സ്യ! ആവിലായിലെ വിശുദ്ധ… Read More

  • October 11 | വിശുദ്ധ ജോൺ ഇരുപത്തി മൂന്നാം പാപ്പ

    October 11 | വിശുദ്ധ ജോൺ ഇരുപത്തി മൂന്നാം പാപ്പ

    “Let the winds of change blow into the Church” പ്രതീകാത്മകമായി ഒരു ജനാല തുറന്നിട്ടുകൊണ്ട് 1962ൽ രണ്ടാം വത്തിക്കാൻ സൂനഹദോസിന് തുടക്കമിട്ട് ജോൺ ഇരുപത്തിമൂന്നാം… Read More

  • October 10 | വിശുദ്ധ ഡാനിയേൽ കൊമ്പോണി

    October 10 | വിശുദ്ധ ഡാനിയേൽ കൊമ്പോണി

    “ഞങ്ങൾ ഇനിയും കഠിനമായി അധ്വാനിക്കേണ്ടി വന്നേക്കാം , കൂടുതൽ വിയർപ്പൊഴുക്കേണ്ടി വന്നേക്കാം , മരിക്കേണ്ടി വന്നേക്കാം : എങ്കിലും ഈശോമിശിഹായുടെ സ്നേഹത്തെ പ്രതിയും ഏറ്റവും അവഗണിക്കപ്പെട്ട ആത്മാക്കളെ… Read More

  • October 10 | വിശുദ്ധ ഫ്രാൻസിസ് ബോർജിയ

    October 10 | വിശുദ്ധ ഫ്രാൻസിസ് ബോർജിയ

    ദീർഘയാത്ര ചെയ്തുകൊണ്ടിരുന്ന ഒരവസരത്തിൽ താമസസൗകര്യം ശരിയാക്കാനും എത്തുന്ന സ്ഥലത്ത് അസൗകര്യങ്ങൾ ഒഴിവാക്കാനും ഒരാളെ തനിക്കു മുൻപേ അയക്കാൻ അപ്പോൾ ഈശോസഭയുടെ സുപ്പീരിയർ ജനറൽ ആയിരുന്ന ഫ്രാൻസിസ്‌ ബോർജിയയോട്… Read More

  • വലിയൊരു മനസ്സ്!

    വലിയൊരു മനസ്സ്!

    പതിവില്ലാത്ത ചൂടായിരുന്നു അന്ന് പകലിന്. വിയർത്തൊലിച്ച്, ഒരിത്തിരി തണലുള്ള സ്ഥലവും ദാഹജലവും തേടുന്ന മനുഷ്യർ… അപ്പോൾ പിന്നെ ഐസ്ക്രീം പാർലറിൽ നല്ല തിരക്കായിരിക്കുമല്ലോ. നാടോടിയെപ്പോലെ തോന്നുന്ന ഒരു… Read More

  • എന്റെ പേര് ഞാൻ ആകുന്നവൻ എന്നാണ്

    എന്റെ പേര് ഞാൻ ആകുന്നവൻ എന്നാണ്

    ആ സന്യാസി പറഞ്ഞു, “ഒന്ന്, നമ്മൾ പിശാചിനോട് ഒരു തരത്തിലുള്ള സംഭാഷണത്തിനും പോകേണ്ട കാര്യമില്ല. രണ്ട്, ഒരാൾക്കും ഭൂതകാലത്തിൽ കഴിഞ്ഞുപോയ കാര്യം മാറ്റി വേറൊന്നാക്കാനുള്ള കഴിവില്ല. മൂന്ന്,… Read More

  • സമാധാനത്തിന്റെ പരമോന്നത പുരസ്‌കാരം

    സമാധാനത്തിന്റെ പരമോന്നത പുരസ്‌കാരം

    പിന്നെയും മൂന്നുതവണ കൂടി നർഗീസ് അറസ്റ്റിലായി. അവരുടെ നാലാം വയസ്സിലും അഞ്ചാം വയസ്സിലും എട്ടാം വയസ്സിലും. മക്കളിൽ നിന്നും വേർപെട്ടുപോകുമ്പോൾ അനുഭവിച്ച വേദനയെക്കുറിച്ചു ടെഹ്റാനിലെ എവിൻ ജയിലിലെ… Read More

  • October 7 | ജപമാലരാഞ്ജിയായ പരിശുദ്ധ കന്യകാമറിയം

    October 7 | ജപമാലരാഞ്ജിയായ പരിശുദ്ധ കന്യകാമറിയം

    പിശാച് ഒരാത്മാവിന്റെ മേൽ അവകാശം സ്ഥാപിക്കാൻ ആഗ്രഹിക്കുമ്പോൾ പരിശുദ്ധ മറിയത്തോടുള്ള ഭക്തി കെടുത്താൻ ശ്രമിക്കും. ആത്മാവിനു കൃപയും പ്രകാശവും ലഭിക്കാനുള്ള വഴി അങ്ങനെ അടയുമെന്നു പിശാചിനറിയാം. പിശാചിനെതിരെ… Read More

  • ഒരു ചെറിയ ദൈവകാരുണ്യ അനുഭവം

    ഒരു ചെറിയ ദൈവകാരുണ്യ അനുഭവം

    എനിക്ക് കാതുകളെ വിശ്വസിക്കാൻ പറ്റുന്നില്ല. അങ്ങനെ ആ വൈദികൻ അൾത്താരയിൽ കയറി സക്രാരി തുറന്നു അപ്പമെടുത്തു കൊണ്ടു വന്നു. കണ്ണീരൊഴുകുന്ന മിഴികളോടെ ഞാൻ അത് സ്വീകരിച്ചു. ഈശോയുടെ… Read More

  • കൈകൾ അവനിലേക്ക് നീട്ടുക മാത്രം ചെയ്യുക

    കൈകൾ അവനിലേക്ക് നീട്ടുക മാത്രം ചെയ്യുക

    റോഡ്ലി പറഞ്ഞു, ” ഒരു ട്രപ്പീസ് കളിക്കാരൻ എന്ന നിലയിൽ, എന്നെ പിടിക്കാൻ വരുന്ന ആളെ ഞാൻ പൂർണ്ണമായി വിശ്വസിക്കേണ്ടതുണ്ട്. നിങ്ങൾ വിചാരിച്ചേക്കാം ട്രപ്പീസ് കളിയിൽ ഞാൻ… Read More

  • സാത്താനിക പുരോഹിതനിൽ നിന്ന് വിശുദ്ധ വീഥിയിലേക്ക്

    സാത്താനിക പുരോഹിതനിൽ നിന്ന് വിശുദ്ധ വീഥിയിലേക്ക്

    മറിയത്തിന്റെ വാഴ്ത്തപ്പെട്ട ജപമാലയെ, ഞങ്ങളെ ദൈവത്തോട് ഐക്യപ്പെടുത്തുന്ന മാധുര്യമുള്ള ചങ്ങലയെ, മാലാഖമാരോട് ഞങ്ങളെ ഒന്നിപ്പിക്കുന്ന സ്നേഹബന്ധനമേ, നരകത്തിന്റെ ആക്രമണങ്ങൾക്കെതിരെയുള്ള രക്ഷയുടെ ഗോപുരമേ, ഞങ്ങളുടെ സമുദ്രസഞ്ചാരത്തിൽ സുരക്ഷിതമായ തുറമുഖമേ,… Read More

  • October 5 | വിശുദ്ധ ഫൗസ്റ്റീന

    October 5 | വിശുദ്ധ ഫൗസ്റ്റീന

    പരിശുദ്ധ പിതാവ് തുടർന്നു: “ആഴത്തിൽ സ്നേഹിക്കാൻ നമുക്ക് എളുപ്പമല്ല. ആ സ്നേഹം പഠിച്ചെടുക്കണമെങ്കിൽ ദൈവസ്നേഹമെന്ന രഹസ്യത്തിലേക്ക് നമ്മൾ പ്രവേശിക്കണം. അവനെ നോക്കിക്കൊണ്ട്, പിതാവിന്റേതായ അവന്റെ ഹൃദയവുമായി ഒന്നായിക്കൊണ്ട്… Read More

  • October 4 | വി. ഫ്രാൻസിസ് അസ്സീസി

    October 4 | വി. ഫ്രാൻസിസ് അസ്സീസി

    അത്യന്തം എളിമയിൽ വ്യാപരിക്കുമ്പോഴും അനിതരസാധാരണമായ വിവേകം ഫ്രാൻസിസിന് കൈമുതലായി ഉണ്ടായിരുന്നു. ഈജിപ്തിലെ സുൽത്താനെ സന്ദർശിച്ച സംഭവം അതിന് ഉദാഹരണമാണ്. അവിടേക്ക് ചെന്നപ്പോൾ, ഇവർ ക്രിസ്ത്യാനികൾ ആയതുകൊണ്ട് ഒന്ന്… Read More