Jis Maria Sajan

  • സ്നേഹം മുറിവേറ്റ ദിനം

    സ്നേഹം മുറിവേറ്റ ദിനം

    ❤‍🔥 സ്നേഹം മുറിവേറ്റ ദിനം ❤‍🔥 “കാൽവരിയുടെ നിശബ്ദതയിൽ ക്രിസ്തു നിന്നോട് പറയാൻ ആഗ്രഹിച്ചത് ഒന്ന് മാത്രം… ഞാൻ നിന്നെ സ്നേഹിക്കുന്നു…” പെസഹായുടെ മുറിയപ്പെടൽ കഴിഞ്ഞു… ഇനി… Read More

  • സ്നേഹം…

    സ്നേഹം…

    ജീവിതത്തിൽ ദൈവസ്നേഹം നീ അനുഭവിക്കേണ്ട ചില ഇടങ്ങൾ ഉണ്ട്. ഒന്നും അല്ലാ എന്ന് നാം കരുതുന്ന ഓരോന്നിലും ഒരുപാടു സ്നേഹം ദൈവം ഒളിപ്പിച്ചു വച്ചിട്ടുണ്ട്…. സ്നേഹം എന്നാൽ… Read More

  • കരുണ

    കരുണ

    🥰 കരുണ 🥰 “ഉള്ളു പിടയുന്ന നോവിലും ചങ്ക് കുത്തിതുറന്ന വേദനയിലും അവൻ ആഗ്രഹിച്ചത് ഒന്ന് മാത്രം…” ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന്…” സ്വന്തം ജീവൻ… Read More

  • കണ്ടുമുട്ടൽ

    കണ്ടുമുട്ടൽ

    🥰 കണ്ടുമുട്ടൽ 🥰 “കാത്തിരിപ്പുകളുടെ അവസാനം എന്നോണം ചില കണ്ടുമുട്ടലുകൾ…” ❤‍🔥 കാത്തിരിപ്പിന്റെ ഏറ്റവും സുഖകരമായ അവസാനം ആണ് ഓരോ കണ്ടുമുട്ടലുകളും… ഒന്നാകലുകളും… നമ്മുടെയൊക്കെ ജീവിതത്തിൽ ഏതെങ്കിലും… Read More

  • ഉയിർപ്പിന്റെ പ്രത്യാശയിലേക്ക്

    ഉയിർപ്പിന്റെ പ്രത്യാശയിലേക്ക്

    ❤‍🔥 ഉയിർപ്പിന്റെ പ്രത്യാശയിലേക്ക് ❤‍🔥 സഹനങ്ങളുടെയും വേദനയുടെയും കാൽവരി യാത്രകൾ അവസാനിക്കുന്നു. മരണത്തിനുമേൽ വിജയം നേടിയ കർത്താവ് ഉയിർപ്പിക്കപ്പെട്ട ദിനം… വചനം പറയുന്നത് പോലെ; “എന്നാല്‍, ദൈവം… Read More

  • കാൽവരി ✝ = സ്നേഹം

    കാൽവരി ✝ = സ്നേഹം

    🥰 കാൽവരി ✝ = സ്നേഹം 🥰 എന്‍റെ ദാസനു ശ്രേയസ്സുണ്ടാവും. അവന്‍ അത്യുന്നതങ്ങളിലേക്ക് ഉയര്‍ത്തപ്പെടുകയും പുകഴ്ത്തപ്പെടുകയും ചെയ്യും. അവനെ കണ്ടവര്‍ അമ്പരന്നുപോയി; മനുഷ്യനെന്നു തോന്നാത്തവിധം അവന്‍… Read More

  • പെസഹാ: സ്നേഹം കുർബാനയായ ദിനം

    പെസഹാ: സ്നേഹം കുർബാനയായ ദിനം

    💐 “പെസഹാ” 💐 ❤‍🔥സ്നേഹം കുർബാനയായ ദിനം ❤‍🔥 ഇതാ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നവർക്കായി സ്നേഹമായി മാറിയ ദൈവപുത്രന്റെ ജീവിതത്തിലെ അവർണ്ണനീയമായ ദാനത്തിന്റെ പുണ്യ ദിനം –… Read More

  • ക്രൂശിതനിലേക്ക് | Day 44

    ക്രൂശിതനിലേക്ക് | Day 44

    ഭൂമിലെ ജീവിതം അവസാനിച്ചു… ഇതാ ക്രിസ്തുവിന്റെ ശരീരം കുരിശിൽ നിന്നും ഇറക്കി… അമ്മയുടെ അവസാന മൊഴികൾ കഴിഞ്ഞു. ഇനി ഈ ഭൂമിയിലെ മണ്ണിനോട് ചേർന്നുകൊണ്ട് ഒരു ഉറക്കം.… Read More

  • ക്രൂശിതനിലേക്ക് | Day 43

    ക്രൂശിതനിലേക്ക് | Day 43

    ഓരോ വേർപാടും നൽകുന്ന വേദന എന്നത് നമുക്കൊക്കെ സങ്കല്പിക്കാൻ കഴിയുന്നതിലും വലുതാണ്… ഇതാ കാൽവരിയുടെ നെറുകയിൽ ഒരമ്മ തന്റെ മകന്റെ ജീവനറ്റ ശരീരവുമായി കുരിശിന്റെ താഴെ… അവളുടെ… Read More

  • രാജാവും കഴുതകുട്ടിയും

    രാജാവും കഴുതകുട്ടിയും

    👑 രാജാവും കഴുതകുട്ടിയും 🫏 സീയോന്‍ പുത്രിയോടു പറയുക: ഇതാ, നിന്‍റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്‍റെ അടുത്തേക്കു വരുന്നു. (മത്തായി 21 :… Read More

  • ക്രൂശിതനിലേക്ക് | Day 42

    ക്രൂശിതനിലേക്ക് | Day 42

    ഓരോ കാൽവരി യാത്രയും ഓർമിപ്പിക്കുന്ന ഒന്നുണ്ട് നിനക്കായി ക്രിസ്തു തന്റെ ജീവൻ കൊടുത്തതിന്റെ ഓർമ്മയാണ്. നീ പാപിയായിരിക്കെ നിനക്കായി അവൻ സ്വയം ഇല്ലാതെ ആയി… വേദനയും അപമാനവും… Read More

  • ക്രൂശിതനിലേക്ക് | Day 41

    ക്രൂശിതനിലേക്ക് | Day 41

    ഈശോയുടെ ബലിയുടെ നിമിഷങ്ങൾ ഇതാ ആഗതമായിരിക്കുന്നു… മുറിയപ്പെടാൻ ഉള്ള കുഞ്ഞാടിനെപോലെ നിസ്സഹായനായി അവിടുന്നിതാ കാൽവരിയുടെ മുകളിൽ നിൽക്കുന്നു… ക്ഷീണിതൻ ആയി ദേഹമാകെ മുറിവുകളും.. തലയിൽ മുൾകിരീടവുമായി അവിടുന്നിതാ… Read More

  • ക്രൂശിതനിലേക്ക് | Day 40

    ക്രൂശിതനിലേക്ക് | Day 40

    ഇതാ മരണത്തിനു വിധിക്കപ്പെട്ട കുഞ്ഞാടിനെപോലെ ക്രിസ്തുവും കാൽവരിയിൽ എത്തിയിരിക്കുന്നു… തന്റെ മരണക്കളത്തിലേക്ക്… ക്രൂരതയുടെ മറ്റൊരു ഭാവം ആയി യൂദന്മാർ അവിടുത്തെ തിരുവസ്ത്രം ഉരിഞ്ഞെടുക്കുന്നു… മുറിവുകളിലെ വേദന വീണ്ടും… Read More

  • ക്രൂശിതനിലേക്ക് | Day 39

    ക്രൂശിതനിലേക്ക് | Day 39

    കുരിശിന്റെ വഴിയിലെ വേദന നിറഞ്ഞ മറ്റൊരു അവസ്ഥ; ഈശോ മൂന്നാമതും വീഴുന്നു. ഇത്തവണ വീഴ്ച ഒരല്പം വേദന കൂടുതൽ ആണ്; കാരണം ഈശോ ഒരുപാടു ക്ഷീണിതൻ ആണ്.… Read More

  • ക്രൂശിതനിലേക്ക് | Day 38

    ക്രൂശിതനിലേക്ക് | Day 38

    ചില മനുഷ്യർ ഒന്നുമറിയാതെ അവർ നമുക്ക് നമ്മുടെ സഹന പാതയിൽ നൽകുന്ന ആശ്വാസം വലുതാണ്. എന്നാൽ ഈശോയുടെ കുരിശിന്റെ വഴിയിൽ അവിടുന്ന് സ്വയം ആശ്വസിപ്പിച്ച ചിലരുണ്ട്; മാറ്റാരുമല്ല,… Read More

  • ക്രൂശിതനിലേക്ക് | Day 37

    ക്രൂശിതനിലേക്ക് | Day 37

    വീഴ്ച്ചകൾ എന്നും വേദനകൾ നൽകുന്നതാണ്… അപ്പോൾ ഒന്ന് ഓർത്തുനോക്കിക്കേ ശരിരമാകെ മുറിവുകളും ആയിട്ട് ക്രിസ്തു മണ്ണിലേക്ക് രണ്ടാമതും വീണപ്പോൾ ഉള്ള അവസ്ഥാ. ഒരുപക്ഷെ നമുക്കൊക്കെ ഊഹിക്കാൻ കഴിയുന്നതിലും… Read More

  • ക്രൂശിതനിലേക്ക് | Day 36

    ക്രൂശിതനിലേക്ക് | Day 36

    ചില മനുഷ്യരില്ലേ നമ്മുടെയൊക്കെ ജീവിത യാത്രയിൽ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ കാവലായി കരുതലായി കൂടെ വരുന്നവർ… ഈശോയുടെ ജീവിതത്തിൽ കുരിശിന്റെ വഴിയിൽ ഒരുപാടു ആശ്വാസം നൽകാൻ അങ്ങനെ ഒരാൾ… Read More

  • ക്രൂശിതനിലേക്ക് | Day 35

    ക്രൂശിതനിലേക്ക് | Day 35

    ഇതാ കെവുറിൻ കാരനായ ശിമയോൻ വയലിൽ നിന്നും വരുന്നു… ഈശോയുടെ കുരിശിന്റെ ഭാരം താങ്ങാൻ അവർ അയാളോട് പറയുന്നു. ശിമായോന്റെ ഉള്ളിലും ഒരു തിരയടി ഉയരുന്നുണ്ട് താൻ… Read More

  • ക്രൂശിതനിലേക്ക് | Day 34

    ക്രൂശിതനിലേക്ക് | Day 34

    ഈശോയുടെ കുരിശു യാത്രയിലെ ഏറ്റവും വേദനനിറഞ്ഞ അനുഭവം… ഇതാ സ്വന്തം അമ്മയെ കണ്ടുമുട്ടുന്നു… വേദനയുടെ ആധിക്യം കൂട്ടുന്ന, വാക്കുകൾക്കു അതീതമായ ഒരു രംഗം… ഏതൊരു അമ്മ മനസിനും… Read More

  • ക്രൂശിതനിലേക്ക് | Day 33

    ക്രൂശിതനിലേക്ക് | Day 33

    കുരിശുമായുള്ള ആ യാത്രയിലെ ആദ്യ വീഴ്ച… ദേഹം മുഴുവൻ മുറിവുകളുമായി ഈശോ ഇതാ പൂഴിയിലേക്കു മുഖം കുത്തി വീഴുന്നു. തോളിൽ ഉള്ള മരകുരിശ് ആ വീഴ്ചയുടെ ആഴം… Read More

  • ക്രൂശിതനിലേക്ക് | Day 32

    ക്രൂശിതനിലേക്ക് | Day 32

    ക്രൂശിതനിലേക് Day 32 ഈ ലോകത്തിന്റെ മുഴുവൻ അധിപൻ ആയവൻ ഇതാ പരിഹാസത്തിന്റെയും അപമാനത്തിന്റെയും അടയാളമായ ആ മരകുരിശ് ചുമക്കുന്നു… അല്ലേൽ യൂദൻമാർ അവിടുത്തെ തിരുതോളിൽ വച്ചു… Read More

  • ക്രൂശിതനിലേക്ക് | Day 31

    ക്രൂശിതനിലേക്ക് | Day 31

    ഈശോ മരണത്തിനായി വിധിക്കപ്പെടുന്നു… തന്റെ വിധിയെ സന്തോഷത്തോടെ ഏറ്റെടുക്കുന്ന ഈശോ… മറ്റുള്ളവരുടെ മുൻപിൽ അപമാനിതൻ ആകാൻ പോകുന്നു എന്നറിഞ്ഞിട്ടും… കുറ്റമൊന്നും ചെയ്യാത്ത ക്രിസ്തു കുറ്റക്കാരനായി മാറുകയാണിപ്പോൾ… മനുഷ്യമനസ്സിനു… Read More

  • ക്രൂശിതനിലേക്ക് | Day 30

    ക്രൂശിതനിലേക്ക് | Day 30

    കുരിശിന്റെ വഴിയേ ഇനിയുള്ള ദിനങ്ങൾ നീങ്ങാൻ നമുക്ക് നമ്മുടെ ഹൃദയങ്ങളെ ഒരുക്കാം. കാൽവരിയിലേക്കുള്ള ഈശോയുടെ യാത്ര തുടങ്ങാൻ ഇനിയും ദിവസങ്ങൾ അധികമില്ല. വേദനയുടെ രാത്രികൾ അടുത്തുവരുമ്പോൾ തനിച്ചായിപ്പോയ… Read More

  • ക്രൂശിതനിലേക്ക് | Day 29

    ക്രൂശിതനിലേക്ക് | Day 29

    എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍. (മത്തായി 5 : 44) ഇത്രയും ആഴത്തിൽ സ്നേഹം എന്താണെന്ന് ഈശോയ്ക്കു മാത്രമേ നമ്മെ… Read More