Fr. Milton Davis

  • നിത്യരക്ഷ

    വിശുദ്ധിയെ ലക്ഷ്യമാക്കിയുള്ള നമ്മുടെ പ്രയാണത്തിൽ നിത്യരക്ഷ സുസ്ഥിരമാക്കാനുള്ള ഫലപ്രദമായ മാർഗമാണ് ദിവ്യബലി.…………………………………………..മോൺ.സി. ജെ. വർക്കി മനുഷ്യമക്കളെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ” You are… Read More

  • സംഗ്രഹം

    ദൈവം മനുഷ്യർക്കു ചെയ്തിട്ടുള്ള എല്ലാ അത്ഭുതങ്ങളുടെയും സംഗ്രഹവും സമരണയുമാണ് വി.കുർബാന.…………………………………………..ക്രീറ്റിലെ വി.ആൻഡ്രൂ ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “We must love our nothingness and… Read More

  • പരിഹാരം

    നീ അർപ്പിക്കുന്ന ബലി വഴി നിൻ്റെ വീഴ്ചകൾക്കും കുറവുകൾക്കുംവേണ്ടി ഈശോതന്നെ പരിഹാരം ചെയ്യുന്നു.…………………………………………..സിയന്നയിലെ വി. ബർനാർഡിൻ ഞങ്ങളെ അനുദിനം മാനസാന്തരത്തിലേക്ക് നയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.… Read More

  • ദിവ്യബലി

    നീ ഒരുക്കത്തോടെ അർപ്പിക്കുന്ന ദിവ്യബലി ശുദ്ധീകരണ ആത്മാക്കളെ ഏറ്റവും കൂടുതൽ ആശ്വസിപ്പിക്കുന്നു.………………………………………….. തന്നിൽനിന്ന് അകന്നു പോകുന്നവരെ തന്നെത്തന്നെ നല്കി കൊണ്ട് വീണ്ടെടുക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.… Read More

  • വിശുദ്ധ കുർബാന സ്വീകരണം

    ഒറ്റ വിശുദ്ധ കുർബാന സ്വീകരണംപോലും നാം പാഴാക്കരുത്. ശത്രുവിനെ ഉന്മൂലനം ചെയ്യുന്ന ഈശോയിൽ നിന്നും നാം ഒരിക്കലും അകന്നു പോകരുത്.…………………………………………..വി.മാർഗരറ്റ് മേരി അലക്കോക്ക്. മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ,… Read More

  • രക്ഷയ്ക്കായി

    ആരാധനയുടെ ഔന്നത്യവും എളിമയുടെ ആശ്ചര്യവും വിനയത്തിൻ്റെ കൊടുമുടിയുമായ ലോകൈകനാഥൻ നമ്മുടെ രക്ഷയ്ക്കായി ഒരു അപ്പക്കഷണത്തിൽ എളിമയോടെ വസിക്കുന്നു.…………………………………………..വി. ഫ്രാൻസീസ് അസ്സീസ്സി. ഞങ്ങൾക്കുവേണ്ടി ഉത്ഥാനം ചെയ്ത യേശുവിൻ്റെ തിരുരക്തമേ,… Read More

  • രക്ഷാകരം

    വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിനേക്കാൾ അധികമായി ദൈവത്തെ മഹത്വപ്പെടുത്താൻ മറ്റൊന്നിനും സാധിക്കുകയില്ല. നിങ്ങളുടെ ആത്മാവിന് ഇതിലും രക്ഷാകരമായി മറ്റൊന്നില്ല.…………………………………………..വി.പീറ്റർ ജൂലിയൻ എയ്മാർഡ്. തിരുവോസ്തിയിൽ വസിക്കുന്ന ദൈവമേ, ഞങ്ങൾ അങ്ങയെ… Read More

  • ആശ്വാസം

    എന്നെ ഒരിക്കലും കൈവിടാത്ത ഒരേയൊരു സുഹൃത്തിൽ, സക്രാരിയിലെ ക്രിസ്തുവിൽ എനിക്ക് ആശ്വാസമുണ്ട്. ക്രിസ്തുവിൽ മാത്രം.…………………………………………..വി. ഡാമിയൻ ഞങ്ങൾക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. until the… Read More

  • കുർബാനയെന്ന പർവ്വതം

    ഈ ലോകത്തിലെ മുഴുവൻ നന്മ പ്രവർത്തികളും വിശുദ്ധ കുർബാനയ്ക്കു് മുന്നിൻ വയ്ക്കുക. ആ നന്മകൾ വിശുദ്ധ കുർബാനയെന്ന പർവ്വതത്തിനു മുന്നിലെ വെറും മണൽത്തിരകൾ മാത്രമായിരിക്കും.…………………………………………..വി. ജോൺ മരിയ… Read More

  • സ്യൂര്യനില്ലാതെ ഭൂമി

    ഭക്തിയോടെ കേൾക്കുന്ന ഓരോ വിശുദ്ധ കുർബാനയും നമ്മുടെ ആത്മാവിൽ അത്ഭുതകരമായ ഫലങ്ങൾ ഉളവാക്കുന്നു, ആത്മീയവും ഭൗതികവുമായ കൃപകൾ നമുക്ക് ലഭിക്കുന്നത് നാം അറിയന്നില്ല. വിശുദ്ധ കുർബാനയില്ലാതെ ഭൂമി… Read More

  • രക്തസാക്ഷിത്വം

    രക്തസാക്ഷിത്വം വി.കുർബാനയക്കു മുൻപിൽ ഒന്നുമല്ല. കാരണം അത് മനുഷ്യൻ ദൈവത്തിനർപ്പിക്കുന്ന ബലിയാണ്. എന്നാൽ ദിവ്യകാരുണ്യം മനുഷ്യനുവേണ്ടി ദൈവം ബലിയർപ്പിക്കപ്പെട്ടതാണ്.…………………………………………..വി. ജോൺ മരിയ വിയാനി സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ,… Read More

  • ദൈവസ്നേഹാഗ്നി

    ദിവ്യബലിയർപ്പിക്കുമ്പോൾ ഞാൻ ദൈവസ്നേഹാഗ്നിയാൽ വിഴുങ്ങപ്പെടുന്നു.…………………………………………..വി. പാദ്രെ പിയോ. തിരുവോസ്തിയിൽ വസിക്കുന്ന ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “O everlasting Light, far surpassing all created things,… Read More

  • കൊടുമുടി

    ക്രെസ്തവ ജീവിതത്തിൻ്റെ ഉറവിടവും കൊടുമുടിയുമാണ് വി.കുർബാന.…………………………………………..വി. ജോൺ പോൾ രണ്ടാമൻ പാപ്പ ദൈവീക സ്നേഹത്താൽ ഞങ്ങളെ നവീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Your actions, in… Read More

  • ദൈവികസത്ത

    ഓ, സ്നേഹത്തിൻ്റെ ആഴമേ, ദൈവികസത്തയേ, അഗാധസമുദ്രമേ നിന്നെതന്നെയല്ലാതെ മറ്റെന്താണ് നീ എനിക്കു തരേണ്ടിയിരുന്നത് ?…………………………………………..സിയനായിലെ വി. കാതറിൻ സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Jesus… Read More

  • ദിവ്യകാരുണ്യം

    ഉദയവും അസ്തമയവും ഇല്ലാത്ത സൂര്യനാണ് ദിവ്യകാരുണ്യം. അവൻ നിരന്തരം സാന്നിധ്യമരുളുന്നവനാണ്.……………………………………….വി. അഗസ്തീനോസ്ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Miracles are not contrary to nature, but… Read More

  • പരമമായ നിമിഷം

    ദിവ്യകാരുണ്യ നാഥനുമായി നീ ചിലവിടുന്ന സമയമാണ് ഏറ്റവും പരമമായ നിമിഷം. സ്വർഗത്തിൻ്റെയും ഭൂമിയുടെയും ലാവണ്യമാണത്.…………………………………………..വി. മദർ തെരേസമനുഷ്യ മക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Prayer… Read More

  • വിശുദ്ധ കുർബാന

    ഏറ്റവും നന്നായി സമയം വിനിയോഗിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം, ഒരോ ദിവസവും അരമണിക്കുറെങ്കിലും വിശുദ്ധ കുർബാനയക്കുവേണ്ടി ചെലവഴിക്കുക എന്നതാണ്‌.…………………………………………..വി. ഫെഡറിക്ക് ഒസാനംഅനുനിമിഷം ഞങ്ങളെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ… Read More

  • സത്ത

    ദിവ്യകാരുണ്യം സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും സത്തയും സാരാംശവുമാണ്.…………………………………………..ജോസഫ് ഗഡുലുപ്പ ത്രെമിനോ സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Dream that the more you struggle, the… Read More

  • മറിയം

    മറിയം ദിവ്യകാരുണ്യത്താൽ ജീവിച്ചു. അതായിരുന്നു അവളുടെ സ്നേഹത്തിൻ്റെ കേന്ദ്രം. അവളുടെ വാക്കും നോക്കുമെല്ലാം അതിൽ നിന്നും ഉരുത്തിരിഞ്ഞതാണ്.…………………………………………..വി.പീറ്റർ ജൂലിയൻ എയ്മാർഡ്. വിശുദ്ധരാകുവാൻ വിളിക്കപ്പെട്ടവരെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ… Read More

  • നിത്യജീവൻ

    പരിശുദ്ധ കുർബാനയിൽ നിന്നാണ് നിത്യജീവൻ നിർഗളിക്കുന്നത്.……………. ……………… ……… ….സെൻ്റ് ആൽബർട്ട് ദ ഗ്രേറ്റ് നിത്യജീവനിലേക്ക് ഞങ്ങളെ വഴി നടത്തുന്ന ദിവ്യകാരുണ്യ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു.… Read More

  • പ്രാർത്ഥന

    പ്രാർത്ഥനയുടെ പൂർണ്ണരൂപമാണ്, വിശുദ്ധ കുർബാന.…………………………………….പോൾ ആറാമൻ മാർപ്പാപ്പ. ഞങ്ങളെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യ ഈശോയെ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Offer thanksgiving to the infinite mercy of… Read More

  • കുർബാന

    ഒരാൾ തനിക്കുവേണ്ടി തന്നെ അർപ്പിക്കുന്ന ഒരു കുർബാനയാണ്, മരണശേഷം അയാൾക്ക് വേണ്ടി അർപ്പിക്കപ്പെടുന്ന ആയിരം ബലിക്കളേക്കാൾ ശ്രേഷ്ഠം.…………………………………………..കാൻ്റബറിയിലെ വി. ആൻസലം ഞങ്ങളെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യ ഈശോയെ, അങ്ങയെ… Read More

  • മാലാഖമാർ

    വിശുദ്ധ കുർബാന നടത്തുമ്പോൾ ദൈവാലയം എണ്ണമറ്റ മാലാഖമാരാൽ നിറയുന്നു. അവർ അൾത്താരയിൽ ബലിയർപ്പിക്കപ്പെട്ട ദിവ്യബലിയാടിനെ ആരാധിക്കുന്നു.………………………………………..വി. ജോൺ ക്രിസോസ്റ്റംഞങ്ങളോടുള്ള സ്നേഹത്താൽ സ്വയം ബലിയായ ദിവ്യകാരുണ്യ ഈശോയെ, ഞങ്ങൾ… Read More

  • മാലാഖമാർ

    വിശുദ്ധ കുർബാന നടത്തുമ്പോൾ ദൈവാലയം എണ്ണമറ്റ മാലാഖമാരാൽ നിറയുന്നു. അവർ അൾത്താരയിൽ ബലിയർപ്പിക്കപ്പെട്ട ദിവ്യബലിയാടിനെ ആരാധിക്കുന്നു.………………………………………..വി. ജോൺ ക്രിസോസ്റ്റംഞങ്ങളോടുള്ള സ്നേഹത്താൽ സ്വയം ബലിയായ ദിവ്യകാരുണ്യ ഈശോയെ, ഞങ്ങൾ… Read More