Author Archives

Nelsapy

Love Alone

സ്നേഹത്തിൻ്റെ കാലിഡോസ്കോപ്പ് – ‘ചില്ലി’നേക്കുറിച്ച് എൻ. രേണുക ❤

Originally posted on Nelsapy:
സ്നേഹത്തിൻ്റെ കാലിഡോസ്കോപ്പ്   — എൻ. രേണുക   നിർവ്വചിക്കപ്പെടാത്ത എഴുത്തുരൂപങ്ങൾ നൽകുന്ന സ്വാതന്ത്ര്യമുണ്ട്. വായനയുടെ ഭിന്നപാളികളിലൂടെ സഞ്ചരിക്കാനുള്ള താക്കോൽ വാക്കുകൾ അവയിൽ സൂക്ഷ്മമായി ഉള്ളടക്കം ചെയ്യപ്പെട്ടിരിക്കും. അങ്ങനെ മമതകളുണർത്തുന്ന പ്രതീകഭാഷയിലൂടെ വായനയുടെ വിശാലസ്ഥലികളിലേയ്ക്ക് നയിക്കുന്ന പുസ്തകമാണ് ഫാ. ബോബി ജോസ് കട്ടികാടിൻ്റെ ‘ചില്ല്’. ജീവിതത്തിലേയ്ക്ക് ആഴ്ന്നുപോയ എഴുത്തുകളെല്ലാം ആന്തരികമായ നിശ്ശബ്ദതയെ ഉൾവഹിക്കുന്നുവെന്ന് നിരന്തരം ഓർമ്മിപ്പിക്കുന്ന ഒരു പുസ്തകം കൂടിയാണിത്. ചില്ല്…

Shri Rahul Gandhi interacts with Students at Bharathidasan College for Women, Puducherry

Originally posted on Nelsapy:
യൂട്യൂബിലെ ഏറെ പ്രിയപ്പെട്ട ചുരുക്കം ചില കാര്യങ്ങളിൽ ഒന്നാണ് രാഹുൽ ഗാന്ധിയുടെ ഇന്റട്രാക്ടീവ് സെഷനുകൾ, പ്രത്യേകിച്ചും വിദ്യാർഥികളോടും യുവാക്കളോടുമായിമുള്ള സെഷനുകൾ. അയാൾ പ്രസംഗിക്കുന്നത് വളരെ കുറവാണ്, ചോദ്യങ്ങൾക്ക് മറുപടി പറയാനാണ് മൂപ്പർ ഏറെ സമയവും മാറ്റിവയ്ക്കുന്നത്. ഇന്ന് പുതുച്ചേരിയിലെ ഭാരതിസദൻ കോളേജ് ഫോർ വുമണ്സിൽ രാഹുൽ സംസാരിച്ചിരുന്നു. ആ ഒരു മണിക്കൂർ മാത്രം മതിയാവും ഈ മനുഷ്യൻ എന്താണെന്ന് മനസ്സിലാക്കാൻ. പെണ്കുട്ടികൾ…

Tharilam Meyyil Mishiha… Lyrics Malayalam

Originally posted on Nelsapy:
Song: Tharilam Meyyil Album: Swargeeya Ragam താരിളം മെയ്യിൽ മിശിഹാരുധിരം ചൊരിഞ്ഞു നിന്നുദൂരെയായ് തീയും കാഞ്ഞുനിർദയം ശിമയോൻ നിന്നുകോഴി കൂവോളവുംകർത്താവിനെ മറന്നു (താരിളം മെയ്യിൽ… ശിമയോൻ നിന്നു ) ആ നോക്കിലെ ശോക സൗമ്യതയാൽആഴങ്ങളെ യേശു പുൽകി നിന്നു (2)ആത്മ താപമേറ്റ ശിമയോൻകണ്ണുനീർ വാർത്തു ? (താരിളം മെയ്യിൽ…കർത്താവിനെ മറന്നു)? (താരിളം മെയ്യിൽ… ചൊരിഞ്ഞു നിന്നു) സ്നേഹാർദ്രതെ എത്ര നാളുകളായ്നീ…

ഞാൻ മേരിക്കുട്ടി വീണ്ടും കാണണം | കടലാസ് Talks | Jayasurya | Njan Marykutty

Originally posted on Nelsapy:
https://youtu.be/8WdVcNjO1jA ഞാൻ മേരിക്കുട്ടി വീണ്ടും കാണണം | കടലാസ് Talks | Jayasurya | Njan Marykutty അവതരണം – റ്റിജോ ജോസ് കൊറോണയ്ക്ക് ഒരു വയസ്സ്.ജീവിതത്തിൽ വീണുപോകുന്നവർ ഒത്തിരി ഉണ്ട്. ജീവിതത്തെ ദുരന്തത്തിൽ നിന്ന് മുൻപോട്ട് കൊണ്ടുപോകാൻ നാം എന്ത് ചെയ്യണം.പറയാൻ എളുപ്പമാണ്. ഞാൻ മേരിക്കുട്ടി എന്ന സിനിമയുടെ പശ്ചാത്തലത്തിൽ അതിജീവനത്തിന്റെ വാക്കുകളാണ് ഇന്നത്തെ കടലാസ് talks. #kadalaass​ #കടലാസ്​…

Audio Book കുന്തുരുക്കം 2 : ഇപ്പോള്‍ എവിടെ ആയിരിക്കും ഫാ. ജി. കടൂപ്പാറയിൽ

Originally posted on Nelsapy:
https://youtu.be/JYS1CFvvt7g Audio Book കുന്തുരുക്കം 2: ഇപ്പോള്‍ എവിടെ ആയിരിക്കും ഫാ. ജി. കടൂപ്പാറയിൽ കുന്തുരുക്കം 2: ഇപ്പോള്‍ എവിടെ ആയിരിക്കും“നീ ഒറ്റയ്ക്കാണെന്നു തോന്നുമ്പോള്‍ നക്ഷത്രങ്ങളിലേയ്ക്ക് നോക്കുക. അവിടെ നിന്നെ നയിക്കാനായി പൂര്‍വ കാലത്തെ മഹാന്മാരായ രാജാക്കന്മാരുണ്ട്.” – ലയണ്‍ കിംഗ്. നമ്മുടെ മരിച്ചവരൊക്കെ ഇപ്പോള്‍ എവിടെയാണെന്ന് ഇടയ്ക്കൊക്കെ ചിന്തിക്കാറുണ്ട്. ഞാന്‍ മുകളിലേയ്ക്ക് നോക്കാറുണ്ട്. ആകാശത്ത് തിളങ്ങി നില്‍ക്കുന്ന താരകളെ കാണാറുണ്ട്.…