Author Archives

Nelsapy

Love Alone

Dancing Devil

The holy spirit is like a melody. Always guiding me through song. Sometimes the song tells me to dance. Sometimes it tells me to move along. I can only hope I listen to the melody. Because it knows what’s best to me. I must obey and be careful. I don’t want to tango with the […]

“ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി” Music Video | Sughathakumari | G. Venugopal

Originally posted on Nelsapy:
https://youtu.be/wtIddLimVDg “ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി” Music Video | Sughathakumari | G. Venugopal Presenting “ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി”, Music Video By G.Venugopal രചന: സുഗതകുമാരി.സംഗീതം:. ജി വേണുഗോപാൽ.ആലാപനം: ജി വേണുഗോപാൽ, ശ്രേയ ജയദീപ്. ലോക പരിസ്ഥിദിനത്തിന് ( ജൂൺ 5 )ഒരു നാഷണൽ ആന്തം പോലെ സ്കൂളുകളിലും, കോളേജുകളിലും, വൃക്ഷ തൈനടൽ…

Escape to Eternity

Originally posted on Perceptions:
Courtesy; Gettyimages I took off fast on my horse when I saw the forest on fire You, who had ventured deep amidst the pines, a while ago dried as they were in the heat scorching it was, this summer  a fire had started somewhere…

ന്യുനപക്ഷ വകുപ്പിൽ നടമാടികൊണ്ടിരുന്ന കൊടിയ വിവേചനം

Originally posted on Nelsapy:
ന്യുനപക്ഷ വകുപ്പിൽ നടമാടികൊണ്ടിരുന്ന കൊടിയ വിവേചനം ആയ 80:20 (മുസ്ലിം : മറ്റ് മത ന്യുനപക്ഷങ്ങൾ) എന്ന അനുപാതം ഹൈകോടതി റദ്ധാക്കി എന്താണ് ഇതിന് പിന്നിൽ? അമൽ സിറിയക്ക് ജോസ് ഇന്ത്യയിൽ നി​​​​ല​​​​വി​​​​ൽ ആ​​​​റ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മേ ന്യൂ​​​​ന​​​​പ​​​​ക്ഷ പ​​​​ദ​​​​വി കൊ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ളൂ. ക്രി​​​​സ്ത്യ​​​​ൻ, മു​​​​സ്‌​​​​ലിം, സി​​​​ക്ക്, ജൈ​​​​ന, ബു​​​​ദ്ധ, പാ​​​​ഴ്സി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ​​​​വ. ഈ ​​​​ആ​​​​റ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ന്ത്യ​​​​യി​​​​ൽ എ​​​​വി​​​​ടെ​​​​യും ന്യൂ​​​​ന​​​​പ​​​​ക്ഷ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും…

യുവപുരോഹിതന്‍ ഫാദര്‍ ചെറിയാന്‍ നേരേവീട്ടില്‍ അന്തരിച്ചു | Fr. Cheriyan Nereveetil

Originally posted on Nelsapy:
https://youtu.be/X6ygLMV_ejs Watch “യുവപുരോഹിതന്‍ ഫാദര്‍ ചെറിയാന്‍ നേരേവീട്ടില്‍ അന്തരിച്ചു| Fr. Cheriyan Nereveetil” on YouTube

അവസാനത്തെ ഇല | The Last Leaf | ഒ. ഹെൻറി

Originally posted on Nelsapy:
ഒ.ഹെൻറിയുടെ ‘ അവസാനത്തെ ഇല ‘ ( The Last Leaf ) ഹൃദയത്തെ അഗാധമായി സ്പർശിക്കുന്ന കഥ!അങ്ങ് പലവട്ടം ഈ കഥ വായിച്ചിട്ടുണ്ടാകും. ഈ രാത്രി ഒരിക്കൽക്കൂടി ഒന്ന് വായിച്ചാലോ?ഈ കോവിഡ് കാലത്തെ വായനാനുഭവം തികച്ചും വ്യത്യസ്തമായിരിക്കും. അങ്ങകലെ ന്യൂയോർക്കി നടുത്തുള്ള ഒരു ഗ്രാമത്തിൽ ചെറിയൊരു ഫ്ലാറ്റിലെ കുടുസ്സുമുറിയിൽക്കഴിയുന്ന ചിത്രകാരികളായ രണ്ടു പെൺകുട്ടികളുടെ കഥയാണ്‌ ഇത്. അക്കുറി ശൈത്യകാലം അതികഠിനമായിരുന്നു.…

ഈ പറയുന്നത് ആരെന്നറിയില്ല അതി ഭീകരമായ സത്യമാണിത്. കേരളം വളരെ അപകടത്തിൽ

Originally posted on Nelsapy:
https://youtu.be/ROiUkaXdzUs Watch “ഈ പറയുന്നത് ആരെന്നറിയില്ല അതി ഭീകരമായ സത്യമാണിത്. കേരളം വളരെ അപകടത്തിൽ” on YouTube

ഇസ്രായേലും ഹമാസും: യഥാര്‍ത്ഥ സത്യങ്ങള്‍

Originally posted on Nelsapy:
ഇസ്രായേലും ഹമാസും: യഥാര്‍ത്ഥ സത്യങ്ങള്‍ വ്യക്തമായി വിവരിച്ച് ‘ദീപിക’ ദിനപത്രം. പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലേക്കു നയിച്ചുകൊണ്ട് ഇസ്രായേലും ഹമാസും തമ്മില്‍ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ചരിത്ര സത്യങ്ങള്‍ വിവരിച്ച് ‘ദീപിക’ ദിനപത്രം. കാലങ്ങളായി മുഖ്യധാര മാധ്യമങ്ങള്‍ വിഷയത്തില്‍ സ്വീകരിച്ചിരിന്ന ഏകപക്ഷീയ നിലപാടിന് മുന്നറിയിപ്പുമായാണ് ഇന്നത്തെ ദീപിക ദിനപത്രത്തില്‍ ‘ഇസ്രായേലും ഹമാസും’ എന്ന പേരില്‍ ഈടുറ്റ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന യഹൂദര്‍ക്ക്…