• SUPER NATURAL POWER ഉണ്ടെന്ന് ഉള്ളത്തിന് തെളിവ് എന്താണ് ?

    SUPER NATURAL POWER ഉണ്ടെന്ന് ഉള്ളത്തിന് തെളിവ് എന്താണ് ?

  • Aug 15 / Ammayodothu / അമ്മയോടൊത്ത് Day 15

    Originally posted on Sajus Homily: ഇന്ന് ആഗസ്റ്റ് 15. പരിശുദ്ധ അമ്മയുടെ സ്വർഗാരോപണത്തിരുനാൾ! ശരീരത്തിലും ആത്മാവിലും  സ്വാതന്ത്ര്യം അനുഭവിച്ച മറിയം ഈ ഭൂമിയിൽ ജീവിതത്തിന്റെ ഓരോ നിമിഷവും  സ്വർഗീയസന്തോഷത്തിലായിരുന്നു. എപ്പോഴും അവൾ പാടി: “എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു.” സ്നേഹമുള്ളവരേ, കഴിഞ്ഞ പതിനഞ്ച് ദിവസത്തെ  ധ്യാനത്തിന്റെ ചുരുക്കമിതാണ്: പരിശുദ്ധ അമ്മയെപ്പോലെ ദൈവകൃപനിറഞ്ഞവരായി, ജീവിതത്തെ ദൈവേഷ്ടത്തിന്റെ ആഘോഷമാക്കി മാറ്റുക. എല്ലാവർക്കും സ്വാതന്ത്ര്യദിനത്തിന്റെ, സ്വർഗാരോപണത്തിരുനാളിന്റെ മംഗളങ്ങൾ,! പ്രാർത്ഥനകൾ ! അമ്മേ, സ്വർലോക രാജ്ഞി, മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ അരികിൽ…

  • sunday sermon/സ്വർഗ്ഗാരോപണത്തിരുനാൾ /august 15

    Originally posted on Sajus Homily: കൈത്താക്കാലം ആറാം ഞായർ ലൂക്ക 1, 46 – 56 സന്ദേശം കൈത്താക്കാലത്തിന്റെ ഈ ആറാം ഞായറാഴ്ച നാം ഭാരതത്തിന്റെ എഴുപത്തഞ്ചാമത്‌ സ്വാതന്ത്ര്യദിനവും ഒപ്പം പരിശുദ്ധ കന്യാകമറിയത്തിന്റെ സ്വർഗാരോപണത്തിരുനാളും ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിലായിരുന്ന ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി കഠിനാധ്വാനം ചെയ്ത, ജീവൻ സമർപ്പിച്ച സ്വാതന്ത്ര്യസമര സേനാനികളെ, പ്രത്യേകിച്ച് രാഷ്ട്രപിതാവായ മഹാത്മജിയെ നാമിന്ന് നന്ദിയോടെ ഓർക്കുകയാണ്. അവരുടെ ചുടുരക്തമാണ്, രക്തസാക്ഷിത്വങ്ങളാണ് നമുക്ക് സ്വാതന്ത്ര്യ നേടിത്തന്നത്. അവരുടെ ജീവിത സമർപ്പണമാണ് ഒരു സ്വതന്ത്ര…

  • aug 15/ammayodothu/അമ്മയോടൊത്ത് #day 14

    Originally posted on Sajus Homily: നാളെ ഭാരതം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഏഴ് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും നാം കൂടുതൽ കൂടുതൽ ബന്ധനങ്ങൾ അനുഭവിക്കുകയാണ്. സ്വാതന്ത്ര്യം അകലെയാകുകയാണ്. സ്വാതന്ത്ര്യത്തിന്റെ മനോഹരമായ പ്രതീകമാണ് പരിശുദ്ധ കന്യകാമറിയം. ഭാരതത്തെ, ഭാരതമക്കളെ നമുക്ക് അമ്മയുടെ മാധ്യസ്ഥ്യത്തിന് സമർപ്പിക്കാം. പരിശുദ്ധ അമ്മേ, സ്വാതന്ത്ര്യത്തോടെ, നന്മനിറഞ്ഞവരായി ജീവിക്കുവാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! അമ്മേ, സ്വർലോക രാജ്ഞി, മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ അരികിൽ അണഞ്ഞിടുന്നു. നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ എന്നരികിൽ വന്നിടേണേ!!! ##############################

  • aug 15/ammayodothu/അമ്മയോടൊത്ത് #Day 13

    Originally posted on Sajus Homily: “യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും, അമ്മയുടെ സഹോദരിയും, ക്ളോപ്പാസിന്റെ ഭാര്യ മറിയവും, മഗ്ദലേന മറിയവും നിൽപ്പുണ്ടായിരുന്നു.” ജീവിതത്തിന്റെ  കാൽവരി കളിൽ അറിയാത്ത കുറ്റങ്ങൾ ചുമത്തപ്പെട്ട്  അവഹേളിതനായി  കിടക്കുമ്പോൾ സുഹൃത്തുക്കൾ നമ്മെ വിട്ടുപോകും, സഹോദരങ്ങൾ അകന്നുപോകും. അപ്പോഴും സ്നേഹിതാ, നിനക്ക് ഉറച്ചു വിശ്വസിക്കാം പരിശുദ്ധ ‘അമ്മ നിന്റെ കുരിശിനരികിൽ നിന്നോടൊപ്പമുണ്ടാകും. നിന്നെ  ആശ്വസിപ്പിക്കുവാൻ, നിന്നെ ധൈര്യപ്പെടുത്തുവാൻ. അമ്മേ, സ്വർലോക രാജ്ഞി, മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ അരികിൽ അണഞ്ഞിടുന്നു. നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ…

  • aug 15/ammayodothu/അമ്മയോടൊത്ത് #day 12

    Originally posted on Sajus Homily: കാൽവരിയാണ് രംഗം. ലോക രക്ഷയ്ക്കുവേണ്ടി തന്നെത്തന്നെ കൊടുത്തുതീർക്കുകയാണ് ഈശോ. വേദനയ്ക്കിടയിലും അവിടുന്ന് താഴേയ്ക്ക് നോക്കി. എന്നിട്ട് യോഹന്നാനോട് പറഞ്ഞു: “ഇതാ നിന്റെ ‘അമ്മ.” അന്ന് മുതൽ കന്യകാമറിയം ലോകത്തിന്റെ അമ്മയായി. മകളേ, മകനേ, നിന്റെ ജീവിതത്തിലെ സങ്കടങ്ങളുടെ, രോഗങ്ങളുടെ, നിരാശയുടെ നിമിഷങ്ങളിൽ അമ്മയിലേക്ക് ഓടിച്ചെല്ലുക. എന്നിട്ട് പറയുക: മാതാവേ, ഈശോയുടെ അമ്മേ, ഇപ്പോൾ ഈ സമയത്ത് എന്റെ അമ്മയായിരിക്കണമേ! ‘അമ്മ നിങ്ങളെ നിരാശപ്പെടുത്തുകയില്ല. അമ്മേ, സ്വർലോക രാജ്ഞി, മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു…

  • aug 15/ammayodothu/അമ്മയോടൊത്ത് #day 11

    Originally posted on Sajus Homily: പരിശുദ്ധ കന്യകാമറിയം ഉത്തമമായ സ്ത്രീത്വത്തിന്റെ   മഹത്തായ പ്രതീകമാണ്. ഈശോയുടെ അമ്മയായപ്പോഴും, പേരെഴുതിക്കാനായി പോയപ്പോൾ സത്രത്തിൽപ്പോലും സ്ഥലം ലഭിക്കാതെ വന്നപ്പോഴും ജീവിതത്തെ അതായിരിക്കുന്ന രീതിയിൽ പരാതികളില്ലാതെ സ്വീകരിക്കാൻ അവൾക്ക് സാധിച്ചു. ഈശോ പറഞ്ഞതുപോലെ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റിയതുകൊണ്ടാണ് അവൾ ഈശോയുടെ അമ്മയായത്. അതുകൊണ്ടു തന്നെയാണ് അവൾ ഉത്തമയായ സ്ത്രീ ആയതും. സ്ത്രീകളിൽ ശ്രേഷ്ഠയായ മറിയം സ്ത്രീകൾക്കും ലോകത്തിനും അഭിമാനമാണ്.  അമ്മേ, സ്വർലോക രാജ്ഞി, മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ അരികിൽ അണഞ്ഞിടുന്നു. നനയും…

  • Aug 15 | Ammayodothu /അമ്മയോടൊത്ത് | Day 10

    Originally posted on Sajus Homily: സ്ഥലം, കാലം എന്നീ രണ്ടക്ഷരങ്ങളിൽ മനുഷ്യ കർമങ്ങൾ നിർവചിക്കപ്പെടുകയും, നിർഹിക്കപ്പെടുകയും ചെയ്യുമ്പോഴും  ചിലപ്പോഴെങ്കിലും മനുഷ്യകർമ്മങ്ങൾ പരാജയപ്പെടുന്നു; കുറവുകൾ നിരാശപ്പെടുത്തുന്നു. എന്നാൽ, കുറവുകളുടെ, ഇല്ലായ്മകളുടെ ജീവിതസാഹചര്യങ്ങളിൽ പരിശുദ്ധ കന്യകാമറിയം നമ്മോട് പറയും:”അവൻ, ഈശോ, നിങ്ങളോട് പറയുന്നതുപോലെ ചെയ്യുവിൻ”.  നമ്മുടെ ജീവിതത്തിന് ദിശാബോധം നൽകുവാൻ, പ്രതീക്ഷ നൽകുവാൻ പരിശുദ്ധ ‘അമ്മ നമ്മെ സഹായിക്കട്ടെ.     അമ്മേ, സ്വർലോക രാജ്ഞി, മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ അരികിൽ അണഞ്ഞിടുന്നു. നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ എന്നരികിൽ വന്നിടേണേ!!! ###################################

  • aug 15/ammayodothu/അമ്മയോടൊത്ത് #day 9

    Originally posted on Sajus Homily: ദൈവ കൃപ ജീവിതത്തിന്റെ സഹജഭാവമായപ്പോൾ, ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കിയപ്പോൾ മറിയം  പരിശുദ്ധാത്മാവിനാൽ നിറഞ്ഞു; ലോകത്തിന് ലോകരക്ഷകനെ, ക്രിസ്തുവിനെ നൽകി. അടഞ്ഞുകിടക്കുന്ന മനസ്സിന്റെ വാതിലുകൾ ചിലതു തുറക്കാനും, തുറന്നുകിടക്കുന്ന ഹൃദയത്തിന്റെ വാതിലുകളെ  കൂടുതൽ വിശാലമാക്കാനും സാധിച്ചാൽ നമുക്കും ക്രിസ്തുവിനെ ലോകത്തിന് നൽകാൻ കഴിയും. മറ്റെന്തുകൊടുത്താലും സ്നേഹിതരേ ലോകം സുന്ദരമാകില്ല! അമ്മേ, സ്വർലോക രാജ്ഞി, മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ അരികിൽ അണഞ്ഞിടുന്നു. നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ എന്നരികിൽ വന്നിടേണേ!!! ####################################

  • aug 15/ammayodothu/അമ്മയോടൊത്ത് #day 8

    Originally posted on Sajus Homily: ദൈവത്തെ ധിക്കരിക്കുന്ന, അഹങ്കാരത്തിന്റെ കുതിരപ്പുറത്ത് എപ്പോഴും യാത്രചെയ്യുന്ന, ആഡംബരങ്ങളിൽ രമിക്കുന്ന ആധുനികലോകത്തിനോട് ദൈവത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് കന്യകാമാതാവ് ഓർമ്മപ്പെടുത്തുന്നത് ഇങ്ങനെയാണ്: ‘ഹൃദയത്തിൽ അഹങ്കരിക്കുന്നവരെ ദൈവം ചിതറിക്കുന്നു; ശക്തന്മാരെ സിംഹാസനത്തിൽനിന്ന് മറിച്ചിടുന്നു; എളിയവരെ ദൈവം ഉയർത്തുന്നു; വിശക്കുന്നവരെ സംതൃപ്തരാക്കുന്നു; സമ്പന്നരെ വെറുംകൈയോടെ ദൈവം  പറഞ്ഞയയ്ക്കുന്നു.’ അമ്മേ, സ്വർലോക രാജ്ഞി, മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ അരികിൽ അണഞ്ഞിടുന്നു. നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ എന്നരികിൽ വന്നിടേണേ!!! ################################

  • sunday sermon lk 16, 19-31

    Originally posted on Sajus Homily: കൈത്താക്കാലം അഞ്ചാം  ഞായർ ലൂക്ക  16, 19-31 സന്ദേശം ജപ്പാനിൽ നിന്നുയരുന്ന ടോക്കിയോ ട്വന്റി ട്വന്റി (Tokkiyo 2020) ഒളിമ്പിക്സിന്റെ ആവേശവും ആരവങ്ങളും നാം ഓരോരുത്തരുടെയും അഭിമാനത്തെ വാനോളം ഉയർത്തിയിരിക്കുകയാണ്. ഇന്ത്യയ്ക്കുവേണ്ടി ടോക്കിയോ ട്വന്റി ട്വന്റി യിൽ പങ്കെടുത്ത എല്ലാ കളിക്കാരെയും, ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക് മെഡലുകൾ വാങ്ങിയ കളിക്കാരെയും അഭിനന്ദിക്കുകയാണ്, We are proud of you എന്ന് വിളിച്ചു പറയുകയാണ് നാമെല്ലാവരും. എന്നാൽ നമ്മെ ഞെട്ടിപ്പിക്കുന്ന വാർത്തകളും ഇതോടൊപ്പം…

  • aug 15/ammayodothu/അമ്മയോടൊത്ത് #Day 7

    Originally posted on Sajus Homily: വെറുമൊരു ഗ്രാമീണ സ്ത്രീ ആയിരുന്ന മറിയത്തിന് എങ്ങനെയാണ് ഇത്രയും മനോഹരമായി ദൈവത്തെ നിർവചിക്കുവാൻ കഴിഞ്ഞത്?! മറിയം പറഞ്ഞത് കേട്ടില്ലേ? തലമുറകൾതോറും കരുണ വർഷിക്കുന്നവനാണ്  ദൈവം! നമ്മുടെ കുടുംബങ്ങളിൽ, തലമുറകളിൽ കരുണവർഷിക്കുന്ന ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് മറിയത്തെപ്പോലെ പാടുക: “എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. അമ്മേ, സ്വർലോക രാജ്ഞി, മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ അരികിൽ അണഞ്ഞിടുന്നു. നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ എന്നരികിൽ വന്നിടേണേ!!! ***************************************

  • aug 15/ammayodothu/അമ്മയോടൊത്ത് #Day 6

    Originally posted on Sajus Homily: സ്വന്തം ജീവിതത്തിനും കരിയറിനും ഉദരത്തിൽ   വളരുന്ന കുഞ്ഞ് ഭീഷണിയാകുമെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചിട്ട് ക്ലിനിക്കുകളിലേക്ക് പോകുന്ന അഭിനവ സാറാസുമാരുള്ളപ്പോൾ, പരിശുദ്ധ അമ്മയോട് എലിസബത്ത് പറഞ്ഞത് എത്ര മനോഹരം! “മറിയമേ, നിന്റെ ഉദരഫലം അനുഗൃഹീതം. “കുഞ്ഞുങ്ങൾ ദൈവത്തിന്റെ അനുഗ്രഹമാണെന്ന്, തിരക്കുപിടിച്ചോടുന്ന ലോകമേ മറക്കരുതേ! അമ്മേ, സ്വർലോക രാജ്ഞി, മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ അരികിൽ അണഞ്ഞിടുന്നു. നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ എന്നരികിൽ വന്നിടേണേ!!!

  • Aug 15 / Ammayodothu /അമ്മയോടൊത്ത് | Day 5

    Originally posted on Sajus Homily: സന്ദർശനങ്ങളും അഭിവാദനങ്ങളും പറച്ചിലുകളും, വിവാദങ്ങളുണ്ടാക്കുന്ന ഈ കാലഘട്ടത്തിൽ പരിശുദ്ധ അമ്മ എലിസബത്തിനെ സന്ദർശിക്കുന്നത് നോക്കൂ ..! ‘മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി.’  കണ്ടുമുട്ടലുകളെ ദൈവാനുഭവത്തിന്റെ സുന്ദര നിമിഷങ്ങളാക്കുവാൻ നാം പഠിക്കേണ്ടിയിരിക്കുന്നു. അമ്മേ, സ്വർലോക രാജ്ഞി, മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ അരികിൽ അണഞ്ഞിടുന്നു. നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ എന്നരികിൽ വന്നിടേണേ!!! ################

  • Aug 15 / Ammayodothu / അമ്മയോടൊത്ത് Day 4

    Originally posted on Sajus Homily: പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി, ശിഷ്യന്മാർ യേശുവിന്റെ അമ്മയായ മറിയത്തോടൊപ്പമാണ് പ്രാർത്ഥനയിൽ മുഴുകിയിരുന്നത്.   നാം ഓരോരുത്തരിലും, നമ്മുടെ കുടുംബങ്ങളിലും സന്തോഷവും സമാധാനവും നിറയാൻ, നമ്മുടെ മുറിവുകൾ സൗഖ്യപ്പെടാൻ, സൗഹൃദങ്ങൾ വിശുദ്ധമാകാൻ, പരിശുദ്ധാത്മാവിന്റെ കൃപകളാലും, വരങ്ങളാലും നാം നിറയണം. പരിശുദ്ധ അമ്മയോട് നമുക്ക് പ്രാർത്ഥിക്കാം. അമ്മേ, പരിശുദ്ധാത്മാവിന്റെ കൃപകളാലും, വരങ്ങളാലും ഞങ്ങൾ നിറയുവാൻ ഞങ്ങളോടൊത്തു, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! അമ്മേ, സ്വർലോക രാജ്ഞി, മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ അരികിൽ അണഞ്ഞിടുന്നു. നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ എന്നരികിൽ…

  • aug 15/ammayodothu/അമ്മയോടൊത്ത്

    Originally posted on Sajus Homily: ദൈവകൃപ ജീവിതത്തിന്റെ സഹജഭാവമായപ്പോഴാണ് സ്വർഗം പരിശുദ്ധ അമ്മയോട് പറഞ്ഞത്: ‘ദൈവകൃപനിറഞ്ഞവളേ, കർത്താവ് നിന്നോടുകൂടെ.’ ദുഷ്ടഗ്രഹങ്ങളുടെ അപഹാര സമയങ്ങൾ നിറഞ്ഞ, ഇരുട്ടിന്റെ ഈ ലോകത്ത്, ഭയത്തിന്റെയും പാപത്തിന്റെയും പ്രകമ്പനങ്ങൾക്കിടയിലും, ദൈവകൃപ നമ്മുടെ ജീവിതത്തിന്റെ സഹജഭാവമാകട്ടെ. അമ്മേ, സ്വർലോക രാജ്ഞി,മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻഅരികിൽ അണഞ്ഞിടുന്നു.നനയും മിഴികളിൽ കണ്ണീരൊപ്പുവാൻഎന്നരികിൽ വന്നിടേണേ!!!

  • When 2,000 Chosen fans come to set

    Watch “When 2,000 Chosen fans come to set” on YouTube

  • കുടുംബപ്രാർത്ഥനയുടെ ആദ്യം ഈ പ്രാർത്ഥന ചൊല്ലണം | FR. MATHEW NAICKOMPARAMBIL VC | GOODNESS TV

    Watch “കുടുംബപ്രാർത്ഥനയുടെ ആദ്യം ഈ പ്രാർത്ഥന ചൊല്ലണം | FR. MATHEW NAICKOMPARAMBIL VC | GOODNESS TV |” on YouTube

  • The Love of Christ and the Unity of the Church

    Watch “The Love of Christ and the Unity of the Church” on YouTube

  • Abide Youth Convention | Fr Jaison Koluthuvally-01 | ShalomTV

    Watch “Abide Youth Convention | Fr Jaison Koluthuvally-01 | ShalomTV” on YouTube

  • Feast of Mother of Carmel പരിശുദ്ധ കർമ്മലനാഥ, വെന്തിങ്ങായുടെ പ്രാധാന്യം..

    Watch “Feast of Mother of Carmel പരിശുദ്ധ കർമ്മലനാഥ, വെന്തിങ്ങായുടെ പ്രാധാന്യം..” on YouTube

  • റോസാ മിസ്റ്റിക്ക മാതാവിന്റെ തിരുനാൾ Fr Abraham Kadiyakuzhy

    Watch “റോസാ മിസ്റ്റിക്ക മാതാവിന്റെ തിരുനാൾ – Fr Abraham Kadiyakuzhy” on YouTube

  • Pope restricts pre-Vatican II Latin Mass

    Watch “Pope restricts pre-Vatican II Latin Mass” on YouTube

  • KOOTTU (കൂട്ട്) | URUKUNNA THIRIYIL | FR JOMY KUMBUKATTU | SR JULIE | JOSEPH | ELIZTHO CLASSICS

    Watch “KOOTTU (കൂട്ട്) | URUKUNNA THIRIYIL | FR JOMY KUMBUKATTU | SR JULIE | JOSEPH | ELIZTHO CLASSICS” on YouTube