• Roses in winter | Concert by Jackson Xavier | Western Classical Music | Violin Arrangements | String

    Roses in winter | Concert by Jackson Xavier | Western Classical Music | Violin Arrangements | String Orchestral Musical Piece (Roses in Winter) Composed and arranged by Jackson Xavier KizhavanaAs an aspiring student of Orchestral Music, this is a dream project of mine. I’m indeed thrilled to say that this is my first original Orchestral…

  • Irul Veezhum Vazhiyil Njaan | Praise & Worship Songs | Christian Devotional | Jackson Xavier

    Irul Veezhum Vazhiyil Njaan | Praise & Worship Songs | Christian Devotional | Jackson Xavier Video featuring by JithVocals by Jibin MathewMusic and Lyrics by Fr Jackson Xavier KizhavanaProgrammed by Ebin PallichanLeading Guitarist Durwin D’SouzaStudio Freddy’s Audio Video GarageMix and Master Nikhil Kakkochan

  • January 1 ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം

    ⚜️⚜️⚜️ January 0️⃣1️⃣⚜️⚜️⚜️ ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ക്രിസ്തുമസ്സിനു ശേഷം വരുന്ന ദിവസങ്ങളില്‍ ദൈവമാതാവായ കന്യകാ മറിയത്തെ ആദരിക്കുവാന്‍ പൗരസ്ത്യസഭകളെ പോലെ റോമും ആഗ്രഹിച്ച ഒരു കാലഘട്ടമുണ്ടായിരിന്നു. ഇതിന്റെ ഫലമായി ഏഴാം നൂറ്റാണ്ടിലെ ജനുവരി 1 മുതല്‍ ‘പരിശുദ്ധ മറിയത്തിന്റെ വാര്‍ഷികം’ (നതാലെ സെന്‍റ് മരിയ) ആഘോഷിക്കുവാന്‍ തുടങ്ങി. കൃത്യമായി പറഞ്ഞാല്‍ ‘റോമന്‍ ആരാധനക്രമത്തിലെ ആദ്യത്തെ മരിയന്‍ തിരുനാള്‍’ എന്നു ഈ ദിവസത്തെ വിശേഷിപ്പിക്കാം. ക്രിസ്തുമസ്സിന്റെ എട്ടാമത്തെ ദിവസമായ പുതുവത്സര ദിനത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു…

  • January 1 | ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ

    January 1 – ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ #Maria #Catholic #MotherMaryദൈവം തന്റെ പുത്രന് മാതാവായി തിരഞ്ഞെടുത്ത കളങ്കമറ്റ കന്യകയാണ് പരിശുദ്ധ മറിയം. പിതാവിന്റെ ഇഷ്ടം നിറവേറ്റിയ ഈശോയെ സ്വജീവിതത്തിലൂടെ പ്രകാശിപ്പിച്ച പരിശുദ്ധ അമ്മ നമുക്ക് ഉത്തമ മാതൃകയാണ്. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalSong: Amalakanya https://youtu.be/pP4_HKGg5EE Please subscribe our channel for more catholic videos, devotional songs etc. CatholicChurch #DailySaints #CatholicFeast #January1…

  • Pope Benedict XVI – Images

    Images of Pope Benedict XVI

  • January 1 – Mary, Mother of God – Solemnity 

    🌹 🔥 🌹 🔥 🌹 🔥 🌹 01 Jan 2023 Mary, Mother of God – Solemnity  Liturgical Colour: White. സമിതിപ്രാര്‍ത്ഥന പരിശുദ്ധ മറിയത്തിന്റെ ഫലദായകമായ കന്യാത്വംവഴി,മനുഷ്യവര്‍ഗത്തിന് നിത്യരക്ഷയുടെ സമ്മാനംപ്രദാനംചെയ്ത ദൈവമേ,ജീവന്റെ ഉടയവനായ അങ്ങേ പുത്രനെ സ്വീകരിക്കാന്‍ഞങ്ങളെ അര്‍ഹരാക്കിയ അവള്‍ വഴി,ഞങ്ങള്‍ക്കു വേണ്ടിയുള്ള അവളുടെ മാധ്യസ്ഥ്യമനുഭവിക്കാന്‍അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന സംഖ്യ 6:22-27അവര്‍ ഇസ്രായേല്‍ മക്കളുടെമേല്‍ എന്റെ…

  • 7th day within the octave of Christmas / Saint Silvester I, Pope

    🌹 🔥 🌹 🔥 🌹 🔥 🌹 31 Dec 2022 7th day within the octave of Christmas with a commemoration of Saint Silvester I, Pope Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, പാപ്പായായ വിശുദ്ധ സില്‍വെസ്റ്ററിന്റെ മാധ്യസ്ഥ്യത്താല്‍അങ്ങില്‍ ആശ്രയിക്കുന്ന അങ്ങേ ജനത്തെ സഹായിക്കണമേ.അങ്ങേ മാര്‍ഗനിര്‍ദേശമനുസരിച്ച്ഐഹികജീവിതം നയിച്ചുകൊണ്ട്,ഞങ്ങള്‍ സന്തോഷത്തോടെനിത്യജീവന്‍ കണ്ടെത്താന്‍ അര്‍ഹരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം…

  • December 31 | വിശുദ്ധ സിൽവെസ്റ്റർ ഒന്നാമൻ മാർപ്പാപ്പ | Pope Saint Sylvester I

    December 31 – വിശുദ്ധ സിൽവെസ്റ്റർ ഒന്നാമൻ മാർപ്പാപ്പ | Pope Saint Sylvester I catholicchurch #keralacatholic #dailysaints പീഡനങ്ങളുടെയും അടിച്ചമർത്തലുകളുടെയും ഒരു നീണ്ട കാലഘട്ടത്തിന് ശേഷം തിരുസഭയെ സമാധാനത്തിന്റെ നാളുകളിൽ നയിച്ച വിശുദ്ധ സിൽവെസ്റ്റർ ഒന്നാമൻ മാർപ്പാപ്പയുടെ തിരുനാൾ. റോമിലെ ലാറ്ററൻ ബസിലിക്ക അടക്കം നിരവധി പ്രധാന ദേവാലയങ്ങളുടെ നിർമ്മാണങ്ങൾക്ക് ആരംഭം കുറിച്ച ഈ മാർപ്പാപ്പയെക്കുറിച്ച് കൂടുതൽ അറിയാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar…

  • ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ ദിവംഗതനായി

    വത്തിക്കാൻ സിറ്റി: പോപ്പ് എമിരറ്റസ് ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ (95) ദിവംഗതനായി. വത്തിക്കാനിലെ മേറ്റർ എക്ലീസിയാ മൊണാസ്ട്രിയിൽ വച്ചായിരുന്നു അന്ത്യം. പ്രാദേശിക സമയം 9.34 നാണ് അദ്ദേഹം അന്തരിച്ചതെന്ന് വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു. കുറച്ചുകാലമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു. തുടര്‍ന്ന് പോപ് എമെരിറ്റസ് എന്ന പദവിയില്‍ വത്തിക്കാന്‍ ഗാര്‍ഡന്‍സിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു.…

  • SUNDAY SERMON LK 2, 21-24

    Originally posted on Sajus Homily: പിറവിക്കാലം രണ്ടാം ഞായർ പുറപ്പാട് 2, 1-10 ഏശയ്യാ 49, 1-6 2 തിമോ 2, 16-26 ലൂക്കാ 2, 21-24 2023 ന്റെ പുതുവർഷപ്പുലരിയിൽ, കഴിഞ്ഞ വർഷത്തിന്റെ 365 ദിവസങ്ങളിൽ ദൈവം കനിഞ്ഞു നൽകിയ എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് നന്ദിപറഞ്ഞുകൊണ്ടും, ഇന്ന് പിറന്നുവീണ ഈ പുതുവർഷം ദൈവാനുഗ്രഹപ്രദമാകാൻ പ്രാർഥിച്ചുകൊണ്ടും വിശുദ്ധ കുർബാനയിൽ അർപ്പിക്കുന്ന നമ്മോട് സുവിശേഷം പറയുന്നത് തിരുസ്സഭയോട്, സീറോമലബാർ സഭയോട് ചേർന്ന് ചിന്തിക്കുവാനും, ജീവിക്കുവാനും, സഭയോടൊപ്പം നടക്കുവാനുമാണ്. ഞാനിത്…

  • December 31 വിശുദ്ധ സില്‍വെസ്റ്റര്‍ പാപ്പ

    ⚜️⚜️⚜️ December 3️⃣1️⃣⚜️⚜️⚜️വിശുദ്ധ സില്‍വെസ്റ്റര്‍ പാപ്പ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 314 ജനുവരിയില്‍ മെല്‍ക്കിയാഡ് പാപ്പാ അന്തരിച്ചതോടെയാണ് റോമന്‍ നിവാസിയായിരുന്ന വിശുദ്ധ സില്‍വെസ്റ്ററിനെ സഭയെ നയിക്കുവാന്‍ തിരഞ്ഞെടുത്തത്. തിരുസഭക്ക് അവളുടെ അടിച്ചമര്‍ത്തല്‍ നടത്തുന്നവരുടെ മേല്‍ താല്‍ക്കാലികമായ വിജയം ലഭിച്ച സമയത്താണ് വിശുദ്ധ സില്‍വെസ്റ്റര്‍ പാപ്പാ പദവിയിലെത്തുന്നത്. ഏതാണ്ട് 21 വര്‍ഷത്തോളം അദ്ദേഹം തിരുസഭയെ നയിച്ചു. സഭയില്‍ അച്ചടക്കം കൊണ്ടു വരികയും, നാസ്തികത്വത്തിനെതിരേയുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്ത പാപ്പ നിഖ്യാ സമിതിയില്‍ പങ്കെടുക്കുകയും, ആദ്യത്തെ എക്യുമെനിക്കല്‍ സമിതിയില്‍ തന്റെ പ്രതിനിധികളെ അയക്കുകയും ചെയ്തു.…

  • Dn. Antony Puthenpurackal | Priestly Ordination & First Holy Qurbana

    Dn. Antony Puthenpurackal || Priestly Ordination & First Holy Qurbana

  • December 30 | തിരുകുടുംബത്തിന്റെ തിരുനാൾ | Feast of the Holy Family

    December 30 – തിരുകുടുംബത്തിന്റെ തിരുനാൾ | Feast of the Holy Family #catholicchurch #keralacatholic #dailysaintsദൈവപുത്രൻ മനുഷ്യനായി പിറന്നത് ഒരു കുടുംബത്തിലാണ്. ഇന്ന് തിരുകുടുംബത്തിന്റെ തിരുനാൾ. നമ്മുടെ കുടുംബങ്ങൾക്ക് മാതൃകയായ തിരുകുടുംബത്തിന്റെ തിരുനാളിൽ ഈ തിരുനാളിന്റെ സന്ദേശം ശ്രവിക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From PixabaySong in this Video: https://youtu.be/QdQiratfeTI Please subscribe our channel…

  • December 30 രക്തസാക്ഷികളായ വിശുദ്ധ സബിനൂസും സഹ വിശുദ്ധരും

    ⚜️⚜️⚜️ December 3️⃣0️⃣⚜️⚜️⚜️ രക്തസാക്ഷികളായ വിശുദ്ധ സബിനൂസും സഹ വിശുദ്ധരും⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ സബിനുസ് ഇറ്റലിയിലെ പല നഗരങ്ങളിലേയും മെത്രാന്‍ ആയിരുന്നുവെന്നാണ് അനുമാനിക്കപ്പെടുന്നത്. ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ അടിച്ചമര്‍ത്തലില്‍ വിശുദ്ധ സബിനുസും അദ്ദേഹത്തിന്റെ ധാരാളം പുരോഹിതന്‍മാരും തടവിലാക്കപ്പെട്ടു. എട്രൂരിയായിലെ ഗവര്‍ണര്‍ ആയിരുന്ന വെനൂസ്റ്റിയന്‍ അവരെ തന്റെ പക്കല്‍ കൊണ്ടുവരികയും ‘ജൂപ്പീറ്ററിന്‍റെ’ ഒരു പ്രതിമ വിശുദ്ധന്റെ കയ്യില്‍ നല്‍കികൊണ്ട് അതിനെ ആരാധിക്കുവാന്‍ ആവശ്യപ്പെട്ടു. വിശുദ്ധനാകട്ടെ നിന്ദാപൂര്‍വ്വം ആ പ്രതിമ നിലത്തെറിഞ്ഞു പൊട്ടിച്ചു. ഇതില്‍ കുപിതനായ വെനൂസ്റ്റിയന്‍ വിശുദ്ധന്റെ രണ്ടുകരങ്ങളും മുറിച്ചു കളയുവാന്‍…

  • രക്ഷപെടാൻ ഇനി വഴി ഇതേയുള്ളൂ! | Fr. Daniel Poovannathil

    രക്ഷപെടാൻ ഇനി വഴി ഇതേയുള്ളൂ! | Fr. Daniel Poovannathil #frdanielpoovannathil #philadelphiaPhiladelphia Retreat Part 03This is the only way to Salvation! Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved. Downloading, duplicating and re-uploading of this video will be considered as copyright infringement. frdanielpoovannathil #philadelphia 00:00 Intro01:46 Fr Daniel Talks

  • SPIRITUAL RESET! Catholic Goals for 2023

    SPIRITUAL RESET! Catholic Goals for 2023 #catholicmom #Catholic #catholiclifeHere are some ideas on how you can reset your spiritual goals for this year! I hope you enjoy!Links from this videoFree PDF of the Catholic Goals checklist https://acatholicmomslife.com/catholi…Here is the Marian Consecration Book I love https://www.jdoqocy.com/click-1003092…Marian consecration book for children https://www.jdoqocy.com/click-1003092…How to pray the 54 Day…

  • The Jewish Roots of Christmas

    The Jewish Roots of Christmas

  • December 29 – വിശുദ്ധ തോമസ് ബെക്കെറ്റ് | Saint Thomas Becket

    December 29 – വിശുദ്ധ തോമസ് ബെക്കെറ്റ് | Saint Thomas Becket ഇംഗ്ലണ്ടിന്റെ ചാൻസലറും കാന്റർബറിയുടെ ആർച്ച് ബിഷപ്പുമായിരുന്ന വിശുദ്ധ തോമസ് ബെക്കെറ്റിന്റെ തിരുനാൾ. സുഹൃത്ത് കൂടിയായിരുന്ന രാജാവിന്റെ നയങ്ങളെ നീതിബോധത്തോടെ എതിർത്തപ്പോൾ അദ്ദേഹം രാജ്യത്തിന്റെ ശത്രുവാകുകയും രക്തസാക്ഷിത്വം വരിക്കേണ്ടിവരികയും ചെയ്തു. അദ്ദേഹത്തെക്കുറിച്ച് കൂടുതൽ കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel…

  • The Holy Family – Feast 

    🌹 🔥 🌹 🔥 🌹 🔥 🌹 30 Dec 2022 The Holy Family – Feast  Liturgical Colour: White. സമിതിപ്രാര്‍ത്ഥന തിരുകുടുംബത്തിന്റെ ഉത്തമമാതൃകഞങ്ങള്‍ക്കു നല്കാന്‍ തിരുമനസ്സായ ദൈവമേ,കുടുംബസുകൃതങ്ങളിലും സ്‌നേഹശൃംഖലകളിലുംഅവരെ പിന്‍ചെന്ന്അങ്ങേ ഭവനത്തിന്റെ സന്തോഷത്തില്‍നിത്യസമ്മാനമനുഭവിക്കാന്‍ കരുണാപൂര്‍വം ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന പ്രഭാ 3:3-7,14-17aകര്‍ത്താവിനെ അനുസരിക്കുന്നവന്‍ മാതാപിതാക്കന്മാരെ സേവിക്കും. പിതാവിനെ ബഹുമാനിക്കുന്നവന്‍തന്റെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്യുന്നു.അമ്മയെ മഹത്വപ്പെടുത്തുന്നവന്‍നിക്‌ഷേപം കൂട്ടിവയ്ക്കുന്നു.പിതാവിനെ…

  • 5th Day within the Octave of Christmas 

    🌹 🔥 🌹 🔥 🌹 🔥 🌹 29 Dec 2022 5th day within the octave of Christmas (optional commemoration of Saint Thomas Becket, Bishop, Martyr) Liturgical Colour: White. സമിതിപ്രാര്‍ത്ഥന അങ്ങേ പ്രകാശത്തിന്റെ ഉദയംവഴിലോകാന്ധകാരമകറ്റിയ സര്‍വശക്തനുംകാണപ്പെടാത്തവനുമായ ദൈവമേ,അങ്ങേ പ്രശാന്തമായ മുഖം ഞങ്ങളിലേക്കു തിരിക്കണമേ.അങ്ങനെ, അങ്ങേ ഏകജാതന്റെ ജനനത്തിന്റെ മഹത്ത്വംഉചിതമായ സ്തുതികളോടെ ഞങ്ങള്‍ വാഴ്ത്തിപ്പുകഴ്ത്തുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന…

  • December 28 | വിശുദ്ധരായ കുഞ്ഞിപ്പൈതങ്ങൾ | Holy Innocents

    December 28 – വിശുദ്ധരായ കുഞ്ഞിപ്പൈതങ്ങൾ | Holy Innocents #saintoftheday #popefrancis #catholicരക്ഷകന്റെ ജനനത്തെത്തുടർന്ന് ഹേറോദേസിന്റെ ക്രൂരതക്കിരയായി ജീവൻ നഷ്ടപ്പെട്ട വിശുദ്ധരായ കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch keralacatholic dailysaints saintoftheday catholic_church #kerala_catholic #daily_saints #saint_of_the_day…

  • Priestly Ordination & First Holy Mass | Dn Aju Kureekattu MCBS | Holy Family Church Karuvarakundu

    Priestly Ordination & First Holy Mass | Dn Aju Kureekattu MCBS | Holy Family Church Karuvarakundu

  • Priestly Ordination Live Dn Joseph Ariyappallil MCBS

    പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യബലിയർപ്പണവും , ഡീക്കൻ ജോസഫ് ആര്യപ്പള്ളിൽ 28 – 12 – 2022 ബുധൻ രാവിലെ 9:15 ന്മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദൈവാലയം. കുറവിലങ്ങാട് തിരുപ്പട്ടം നൽകുന്നത് : കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി Live Starts @ 9:15 am YouTube Link https://youtu.be/mg8SuVyMNg8https://youtu.be/mg8SuVyMNg8https://youtu.be/mg8SuVyMNg8 പ്രാർത്ഥനാശംസകളോടെLF Studio Poonjar9961051449

  • The Holy Innocents, Martyrs – Feast 

    🌹 🔥 🌹 🔥 🌹 🔥 🌹 28 Dec 2022 The Holy Innocents, Martyrs – Feast  Liturgical Colour: Red. സമിതിപ്രാര്‍ത്ഥന ദൈവമേ, ഈ ദിനത്തില്‍ രക്തസാക്ഷികളായ പൈതങ്ങള്‍വാക്കുകളാലല്ല, മരണംകൊണ്ടാണല്ലോഅങ്ങയെ പ്രഘോഷിക്കുകയും ഏറ്റുപറയുകയും ചെയ്തത്.ഞങ്ങളുടെ അധരങ്ങള്‍ കൊണ്ടു പ്രഘോഷിക്കുന്ന അങ്ങേ വിശ്വാസം,ഞങ്ങളുടെ ജീവിതശൈലികള്‍ വഴിയും ഏറ്റുപറയാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 1 യോഹ 1:5a-2:2അവിടുത്തെ പുത്രനായ…