- Homepage
-
November 24 വിയറ്റ്നാമിലെ രക്തസാക്ഷികൾ | Martyrs of Vietnam
November 24 – വിയറ്റ്നാമിലെ രക്തസാക്ഷികൾ | Martyrs of Vietnam ഏഷ്യയിൽ, വിയറ്റ്നാമിലെ സഭയെക്കുറിച്ച് എത്രമാത്രം നാം കേട്ടിട്ടുണ്ട്? 18, 19 നൂറ്റാണ്ടുകളിൽ അനേകരുടെ രക്തസാക്ഷിത്വത്തിലൂടെ പടുത്തുയർത്തപ്പെട്ട സഭയാണ് അവിടുത്തേത്. ആ രക്തസാക്ഷികളെ അനുസ്മരിക്കുന്ന തിരുനാളാണ് ഇന്ന്. കേൾക്കാം, തീക്ഷ്ണത നിറഞ്ഞ അവിടുത്തെ സഭയുടെ വിശ്വാസചരിത്രം. അത് നമ്മെയും വിശ്വാസത്തിൽ ആഴപ്പെടുത്തും. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe…
-
November 24 വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കും സഹവിശുദ്ധരും
⚜️⚜️⚜️ November 2️⃣4️⃣⚜️⚜️⚜️വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കും സഹവിശുദ്ധരും⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കിന്റെ യഥാര്‍ത്ഥ നാമം ഡുങ്ങ് ആന്‍ ട്രാന്‍ എന്നായിരുന്നു. 1795-ല്‍ വിയറ്റ്നാമിലെ ബാക്ക്-നിനിലെ ഒരു ദരിദ്ര വിജാതീയ കുടുംബത്തിലായിരുന്നു വിശുദ്ധന്‍റെ ജനനം. അദ്ദേഹത്തിന് 12 വയസ്സായപ്പോള്‍ കുടുംബത്തിനു ഹാനോവിലേക്ക് മാറേണ്ടി വന്നു. അവിടെ വിശുദ്ധന്‍റെ മാതാപിതാക്കള്‍ക്ക് പുതിയ ജോലി അന്വോഷിച്ചു കണ്ടുപിടിക്കേണ്ടതായി വന്നു. ഇവിടെ വച്ച് വിശുദ്ധന്‍ ഒരു ക്രിസ്ത്യന്‍ വേദപാഠ അദ്ധ്യാപകനെ പരിചയപ്പെടുകയും അദ്ദേഹം വിശുദ്ധന് ഭക്ഷണവും താമസവും നല്‍കുകയും ചെയ്തു. മൂന്ന് വര്‍ഷത്തോളം…
-
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി നാലാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി നാലാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ദൈവനീതി പ്രകാരം ഏതു പാപത്തിനും പരിഹാരം അത്യാവശ്യമാണ്. പ്രായശ്ചിത പ്രവര്‍ത്തികള്‍ വഴി പരിഹാരം ചെയ്യാത്തവന്‍, ശുദ്ധീകരണ സ്ഥലത്തില്‍ കിടന്നു വേദന അനുഭവിച്ചുകൊണ്ട് പരിഹാരക്കടം തീര്‍ത്തേ മതിയാവൂ. “ഇതിനാലത്രെ പാപി തനിക്കു കല്‍പ്പിക്കപ്പെട്ട ദണ്ഡനത്തെ തപസ്സു മൂലം നീക്കു”മെന്നു വേദപുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. മരണത്തോടുകൂടി തപാനുഷ്ഠാനത്തിനുള്ള കാലം തീര്‍ന്നു പോകും. പിന്നീട് ശിക്ഷാനുഭവം അഥവാ ദണ്ഡനം മാത്രമേ പാപപരിഹാരത്തിന് ശേഷിക്കുന്നുള്ളൂ. അതിനാല്‍ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ ശിക്ഷ അനുഭവിച്ചു കൊണ്ടു വേണം തങ്ങളുടെ പാപങ്ങള്‍ക്ക്…
-
Saints Andrew Dũng-Lạc and his Companions / Thursday of week 34 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 24 Nov 2022 Saints Andrew Dũng-Lạc and his Companions, Martyrs on Thursday of week 34 in Ordinary Time Liturgical Colour: Red. സമിതിപ്രാര്‍ത്ഥന എല്ലാ പിതൃത്വത്തിന്റെയും ഉറവിടവും ആരംഭവുമായ ദൈവമേ,രക്തസാക്ഷികളായ വിശുദ്ധ ആന്‍ഡ്രൂവുംഅദ്ദേഹത്തിന്റെ സഹചരന്മാരും രക്തം ചിന്തുവോളംഅങ്ങേ പുത്രന്റെ കുരിശിനോട് വിശ്വസ്തരായിരിക്കാന്‍അങ്ങ് ഇടയാക്കിയല്ലോ.അവരുടെ മാധ്യസ്ഥ്യത്താല്‍,അങ്ങേ സ്‌നേഹം സഹോദരന്മാരുടെ ഇടയില്‍ പ്രചരിപ്പിച്ചുകൊണ്ട്,അങ്ങേ പുത്രരെന്നു വിളിക്കപ്പെടാനുംഅങ്ങനെ ആയിരിക്കാനും ഞങ്ങളെ പ്രാപ്തരാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി…
-
നിങ്ങളുടെ പേര് സ്വർഗ്ഗത്തിൽ ജീവന്റെ ഗ്രന്ഥത്തിൽ ഉണ്ടോ?
നിങ്ങളുടെ പേര് സ്വർഗ്ഗത്തിൽ ജീവന്റെ ഗ്രന്ഥത്തിൽ ഉണ്ടോ? Fr.Xavier Khan Vattayil (Malayalam: സേവ്യർ ഖാൻ വട്ടായിൽ) popularly known as Vattayil Achan is an Indian Catholic priest from the Syro-Malabar Catholic Diocese of Palghatin India, known for his preaching and evangelization through television, internet, radio and other mediums. He was ordained as priest in 1994.[1] He is the founder-director…
-
ഒന്നിച്ചു നിൽക്കുക, ഒറ്റയ്‌ക്ക് പോകരുത്
ഒന്നിച്ചു നിൽക്കുക, ഒറ്റയ്‌ക്ക് പോകരുത് Fr.Xavier Khan Vattayil (Malayalam: സേവ്യർ ഖാൻ വട്ടായിൽ) popularly known as Vattayil Achan is an Indian Catholic priest from the Syro-Malabar Catholic Diocese of Palghatin India, known for his preaching and evangelization through television, internet, radio and other mediums. He was ordained as priest in 1994.[1] He is the founder-director of Sehion…
-
Your favorite line is now a song?
Your favorite line is now a song? When CCM recording artist, Matt Maher, privately shared a song idea with Dallas Jenkins, he didn’t intend for it to go public—let alone to go into theaters—but it was too good to keep a secret. Dallas and Matt collaborated on a very special music video that debuts with…
-
ഇത് വല്ലതും അബ്രഹാം അറിഞ്ഞിട്ടുണ്ടോ ആവോ! ഖുറൈശി മതത്തിലെ ഹജ്ജ് അബ്രഹാമിന്റെ തലയിൽ വെക്കുന്ന ഉസ്താദ്!
ഇത് വല്ലതും അബ്രഹാം അറിഞ്ഞിട്ടുണ്ടോ ആവോ! ഖുറൈശി മതത്തിലെ ഹജ്ജ് അബ്രഹാമിന്റെ തലയിൽ വെക്കുന്ന ഉസ്താദ്!
-
കൃപാസനം നാലാം ചൊവ്വ (22/11/2022) മരിയൻ ഉടമ്പടി ധ്യാനം ലൈവ് | Dr Fr V P Joseph Valiyaveettil
കൃപാസനം നാലാം ചൊവ്വ (22/11/2022) മരിയൻ ഉടമ്പടി ധ്യാനം ലൈവ് | Dr Fr V.P Joseph Valiyaveettil
-
പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന് പുതിയ പ്രീഫെക്റ്റ്
പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്രീഫെക്റ്റ് ആയി ഇറ്റലിക്കാരനായ ആർച്ച്ബിഷപ് ക്ലാവുദിയോ ഗുജെറോത്തിയെ (ക്ലൗഡിയോ ഗുഗെറോത്തി) ഫ്രാൻസിസ് പാപ്പ നിയമിച്ചു. 79 വയസ്സുള്ള കർദ്ദിനാൾ ലിയോനാർഡോ സാന്ദ്രി സ്ഥാനം ഒഴിയുന്നതിനാൽ ആണ് 67 വയസ്സുള്ള ആർച്ച് ബിഷപ്പ് ക്ലാവുദിയോ (ക്ലോഡിയോ) ഈ സ്ഥാനത്തേയ്ക്ക് നിയമിതനായത്. 1955-ൽ ഇറ്റലിയിലെ വെറോണയിൽ ജനിച്ച ഇദ്ദേഹം 1982-ൽ മെയ് 29ന് പൗരോഹിത്യം സ്വീകരിച്ചു. വെനീസിലെ “കാ ‘ഫോസ്കറി” യൂണിവേഴ്സിറ്റിയിൽ നിന്ന് പൗരസ്ത്യ ഭാഷകളിലും സാഹിത്യത്തിലും ബിരുദം നേടി. പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ്…
-
November 23 വിശുദ്ധ ക്ലെമെൻറ് മാര്‍പാപ്പ | Pope Saint Clement
November 23 – വിശുദ്ധ ക്ലെമെൻറ് മാര്‍പാപ്പ | Pope Saint Clement അപ്പസ്തോലന്മാരുടെ ശിഷ്യനും തിരുസഭയുടെ അജപാലകനും ഏറ്റവുമാദ്യത്തെ അപ്പസ്തോലികപിതാവുമായി പരിഗണിക്കപ്പെടുന്ന വിശുദ്ധ ക്ലെമെൻറ് മാര്‍പാപ്പയുടെ തിരുനാൾ. ആദിമസഭയെ തീക്ഷ്ണതയോടെ നയിച്ച അദ്ദേഹത്തിന്റെ ജീവിതം അറിയാണ് ശ്രമിക്കാം. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more…
-
November 23 വിശുദ്ധ ക്ലമന്റ് മാര്‍പാപ്പ
⚜️⚜️⚜️ November 2️⃣3️⃣⚜️⚜️⚜️വിശുദ്ധ ക്ലമന്റ് മാര്‍പാപ്പ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 92-101 കാലയളവില്‍ സേവനം ചെയ്ത വിശുദ്ധ ക്ലമന്റ് ആദ്യ മാര്‍പാപ്പാമാരില്‍ ഒരാളായിരുന്നു; വിശുദ്ധ ഇറേനിയൂസിന്റെ അഭിപ്രായത്തില്‍ വിശുദ്ധ പത്രോസിനു ശേഷം പരിശുദ്ധ സിംഹാസനത്തില്‍ അഭിഷിക്തനാകുന്ന മൂന്നാമത്തെ പാപ്പയാണ് വിശുദ്ധ ക്ലമന്റ്. വിശുദ്ധ ക്ലമന്റ് ഒരു രക്തസാക്ഷിയായി മരിച്ചിരിക്കുവാനാണ് കൂടുതലും സാധ്യത. അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് വളരെ കുറച്ച് മാത്രമേ വിവരമുള്ളൂ. ഫിലി. 4:3-ല്‍ വിശുദ്ധ പൌലോസ് പരാമര്‍ശിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സഹചാരി വിശുദ്ധ ക്ലമന്റ് ആണോ എന്ന കാര്യം തീര്‍ച്ചയില്ല. എന്നിരുന്നാലും…
-
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തിമൂന്നാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തിമൂന്നാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ദാനത്തിന്‍റെ മാഹാത്മ്യം അതു സ്വീകരിക്കുന്നവന്‍റെ അവശ്യസ്ഥിതിയെ അനുസരിച്ചിരിക്കുന്നതാണ്. അതുകൊണ്ട് അത്യധികമായ കഷ്ടാവസ്ഥയിലിരിക്കുന്നവരെ സഹായിച്ചാല്‍ കൂടുതല്‍ പ്രയോജനം ദാതാവിനു ലഭിക്കുമെന്നത് നിശ്ചയം തന്നെ. എന്നാല്‍ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെക്കാള്‍ കഷ്ടാവസ്ഥയില്‍ ഉള്‍പ്പെട്ടവര്‍ ആരും ഇല്ല. ആകയാല്‍ അവരെ ഉദ്ദേശിച്ചു ദാനം ചെയ്യുന്നത് അവര്‍ക്കും നമുക്കും ഒരുപോലെ പ്രയോജനകരമാകുന്നു. ദാനം ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് ഏറെ പ്രയോജനകരമായതിനാല്‍ അത് തക്ക വിധത്തില്‍ ചെയ്യണം. മനുഷ്യന്‍ ചാവുദോഷത്തോടുകൂടെ ചെയ്യുന്ന സല്‍കൃത്യങ്ങള്‍ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കുപകരിക്കുമോ എന്നു…
-
Archbishop Claudio Gugerotti, Prefect of the Dicastery of the Oriental Churches
Pope Francis has appointed Archbishop Claudio Gugerotti to head the Dicastery for Eastern Churches. The change in leadership comes after fifteen years with Cardinal Leonardo Sandri as prefect who recently turned 79. Pope Benedict XVI entrusted Cardinal Sandri with the post of prefect in June 2007, reconfirmed by Pope Francis in 2014. The Cardinal will…
-
The Book of Psalms, Chapter 140 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 140 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 140 ദുഷ്ടനില്‍നിന്നു രക്ഷിക്കണമേ 1 കര്‍ത്താവേ, ദുഷ്ടരില്‍നിന്ന്എന്നെ മോചിപ്പിക്കണമേ! അക്രമികളില്‍നിന്ന് എന്നെ കാത്തുകൊള്ളണമേ, 2 അവര്‍ തിന്‍മ നിരൂപിക്കുകയും, നിരന്തരം കലഹമിളക്കിവിടുകയും ചെയ്യുന്നു. 3 അവര്‍ തങ്ങളുടെ നാവു സര്‍പ്പത്തിന്റെ നാവുപോലെ മൂര്‍ച്ചയുള്ളതാക്കുന്നു. അവരുടെ അധരങ്ങള്‍ക്കു കീഴില്‍അണലിയുടെ വിഷമുണ്ട്. 4 കര്‍ത്താവേ, ദുഷ്ടരുടെ കൈകളില്‍നിന്ന് എന്നെ കാത്തുകൊള്ളണമേ! എന്നെ വീഴിക്കാന്‍ നോക്കുന്ന അക്രമികളില്‍ നിന്ന് എന്നെ രക്ഷിക്കണമേ! 5 ഗര്‍വിഷ്ഠര്‍ എനിക്കു കെണിവച്ചിരിക്കുന്നു; അവര്‍ എനിക്കു വല വിരിച്ചിരിക്കുന്നു: വഴിയരികില്‍ അവര്‍ എനിക്കുകുടുക്കൊരുക്കിയിരിക്കുന്നു. 6…
-
The Book of Psalms, Chapter 139 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 139 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 139 എല്ലാം കാണുന്ന ദൈവം 1 കര്‍ത്താവേ, അവിടുന്ന് എന്നെപരിശോധിച്ചറിഞ്ഞിരിക്കുന്നു. 2 ഞാന്‍ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും അവിടുന്ന് അറിയുന്നു; എന്റെ വിചാരങ്ങള്‍ അവിടുന്ന് അകലെ നിന്നു മനസ്‌സിലാക്കുന്നു. 3 എന്റെ നടപ്പും കിടപ്പും അങ്ങുപരിശോധിച്ചറിയുന്നു; എന്റെ മാര്‍ഗങ്ങള്‍ അങ്ങേക്കു നന്നായറിയാം. 4 ഒരു വാക്ക് എന്റെ നാവിലെത്തുന്നതിനു മുന്‍പുതന്നെ കര്‍ത്താവേ, അത് അവിടുന്ന് അറിയുന്നു. 5 മുന്‍പിലും പിന്‍പിലും അവിടുന്ന്എനിക്കു കാവല്‍നില്‍ക്കുന്നു; അവിടുത്തെ കരം എന്റെ മേലുണ്ട്. 6 ഈ അറിവ് എന്നെ വിസ്മയിപ്പിക്കുന്നു;…
-
The Book of Psalms, Chapter 138 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 138 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 138 കൃതജ്ഞതാഗീതം 1 കത്താവേ, ഞാന്‍ പൂര്‍ണഹൃദയത്തോടെഅങ്ങേക്കു നന്ദിപറയുന്നു; ദേവന്‍മാരുടെ മുന്‍പില്‍ ഞാന്‍ അങ്ങയെപാടിപ്പുകഴ്ത്തും. 2 ഞാന്‍ അങ്ങയുടെ വിശുദ്ധമന്ദിരത്തിനു നേരേ ശിരസ്‌സു നമിക്കുന്നു; അങ്ങയുടെ കാരുണ്യത്തെയും വിശ്വസ്തതയെയും ഓര്‍ത്ത് അങ്ങേക്കു നന്ദിപറയുന്നു; അങ്ങയുടെ നാമവും വാഗ്ദാനവുംഅത്യുന്നതമാണ്. 3 ഞാന്‍ വിളിച്ചപേക്ഷിച്ചനാളില്‍ അവിടുന്ന് എനിക്ക് ഉത്തരമരുളി; അവിടുന്ന് എന്റെ ആത്മാവില്‍ധൈര്യം പകര്‍ന്ന് എന്നെ ശക്തിപ്പെടുത്തി. 4 കര്‍ത്താവേ, ഭൂമിയിലെ സകലരാജാക്കന്‍മാരും അങ്ങയെ പ്രകീര്‍ത്തിക്കും; എന്തെന്നാല്‍, അവര്‍ അങ്ങയുടെ വാക്കുകള്‍ കേട്ടിരിക്കുന്നു. 5 അവര്‍ കര്‍ത്താവിന്റെ…
-
The Book of Psalms, Chapter 137 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 137 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 137 പ്രവാസിയുടെ വിലാപം 1 ബാബിലോണ്‍ നദികളുടെ തീരത്തിരുന്നു സീയോനെയോര്‍ത്തു ഞങ്ങള്‍ കരഞ്ഞു. 2 അവിടെയുള്ള അലരിവൃക്ഷങ്ങളില്‍ഞങ്ങളുടെ കിന്നരം തൂക്കിയിട്ടു. 3 ഞങ്ങളെ തടവിലാക്കിയവര്‍ അവിടെവച്ചു പാട്ടുപാടാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു; ഞങ്ങളുടെ മര്‍ദകര്‍ സീയോനെക്കുറിച്ചുളള ഗീതങ്ങള്‍ ആലപിച്ച് തങ്ങളെ രസിപ്പിക്കാന്‍ ഞങ്ങളോടു പറഞ്ഞു. 4 വിദേശത്തു ഞങ്ങള്‍ എങ്ങനെകര്‍ത്താവിന്റെ ഗാനം ആലപിക്കും? 5 ജറുസലെമേ, നിന്നെ ഞാന്‍ മറക്കുന്നെങ്കില്‍, എന്റെ വലത്തുകൈ എന്നെ മറക്കട്ടെ! 6 നിന്നെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍, ജറുസലെമിനെ എന്റെ ഏറ്റവും…
-
The Book of Psalms, Chapter 136 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 136 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 136 കര്‍ത്താവിന്റെ കാരുണ്യം അനന്തമാണ് 1 കര്‍ത്താവിനു നന്ദി പറയുവിന്‍;അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം അനന്തമാണ്. 2 ദേവന്‍മാരുടെ ദൈവത്തിനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യം അനന്തമാണ്. 3 നാഥന്‍മാരുടെ നാഥനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യം അനന്തമാണ്. 4 അവിടുന്നു മാത്രമാണ് അദ്ഭുതങ്ങള്‍പ്രവര്‍ത്തിക്കാന്‍ കഴിയുന്നവന്‍; അവിടുത്തെ കാരുണ്യം അനന്തമാണ്. 5 ജ്ഞാനംകൊണ്ട് അവിടുന്ന്ആകാശത്തെ സൃഷ്ടിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. 6 അവിടുന്നു സമുദ്രത്തിനുമേല്‍ഭൂമിയെ വിരിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. 7 അവിടുന്നു മഹാദീപങ്ങളെ സൃഷ്ടിച്ചു; അവിടുത്തെ…
-
The Book of Psalms, Chapter 135 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 135 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 135 കര്‍ത്താവിനെ സ്തുതിക്കുവിന്‍ 1 കര്‍ത്താവിനെ സ്തുതിക്കുവിന്‍; കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കുവിന്‍; കര്‍ത്താവിന്റെ ദാസരേ, അവിടുത്തെ സ്തുതിക്കുവിന്‍. 2 കര്‍ത്താവിന്റെ ആലയത്തില്‍ ശുശ്രൂഷചെയ്യുന്നവരേ, ദൈവത്തിന്റെഭവനാങ്കണത്തില്‍ നില്‍ക്കുന്നവരേ, അവിടുത്തെ സ്തുതിക്കുവിന്‍, 3 കര്‍ത്താവിനെ സ്തുതിക്കുവിന്‍,അവിടുന്നു നല്ലവനാണ്; അവിടുത്തെനാമം പ്രകീര്‍ത്തിക്കുവിന്‍, അവിടുന്നു കാരുണ്യവാനാണ്. 4 കര്‍ത്താവു യാക്കോബിനെ തനിക്കായി, ഇസ്രായേലിനെ തന്റെ അവകാശമായി, തിരഞ്ഞെടുത്തു. 5 കര്‍ത്താവു വലിയവനാണെന്നുംസകലദേവന്‍മാരെയുംകാള്‍ഉന്നതനാണെന്നും ഞാന്‍ അറിയുന്നു. 6 ആകാശത്തിലും ഭൂമിയിലും ആഴിയിലുംഅഗാധങ്ങളിലും കര്‍ത്താവു തനിക്ക് ഇഷ്ടമുള്ളതു പ്രവര്‍ത്തിക്കുന്നു. 7 ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നുമേഘങ്ങളെ…
-
The Book of Psalms, Chapter 134 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 134 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 134 നിശാഗീതം 1 കര്‍ത്താവിന്റെ ദാസരേ, അവിടുത്തെസ്തുതിക്കുവിന്‍; രാത്രിയില്‍കര്‍ത്താവിന്റെ ആലയത്തില്‍ ശുശ്രൂഷ ചെയ്യുന്നവരേ, അവിടുത്തെ വാഴ്ത്തുവിന്‍. 2 ശ്രീകോവിലിലേക്കു കൈകള്‍ നീട്ടികര്‍ത്താവിനെ വാഴ്ത്തുവിന്‍. 3 ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവു സീയോനില്‍നിന്നും നിന്നെ അനുഗ്രഹിക്കട്ടെ. The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation
-
The Book of Psalms, Chapter 133 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 133 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 133 സഹോദരരുടെ ഐക്യം 1 സഹോദരര്‍ ഏകമനസ്‌സായി ഒരുമിച്ചുവസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്! 2 അഹറോന്റെ തലയില്‍നിന്നു താടിയിലേക്ക് ഇറങ്ങി, അങ്കിയുടെ കഴുത്തുപട്ടയിലൂടെ ഒഴുകുന്ന, അമൂല്യമായ അഭിഷേകതൈലം പോലെയാണ് അത്. 3 സീയോന്‍ പര്‍വതങ്ങളില്‍ പൊഴിയുന്ന ഹെര്‍മോന്‍ തുഷാരം പോലെയാണത്; അവിടെയാണുകര്‍ത്താവു തന്റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്. The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation
-
The Book of Psalms, Chapter 132 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 132 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 132 ദാവീദിനു നല്‍കിയ വാഗ്ദാനം 1 കര്‍ത്താവേ, ദാവീദിനെയും അവന്‍ സഹിച്ച കഷ്ടതകളെയും ഓര്‍ക്കണമേ. 2 അവന്‍ കര്‍ത്താവിനോടു ശപഥംചെയ്തു, യാക്കോബിന്റെ ശക്തനായവനോടുസത്യം ചെയ്തു: 3 കര്‍ത്താവിന് ഒരു സ്ഥലം, 4 യാക്കോബിന്റെ ശക്തനായവന് 5 ഒരു വാസസ്ഥലം,കണ്ടെണ്ടത്തുന്നതുവരെ ഞാന്‍ വീട്ടില്‍ പ്രവേശിക്കുകയോകിടക്കയില്‍ ശയിക്കുകയോ ഇല്ല; ഞാന്‍ എന്റെ കണ്ണുകള്‍ക്ക് ഉറക്കമോകണ്‍പോളകള്‍ക്കു മയക്കമോകൊടുക്കുകയില്ല. 6 എഫ്രാത്തായില്‍വച്ചു നാം അതിനെപ്പറ്റി കേട്ടു; യാആറിലെ വയലുകളില്‍ അതിനെ നാം കണ്ടെണ്ടത്തി. 7 നമുക്ക് അവിടുത്തെ വാസസ്ഥലത്തേക്കു പോകാം;…
-
The Book of Psalms, Chapter 131 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 131 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 131 ശിശുസഹജമായ പ്രത്യാശ 1 കര്‍ത്താവേ, എന്റെ ഹൃദയം അഹങ്കരിക്കുന്നില്ല; എന്റെ നയനങ്ങളില്‍ നിഗളമില്ല; എന്റെ കഴിവില്‍ക്കവിഞ്ഞവന്‍കാര്യങ്ങളിലും വിസ്മയാവഹമായ പ്രവൃത്തികളിലും ഞാന്‍ വ്യാപൃതനാകുന്നില്ല. 2 മാതാവിന്റെ മടിയില്‍ ശാന്തനായി കിടക്കുന്ന ശിശുവിനെയെന്നപോലെ ഞാന്‍ എന്നെത്തന്നെ ശാന്തനാക്കി; ശാന്തമായി ഉറങ്ങുന്ന ശിശുവിനെപ്പോലെയാണ് എന്റെ ആത്മാവ്. 3 ഇസ്രായേലേ, ഇന്നുമെന്നേക്കും കര്‍ത്താവില്‍ പ്രത്യാശവയ്ക്കുക. The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation
