- Homepage
-
Priestly Ordination and First Holy Qurbana of Dn Joseph Ariyappallil MCBS
Priestly Ordination and First Holy Qurbana of Dn Joseph Ariyappallil MCBS
-
തേങ്ങ ചമ്മന്തി – ദോശക്കും ഇഡ്‌ലിക്കും | Coconut Chutney for Dosa and Idli – Kerala style recipe
Watch “തേങ്ങ ചമ്മന്തി – ദോശക്കും ഇഡ്‌ലിക്കും | Coconut Chutney for Dosa and Idli – Kerala style recipe” on YouTube
-
Wednesday of week 34 in Ordinary Time / Saint Clement I / Saint Columbanus
🌹 🔥 🌹 🔥 🌹 🔥 🌹 23 Nov 2022 Wednesday of week 34 in Ordinary Time or Saint Clement I, Pope, Martyr or Saint Columbanus, Abbot and Missionary Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ വിശ്വാസികളുടെമാനസങ്ങള്‍ ഉദ്ദീപിപ്പിക്കണമേ.അങ്ങനെ, തിരുകര്‍മത്തിന്റെ ഫലംകൂടുതല്‍ തീക്ഷ്ണതയോടെ നിറവേറ്റിക്കൊണ്ട്,അങ്ങേ കാരുണ്യത്തിന്റെ ഔഷധങ്ങള്‍കൂടുതലായി അവര്‍ അനുഭവിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ.…
-
The Book of Psalms, Chapter 130 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 130 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 130 അഗാധത്തില്‍നിന്ന് 1 കര്‍ത്താവേ, അഗാധത്തില്‍നിന്നു ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. 2 കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! ചെവി ചായിച്ച് എന്റെ യാചനകളുടെസ്വരം ശ്രവിക്കണമേ! 3 കര്‍ത്താവേ, അങ്ങു പാപങ്ങളുടെകണക്കുവച്ചാല്‍ ആര്‍ക്കുനിലനില്‍ക്കാനാവും? 4 എന്നാല്‍, അങ്ങ് പാപം പൊറുക്കുന്നവനാണ്; അതുകൊണ്ടു ഞങ്ങള്‍ അങ്ങയുടെ മുന്‍പില്‍ ഭയഭക്തികളോടെ നില്‍ക്കുന്നു. 5 ഞാന്‍ കാത്തിരിക്കുന്നു, എന്റെ ആത്മാവു കര്‍ത്താവിനെ കാത്തിരിക്കുന്നു. അവിടുത്തെ വാഗ്ദാനത്തില്‍ ഞാന്‍ പ്രത്യാശയര്‍പ്പിക്കുന്നു. 6 പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവല്‍ക്കാരെക്കാള്‍ ആകാംക്ഷയോടെ ഞാന്‍ കര്‍ത്താവിനെ കാത്തിരിക്കുന്നു.…
-
The Book of Psalms, Chapter 129 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 129 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 129 സീയോന്റെ ശത്രുക്കള്‍ക്കെതിരേ 1 ഇസ്രായേല്‍ ഇപ്പോള്‍ പറയട്ടെ, ചെറുപ്പം മുതല്‍ എന്നെ അവര്‍ എത്രയധികമായി പീഡിപ്പിച്ചു! 2 ചെറുപ്പംമുതല്‍ എന്നെ അവര്‍ അതികഠിനമായി പീഡിപ്പിച്ചു; എന്നിട്ടും, അവര്‍ എന്റെ മേല്‍ വിജയം നേടിയില്ല. 3 ഉഴവുകാര്‍ എന്റെ മുതുകില്‍ ഉഴുതു; അവര്‍ നീളത്തില്‍ ഉഴവുചാലു കീറി. 4 കര്‍ത്താവു നീതിമാനാണ്; ദുഷ്ടരുടെ ബന്ധനങ്ങളില്‍നിന്ന്അവിടുന്ന് എന്നെ മോചിപ്പിച്ചു.5 സീയോനെ വെറുക്കുന്നവര്‍ലജ്ജിച്ചു പിന്തിരിയട്ടെ!6 അവര്‍ പുരപ്പുറത്തെ പുല്ലുപോലെയാകട്ടെ! അത് വളരുന്നതിനുമുന്‍പ് ഉണങ്ങിപ്പോകുന്നു.7 അതു കൊയ്യുന്നവന്റെ കൈ…
-
The Book of Psalms, Chapter 128 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 128 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 128 ദൈവഭക്തന് അനുഗ്രഹം 1 കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍. 2 നിന്റെ അധ്വാനഫലം നീ അനുഭവിക്കും; നീ സന്തുഷ്ടനായിരിക്കും;നിനക്കു നന്‍മ വരും. 3 നിന്റെ ഭാര്യ ഭവനത്തില്‍ ഫലസമൃദ്ധമായ മുന്തിരിപോലെയായിരിക്കും; നിന്റെ മക്കള്‍ നിന്റെ മേശയ്ക്കുചുറ്റും ഒലിവുതൈകള്‍ പോലെയും. 4 കര്‍ത്താവിന്റെ ഭക്തന്‍ ഇപ്രകാരം അനുഗൃഹീതനാകും. 5 കര്‍ത്താവു സീയോനില്‍നിന്നു നിന്നെ അനുഗ്രഹിക്കട്ടെ! നിന്റെ ആയുഷ്‌കാലമത്രയും നീ ജറുസലെമിന്റെ ഐശ്വര്യം കാണും. 6 മക്കളുടെ മക്കളെ കാണാന്‍ നിനക്ക്…
-
The Book of Psalms, Chapter 127 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 127 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 127 എല്ലാം ദൈവത്തിന്റെ ദാനം 1 കര്‍ത്താവു വീടു പണിയുന്നില്ലെങ്കില്‍പണിക്കാരുടെ അധ്വാനം വ്യര്‍ഥമാണ്. കര്‍ത്താവു നഗരം കാക്കുന്നില്ലെങ്കില്‍കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതുംവ്യര്‍ഥം. 2 അതിരാവിലെ എഴുന്നേല്‍ക്കുന്നതും വളരെ വൈകി കിടക്കാന്‍ പോകുന്നതും കഠിന പ്രയത്‌നംചെയ്ത് ഉപജീവിക്കുന്നതുംവ്യര്‍ഥമാണ്. തന്റെ പ്രിയപ്പെട്ടവര്‍ ഉറങ്ങുമ്പോള്‍കര്‍ത്താവ് അവര്‍ക്കു വേണ്ടതു നല്‍കുന്നു. 3 കര്‍ത്താവിന്റെ ദാനമാണ് മക്കള്‍,ഉദരഫലം ഒരു സമ്മാനവും. 4 യൗവനത്തില്‍ ജനിക്കുന്ന മക്കള്‍യുദ്ധവീരന്റെ കൈയിലെഅസ്ത്രങ്ങള്‍പോലെയാണ്. 5 അവകൊണ്ട് ആവനാഴി നിറയ്ക്കുന്നവന്‍ ഭാഗ്യവാന്‍; നഗരകവാടത്തിങ്കല്‍വച്ച്ശത്രുക്കളെ നേരിടുമ്പോള്‍അവനു ലജ്ജിക്കേണ്ടിവരുകയില്ല. The Book of Psalms…
-
The Book of Psalms, Chapter 126 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 126 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 126 തിരിച്ചുവരുന്ന പ്രവാസികളുടെ ഗീതം 1 കര്‍ത്താവു പ്രവാസികളെ സീയോനിലേക്കു തിരിച്ചുകൊണ്ടുവന്നപ്പോള്‍ അത് ഒരു സ്വപ്നമായിത്തോന്നി. 2 അന്നു ഞങ്ങള്‍ പൊട്ടിച്ചിരിച്ചു; ഞങ്ങളുടെ നാവ് ആനന്ദാരവം മുഴക്കി; കര്‍ത്താവ് അവരുടെയിടയില്‍ വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു എന്ന് ജനതകളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു. 3 കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു; ഞങ്ങള്‍ സന്തോഷിക്കുന്നു. 4 നെഗെബിലെ ജലപ്രവാഹങ്ങളെയെന്നപോലെ കര്‍ത്താവേ, ഞങ്ങളുടെ ഐശ്വര്യം പുനഃസ്ഥാപിക്കണമേ! 5 കണ്ണീരോടെ വിതയ്ക്കുന്നവര്‍ ആനന്ദഘോഷത്തോടെ കൊയ്യട്ടെ! 6 വിത്തു ചുമന്നുകൊണ്ടു വിലാപത്തോടെ വിതയ്ക്കാന്‍ പോകുന്നവന്‍ കറ്റ…
-
The Book of Psalms, Chapter 125 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 125 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 125 കര്‍ത്താവ് ജനത്തിന്റെ കോട്ട 1 കര്‍ത്താവില്‍ ആശ്രയിക്കുന്നവര്‍അചഞ്ചലമായി എന്നേക്കും നിലകൊള്ളുന്ന സീയോന്‍പര്‍വതം പോലെയാണ്. 2 പര്‍വതങ്ങള്‍ ജറുസലെമിനെചൂഴ്ന്നുനില്‍ക്കുന്നതുപോലെ, കര്‍ത്താവ് ഇന്നുമെന്നേക്കും തന്റെ ജനത്തെ വലയംചെയ്യുന്നു. 3 നീതിമാന്‍മാര്‍ക്കു നിശ്ചയിച്ചിരിക്കുന്ന ദേശത്തു ദുഷ്ടരുടെ ചെങ്കോല്‍ ഉയരുകയില്ല; നീതിമാന്‍മാര്‍ തിന്‍മചെയ്യാന്‍ ഉദ്യമിക്കാതിരിക്കേണ്ടതിനു തന്നെ. 4 കര്‍ത്താവേ, നല്ലവര്‍ക്കും ഹൃദയപരമാര്‍ഥതയുള്ളവര്‍ക്കും നന്‍മചെയ്യണമേ! 5 എന്നാല്‍, വക്രതയുടെ മാര്‍ഗത്തിലേക്കു തിരിയുന്നവരെ, കര്‍ത്താവു ദുഷ്‌കര്‍മികളോടുകൂടെ പുറന്തള്ളും. ഇസ്രായേലില്‍ സമാധാനം നിലനില്‍ക്കട്ടെ! The Book of Psalms | സങ്കീർത്തനങ്ങൾ |…
-
The Book of Psalms, Chapter 124 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 124 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 124 കര്‍ത്താവിന്റെ നാമം നമ്മുടെ രക്ഷ 1 ഇസ്രായേല്‍ പറയട്ടെ, കര്‍ത്താവുനമ്മുടെ പക്ഷത്തില്ലായിരുന്നെങ്കില്‍, 2 ജനങ്ങള്‍ നമുക്കെതിരേ ഉയര്‍ന്നപ്പോള്‍, കര്‍ത്താവു നമ്മോടുകൂടെ ഇല്ലായിരുന്നെങ്കില്‍, 3 അവരുടെ കോപം നമുക്കെതിരേ ജ്വലിച്ചപ്പോള്‍, അവര്‍ നമ്മെ ജീവനോടെവിഴുങ്ങിക്കളയുമായിരുന്നു. 4 ജലപ്രവാഹം നമ്മെ ഒഴുക്കിക്കളയുമായിരുന്നു; മലവെള്ളം നമ്മെ മൂടിക്കളയുമായിരുന്നു. 5 ആര്‍ത്തിരമ്പുന്ന പ്രവാഹം നമ്മുടെമേല്‍കവിഞ്ഞൊഴുകുമായിരുന്നു. 6 നമ്മെ അവരുടെ പല്ലിന്ഇരയായിക്കൊടുക്കാതിരുന്ന കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! 7 വേടന്റെ കെണിയില്‍നിന്നുപക്ഷിയെന്നപോലെ നമ്മള്‍ രക്ഷപെട്ടു; കെണി തകര്‍ന്നു നാം രക്ഷപെട്ടു. 8 ആകാശവും…
-
The Book of Psalms, Chapter 123 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 123 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 123 കരുണയ്ക്കുവേണ്ടി കാത്തിരിക്കുന്നു 1 സ്വര്‍ഗത്തില്‍ വാഴുന്നവനേ, അങ്ങയിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു. 2 ദാസന്‍മാരുടെ കണ്ണുകള്‍യജമാനന്റെ കൈയിലേക്കെന്നപോലെ, ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ കൈയിലേക്കെന്നപോലെ, ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ഞങ്ങളുടെമേല്‍ കരുണ തോന്നുവോളം ഞങ്ങളുടെ കണ്ണുകള്‍ അവിടുത്തെ നോക്കിയിരിക്കുന്നു. 3 ഞങ്ങളോടു കരുണ തോന്നണമേ! കര്‍ത്താവേ, ഞങ്ങളോടു കരുണ തോന്നണമേ! എന്തെന്നാല്‍, ഞങ്ങള്‍ നിന്ദനമേറ്റു മടുത്തു. 4 സുഖാലസരുടെ പരിഹാസവും അഹങ്കാരികളുടെ നിന്ദനവും സഹിച്ചു ഞങ്ങള്‍ തളര്‍ന്നിരിക്കുന്നു. The Book of Psalms |…
-
The Book of Psalms, Chapter 122 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 122 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 122 ജറുസലെമിനു നന്‍മ വരട്ടെ 1 കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു. 2 ജറുസലെമേ, ഇതാ ഞങ്ങള്‍ നിന്റെ കവാടത്തിനുള്ളില്‍ എത്തിയിരിക്കുന്നു. 3 നന്നായി പണിതിണക്കിയനഗരമാണു ജറുസലെം. 4 അതിലേക്കു ഗോത്രങ്ങള്‍ വരുന്നു,കര്‍ത്താവിന്റെ ഗോത്രങ്ങള്‍. ഇസ്രായേലിനോടു കല്‍പിച്ചതുപോലെ, കര്‍ത്താവിന്റെ നാമത്തിനുകൃതജ്ഞതയര്‍പ്പിക്കാന്‍ അവര്‍ വരുന്നു. 5 അവിടെന്യായാസനങ്ങള്‍ ഒരുക്കിയിരുന്നു; ദാവീദ് ഭവനത്തിന്റെ ന്യായാസനങ്ങള്‍. 6 ജറുസലെമിന്റെ സമാധാനത്തിനുവേണ്ടി പ്രാര്‍ഥിക്കുവിന്‍; നിന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഐശ്വര്യമുണ്ടാകട്ടെ! 7 നിന്റെ മതിലുകള്‍ക്കുള്ളില്‍ സമാധാനവും നിന്റെ…
-
The Book of Psalms, Chapter 121 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 121 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 121 കര്‍ത്താവ് എന്റെ കാവല്‍ക്കാരന്‍ 1 പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും? 2 എനിക്കു സഹായം കര്‍ത്താവില്‍നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്ടിച്ചകര്‍ത്താവില്‍നിന്ന്. 3 നിന്റെ കാല്‍ വഴുതാന്‍ അവിടുന്നുസമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല. 4 ഇസ്രായേലിന്റെ പരിപാലകന്‍മയങ്ങുകയില്ല; ഉറങ്ങുകയുമില്ല. 5 കര്‍ത്താവാണു നിന്റെ കാവല്‍ക്കാരന്‍; നിനക്കു തണലേകാന്‍ അവിടുന്നുനിന്റെ വലത്തുഭാഗത്തുണ്ട്. 6 പകല്‍ സൂര്യനോ രാത്രി ചന്ദ്രനോനിന്നെ ഉപദ്രവിക്കുകയില്ല. 7 സകല തിന്‍മകളിലുംനിന്നു കര്‍ത്താവ്‌നിന്നെ…
-
November 22 വിശുദ്ധ സിസിലി | Saint Cecilia
November 22 – വിശുദ്ധ സിസിലി | Saint Cecilia ദേവാല സംഗീതത്തിന്റെയും ഗായകസംഘങ്ങളുടെയും മദ്ധ്യസ്ഥയായ വിശുദ്ധ സിസിലിയുടെ തിരുനാൾ. ധീരരക്തസാക്ഷിയായ ആ കന്യകയുടെ ജീവചരിത്രം അടുത്തറിയാം. നിങ്ങളുടെ പ്രിയപ്പെട്ട ദേവാലയഗായകർക്ക് ഈ വീഡിയോ പങ്കുവയ്ക്കാൻ മറക്കരുതേ. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic…
-
Saint Cecilia / Tuesday of week 34 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 22 Nov 2022 Saint Cecilia, Virgin, Martyr on Tuesday of week 34 in Ordinary Time Liturgical Colour: Red. സമിതിപ്രാര്‍ത്ഥന ദൈവമേ, ആണ്ടുതോറുംവിശുദ്ധ സിസിലിയുടെ ആഘോഷത്തില്‍അങ്ങ് ഞങ്ങളെ ആനന്ദിപ്പിക്കുന്നുവല്ലോ.അങ്ങേ ദാസിയിലൂടെ ആദരപൂര്‍വം നല്കപ്പെട്ടഈ മാതൃക ഞങ്ങള്‍ അനുകരിക്കാനുംഅങ്ങേ ദാസരില്‍ അങ്ങേ പുത്രനായക്രിസ്തുവിന്റെ അദ്ഭുതപ്രവൃത്തികള്‍പ്രഘോഷിക്കാനും അനുഗ്രഹിക്കണമേ.എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന വെളി…
-
November 22 വിശുദ്ധ സിസിലി
⚜️⚜️⚜️ November 2️⃣2️⃣⚜️⚜️⚜️വിശുദ്ധ സിസിലി⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പുരാതന റോമില്‍ വളരെയേറെ ആദരിക്കപ്പെട്ടിരുന്ന ഒരു വിശുദ്ധയായിരുന്നു സിസിലി.വിശുദ്ധയുടെ രക്തസാക്ഷിത്വമല്ലാതെ ചരിത്രപരമായി അവകാശപ്പെടാവുന്ന മറ്റ് വിവരങ്ങളൊന്നും നമുക്ക് ലഭ്യമല്ല. പ്രാര്‍ത്ഥനാ പുസ്തകങ്ങളിലെ വിവരണമനുസരിച്ച് വിശുദ്ധ സിസിലി പ്രാര്‍ത്ഥനകളിലും ധ്യാനങ്ങളിലും മുഴുകിയ ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. താന്‍ ജീവിതകാലം മുഴുവനും കന്യകയായി ഇരിക്കുമെന്ന്‍ അവള്‍ പ്രതിജ്ഞ ചെയ്തിരുന്നു. അവളുടെ മാതാപിതാക്കളുടെ സമ്മതപ്രകാരം വലേരിയന്‍ എന്ന യുവാവ് അവളെ വിവാഹം ചെയ്യുവാന്‍ ആഗ്രഹിച്ചിരുന്നു. അതേ തുടര്‍ന്ന്‍ അവരുടെ വിവാഹം തീരുമാനിക്കപ്പെട്ടു. അങ്ങിനെ കല്യാണദിവസം രാത്രിയില്‍…
-
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തിരണ്ടാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തിരണ്ടാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 “ചോദിപ്പിന്‍ നിങ്ങള്‍ക്കു ലഭിയ്ക്കും, അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും, മുട്ടുവിന്‍ നിങ്ങള്‍ക്കു തുറന്ന്‍ കിട്ടും” എന്നു അരുള്‍ ചെയ്ത ദൈവം നമ്മുടെ പ്രാര്‍ത്ഥനയില്‍ എന്തു കാര്യങ്ങള്‍ യാചിച്ചാലും നിങ്ങള്‍ക്കു എല്ലാം ലഭിക്കുമെന്ന്‍ ഓര്‍മ്മപ്പെടുത്തുന്നു. എത്ര വിശുദ്ധന്മാര്‍ തങ്ങളുടെ പ്രാര്‍ത്ഥനയാല്‍ മരിച്ചവരെ ഉയിര്‍പ്പിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ പരോപകാരത്തിനും സ്വരക്ഷയ്ക്കും വേണ്ടി മനുഷ്യന്‍റെ കൈയ്യില്‍ കൊടുത്തിരിക്കുന്ന ബലമേറിയ ഒരായുധമാകുന്നു പ്രാര്‍ത്ഥന. ഇത് ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ രക്ഷയ്ക്കായി ഉപയോഗിക്കാമെന്നും ഇങ്ങനെ ഉപയോഗിക്കുന്നതു കൊണ്ട്…
-
റെക്കോർഡിട്ട് പാലയൂരിൽ 3500 അമ്മമാർ പങ്കെടുത്ത മെഗാ റമ്പാൻ പാട്ട്… Ramban Pattu | VIRAL VIDEO
റെക്കോർഡിട്ട് പാലയൂരിൽ 3500 അമ്മമാർ പങ്കെടുത്ത മെഗാ റമ്പാൻ പാട്ട്… Ramban Pattu | VIRAL VIDEO rambanpattu #viralvideo #shekinahnews റെക്കോർഡിട്ട് പാലയൂരിൽ 3500 അമ്മമാർ പങ്കെടുത്ത മെഗാ റമ്പാൻ പാട്ട്…| Ramban Pattu | VIRAL VIDEO trendingvideo #3500 #Shekinahnews #shekinahlive Like & Subscribe Shekinah News Channel For Future Updates.https://www.youtube.com/channel/UCHtY… Watch us onKerala Vision Cable Network Channel No:512Asianet Cable Vision Channel No:664Den Cable…
-
ഈ അന്ത്യകാലത്ത് യേശുവിനെ ഏറ്റുപറയാൻ ഒരു ജനത്തെ ദൈവം അന്വേഷിക്കുന്നുണ്ട്… Fr. Daniel Poovannathil
ഈ അന്ത്യകാലത്ത് യേശുവിനെ ഏറ്റുപറയാൻ ഒരു ജനത്തെ ദൈവം അന്വേഷിക്കുന്നുണ്ട്… Fr. Daniel Poovannathil God is looking for a people to Proclaim Jesus in these end times… #shortvideo #frdanielpoovannathil #mustwatch
-
How to Pray Unceasingly
How to Pray Unceasingly
-
Prayer to Our Lady of Guadalupe | For a Special Request
Prayer to Our Lady of Guadalupe | For a Special Request A Prayer to Our Lady of Guadalupe for a special request or intention. † Prayer to Our Lady of Guadalupe †O Our Lady of Guadalupe, mystical rose, make intercession for Holy Church, protect the Sovereign Pontiff, help all those who invoke thee in their…
-
Rev. Fr Mathew Pampackal MCBS
പാമ്പയ്ക്കൽ ബഹു മത്തായിച്ചൻ്റെ അമ്പത്തിയാറാം ചരമ വാർഷികം ജനനം: 28-02-1928സഭാ പ്രവേശനം: 14- 03 – 1949വ്രതവാഗ്ദാനം: 30- 04-1950പൗരോഹിത്യ സ്വീകരണം: 25- 05-1958മരണം: 22-11- 1966 ഇടവക : പാലാ രൂപതയിലെ അന്തീനാട്വിളിപ്പേര്: പാപ്പച്ചൻ പാലാ സെൻ്റ് തോമസിലെ ഹൈസ്ക്കൂൾ വിദ്യാഭ്യാസകാലത്ത് മത്തായി അച്ചൻ നല്ലൊരു ഫുട്ബോൾ കളിക്കാരനായിരുന്നു. സഭാ പ്രവേശനത്തിനു മുമ്പ് നീലൂർ – കുറുമണ്ണ് സ്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തു. സഭയിലെ നാലാമത്തെ നോവിഷ്യേറ്റിൽ ബാച്ചിൽ അംഗം. സംഗീതമായിരുന്നു പ്രധാന ഹോബി. കുറ്റം…
-
The Book of Psalms, Chapter 120 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 120 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 120 വഞ്ചകരില്‍നിന്നു രക്ഷിക്കണമേ 1 എന്റെ കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു; അവിടുന്ന് എനിക്കുത്തരമരുളും. 2 കര്‍ത്താവേ, വ്യാജം പറയുന്ന അധരങ്ങളില്‍ നിന്നുംവഞ്ചനനിറഞ്ഞനാവില്‍നിന്നുംഎന്നെ രക്ഷിക്കണമേ! 3 വഞ്ചന നിറഞ്ഞനാവേ, നിനക്ക് എന്തുലഭിക്കും? ഇനിയും എന്തു ശിക്ഷയാണ് നിനക്കു നല്‍കുക? 4 ധീരയോദ്ധാവിന്റെ മൂര്‍ച്ചയുള്ള അസ്ത്രവും ചുട്ടുപഴുത്ത കനലും തന്നെ. 5 മേഷെക്കില്‍ വസിക്കുന്നതുകൊണ്ടും കേദാര്‍കൂടാരങ്ങളില്‍ പാര്‍ക്കുന്നതുകൊണ്ടും എനിക്കു ദുരിതം! 6 സമാധാനദ്വേഷികളോടുകൂടെയുള്ള വാസം എനിക്കു മടുത്തു. 7 ഞാന്‍ സമാധാനത്തിനുവേണ്ടി വാദിക്കുന്നു; എന്നാല്‍ അവര്‍യുദ്ധത്തിനൊരുങ്ങുന്നു.…
-
The Book of Psalms, Chapter 119 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 119 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 119 കര്‍ത്താവിന്റെ നിയമം 1 അപങ്കിലമായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍, കര്‍ത്താവിന്റെ നിയമം അനുസരിക്കുന്നവര്‍, ഭാഗ്യവാന്‍മാര്‍. 2 അവിടുത്തെ കല്‍പനകള്‍ പാലിക്കുന്നവര്‍, പൂര്‍ണഹൃദയത്തോടെ അവിടുത്തെ തേടുന്നവര്‍, ഭാഗ്യവാന്‍മാര്‍. 3 അവര്‍ തെറ്റു ചെയ്യുന്നില്ല; അവര്‍ അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുന്നു. 4 അങ്ങയുടെ പ്രമാണങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിക്കണമെന്ന് അങ്ങു കല്‍പിച്ചിരിക്കുന്നു. 5 അങ്ങയുടെ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ഞാന്‍ സ്ഥിരതയുള്ളവന്‍ ആയിരുന്നെങ്കില്‍! 6 അപ്പോള്‍ അങ്ങയുടെ കല്‍പനകളില്‍ദൃഷ്ടിയുറപ്പിച്ചിരിക്കുന്ന എനിക്കുലജ്ജിതനാകേണ്ടിവരുകയില്ല. 7 അങ്ങയുടെ നീതിനിഷ്ഠമായ ശാസനങ്ങള്‍ പഠിക്കുമ്പോള്‍ ഞാന്‍ പരമാര്‍ഥ…
