- Homepage
-
Glorifying God with Our Money
Glorifying God with Our Money
-
PSALM 103 – Bless the Lord, O My Soul!
PSALM 103 – Bless the Lord, O My Soul! Psalm 103 – Thanksgiving for God’s Goodness (Bless the Lord, O My Soul) “PSALM 103”Bless the LORD, my soul;all my being, bless His holy name!Bless the LORD, my soul;Do not forget all the gifts of God,Who pardons all your sins, heals all your ills,Delivers your life…
-
Little Crown of the Blessed Virgin Mary | Chaplet
Little Crown of the Blessed Virgin Mary | Chaplet The “Little Crown of the Blessed Virgin Mary” is a chaplet recommended by St Louis Mary de Montfort for morning devotion honoring the 12 stars on the crown of the Blessed Virgin, as described in Revelation 12:1: ‘A great sign appeared in the sky, a woman*…
-
Saint Albert the Great / Tuesday of week 33 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 15 Nov 2022 Saint Albert the Great, Bishop, Doctor or Tuesday of week 33 in Ordinary Time Liturgical Colour:White. സമിതിപ്രാര്‍ത്ഥന ദൈവമേ, ദൈവികവിശ്വാസത്തോട്മാനുഷികവിജ്ഞാനം സമന്വയിപ്പിക്കുന്നതിലൂടെമെത്രാനായ വിശുദ്ധ ആല്‍ബര്‍ട്ടിനെഅങ്ങു മഹാനാക്കി തീര്‍ത്തുവല്ലോ.അദ്ദേഹം പഠിപ്പിച്ച ദിവ്യസത്യങ്ങള്‍ അനുവര്‍ത്തിച്ച്,ശാസ്ത്രപുരോഗതിയിലൂടെ,അങ്ങയെപ്പറ്റിയുള്ള അഗാധമായ അറിവിലും സ്‌നേഹത്തിലുംഎത്തിച്ചേരാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന വെളി…
-
Holy Qurbana English Text PDF, SyroMalabar Rite
>>> Holy Qurbana English Text PDF Holy Qurbana English Text PDF, Syromalabar Rite | Holy Mass English Text
-
Mangalya Soubhagyamekan… Lyrics | മംഗല്ല്യ സൗഭാഗ്യമേകാൻ
മംഗല്ല്യ സൗഭാഗ്യമേകാൻമണ്ണിനെ വിണ്ണോടു ചേർക്കാൻകല്യാണരൂപനാകും യേശുനാഥൻകരുണാവർഷം പൊഴിയുന്നു. മംഗല്ല്യ സൗഭാഗ്യ… യൗസേപ്പിതാവും കന്യാംബികയുംഓമൽ സുതനാമീശോയുംകുടുംബമാം യാഗവേദിയിൽആത്മാർപ്പണം ചെയ്തതുപോൽഅർപ്പണം ചെയ്യാൻ കുടുംബമാകാൻഭാവുകം നേരുന്നിതാ (2) മംഗല്ല്യ സൗഭാഗ്യ… സദ്ഗുണവതിയാം സാറയുമൊപ്പംസൗഭാഗ്യവാനാം തോബിയാസുംപാവനമാം സ്നേഹവേദിയിൽതങ്ങളിൽ ഒന്നായ് തീർന്നതുപോൽതുണയായ് ഇണയായ് സാക്ഷികളാകാൻഭാവുകം നേരുന്നിതാ (2) മംഗല്ല്യ സൗഭാഗ്യ… Aa… Aa…Aa…Aa. Aaa.Aa… Aa…Aa…Aa. Aaa.Aa… Aa…Aa…Aa. Aaa.Aa… Aa…Aa…Aa. Aaa. Mangalya SoubhagyamekanMannine Vinnodu CherkkanKalyana Roopanaakum Yeshu NadhanKaruna Varsham Choriyunnu Mangalya Soubhagya… Youseph Pithavuma KanyambikayumOmal Suthanaam…
-
Anandhikkuka Priya Puthri… Lyrics | ആനന്ദിക്കുക പ്രിയ പുത്രീ
ആനന്ദിക്കുക പ്രിയ പുത്രീആത്മവിഭൂഷിത മണവാട്ടീനിന്നെയിതാ തീരുമണവാളൻമണവറയിങ്കൽ നയിച്ചല്ലോ. തൻ തിരു രക്തശരീരങ്ങൾസ്ത്രീധനമായി നിനക്കേകിനിന്നെ ലഭിക്കാൻ സ്വയമേവംകുരിശിൽ പാവന ബലിയായി. ആത്മവിശുദ്ധി പകർന്നീടാൻനിന്നിൽ തൻകൃപ വർഷിക്കുംനിൻപ്രിയസുതരെ വളർത്താനായ്ഹൃദയാനന്ദം നൽകുമവൻ ആഹ്ലാദിക്കാം സോദരരേനവദമ്പതിമാരൊപ്പം നാംഉച്ചസ്വരത്തിൽ വാഴ്ത്തീടാംമിശിഹനാഥന് സ്തുതിഗീതം. Anandhikkuka Priya PuthriAathma Vibhushitha ManavattyNinne Itha Thiru ManavalanManavarayinkal Nayichallo Anandhikkuka… Than Thiru Raktha ShareerangalShtree Dhanamayi NinakkekiNinne Labhippan SwayamevamKurishil Paavana Baliyayi. Anandhikkuka … Aathma Vishudhi PakarnneedanNinnil Than Krupa VarshikkumNin Priya Suthare…
-
Malakhamar Padunna Samayam… Lyrics | മാലാഖമാർ പാടുന്ന സമയം
മാലാഖമാർ പാടുന്ന സമയംസ്വർഗം തുറക്കുന്ന സമയംഏദേൻ കുടുംബത്തിൽ കർത്താവാം ദൈവംഅനുഗഹം ചൊരിയുന്ന സാമയം. ഇസ്രായേലിൻ പ്രിയജനമായിആദിയിൽ ഉടമ്പടി ചയ്തു ഞാൻജീവിതകാലം കൃപയോടെ വാഴാൻവിശ്വസ്തമാം ബലിയാകാം. മാലാഖമാർ… തിരുസഭയിൽ നവഗേഹമായിക്രിസ്തുവിൽ ഉടമ്പടി ചെയ്തിടുമ്പോൾദാമ്പത്യ വല്ലരി പൂവണിയാൻസ്നേഹത്തിൻ കൂദാശയാകാം. മാലാഖമാർ… Malakhamar Padunna SamayamSwargam Thurakkunna Samayam Eden Kudumbathil Karthaavaam DhaivamAnugraham Choriyunna Samayam Israyelen Priya JanamayiAadhiyil Udambady Cheythu NjaanJeevitha Kaalam Krupayode VazhanViswasthamam Baliyaakam Malakhamar…. Thirusabhayil Nava GehamayiKrusthuvil Udambady Cheythidumpol Dhambathya…
-
November 14 വിശുദ്ധ ലോറന്‍സ് മെത്രാൻ
⚜️⚜️⚜️ November 1️⃣4️⃣⚜️⚜️⚜️വിശുദ്ധ ലോറന്‍സ് മെത്രാൻ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ അയര്‍ലന്‍ഡിലെ കില്‍ദാരെയില്‍ ഏതാണ്ട് 1128-ലാണ് വിശുദ്ധ ലോറന്‍സ് ഒ’ ടൂളെ ജനിച്ചത്. അദ്ദേഹത്തിന്‍റെ പിതാവ് ഹൈ മുറെയിലെ മുഖ്യ നേതാവായിരുന്നു. അമ്മയാകട്ടെ ഒ’ ബിര്‍നെ വംശത്തില്‍പ്പെട്ടവളും. പത്താമത്തെ വയസ്സില്‍ ലെയിന്‍സ്റ്ററിലെ രാജാവായ മാക് മുറെഹാദിന് ഒരു ആള്‍ജാമ്യമായി അദ്ദേഹത്തെ നല്‍കുകയും, വളരെ മനുഷ്യത്വരഹിതമായി രാജാവ് അദ്ദേഹത്തോട് പെരുമാറുകയും ചെയ്തു. അതിനാല്‍ അദ്ദേഹത്തിന്‍റെ പിതാവുമായുള്ള ഉടമ്പടി പ്രകാരം വിശുദ്ധനെ ഗ്ലെന്‍ഡാലൊയിലെ മെത്രാന്റെ പക്കലേക്കയച്ചു. അവിടെ വെച്ചാണ് അദ്ദേഹം നന്മയുടെ മാതൃകയായാണ് ജീവിക്കാന്‍…
-
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനാലാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനാലാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 നമ്മുടെ കര്‍ത്താവായിരിക്കുന്ന ഈശോമിശിഹാ കുരിശില്‍ ബലിയായപ്പോള്‍ തന്‍റെ ദിവ്യമാതാവിനെ മാതാവായിട്ടും മനുഷ്യരെ അവിടുത്തേക്ക് മക്കളായിട്ടും കല്‍പ്പിച്ചു നല്‍കുകയുണ്ടായല്ലോ. ഒരു മാതാവ് സ്വന്തം കുഞ്ഞിനെ മറന്നു എന്നു വരുമോ? അങ്ങനെ സംഭാവിച്ചാലും ദൈവമാതാവ് തന്‍റെ മക്കളായ മനുഷ്യരെ ഒരിക്കലും മറക്കുകയില്ല. അവര്‍ക്കു നന്മ ചെയ്യാതിരിക്കയുമില്ല. എല്ലാ മനുഷ്യര്‍ക്കും ദൈവമാതാവിനെ അമ്മയായിട്ട് നല്‍കിയതിനാല്‍ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കും ഈ അമ്മയെ പറ്റി ചിന്തിക്കാന്‍ അവസരമുണ്ട്. എന്തുകൊണ്ടെന്നാല്‍, ഈ ആത്മാവ് ദൈവത്തിനും ഈശോമിശിഹായ്ക്കും ഏറ്റം പ്രിയപ്പെട്ടവരാകയാല്‍…
-
November 14 വിശുദ്ധ ലോറൻസ് | Saint Lawrence O’Toole
November 14 – വിശുദ്ധ ലോറൻസ് | Saint Lawrence O’Toole സന്യാസിയും അയർലണ്ടിലെ ഡബ്ലിൻ അതിരൂപതയുടെ ആർച്ച് ബിഷപ്പുമായിരുന്ന വിശുദ്ധ ലോറൻസിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch keralacatholic dailysaints saintoftheday catholic_church #kerala_catholic #daily_saints #saint_of_the_day anudinavisudhar…
-
2000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു ചരിത്ര പുരുഷന്റെ പുറകെപോകാൻ ആരെയും കിട്ടില്ല എന്നാൽ…
⭕ 2000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു ചരിത്ര പുരുഷന്റെ പുറകെപോകാൻ ആരെയും കിട്ടില്ല 🤦♂️🫵 എന്നാൽ…😀 👉 മാർ തോമസ് തറയിൽ Topic – 2000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു ചരിത്ര പുരുഷന്റെ പുറകെപോകാൻ ആരെയും കിട്ടില്ല എന്നാൽ…Directed and Produced By Bethlehem TVVisit For More Videos http://www.bethlehemtv.orgSubscribe Our Youtube Channelhttps://youtube.com/c/BethlehemTVindia bethlehemtv #marthomastharayil
-
November 13 വിശുദ്ധ സ്റ്റാന്‍സിളാവൂസ് കോസ്കാ
⚜️⚜️⚜️ November 1️⃣3️⃣⚜️⚜️⚜️വിശുദ്ധ സ്റ്റാന്‍സിളാവൂസ് കോസ്കാ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പോളണ്ടിലെ സെനറ്റിലെ ഒരംഗത്തിന്റെ മകനായി ജനിച്ച വിശുദ്ധ സ്റ്റാന്‍സിളാവൂസിന് തന്റെ കുടുംബ മാളികയില്‍ സ്വകാര്യമായാണ് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചത്. പിന്നീട് വിയന്നായിലെ ജെസ്യൂട്ട് കോളേജില്‍ ചേര്‍ന്ന അദ്ദേഹം അവിടെ മറ്റെല്ലാവര്‍ക്കും മുന്നില്‍ മാതൃകാപരമായ ജീവിതമാണ് നയിച്ചിരിന്നത്. കോളേജിലായിരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു മാരക രോഗം പിടിപ്പെട്ട് കിടപ്പിലായി. ഈ അവസ്ഥയില്‍ വിശുദ്ധ ബാര്‍ബറ രണ്ട് മാലാഖമാര്‍ക്കൊപ്പം അദ്ദേഹത്തിന് പ്രത്യക്ഷപ്പെടുകയും പരിശുദ്ധ ദിവ്യകാരുണ്യം നല്‍കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. കൂടാതെ പരിശുദ്ധ കന്യകാമറിയം വിശുദ്ധന്…
-
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിമൂന്നാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിമൂന്നാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് ഉപകാരങ്ങള്‍ ചെയ്യുന്നത് ഈശോയ്ക്ക് എത്രയോ പ്രിയമുള്ള പുണ്യമായിരിക്കുന്നുവെന്ന് അല്‍പനേരം ചിന്തിക്കാം. ഈശോമിശിഹായെ ഹൃദയപൂര്‍വ്വം സ്നേഹിക്കുന്നവര്‍ കഴിയുംവണ്ണം ആത്മാക്കള്‍ വീട്ടേണ്ട പരിഹാരക്കടം തീര്‍ത്തു അവരെ മോക്ഷത്തില്‍ ചേര്‍ത്താല്‍ അവര്‍ ഈശോയുടെ ഉദ്ദേശം പൂര്‍ത്തീകരിക്കുവാന്‍ സഹായിക്കയാണല്ലോ ചെയ്യുന്നത്. നിങ്ങളെ സൃഷ്ടിച്ചു രക്ഷിച്ച ഈശോയുടെ നേരെ വിശേഷ സ്നേഹവും ഭക്തിയും നിങ്ങള്‍ക്കുണ്ടെങ്കില്‍ അവിടുത്തെ ആഗ്രഹം പോലെ ശുദ്ധീകരണാത്മാക്കളെ നിങ്ങളുടെ ജപങ്ങളാലും ദാനകൃത്യങ്ങളാലും മോചിക്കുന്നതിനു നിങ്ങള്‍ പരിശ്രമിക്കണം. അപ്രകാരം ചെയ്യാതെയും അതിന്മേല്‍ ആശ്രയിക്കാതെയും…
-
November 13 വിശുദ്ധ ഫ്രാൻസെസ് സേവ്യർ കബ്രീനി | Saint Frances Xavier Cabrini
November 13 – വിശുദ്ധ ഫ്രാൻസെസ് സേവ്യർ കബ്രീനി | Saint Frances Xavier Cabrini വിശുദ്ധ പദവിയിലേക്കുയർത്തപ്പെട്ട ആദ്യ അമേരിക്കൻ പൗരയായ വിശുദ്ധ ഫ്രാൻസെസ് സേവ്യർ കബ്രീനിയുടെ തിരുനാൾ. കുടിയേറ്റക്കാരുടെ മദ്ധ്യസ്ഥയായ ആ വിശുദ്ധയെക്കുറിച്ച് കൊടുത്താൽ അറിയാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs…
-
33rd Sunday in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 13 Nov 2022 33rd Sunday in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,അങ്ങയോടുള്ള ഭക്തിയില്‍ എപ്പോഴും ആനന്ദിക്കാന്‍ഞങ്ങളെ അനുഗ്രഹിക്കണമേ.എന്തെന്നാല്‍, നിലനില്ക്കുന്നതും സമ്പൂര്‍ണവുമായ ആനന്ദംസകല നന്മകളുടെയും ഉടയവന്നിരന്തരം ഞങ്ങള്‍ ശുശ്രൂഷ ചെയ്യുന്നതിലാണല്ലോ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന മലാ 3:19-20നിങ്ങള്‍ക്കുവേണ്ടി നീതിസൂര്യന്‍ ഉദിക്കും. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു:…
-
SUNDAY SERMON MT 25, 14-30
പള്ളിക്കൂദാശാക്കാലം മൂന്നാം ഞായർ ഉത്പത്തി 29, 15-30 പ്രഭാഷകൻ 11, 20-27 2 തെസ 3, 6-15 മത്തായി 25, 14-30 ടാലെന്റ്റ് ഷോകൾ (Talent Show) ആടിത്തിമിർക്കുന്ന ഒരു കാലത്തിലൂടെയാണ് നാമിന്ന് കടന്നുപോകുന്നത്. റാമ്പുകളിലും, സ്റ്റേഡിയങ്ങളിലും, ക്ലാസ് മുറികളിലും കഴിവുകളുടെ ഉത്സവമാണ്. സ്കൂൾ തലത്തിൽ ഉപജില്ലാ കലാമത്സരങ്ങൾ വർണപ്പൊലിമയോടെയാണ് നടന്നത്. സംസ്ഥാന സ്കൂൾ ശാസ്ത്രമേളയ്ക്ക് ഇന്നലെ, ശനിയാഴ്ചയായിരുന്നു സമാപനം. എല്ലാ രംഗങ്ങളിലും കഴിവുകൾ പ്രകടിപ്പിച്ചുകൊണ്ട് പ്രതിഭകൾ തിളങ്ങുന്നത് പത്രങ്ങളിലും, ടിവിയിലും കാണുന്ന നമ്മോട് ഇന്നത്തെ സുവിശേഷവും…
-
Syro Malabar Homily│Dedication of the Church 3rd Sunday │പള്ളിക്കൂദാശക്കാലം മൂന്നാം ഞായർ│Mt 25:14-30
Syro Malabar Homily│Dedication of the Church 3rd Sunday │പള്ളിക്കൂദാശക്കാലം മൂന്നാം ഞായർ│Mt 25:14-30 ഞായറാഴ്ച പ്രസംഗം│Syro Malabar Sunday Homily │ Season of Dedication of the Church 3rd Sunday │പള്ളിക്കൂദാശക്കാലം മൂന്നാം ഞായർ │Sanathana Divyakarunya Vidyapeetham│Bro. Ajo Kochurumbil MCBS| Salt Official | Mathew 25:14-30 © The official YouTube channel of Sanathana Divyakarunya Vidyapeetham, theological formation center of the Missionary Congregation…
