Advertisements

ആനന്ദിക്കുക പ്രിയ പുത്രീ
ആത്മവിഭൂഷിത മണവാട്ടീ
നിന്നെയിതാ തീരുമണവാളൻ
മണവറയിങ്കൽ നയിച്ചല്ലോ.

തൻ തിരു രക്തശരീരങ്ങൾ
സ്ത്രീധനമായി നിനക്കേകി
നിന്നെ ലഭിക്കാൻ സ്വയമേവം
കുരിശിൽ പാവന ബലിയായി.

ആത്മവിശുദ്ധി പകർന്നീടാൻ
നിന്നിൽ തൻകൃപ വർഷിക്കും
നിൻപ്രിയസുതരെ വളർത്താനായ്
ഹൃദയാനന്ദം നൽകുമവൻ

ആഹ്ലാദിക്കാം സോദരരേ
നവദമ്പതിമാരൊപ്പം നാം
ഉച്ചസ്വരത്തിൽ വാഴ്ത്തീടാം
മിശിഹനാഥന് സ്തുതിഗീതം.

Advertisements

Anandhikkuka Priya Puthri
Aathma Vibhushitha Manavatty
Ninne Itha Thiru Manavalan
Manavarayinkal Nayichallo


Anandhikkuka…

Than Thiru Raktha Shareerangal
Shtree Dhanamayi Ninakkeki
Ninne Labhippan Swayamevam
Kurishil Paavana Baliyayi.


Anandhikkuka …

Aathma Vishudhi Pakarnneedan
Ninnil Than Krupa Varshikkum
Nin Priya Suthare Valarthanayi
Hrudhayanandhavum Ekumavan


Anandhikkuka….

Ahladikkam Sodarare
Navadambathimaroppam Nam
Uchaswarathil Vazhtheedam
Mishihanathanu Sthuthigeetham

Anandhikkuka….

Advertisements
Advertisements

Marriage Song | Syromalabar Rite | Anandhikkuka Priya Puthree… Lyrics | ആനന്ദിക്കുക പ്രിയ പുത്രീ…

Advertisements
Fediverse reactions
November 2022
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading