- Homepage
-
ബുദ്ധിയിലും യുക്തിയിലും ദൈവത്തെ അന്വേഷിക്കുന്ന യുക്തിവാദികൾക്ക് ഉത്തരം മുട്ടുന്ന മറുപടി
ബുദ്ധിയിലും യുക്തിയിലും ദൈവത്തെ അന്വേഷിക്കുന്ന യുക്തിവാദികൾക്ക് ഉത്തരം മുട്ടുന്ന മറുപടി Topic – ബുദ്ധിയിലും യുക്തിയിലും ദൈവത്തെ അന്വേഷിക്കുന്ന യുക്തിവാദികൾക്ക് ഉത്തരം മുട്ടുന്ന മറുപടിDirected and Produced By Bethlehem TVVisit For More Videos http://www.bethlehemtv.orgSubscribe Our Youtube Channelhttps://youtube.com/c/BethlehemTVindia bethlehemtv
-
sunday sermon/സ്വർഗ്ഗാരോപണത്തിരുനാൾ /august 15
Originally posted on Sajus Homily: കൈത്താക്കാലം ആറാം ഞായർ ലൂക്ക 1, 46 – 56 സന്ദേശം കൈത്താക്കാലത്തിന്റെ ഈ ആറാം ഞായറാഴ്ച നാം ഭാരതത്തിന്റെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനവും ഒപ്പം പരിശുദ്ധ കന്യാകമറിയത്തിന്റെ സ്വർഗാരോപണത്തിരുനാളും ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിലായിരുന്ന ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി കഠിനാധ്വാനം ചെയ്ത, ജീവൻ സമർപ്പിച്ച സ്വാതന്ത്ര്യസമര സേനാനികളെ, പ്രത്യേകിച്ച് രാഷ്ട്രപിതാവായ മഹാത്മജിയെ നാമിന്ന് നന്ദിയോടെ ഓർക്കുകയാണ്. അവരുടെ ചുടുരക്തമാണ്, രക്തസാക്ഷിത്വങ്ങളാണ് നമുക്ക് സ്വാതന്ത്ര്യ നേടിത്തന്നത്. അവരുടെ ജീവിത സമർപ്പണമാണ് ഒരു സ്വതന്ത്ര…
-
മോഹിനിയാട്ടം | സ്വർഗാരോപണ തിരുനാൾ ആശംസകൾ | Nandana K. N.
മോഹിനിയാട്ടം | സ്വർഗാരോപണ തിരുനാൾ ആശംസകൾ | Nandana K. N. Lyrics / Rosina peetyMusic / Fr. Mathews payyappilly mcbsSinger / Roopa RevathyDancer / Nandana K. N.Caneda & Editing / Fr Sajo Padayattil Contact Ekam MediaFr Petson Thekinedath : 9539869100 ► Subscribe to Major Archdiocese of Ernakulam Angamaly: https://www.youtube.com/channel/UCXQM… || ANTI-PIRACY WARNING || This content is Copyrighted…
-
Mappu | Devotional Song | Music: Fr Mathews Payyappilly | Lyrics: Rosina Peety | Kester | Grace Justin
Mappu | Devotional Song | Music: Fr Mathews Payyappilly | Lyrics: Rosina Peety | Kester | Grace Justin സുവിശേഷത്തിന്റെ ആരംഭം മുതൽ അനുതാപത്തോടെ അവന്റെ കാൽക്കൽ അണയുന്ന ഓരോരുത്തരെയും വലിയ കരുണയോടെ അവൻ വീണ്ടെടുകുന്നതായി നാം കാണുന്നുണ്ട്….. ക്രിസ്തുവിന്റെ കരുണാ സ്പർശത്തിനായി അനുതാപത്തോടെ നമുക്കും അവന്റെ പാദാന്തികത്തിൽ അണയാം Lyrics / Rosina peetyMusic / Fr. Mathews Payyappilly mcbsSinger / KesterOrchestration / Bagio BabuProducer /Grace…
-
ആഗസ്റ്റ് 14 വിശുദ്ധ മാക്സിമില്യൻ കോൾബെ | Saint Maximilian Kolbe
ആഗസ്റ്റ് 14 – വിശുദ്ധ മാക്സിമില്യൻ കോൾബെ | Saint Maximilian Kolbe “സ്നേഹിതർക്കുവേണ്ടി ജീവൻ ബലികഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല” എന്ന ക്രിസ്തുവചനത്തെപ്രതി സ്വജീവൻ അപരനുവേണ്ടി അർപ്പിച്ച ഇരുപതാം നൂറ്റാണ്ടിന്റെ വിശുദ്ധൻ, വിശുദ്ധ മാക്സിമില്യൻ കോൾബെയുടെ തിരുനാൾ. പ്രചോദനാത്മകമായ ആ ജീവിതത്തെക്കുറിച്ച് കേൾക്കാം, മറ്റുള്ളവർക്കായി പങ്കുവയ്ക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for…
-
August 14 വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെ
♦️♦️♦️♦️ August 1️⃣4️⃣♦️♦️♦️♦️വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ രണ്ടാം ലോകമഹായുദ്ധകാലത്ത് തടവറയിലടക്കപ്പെട്ട് രക്തസാക്ഷിത്വംവരിച്ച പോളണ്ടിലെ ഒരു വൈദികനായിരുന്നു വിശുദ്ധ മാക്സിമില്യൻ കോൾബെ. 1894 ജനുവരി 8-ന് പോളണ്ടിലെ ഒരു കൊച്ചുഗ്രാമത്തിലാണ് റെയ്മണ്ട് കോള്‍ബെ എന്ന മാക്സിമില്യന്‍ മേരി കോള്‍ബെ ജനിച്ചത്. 1910-ല്‍, തന്നെ തന്നെ ദൈവത്തിനു അടിയറവെച്ച് കൊണ്ട്, ദൈവസേവനത്തിനായി വിശുദ്ധന്‍ ഫ്രാന്‍സിസ്കന്‍ സഭയില്‍ ചേര്‍ന്നു. പിന്നീട് റോമിലേക്ക് അയക്കപ്പെട്ട വിശുദ്ധന്‍ അവിടെ വെച്ച് 1918-ല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചു. 1919-ല്‍ പോളണ്ടില്‍ തിരിച്ചെത്തിയ ഫാദര്‍ മാക്സിമില്യന്‍ പരിശുദ്ധ…
-
Assumption of Our Lady
Assumption of Our Lady പരിശുദ്ധ സ്വർഗ്ഗാരോപിത മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ! August 15 (My drawing Assumption of Our Lady)
-
August 13 വിശുദ്ധ ജോണ്‍ ബര്‍ക്ക്മാന്‍സ്
♦️♦️♦️♦️ August 1️⃣3️⃣♦️♦️♦️വിശുദ്ധ ജോണ്‍ ബര്‍ക്ക്മാന്‍സ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1599-ല്‍ ഫ്ലാണ്ടേഴ്സില്‍ ബെല്‍ജിയത്തിലെ ഒരു ചെരുപ്പ് നിര്‍മ്മാതാവിന്റെ അഞ്ച് മക്കളില്‍ മൂത്തമകനായിട്ടാണ് ജോണ്‍ ബെര്‍ക്കുമാന്‍സ് ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ ഒരു പുരോഹിതനാവുക എന്നതായിരുന്നു ജോണിന്റെ ആഗ്രഹം. ജോണിന് 13 വയസ്സായപ്പോള്‍ മാലിന്‍സിലെ കത്തീഡ്രലിലെ കാനന്‍മാരില്‍ ഒരാളുടെ വീട്ടു ജോലിക്കാരനായി ജോണ്‍ സേവനം ചെയ്തു. ജോണിന്റെ മാതാവിന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ പിതാവും രണ്ട് സഹോദരന്‍മാരും ആത്മീയജീവിതത്തിലേക്ക് പ്രവേശിച്ചു. 1615-ല്‍ ജോണ്‍ അവിടെ പുതുതായി ആരംഭിച്ച ജെസ്യൂട്ട് സഭക്കാരുടെ കോളേജില്‍ ചേര്‍ന്നു.…
-
20th Sunday in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 14 Aug 2022 20th Sunday in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങയെ സ്‌നേഹിക്കുന്നവര്‍ക്ക്അദൃശ്യമായി എല്ലാ നന്മകളും അങ്ങ് ഒരുക്കിയിരിക്കുന്നുവല്ലോ.ഞങ്ങളുടെ ഹൃദയങ്ങളിലേക്ക്അങ്ങേ സ്‌നേഹവായ്പ് ചൊരിയണമേ.അങ്ങനെ, അങ്ങയെ എല്ലാറ്റിലും,എല്ലാറ്റിനുമുപരിയും സ്‌നേഹിച്ചുകൊണ്ട്,എല്ലാ ആഗ്രഹങ്ങളെയും അതിശയിപ്പിക്കുന്നഅങ്ങേ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ പ്രാപിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ജെറ 38:4-6,8-10ജനത്തിനു നന്മയല്ല, നാശമാണ്…
-
Funeral Service, Rev. Fr Joy Parackal MCBS
Watch “Funeral Service, Fr Joy Parackal MCBS” on YouTube
-
Saturday of week 19 in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം 🔵 ശനി, 13/8/2022 Saturday of week 19 in Ordinary Time or Saints Pontian, Pope, and Hippolytus, Priest, Martyrs or Saturday memorial of the Blessed Virgin Mary Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,പരിശുദ്ധാത്മാവാല്‍ ഉദ്‌ബോധിതരായിഅങ്ങയെ ഞങ്ങള്‍ പിതാവേ എന്നു വിളിക്കാന്‍ ധൈര്യപ്പെടുന്നു.ദത്തുപുത്രരുടെ ചൈതന്യംഞങ്ങളുടെ ഹൃദയങ്ങളില്‍ പൂര്‍ത്തീകരിക്കണമേ.അങ്ങനെ, വാഗ്ദാനത്തിന്റെ അവകാശത്തിലേക്കു പ്രവേശിക്കാന്‍ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ…
-
ആഗസ്റ്റ് 13 വിശുദ്ധ ജോൺ ബെർക്കുമൻസ് | Saint John Berchmans
ആഗസ്റ്റ് 13 – വിശുദ്ധ ജോൺ ബെർക്കുമൻസ് | Saint John Berchmans അൾത്താരബാലന്മാരുടെ സ്വർഗ്ഗീയമദ്ധ്യസ്ഥനായ വിശുദ്ധ ജോൺ ബെർക്കുമൻസിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
-
Farewell Fr Joy Parackal MCBS, Heavenly Journey | Funeral Service
Farewell Fr Joy Parackal MCBS, Heavenly Journey | Funeral Service
-
Assumption of Blessed Virgin Mary│August 15│Homily│മാതാവിന്റെ സ്വർഗ്ഗാരോപണം │Salt│ Rijo MCBS
Assumption of Blessed Virgin Mary│August 15│Homily│മാതാവിന്റെ സ്വർഗ്ഗാരോപണം │Salt│Fr Rijo MCBS / Rijo Cherupuzhpam MCBS
-
സ്ത്രീ പുരുഷ മനഃശാസ്ത്രം മനസ്സിലാക്കിയാൽ ദാമ്പത്യ ജീവിതം ആസ്വാദ്ധ്യകരമാക്കാം
സ്ത്രീ പുരുഷ മനഃശാസ്ത്രം മനസ്സിലാക്കിയാൽ ദാമ്പത്യ ജീവിതം ആസ്വാദ്ധ്യകരമാക്കാം സ്ത്രീ പുരുഷ മനഃശാസ്ത്രം മനസ്സിലാക്കിയാൽ ദാമ്പത്യ ജീവിതം ആസ്വാദ്ധ്യകരമാക്കാംDirected and Produced By Bethlehem TVVisit For More Videos http://www.bethlehemtv.orgSubscribe Our Youtube Channelhttps://youtube.com/c/BethlehemTVindia bethlehemtv
-
ആഗസ്റ്റ് 12 വിശുദ്ധ ജെയ്ൻ ഫ്രാൻസിസ് ദെ ഷന്താൾ | Saint Jane Frances de Chantal
ആഗസ്റ്റ് 12 – വിശുദ്ധ ജെയ്ൻ ഫ്രാൻസിസ് ദെ ഷന്താൾ | Saint Jane Frances de Chantal ഭാര്യയും അമ്മയും സന്യാസിനിയും വിസിറ്റേഷൻ സന്യാസിനീസമൂഹത്തിന്റെ സ്ഥാപകയുമായിരുന്ന വിശുദ്ധ ജെയ്ൻ ഫ്രാൻസിസ് ദെ ഷന്താളിന്റെ ഓർമ്മതിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
-
August 12 വിശുദ്ധ പൊര്‍ക്കാരിയൂസും സഹ വിശുദ്ധരും
♦️♦️♦️ August 1️⃣2️⃣♦️♦️♦️വിശുദ്ധ പൊര്‍ക്കാരിയൂസും സഹ വിശുദ്ധരും♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ അഞ്ചാം നൂറ്റാണ്ടില്‍ ഇന്നത്തെ തെക്കന്‍ ഫ്രാന്‍സിലെ പ്രൊവെന്‍സിന്റെ തീരപ്രദേശത്ത് ഒരു വലിയ സന്യാസാശ്രമം നിര്‍മ്മിക്കപ്പെട്ടിരുന്നു. ലെരിന്‍സ് ആശ്രമമെന്നാണ് അത് അറിയപ്പെട്ടിരുന്നത്. അവിടുത്തെ ആശ്രമാധിപനായിരുന്നു പൊര്‍ക്കാരിയൂസ്. എട്ടാം നൂറ്റാണ്ടായപ്പോഴേക്കും ലെരിന്‍സിലെ സന്യാസ സമൂഹത്തില്‍ സന്യാസിമാരും, സന്യാസാര്‍ത്ഥികളും, കൂടാതെ സന്യാസിമാരാകുവാന്‍ ആഗ്രഹിക്കുന്ന യുവാക്കളും ഉള്‍പ്പെടെ ഏതാണ്ട് അഞ്ഞൂറോളം ആളുകള്‍ ആ ആശ്രമത്തില്‍ ഉണ്ടായിരുന്നുവെന്ന്‍ കരുതപ്പെടുന്നു. ഏതാണ്ട് 732-ല്‍ അവിടുത്തെ ആശ്രമാധിപനായിരുന്ന പൊര്‍ക്കാരിയൂസിന് ഒരു ദര്‍ശനമുണ്ടായി. ക്രൂരന്‍മാരായ അപരിഷ്കൃതര്‍ ആ ആശ്രമം ആക്രമിക്കുവാനുള്ള…
-
Friday of week 19 in Ordinary Time | Saint Jane Frances de Chantal
🌹 🔥 🌹 🔥 🌹 🔥 🌹 12 Aug 2022 Friday of week 19 in Ordinary Time or Saint Jane Frances de Chantal, Religious Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,പരിശുദ്ധാത്മാവാല്‍ ഉദ്‌ബോധിതരായിഅങ്ങയെ ഞങ്ങള്‍ പിതാവേ എന്നു വിളിക്കാന്‍ ധൈര്യപ്പെടുന്നു.ദത്തുപുത്രരുടെ ചൈതന്യംഞങ്ങളുടെ ഹൃദയങ്ങളില്‍ പൂര്‍ത്തീകരിക്കണമേ.അങ്ങനെ, വാഗ്ദാനത്തിന്റെ അവകാശത്തിലേക്കു പ്രവേശിക്കാന്‍ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ.…
-
കേരളത്തിലെ മതനിന്ദാ കേസുകളും അതിതീവ്ര മതവാദവും
കേരളത്തിലെ മതനിന്ദാ കേസുകളും അതിതീവ്ര മതവാദവും മുമ്പേതന്നെ മതപരമായ കാര്യങ്ങളിൽ അതിവൈകാരികത പ്രകടിപ്പിച്ചിരുന്ന ഒരു വിഭാഗം ഇപ്പോൾ കൂടുതൽ അസഹിഷ്ണുക്കളായി മാറികൊണ്ടിരിക്കുന്നതായിട്ടാണ് ചില സമീപകാലസംഭവങ്ങൾ സൂചിപ്പിക്കുന്നത്. അതിന് ഉത്തമ തെളിവാണ് മതനിന്ദ, പ്രവാചകനിന്ദ തുടങ്ങിയ വിവാദങ്ങളും കോലാഹലങ്ങളും ഇപ്പോൾ കേരളത്തിലും നിരന്തര വാർത്തയായി മാറിയിരിക്കുന്നത്. ഒരേസമയം മതമൗലികവാദത്തിന്റെയും അനുബന്ധ തീവ്രവാദ പ്രവർത്തനങ്ങളുടെയും രൂക്ഷത വർദ്ധിച്ചുകൊണ്ടിരിക്കുകയും, എന്നാൽ ഇത്തരം വിഷയങ്ങൾ പൊതുസമൂഹത്തിൽ ചർച്ചചെയ്യപ്പെടാൻ പാടില്ല എന്ന് നിഷ്കർഷിക്കുകയും ചെയ്യുന്ന അസാധാരണമായ ഒരു സ്ഥിതിവിശേഷം ഇന്നത്തെ കേരളത്തിലുണ്ട്. കഴിഞ്ഞ ഏതാനും…
-
ദൈവം കൂടെയുള്ളപ്പോൾ ഉള്ള പ്രശ്നം The problem when the Lord is with us! Thomas Vazhacharickal
7 mins: ദൈവം കൂടെയുള്ളപ്പോൾ ഉള്ള പ്രശ്നം_The problem when the Lord is with us! Thomas Vazhacharickal This video is taken from online retreat no. 128 by Fr. Thomas Vazhacharickal 2020 ഏപ്രിൽ 14 നു ആരംഭിച്ച, ദൈവശക്തി വ്യാപരിക്കുന്നു എന്ന, ദിവസേനയുള്ള ഓൺലൈൻ ധ്യാനത്തിൽനിന്നു തെരഞ്ഞെടുത്ത ഭാഗങ്ങളാണ് ഇവിടെ നൽകപ്പെടുന്നത് .പ്രസ്തുത വചന പ്രഘോഷണത്തിൻ്റെ പൂർണ്ണ രൂപത്തിൻ്റെ ലിങ്ക് ഒരോ വീഡിയോയുടെയും അവസാനം ചേർത്തിരിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിലൂടെ…
-
Syro Malabar Sunday Homily Season of Summer Fourth Sunday കൈത്താക്കാലം നാലാം ഞായർ│Salt │Mt. 13:44-52
Syro Malabar Sunday Homily Season of Summer Fourth Sunday കൈത്താക്കാലം നാലാം ഞായർ│Salt │Mt. 13:44-52 | Joshy Thuppalanjiyil MCBS ഞായറാഴ്ച പ്രസംഗം Sanathana Divyakarunya Vidyapeetham│Bro. Joshy Thuppalanjiyil MCBS | Salt Official © The official YouTube channel of Sanathana Divyakarunya Vidyapeetham, theological formation center of the Missionary Congregation of the Blessed Sacrament (MCBS). Website: http://www.sanathanadkv.comFacebookYouTube: https://www.youtube.com/channel/UCl6V. mcbs #sanathanaseminary #sundayhomily…
-
ദിവൃകാരുണ്യത്തിന്റെ പങ്കാളി
ദിവൃകാരുണ്യത്തിന്റെ പങ്കാളിപാറയ്ക്കലച്ചൻ നിറഞ്ഞ നിശബ്ദതയിൽഅറിഞ്ഞ ക്രിസ്തുവിനായ്അലഞ്ഞു നടന്നു നീ.വെയിലറിയാതെമഴയറിയാതെമിഷനറിയായിഅറിഞ്ഞ ഇടങ്ങളിൽഅനുഗ്രഹമായി …ക്രിസ്തുവിനായിഅർപ്പിച്ച ജീവിതംഅർപ്പിച്ചു തീർന്നിതാ ഇവിടെ …. ദൈവമേ എൻ സർവ്വസ്വമേ,എനിക്കായ് നീ – തന്നതെല്ലാംഎന്നിൽ നീ കണ്ടതെല്ലാംതിരികെ നൽകുന്നിതാ…. നീ പകർന്നതെല്ലാംപ്രാണനിലേറ്റി ഞാൻപ്രയാണം തുടങ്ങിഉയിരേ നിനക്കായ്രാവിനെ പകലാക്കിഓടി നടന്നു ഞാൻ!ഒരുമിച്ചു നമ്മൾ ഒഴുകിതളർച്ചയിൽ എന്നെ തഴുകിആഴമായ്ആർദ്രമായ്കുർബാനയായ് ഞാൻ തീരാൻ! ദൈവമേ എൻ സർവ്വസ്വമേ,എനിക്കായ് നീ – തന്നതെല്ലാംഎന്നിൽ നീ കണ്ടതെല്ലാംതിരികെ നൽകുന്നിതാ…. ഓ പുരോഹിതാ,ക്രിസ്തുവിൻ സമർപ്പിതാ,നിന്റെ വാക്കുകൾനിന്റെ ചെയ്തികൾഅഴകായ് എന്നുംഓർമയിൽ നിറയുംനിൻ സന്യാസ ജീവിതംനിന്റെ പൗരോഹിത്യം.ഞങ്ങളുടെ…
-
ഞാൻ ചൂളിപ്പോയി ! എന്നോട് അവൻ ചോദിച്ചതു കൊണ്ട് അടി കൊണ്ടില്ല – Mar Raphael Thattil
ഞാൻ ചൂളിപ്പോയി ! എന്നോട് അവൻ ചോദിച്ചതു കൊണ്ട് അടി കൊണ്ടില്ല – Mar Raphael Thattil ഞാൻ ചൂളിപ്പോയി !എന്നോട് അവൻ ചോദിച്ചതു കൊണ്ട് അടി കൊണ്ടില്ല, വേറെ വല്ല പിതാക്കന്മാരായിരുന്നെങ്കിൽ അപ്പോ അവനെ ശരിപ്പെടുത്തിയേനെ…Directed and Produced By Bethlehem TVVisit For More Videos http://www.bethlehemtv.orgSubscribe Our Youtube Channelhttps://youtube.com/c/BethlehemTVindia bethlehemtv
-
ആഗസ്റ്റ് 11 വിശുദ്ധ ക്ലാര | Saint Clare of Assisi
ആഗസ്റ്റ് 11 – വിശുദ്ധ ക്ലാര | Saint Clare of Assisi ക്രിസ്തീയ ദാരിദ്ര്യത്തിന്റെ അപ്പസ്തോലനായിരുന്ന വിശുദ്ധ ഫ്രാൻസിസിന്റെ ആദ്ധ്യാത്മിക മലർവാടിയിൽ വിരിഞ്ഞ സുന്ദരകുസുമം, അസ്സീസിയിലെ വിശുദ്ധ ക്ലാരയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
