- Homepage
-
Rosary with Scripture – Joyful Mysteries (Mondays & Saturdays)
Rosary with Scripture – Joyful Mysteries (Mondays & Saturdays) The “Rosary with Scripture – Joyful Mysteries” focus on the biblical accounts of the lives of Jesus, Mary, and Joseph from the moment of Jesus’s conception to the age of twelve. The Joyful Mysteries are generally prayed on Mondays and Saturdays; although they can be prayed…
-
Rev. Fr Joseph Thondiparambil
3rd Death Anniversary of Rev. Fr Joseph Thondiparambil
-
May 20 വിശുദ്ധ ബെര്‍ണാഡിന്‍
⚜️⚜️⚜️⚜️ May 2️⃣0️⃣⚜️⚜️⚜️⚜️വിശുദ്ധ ബെര്‍ണാഡിന്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1380-ല്‍ ഇറ്റലിയിലെ കരാരയിലാണ് വിശുദ്ധ ബെര്‍ണാഡിന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യത്തില്‍ തന്നെ നഗരം പകര്‍ച്ചവ്യാധിയുടെ പിടിയിലായ അവസരത്തില്‍ വിശുദ്ധന്‍ നിരവധി രോഗബാധിതരെ ശുശ്രൂഷിക്കുകയുണ്ടായി. തുടര്‍ന്നു കഠിനമായ രോഗബാധിതനായതിനെ തുടര്‍ന്ന്‍ വിശുദ്ധന്‍ സന്യാസജീവിതം നയിക്കുവാന്‍ തീരുമാനിക്കുകയും, അതിനായി ഒരു ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍ ചേര്‍ന്നുകൊണ്ട് ഫ്രാന്‍സിസ്കന്‍ സന്യാസിയായി തീരുകയും ചെയ്തു. ബെര്‍ണാഡിന്റെ ആശ്രമത്തിലെ മേലധികാരികള്‍ അദ്ദേഹത്തിന് സുവിശേഷം പ്രഘോഷിക്കുക എന്ന ദൗത്യമാണ് നല്‍കിയത്. കഠിനമായ തൊണ്ടരോഗത്താല്‍ പീഡിതനായിരുന്നുവെങ്കിലും വിശുദ്ധന്‍ തന്റെ ദൗത്യം സന്തോഷപൂര്‍വ്വം സ്വീകരിക്കുകയും…
-
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ഇരുപതാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ഇരുപതാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 “അവനെ കണ്ടപ്പോള്‍ മാതാപിതാക്കള്‍ വിസ്മയിച്ചു. അവന്റെ അമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേïതാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ?”(ലൂക്കാ 2:48-49). ബാലനായ യേശുവിനെ ദേവാലയത്തില്‍ കണ്ടെത്തുന്നു🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 തിരുക്കുടുംബം എല്ലാ വര്‍ഷവും ജറുസലേം ദേവാലയത്തില്‍ പോയി ദൈവാരാധന നിര്‍വഹിച്ചിരുന്നു. പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ വര്‍ഷത്തില്‍ മൂന്നു…
-
Saint Bernardine of Siena / Friday of the 5th week of Eastertide
🔥 🔥 🔥 🔥 🔥 🔥 🔥 20 May 2022 Saint Bernardine of Siena, Priest or Friday of the 5th week of Eastertide Liturgical Colour: White. പ്രവേശകപ്രഭണിതം ദിവ്യസത്യത്തിന്റെ മഹത്ത്വപൂര്‍ണമായ പ്രഘോഷണത്താല്‍,ഈ വിശുദ്ധര്‍ ദൈവത്തിന്റെ സ്‌നേഹിതരായിത്തീര്‍ന്നു, അല്ലേലൂയ. Or:സങ്കീ 18:49; 22:22 കര്‍ത്താവേ, ജനതകളുടെ മധ്യേഞാനങ്ങയെ ഏറ്റുപറയും;ഞാന്‍ അങ്ങേ നാമംഎന്റെ സഹോദരരോടു വിവരിക്കും, അല്ലേലൂയ. സമിതിപ്രാര്‍ത്ഥന ദൈവമേ, വൈദികനായ വിശുദ്ധ ബെര്‍ണഡിന്യേശുവിന്റെ വിശുദ്ധ നാമത്തോടുള്ള നിസ്തുലസ്‌നേഹം അങ്ങ് നല്കിയല്ലോ.അങ്ങനെ,…
-
വിശുദ്ധരായി ജീവിക്കാൻ കൃപ തരണേ
വിശുദ്ധ ജോൺപോൾ പാപ്പയുടെ 102 ആം ജന്മദിനം ആണ് ഇന്ന്….. മലയാളികളിൽ അധികമാരും കാണാത്ത വിശുദ്ധ ജോൺപോളിൻ്റെ ചില ചിത്രങ്ങൾ ഈ പോസ്റ്റിനെപ്പം പങ്കുവയ്ക്കുന്നു… വിശുദ്ധൻ്റ ജീവിതത്തിലേയ്ക്ക് ഒരു എത്തിനോട്ടം… 1920 മെയ് 18നു പോളണ്ടിൽ കരോൾ വോയിറ്റിവ (ജോൺ പോൾ പാപ്പ) ജനിച്ചു. പിൽകാലത്ത് മാർപാപ്പ അയപ്പോൾ ജോൺ പോൾ എന്ന പേര് സ്വീകരിച്ചു. 9-ാം വയസ്സിൽ പാപ്പക്ക് തന്റെ അമ്മയെ നഷ്ടപ്പെട്ടു. അധികം വൈകാതെ ജേഷ്ട സഹോദരനും മരണമടഞ്ഞു. തന്റെ ഈ അനാഥത്വം പൂർണ്ണമായ…
-
ദൈവത്തിന് ചങ്ക് പകുത്തു കൊടുത്തിരിക്കുന്നു
ദൈവത്തിന് ചങ്ക് പകുത്തു കൊടുത്തിരിക്കുന്നുവെന്ന് ഡെബോറയുടെ കുടുംബം ! സൊകോട്ടോ സ്റ്റേറ്റിലെ ഷാഗരി കോളേജ് ഓഫ് എഡ്യൂക്കേഷനിൽ വെച്ച് പ്രവാചക നിന്ദ ആരോപിച്ച് സഹപാഠികൾ ജീവനോടെ ചുട്ടു കൊന്ന നെജീരിയൻ യുവതി ഡെബോറാ സാമുവലിന്റെ മാതാപിതാക്കൾ മകളുടെ ദാരുണമായ കൊലപാതകം ദുഖകരവും വേദനാജനകവുമാണെന്നും മകളുടെ കൊലയാളികളെ ദൈവത്തിന് വിട്ടുകൊടുക്കുന്നു എന്നും പറഞ്ഞു. ഡെബോറയുടെ ഭൗതികാവശിഷ്ടങ്ങൾ അവളുടെ ജന്മനാടായ നൈജർ സ്റ്റേറ്റിലെ റിജാവു ലോക്കൽ ഗവൺമെന്റ് ഏരിയയിലെ തുംഗൻ മഗജിയയിൽ ശനിയാഴ്ച വൈകുന്നേരം സംസ്‌കരിച്ചു. തുംഗൻ-മഗാജിയയിലെ നൈജർ സ്റ്റേറ്റ്…
-
May 19 മാര്‍പാപ്പയായിരുന്ന വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍
⚜️⚜️⚜️⚜️ May 1️⃣9️⃣⚜️⚜️⚜️⚜️ മാര്‍പാപ്പയായിരുന്ന വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1221-ല്‍ അപുലിയയിലാണ് പാപ്പായായിരുന്ന വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ ജനിച്ചത്. ആഴമായ സ്നേഹവും തങ്ങളുടെ കഴിവിന്റെ പരമാവധി പാവങ്ങളോടു കരുണ കാണിക്കുന്നവരുമായിരുന്നു വിശുദ്ധന്റെ മാതാ-പിതാക്കള്‍. വിശുദ്ധന്റെ പിതാവിന്റെ മരണത്തിനു ശേഷം തനിക്ക് മറ്റ് പതിനൊന്ന് മക്കള്‍ ഉണ്ടായിരുന്നിട്ടു പോലും വിശുദ്ധന്റെ അസാധാരണമായ ഭക്തിയും, ഇഷ്ടവും കണ്ടിട്ട് വിശുദ്ധന്റെ മാതാവ് പീറ്ററിന് നല്ല വിദ്യാഭ്യാസം നല്‍കി. തന്റെ ആഗ്രഹപ്രകാരം വിശുദ്ധന്‍ തന്റെ 20-മത്തെ വയസ്സില്‍ വിദ്യാഭ്യാസം മതിയാക്കി പര്‍വ്വതപ്രദേശത്ത് ഒരു…
-
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പത്തൊമ്പതാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പത്തൊമ്പതാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലുംപെട്ടവനായിരുന്നതിനാല്‍ , 5 പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍ നിന്നു യൂദയായില്‍ ദാവീദിന്റെ പട്ടണമായ ബേത്ലെഹെമിലേക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി”(ലൂക്കാ 2:4-5). ഈജിപ്തിലേക്കുള്ള തിരുക്കുടുംബത്തിന്‍റെ പലായനവും പ്രവാസ ജീവിതവും🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ലോകപരിത്രാതാവിന്‍റെ ജനനത്തില്‍ പ്രപഞ്ചം മുഴുവന്‍ ആനന്ദപുളകിതരായി. പാപത്താല്‍ അധ:പതിച്ച മാനവലോകത്തിനു ഏറ്റവും വലിയ സൗഭാഗ്യവും പ്രത്യാശയും അതു നല്‍കി. ദൈവദൂതന്‍മാര്‍ സ്വര്‍ഗീയമായ ഗാനമാലപിച്ചു. “ഉന്നതങ്ങളില്‍ ദൈവത്തിനു സ്തുതി, ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനവും പ്രത്യാശയും”. ബെത്ലഹത്തിലുണ്ടായിരുന്ന…
-
കത്തോലിക്കാ സഭയ്ക്കും സഭാ സ്ഥാപനങ്ങൾക്കും എതിരായ ആസൂത്രിത നീക്കങ്ങൾ
കത്തോലിക്കാ സഭയ്ക്കും സഭാ സ്ഥാപനങ്ങൾക്കും എതിരായ ആസൂത്രിത നീക്കങ്ങൾ ഡോ. മൈക്കിൾ പുളിക്കൽ (കെസിബിസി ഐക്യ-ജാഗ്രതാ കമ്മീഷൻ സെക്രട്ടറി) ക്രൈസ്തവസ്ഥാപനങ്ങൾ പതിവില്ലാത്തവിധത്തിൽ ആരോപണങ്ങളെ നേരിടുകയും വിവാദങ്ങളിൽ അകപ്പെടുകയും ചെയ്യുന്ന കാഴ്ചകളാണ് സമീപദിവസങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. ഈ നാളുകളിൽ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹികവും രാഷ്‌ട്രീയവുമായ ഒട്ടേറെ ഗുരുതര വിഷയങ്ങൾക്കിടയിൽ അവയെക്കാൾ പ്രാധാന്യത്തോടെ മാധ്യമങ്ങൾ ഇത്തരം വിഷയങ്ങൾ ചർച്ചചെയ്യാൻ മുന്നോട്ടുവരുന്ന കാഴ്ച ദുരൂഹമാണ്. പ്രധാനപ്പെട്ട ചില വിഷയങ്ങൾ ചർച്ചചെയ്യപ്പെടുന്നതിന് അനുബന്ധമായി ഏതെങ്കിലും കത്തോലിക്കാ സ്ഥാപനങ്ങളുടെ പേര് ഉയരുന്നപക്ഷം വിഷയത്തിൽനിന്നു വഴിമാറി വീണ്ടും സഭയെ…
-
Thursday of the 5th week of Eastertide
🔥 🔥 🔥 🔥 🔥 🔥 🔥 19 May 2022 Thursday of the 5th week of Eastertide Liturgical Colour: White. പ്രവേശകപ്രഭണിതം cf. പുറ 15:1-2 കര്‍ത്താവിനെ നമുക്ക് പാടിസ്തുതിക്കാം.എന്തെന്നാല്‍, അവിടന്ന് മഹത്ത്വപൂര്‍ണമായ വിജയം വരിച്ചിരിക്കുന്നു.കര്‍ത്താവ് എന്റെ ശക്തിയും മഹത്ത്വവുമാകുന്നു.അവിടന്ന് എനിക്ക് രക്ഷയായി ഭവിച്ചിരിക്കുന്നു,അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ കൃപയാലാണല്ലോപാപികളായ ഞങ്ങള്‍ നീതിമാന്മാരുംനിര്‍ധനരായ ഞങ്ങള്‍ അനുഗൃഹീതരും ആയി ഭവിക്കുന്നത്.അങ്ങേ പ്രവര്‍ത്തനങ്ങളാലും ദാനങ്ങളാലുംഞങ്ങളോടൊപ്പമായിരിക്കണമേ.അങ്ങനെ, വിശ്വാസത്താല്‍ നീതികരിക്കപ്പെട്ടവര്‍ക്ക്നിരന്തരസ്ഥൈര്യം ഒരിക്കലും നഷ്ടപ്പെടാതിരിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും…
-
May 18, മാര്‍പാപ്പായായിരുന്ന വിശുദ്ധ ജോണ്‍ ഒന്നാമന്‍
⚜️⚜️⚜️⚜️ May 1️⃣8️⃣⚜️⚜️⚜️⚜️മാര്‍പാപ്പായായിരുന്ന വിശുദ്ധ ജോണ്‍ ഒന്നാമന്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഇറ്റലിയിലെ ടസ്ക്കനി സ്വദേശിയായിരുന്നു പാപ്പായായിരുന്ന വിശുദ്ധ ജോണ്‍ ഒന്നാമന്‍. തന്റെ ജീവിതകാലത്ത് മാത്രമല്ല, മരണത്തിന് ശേഷവും ദൈവ മഹിമയെ മഹത്വപ്പെടുത്തുവാന്‍ ഭാഗ്യം സിദ്ധിച്ചവനായിരുന്നു വിശുദ്ധന്‍. അക്കാലത്ത് ഇറ്റലിയിലെ ഭരണാധികാരിയായിരുന്ന തിയോഡോറിക്ക്, കിഴക്ക്-പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ തമ്മില്‍ സമാധാനം പുനസ്ഥാപിച്ചുവെങ്കിലും തിയോഡോറിക്ക് ഇതിനെ സംശയത്തോട് കൂടിയായിരുന്നു വീക്ഷിച്ചിരുന്നത്. മാത്രമല്ല യേശുവിന്റെ ദൈവീകതയെ നിഷേധിക്കുന്ന ‘അരിയാനിസ’മെന്ന മതവിരുദ്ധ വാദത്തില്‍ വിശ്വസിക്കുന്നവനുമായിരുന്നു അദ്ദേഹം. ഇതിനിടെ ജെസ്റ്റിന്‍ ചക്രവര്‍ത്തി, മതവിരുദ്ധ വാദികള്‍ക്കെതിരായുള്ള നിയമങ്ങള്‍ പുനസ്ഥാപിക്കുക, ദേവാലയങ്ങള്‍…
-
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പതിനെട്ടാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പതിനെട്ടാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 അതിനാല്‍, കര്‍ത്താവു തന്നെ നിനക്ക് അടയാളം തരും. യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും”(എശയ്യ 7:14). പ. കന്യകയുടെ കന്യാത്വം🔷🔷🔷🔷🔷🔷🔷🔷🔷🔷 ദൈവം സ്ത്രീകള്‍ക്ക് നല്കിയ 2 ദാനങ്ങളാണ് മാതൃത്വവും കന്യാത്വവും. സ്വാഭാവിക തലത്തില്‍ ഇവ രണ്ടും ഒരു വ്യക്തിയില്‍ സമ്മേളിക്കുക അസാദ്ധ്യമാണ്. എന്നാല്‍ ലോക ചരിത്രത്തില്‍ ആദ്യത്തേതും അവസാനത്തേതുമായി പരിശുദ്ധ അമ്മ ആ നിയമത്തിനു മാറ്റം കുറിച്ചു. ദൈവശാസ്ത്രത്തില്‍ കന്യകാത്വം ഒരു സുകൃതമാണ്. ഒരര്‍ത്ഥത്തില്‍…
-
Wednesday of the 5th week of Eastertide / Saint John I, Pope, Martyr
🔥 🔥 🔥 🔥 🔥 🔥 🔥 18 May 2022 Saint John I, Pope, Martyr or Wednesday of the 5th week of Eastertide Liturgical Colour: Red. പ്രവേശകപ്രഭണിതംഈ വിശുദ്ധന്‍ തന്റെ ദൈവത്തിന്റെ നിയമത്തിനുവേണ്ടിമരണംവരെ പോരാടുകയുംദുഷ്ടരുടെ വാക്കുകള്‍ ഭയപ്പെടാതിരിക്കുകയും ചെയ്തു;എന്തെന്നാല്‍, ഉറച്ച പാറമേലായിരുന്നു അദ്ദേഹം അടിസ്ഥാനമിട്ടത്. Or:cf. ജ്ഞാനം 10:12 ജ്ഞാനം എല്ലാറ്റിനെയുംകാള്‍ ശക്തമാണെന്നറിയാന്‍,കര്‍ത്താവ് അവനെ കഠിനപോരാട്ടത്തിനു വിധേയനാക്കി. സമിതിപ്രാര്‍ത്ഥന വിശ്വസ്തമാനസങ്ങള്‍ക്ക് പ്രതിഫലംനല്കുന്ന ദൈവമേ,പാപ്പായായ വിശുദ്ധ ജോണിന്റെ രക്തസാക്ഷിത്വംവഴിഈ ദിനം…
-
എന്തോ… എനിക്കറിയില്ല!
ഒരു അമ്മയുടെ ഗർഭപാത്രത്തിൽ രണ്ടു കുഞ്ഞുങ്ങൾ വളരുന്നുണ്ടായിരുന്നു. പൂർണ വളർച്ചയെത്താറായ നാളിൽ ഒരു കുഞ്ഞ് മറ്റേ കുഞ്ഞിനോടു ചോദിച്ചു: “നീ പ്രസവാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നുവോ?” മറ്റേ കുഞ്ഞ് മറുപടി പറഞ്ഞു: “തീർച്ചയായും, പ്രസവത്തോടെ ഒരു പുതിയ ജീവിതം ഉണ്ടായിരിക്കും. അതിനായി നമ്മെ ഒരുക്കി എടുക്കുന്നതിന് ആയിരിക്കാം നാമിപ്പോൾ ഇവിടെ, ഈ ഗർഭ പാത്രത്തിൽ കഴിയുന്നത്.” വിഡ്ഢിത്തം! ശുദ്ധ വിഡ്ഢിത്തം! പ്രസവശേഷം ഒരു ജീവിതം ഇല്ല. ഉണ്ടെങ്കിൽ എന്തായിരിക്കും ആ ജീവിതം?” “എനിക്കറിയില്ല, പക്ഷേ എനിക്ക് തോന്നുന്നു, ഇവിടെ…
-
തിരക്കുമൂലം പ്രാർത്ഥിക്കാൻ പറ്റുന്നില്ലേ? Too busy to pray? Fr Thomas Vazhacharickal
തിരക്കുമൂലം പ്രാർത്ഥിക്കാൻ പറ്റുന്നില്ലേ? Too busy to pray? Fr Thomas Vazhacharickal റവ. ഡോ. തോമസ് വാഴചാരിക്കൽ Mount Nebo Retreat Centre YouTube Channel -https://www.youtube.com/channel/UCjfO… 2020 ഏപ്രിൽ 14 നു ആരംഭിച്ച, ദൈവശക്തി വ്യാപരിക്കുന്നു എന്ന, ദിവസേനയുള്ള ഓൺലൈൻ ധ്യാനത്തിൽനിന്നു തെരഞ്ഞെടുത്ത ഭാഗങ്ങളാണ് ഇവിടെ നൽകപ്പെടുന്നത്. പ്രസ്തുത വചന പ്രഘോഷണത്തിൻ്റെ പൂർണ്ണ രൂപത്തിൻ്റെ ലിങ്ക് ഒരോ വീഡിയോയുടെയും അവസാനം ചേർത്തിരിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിലൂടെ നല്ല ദൈവം നമുക്ക് നൽകിയ വെളിപ്പെടുത്തലുകളുടെ ചൈതന്യത്തിൽ കത്തോലിക്കാ…
-
May 17 വിശുദ്ധ പാസ്കല്‍ ബയിലോണ്‍
⚜️⚜️⚜️⚜️ May 1️⃣7️⃣⚜️⚜️⚜️⚜️വിശുദ്ധ പാസ്കല്‍ ബയിലോണ്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ കുര്‍ബാനയുടെ സംഘടനകളുടെയും കോണ്‍ഗ്രസ്സുകളുടെയും മധ്യസ്ഥനായ വി.പാസ്കല്‍ ബയിലോണ്‍, 1540-ല്‍ സ്പെയിനില്‍ അരഗേണില്‍ തോരെ ഹോര്‍മോസെയിനില്‍ പെന്തകുസ്ത തിരുനാള്‍ ദിവസം ജനിച്ചു. സ്പാനിഷ് ഭാഷയില്‍ പെന്തകുസ്ത തിരുനാള്‍ പരിശുദ്ധാത്മാവിന്റെ പാസ്ക്ക് എന്നാണ് അറിയപ്പെടുന്നത്. അതിനാല്‍ പാസ്ക്കല്‍ എന്ന പേര് ശിശുവിന് നല്കി. ഭക്തരായ മാതാപിതാക്കന്മാര്‍ ശിശുവിനെ ആദ്യം പഠിപ്പിച്ച വാക്കുകള്‍ ഈശോ, മറിയം,യൌസേപ്പ് എന്നായിരിന്നു. കുഞ്ഞിനെ അമ്മ ആദ്യം പള്ളിയിലേക്ക് കൊണ്ട് പോയ ദിവസം അവന്‍ മുഴുവന്‍ സമയവും സക്രാരിയിലേക്ക്…
-
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പതിനേഴാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പതിനേഴാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ശിമയോന്‍ അവരെ അനുഗ്രഹിച്ചു കൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും”(വി.ലൂക്കാ 2:34-35). പ.കന്യകയുടെ ശുദ്ധീകരണം; മിശിഹായെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നു🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ദിവ്യശിശുവിന്‍റെ ജനനശേഷം എട്ടാം ദിവസം ഈശോ എന്ന തിരുനാമം നല്‍കപ്പെട്ടു. രക്ഷകന്‍ എന്നതാണ് ആ നാമത്തിന്‍റെ അര്‍ത്ഥം. മനുഷ്യര്‍ക്ക് രക്ഷപ്രാപിക്കുവാന്‍ ഈശോ എന്ന…
-
Rev. Fr Antony Elavumkudy Passes Away
-
Tuesday of the 5th week of Eastertide
🔥 🔥 🔥 🔥 🔥 🔥 🔥 17 May 2022 Tuesday of the 5th week of Eastertide Liturgical Colour: White പ്രവേശകപ്രഭണിതം വെളി 19:5; 12:10 ദൈവത്തെ ഭയപ്പെടുന്നവരുംചെറിയവരും വലിയവരുമായ എല്ലാവരുംനമ്മുടെ ദൈവത്തെ സ്തുതിക്കുവിന്‍.എന്തെന്നാല്‍, നമ്മുടെ ദൈവത്തിന്റെ,രക്ഷയും ശക്തിയും രാജ്യവുംഅവിടത്തെ അഭിഷിക്തന്റെ അധികാരവും ആഗതമായിരിക്കുന്നു,അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, ക്രിസ്തുവിന്റെ ഉത്ഥാനത്താല്‍അങ്ങ് ഞങ്ങളെ നിത്യജീവനിലേക്ക് പുനരാനയിക്കുന്നുവല്ലോ.അങ്ങേ ജനത്തിന് വിശ്വാസത്തിന്റെയുംപ്രത്യാശയുടെയും സ്ഥിരത നല്കണമേ.അങ്ങനെ, അങ്ങില്‍ നിന്നു ഗ്രഹിച്ച വാഗ്ദാനങ്ങള്‍ നിറവേറുമെന്ന്ഒരിക്കലും ഞങ്ങള്‍ സംശയിക്കാതിരിക്കട്ടെ.അങ്ങയോടുകൂടെ…
-
Akaleyallente Daivam… Lyrics
അകലെയല്ലെന്റെ ദൈവം… അകലെയല്ലെന്റെ ദൈവംഎന്നോട് കൂടെയായ് വസിച്ചിടുന്നുഏകനല്ലിനിമേലിൽ ഞാൻ ഇവിടിനിഭയപ്പെടേണ്ടൊരുനാളിലും പാപത്താലകന്നീടിലും മർത്യനെമറക്കാത്ത കരുണാമയൻതിരികെ വരാനവനാവതില്ലെന്നോർത്തുഅവനിലേയ്ക്കെത്തുന്ന ദൈവംതന്റെ തനയനെ അയയ്ക്കുന്ന സ്നേഹം മർത്യപാപത്തിന്റെ പരിഹാരമാകാൻസ്വയം ബലിയാകുന്ന ദൈവംശുദ്ധീകരിച്ചുള്ളിലാത്മാവിനെ നൽകിസ്വന്തമാക്കീടുന്ന ദൈവംഎന്നെ കൂടെയിരുത്തുന്ന സ്നേഹം
-
Akaleyallente Dheivam… Lyrics
അകലെയല്ലെന്റെ ദൈവം | Akaleyallente Dheivam | Tom Sebastian Kariyathil അകലെയല്ലെന്റെ ദൈവംഎന്നോട് കൂടെയായ് വസിച്ചിടുന്നുഏകനല്ലിനിമേലിൽ ഞാൻ ഇവിടിനിഭയപ്പെടേണ്ടൊരുനാളിലും ഇമ്മാനുവേൽ ദൈവം നമ്മോടൊപ്പംകൂടാരം തീർത്തെന്റെ കൂടെ വസിക്കുംകുർബാനയായെന്റെ ഉള്ളിൽ വസിക്കുംസ്നേഹമാണെന്നുമവൻ പാപത്താലകന്നീടിലും മർത്യനെമറക്കാത്ത കരുണാമയൻതിരികെ വരാനവനാവതില്ലെന്നോർത്തുഅവനിലേയ്ക്കെത്തുന്ന ദൈവംതന്റെ തനയനെ അയയ്ക്കുന്ന സ്നേഹം മർത്യപാപത്തിന്റെ പരിഹാരമാകാൻസ്വയം ബലിയാകുന്ന ദൈവംശുദ്ധീകരിച്ചുള്ളിലാത്മാവിനെ നൽകിസ്വന്തമാക്കീടുന്ന ദൈവംഎന്നെ കൂടെയിരുത്തുന്ന സ്നേഹം അകലെയല്ലെന്റെ ദൈവം | Akaleyallente Dheivam | Tom Sebastian Kariyathil TONE OF CHRIST MEDIAFr.Xavier Kunnumpuram mcbs toneofchristmedia…
-
Parishudha Roohaye… Lyrics
പരിശുദ്ധ റൂഹായെ പറന്നിറങ്ങണമേ… പരിശുദ്ധ റൂഹായെ പറന്നിറങ്ങണമെഞങ്ങളിലേക്കായി നിൻ ജ്വാല പകരണമേയോർദാൻനദിയിൽ നീ ദൈവപുത്രനിലായിപറന്നുവന്നതുപോലെ എന്നിൽ പറന്നിറങ്ങണമെ ദൈവഭയം ഭക്തിയും ബുദ്ധിയും ജ്ഞാനവും നൽകണമേആലോചനയും ആത്മശക്തിയും അറിവും ചൊരിയണമേ പ്രപഞ്ചസൃഷ്ടിയുടെ കാരണമായവനെപകർന്നുതന്നിടണേ നിൻ അറിവിൻ തിരിനാളംജീവിതവീഥിയിൽ ഞാൻ പകച്ചുനിന്നിടുമ്പോൾപറന്നുപോകരുതേ പാതിവഴിയിൽ നീ ദൈവഭയം ഭക്തിയും ബുദ്ധിയും ജ്ഞാനവും നൽകണമേആലോചനയും ആത്മശക്തിയും അറിവും ചൊരിയണമേ സ്നേഹിതനായും നീ സോദരനായും നീഎൻ ജീവിതത്തിൽ നീ നിറവായ് വന്നവനെജറുസലേമിൽ നീ ശിഷ്യരിലേക്കായിപടർന്നിറങ്ങിയപോൽ എന്നിൽ ആഴ്ന്നിറങ്ങണമെ പരിശുദ്ധ റൂഹായെ പറന്നിറങ്ങണമെഞങ്ങളിലേക്കായി നിൻ ജ്വാല…
