- Homepage
-
The Book of Exodus, Chapter 36 | പുറപ്പാട്, അദ്ധ്യായം 36 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 36 വിശുദ്ധ കൂടാരത്തിന്റെ നിര്‍മാണം 1 വിശുദ്ധ സ്ഥലത്തിന്റെ നിര്‍മാണത്തിനായി ഏതു ജോലിയും ചെയ്യാന്‍പോന്ന അറിവും സാമര്‍ഥ്യവുംനല്‍കി കര്‍ത്താവ് അനുഗ്രഹിച്ച ബസാലേലും ഒഹോലിയാബും കരവിരുതുള്ള മറ്റാളുകളും അവിടുന്നു കല്‍പിച്ചതനുസരിച്ചു ജോലിചെയ്യണം.2 ബസാലേലിനെയും, ഒഹോലിയാബിനെയും, കര്‍ത്താവ് അറിവും സാമര്‍ഥ്യവും നല്‍കി അനുഗ്രഹിച്ചവരും ജോലിചെയ്യാന്‍ ഉള്‍പ്രേരണ ലഭിച്ചവരുമായ എല്ലാവരെയും മോശ വിളിച്ചുകൂട്ടി.3 വിശുദ്ധ കൂടാരത്തിന്റെ പണിക്കുവേണ്ടി ഇസ്രായേല്‍ജനംകൊണ്ടുവന്ന കാഴ്ചകളെല്ലാം മോശയുടെ അടുക്കല്‍ നിന്ന് അവര്‍ സ്വീകരിച്ചു. എല്ലാ പ്രഭാതത്തിലും ജനങ്ങള്‍ സ്വമേധയാ കാഴ്ചകള്‍ കൊണ്ടുവന്നിരുന്നു.4 അതിനാല്‍,…
-
The Book of Exodus, Chapter 35 | പുറപ്പാട്, അദ്ധ്യായം 35 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 35 സാബത്തു വിശ്രമം 1 മോശ ഇസ്രായേല്‍ സമൂഹത്തെ വിളിച്ചുകൂട്ടി പറഞ്ഞു: നിങ്ങള്‍ അനുഷ്ഠിക്കണമെന്നു കര്‍ത്താവു കല്‍പിച്ചിട്ടുള്ളത് ഇവയാണ്:2 ആറു ദിവസം ജോലിചെയ്യുക. ഏഴാം ദിവസം നിങ്ങള്‍ക്ക് വിശുദ്ധ ദിനമായിരിക്കണം – കര്‍ത്താവിനു സമര്‍പ്പിതവും വിശ്രമത്തിനുള്ളതുമായ സാബത്തുദിനം. അന്നു ജോലി ചെയ്യുന്ന ഏവനും വധിക്കപ്പെടണം.3 നിങ്ങളുടെ വസതികളില്‍ അന്നു തീ കത്തിക്കരുത്. കൂടാരനിര്‍മാണത്തിനു കാഴ്ചകള്‍ 4 ഇസ്രായേല്‍ സമൂഹത്തോടു മോശ പറഞ്ഞു: ഇതാണ് കര്‍ത്താവു കല്‍പിച്ചിരിക്കുന്നത്.5 നിങ്ങള്‍ കര്‍ത്താവിനു കാണിക്കകൊണ്ടുവരുവിന്‍. ഉദാരമനസ്‌കര്‍ കര്‍ത്താവിനു…
-
The Book of Exodus, Chapter 34 | പുറപ്പാട്, അദ്ധ്യായം 34 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 34 വീണ്ടും ഉടമ്പടിപ്പത്രിക 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ആദ്യത്തേതുപോലുള്ള രണ്ടു കല്‍പലക ചെത്തിയെടുക്കുക. നീ ഉടച്ചുകളഞ്ഞപലകകളിലുണ്ടായിരുന്ന വാക്കുകള്‍ തന്നെ ഞാന്‍ അതില്‍ എഴുതാം.2 പ്രഭാതത്തില്‍ത്തന്നെതയ്യാറായി, സീനായ്മലമുകളില്‍ എന്റെ മുന്‍പില്‍ നീ സന്നിഹിതനാകണം.3 ആരും നിന്നോടൊന്നിച്ചു കയറിവരരുത്. മലയിലെങ്ങും ആരും ഉണ്ടായിരിക്കുകയുമരുത്. മലയുടെ അടുത്തെങ്ങും ആടുകളോ മാടുകളോ മേയരുത്.4 ആദ്യത്തേതുപോലുളള രണ്ടു കല്‍പലക മോശ ചെത്തിയെടുത്തു. കര്‍ത്താവു കല്‍പിച്ചതനുസരിച്ച് അവന്‍ അതിരാവിലെ എഴുന്നേറ്റു കല്‍പലക കള്‍ കൈയിലെടുത്ത് സീനായ്മലയിലേക്കു കയറിപ്പോയി.5 കര്‍ത്താവു മേഘത്തില്‍…
-
The Book of Exodus, Chapter 33 | പുറപ്പാട്, അദ്ധ്യായം 33 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 33 സീനായ് വിടാന്‍ കല്‍പന 1 കര്‍ത്താവു മോശയോടു കല്‍പിച്ചു: നീയും ഈജിപ്തില്‍ നിന്നു നീ കൂട്ടിക്കൊണ്ടുവന്ന ജനവും ഇവിടെനിന്നു പുറപ്പെട്ട്, അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും അവരുടെ സന്തതികള്‍ക്കായി നല്‍കുമെന്നു ഞാന്‍ ശപഥം ചെയ്തിട്ടുള്ള നാട്ടിലേക്കു പോവുക.2 ഞാന്‍ നിങ്ങള്‍ക്കു മുന്‍പേ ഒരു ദൂതനെ അയയ്ക്കും. കാനാന്‍കാരെയും അമോര്യരെയും ഹിത്യരെയും പെരീസ്യരെയും ഹിവ്യരെയും ജബൂസ്യരെയും ഞാന്‍ ഓടിച്ചുകളയും.3 തേനും പാലുമൊഴുകുന്ന നാട്ടിലേക്കു പോകുവിന്‍. ഞാന്‍ നിങ്ങളുടെകൂടെ വരുന്നില്ല; വന്നാല്‍ നിങ്ങളുടെ ദുശ്ശാഠ്യം നിമിത്തം…
-
The Book of Exodus, Chapter 32 | പുറപ്പാട്, അദ്ധ്യായം 32 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 32 സ്വര്‍ണംകൊണ്ടുള്ള കാളക്കുട്ടി 1 മോശ മലയില്‍ നിന്നിറങ്ങിവരാന്‍ താമസിക്കുന്നുവെന്നു കണ്ടപ്പോള്‍, ജനം അഹറോന്റെ ചുറ്റും കൂടി പറഞ്ഞു: ഞങ്ങളെ നയിക്കാന്‍ വേഗം ദേവന്‍മാരെ ഉണ്ടാക്കിത്തരുക. ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന മോശ എന്ന മനുഷ്യന് എന്തു സംഭവിച്ചുവെന്നു ഞങ്ങള്‍ക്കറിവില്ല.2 അഹറോന്‍ പറഞ്ഞു: നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്‍മാരുടെയും പുത്രിമാരുടെയും കാതിലുള്ള സ്വര്‍ണവളയങ്ങള്‍ ഊരിയെടുത്ത് എന്റെ അടുത്തു കൊണ്ടുവരുവിന്‍.3 ജനം തങ്ങളുടെ കാതുകളില്‍നിന്നു സ്വര്‍ണ വളയങ്ങളൂരി അഹറോന്റെ മുന്‍പില്‍ കൊണ്ടുചെന്നു.4 അവന്‍ അവ വാങ്ങി മൂശയിലുരുക്കി…
-
The Book of Exodus, Chapter 31 | പുറപ്പാട്, അദ്ധ്യായം 31 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 31 ശില്‍പികള്‍ 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: യൂദാഗോത്രത്തില്‍പെട്ട ഹൂറിന്റെ പുത്രനായ ഊറിയുടെ മകന്‍ ബസാലേലിനെ ഞാന്‍ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു.3 ഞാന്‍ അവനില്‍ ദൈവിക ചൈതന്യം നിറച്ചിരിക്കുന്നു; സാമര്‍ഥ്യവും ബുദ്ധിശക്തിയും വിജ്ഞാനവും എല്ലാത്തരം ശില്‍പവേലകളിലുമുള്ള വൈദഗ്ധ്യവും അവനു ഞാന്‍ നല്‍കിയിരിക്കുന്നു.4 കലാരൂപങ്ങള്‍ ആസൂത്രണംചെയ്യുക, സ്വര്‍ണം, വെള്ളി, ഓട് എന്നിവകൊണ്ടു പണിയുക.5 പതിക്കാനുള്ള രത്‌നങ്ങള്‍ ചെത്തി മിനുക്കുക, തടിയില്‍ കൊത്തുപണി ചെയ്യുക എന്നിങ്ങനെ എല്ലാത്തരം ശില്‍പവേലകള്‍ക്കും വേണ്ടിയാണിത്.6 അവനെ സഹായിക്കാനായി ദാന്‍ഗോത്രത്തില്‍പെട്ട അഹിസാമാക്കിന്റെ പുത്രന്‍…
-
The Book of Exodus, Chapter 30 | പുറപ്പാട്, അദ്ധ്യായം 30 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 30 ധൂപപീഠം 1 ധൂപാര്‍പ്പണത്തിനായി കരുവേലമരംകൊണ്ട് ഒരു ബലിപീഠം പണിയണം. അതു സമചതുരമായിരിക്കണം.2 നീളവും വീതിയും ഒരു മുഴം, ഉയരം രണ്ടു മുഴം; കൊമ്പുകള്‍ അതിനോട് ഒന്നായി ചേര്‍ന്നിരിക്കണം.3 മുകള്‍ഭാഗവും വശങ്ങളും കൊമ്പുകളും തങ്കംകൊണ്ട് പൊതിയണം; മുകള്‍വശത്തു ചുറ്റിലും സ്വര്‍ണംകൊണ്ടുള്ള അരികുപാളി പിടിപ്പിക്കണം.4 അതിനു കീഴേ രണ്ടു മൂലകളിലും ഓരോ സ്വര്‍ണ വളയം പിടിപ്പിക്കണം. മറുവശത്തും ഇപ്രകാരം ചെയ്യണം; അവ പീഠത്തെ വഹിക്കാനുള്ള തണ്ടുകളിടുന്നതിനാണ്.5 തണ്ടുകള്‍ കരുവേലമരംകൊണ്ടുണ്ടാക്കി സ്വര്‍ണംകൊണ്ടു പൊതിയണം.6 ഞാന്‍ നിന്നെ…
-
The Book of Exodus, Chapter 29 | പുറപ്പാട്, അദ്ധ്യായം 29 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 29 അഭിഷേകക്രമം 1 എനിക്കു പുരോഹിത ശുശ്രൂഷചെയ്യുന്നതിന് അവരെ നിയോഗിക്കാന്‍ നീ ചെയ്യേണ്ടതിതാണ്: ഒരു കാളക്കുട്ടിയെയും ഊനമറ്റ രണ്ടു മുട്ടാടിനെയും തിരഞ്ഞെടുക്കുക.2 പുളിപ്പില്ലാത്ത അപ്പം, എണ്ണചേര്‍ത്ത് മയംവരുത്തിയ പുളിപ്പില്ലാത്ത അപ്പം, എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത നേര്‍ത്ത അപ്പം ഇവ സജ്ജമാക്കുക. ഇവയെല്ലാം ഗോതമ്പുമാവുകൊണ്ട് ഉണ്ടാക്കണം.3 അവ ഒരു കുട്ടയിലാക്കി കാളക്കുട്ടിയോടും മുട്ടാടുകളോടുമൊപ്പം കൊണ്ടുവരുക.4 നീ അഹറോനെയും അവന്റെ പുത്രന്‍മാരെയും സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ടു കഴുകുക.5 അങ്കി, എഫോദിന്റെ നിലയങ്കി, എഫോദ്, ഉരസ്ത്രാണം,…
-
Daily Saints in Malayalam | April 4
⚜️⚜️⚜️⚜️ April 0️⃣4️⃣⚜️⚜️⚜️⚜️സെവില്ലേയിലെ മെത്രാനായിരിന്ന വിശുദ്ധ ഇസിദോര്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സ്പെയിനില്‍ ഏറ്റവും കൂടുതലായി ആദരിക്കപ്പെടുന്ന വിശുദ്ധ ഇസിദോര്‍, സഭയിലെ ഏറ്റവും തിളക്കമാര്‍ന്ന വേദപാരംഗതന്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്. ദൈവം അതിനായിട്ടാണ് വിശുദ്ധനെ സൃഷ്ടിച്ചതെന്ന് വിശുദ്ധ ബ്രോലിയോ പറയുന്നു. കാര്‍ത്താജേന എന്ന പട്ടണത്തിലായിരുന്നു വിശുദ്ധന്‍ ജനിച്ചത്, ആ നാട്ടിലെ ശ്രേഷ്ഠ വ്യക്തിത്വങ്ങളില്‍പ്പെടുന്ന സെവേരിയനും, തിയോഡോറയുമായിരുന്നു വിശുദ്ധന്റെ മാതാപിതാക്കള്‍. അസാധാരണമായ ദൈവഭക്തിയുടെ ഉദാഹരണമായിരുന്നു അവര്‍. വിശുദ്ധന്റെ സഹോദരന്‍മാരായിരുന്ന ലിയാണ്ടറും, ഫ്ലൂജെന്റിയൂസും പില്‍കാലത്തെ മെത്രാന്‍മാര്‍ ആയിരുന്നു. കൂടാതെ വിശുദ്ധന്റെ സഹോദരിയായിരുന്ന ഫ്ലോറെന്റിയാനയും വിശുദ്ധരുടെ…
-
Monday of the 5th week of Lent / Saint Isidore
🔥 🔥 🔥 🔥 🔥 🔥 🔥 04 Apr 2022 Monday of the 5th week of Lent (optional commemoration of Saint Isidore, Bishop, Doctor) Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 56:2 കര്‍ത്താവേ, എന്നോട് കരുണതോന്നണമേ!എന്തെന്നാല്‍, മനുഷ്യര്‍ എന്നെ ചവിട്ടിമെതിക്കുന്നു,ദിവസം മുഴുവന്‍ ശത്രുക്കള്‍ പടപൊരുതി എന്നെ പീഡിപ്പിക്കുന്നു. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ അവാച്യമായ കൃപവഴിസകല അനുഗ്രഹങ്ങളാലും ഞങ്ങളെ ധന്യരാക്കിയല്ലോ.പഴയ ജീവിതശൈലിയില്‍ നിന്ന്പുതിയതിലേക്കു കടന്നുവരാന്‍ അനുഗ്രഹിക്കുന്നപോലെ,സ്വര്‍ഗരാജ്യ മഹത്ത്വത്തിന് സജ്ജരാക്കപ്പെടാനുംഞങ്ങളെ…
-
Ukrainian Child Prays before the Crucifix
Ukrainian Child Prays before the Crucifix
-
മാൾട്ടയുടെ ഹൃദയം കവർന്ന് വിശുദ്ധ പത്രോസിന്റെ പിൻഗാമി! ദൈവമാതാവിന് ‘സുവർണ റോസ’ സമ്മാനിച്ച് പാപ്പ
മാൾട്ടയുടെ ഹൃദയം കവർന്ന് വിശുദ്ധ പത്രോസിന്റെ പിൻഗാമി! ദൈവമാതാവിന് ‘സുവർണ റോസ’ സമ്മാനിച്ച് പാപ്പ
-
Syromalabar Qurbana for Palms Sunday Texted as Power Point Presentation | ഓശാന ഞായർ കുർബാനക്രമം
✔ File Created by Prince Devasia from Australia Email: princemech6@gmail.com
-
Holy Week Songs and Tracks | വിശുദ്ധവാര തിരുകർമ്മങ്ങളുടെ ഗാനങ്ങളും ട്രാക്കുകളും
വിശുദ്ധവാര തിരുകർമ്മങ്ങളുടെ ഗാനങ്ങളും ട്രാക്കുകളും വിഭൂതിഓശാനപെസഹാപീഡാനുഭവവെള്ളിദു:ഖശനിഈസ്റ്റർ എന്നീ ദിവസങ്ങളിലെ തിരുകർമ്മങ്ങളുടെ ഗാനങ്ങളും അവയുടെ ട്രാക്കുകളും. ©️ Pala Communications Play and Download Holy Week Songs and Tracks in MP3 format | വിശുദ്ധവാര തിരുകർമ്മങ്ങളുടെ ഗാനങ്ങളും ട്രാക്കുകളും
-
തലതൊടാൻ ആ പയ്യൻ തന്നെ മതി
😀”എന്റെ കുഞ്ഞിന്റെ മാമ്മോദീസയ്ക്ക് തലതൊടാൻ ആ പയ്യൻ തന്നെ മതി.” (ദയവായി മുഴുവനും വായിക്കണേ.) ഇക്കാലത്തു ഇതുപോലെ തീക്ഷണതയുള്ള പ്രോലൈഫഴ്സിനെ കേരളത്തിൽ കാണാൻ സാധിക്കുമോ ❓️ 🔥 കുറെ വർഷങ്ങൾക്ക് മുമ്പ് 12 ക്ലാസ്സിൽ പഠിക്കുന്ന ഒരു പയ്യൻ ധ്യാനിക്കാൻ പോയി. ധ്യാനസമയത്തെ പ്രസംഗത്തിൽ ക്ഷമയുടെ ക്‌ളാസ് അവനെ ഒത്തിരി സ്പർശിച്ചു. തന്റെ ഇടവകയിലെ ഒരാളോട് വളരെ മോശമായി സംസാരിക്കുകയും ഇന്നും അതിന്റെ വെറുപ്പ് ഉള്ളിൽ സൂക്ഷിക്കുകയും ചെയ്തിരുന്നു. അവൻ ഒരു തീരുമാനം എടുത്തു. ധ്യാനം കഴിഞ്ഞു…
-
നോമ്പുകാല വചനതീർത്ഥാടനം 33
നോമ്പുകാല വചനതീർത്ഥാടനം – 33 വി. മർക്കോസ് 8 : 34 ” ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്തു എന്നെ അനുഗമിക്കട്ടെ.” താപസശ്രേഷ്ഠരായ ആത്മീകാചാര്യന്മാരുടെ അഭിപ്രായത്തിൽ നമ്മുടെ ആദ്ധ്യാത്മികജീവിതത്തിന്റെ പൂർവ്വാർദ്ധം പ്രാർത്ഥനയാണെങ്കിൽ അതിന്റെ ഉത്തരാർദ്ധം പരിത്യാഗം അഥവാ ഇന്ദ്രിയനിഗ്രഹമാണ്. ആദ്ധ്യാത്മികാഭിവൃദ്ധിക്കു പ്രാർത്ഥനപോലെതന്നെ പ്രധാനമാകുന്നു ഇന്ദ്രിയനിഗ്രഹം. ശരീരത്തിന്റെയും മനസ്സിന്റെയും സ്വാർത്ഥവാസനകളെ നിഗ്രഹിക്കാതെ പ്രാർത്ഥന കൊണ്ടുമാത്രം ആത്മീകാഭിവൃദ്ധി കൈവരുകയില്ല.എന്നുതന്നെയല്ല, ഇന്ദ്രിയനിഗ്രഹംകൂടാതെ പ്രാർത്ഥന പരിശീലിക്കാമെന്നു കരുതുന്നതുപോലും മാഢ്യമാകുന്നു. ആത്മ നിഗ്രഹമാകുന്നു ഏറ്റവും വലിയ പരിത്യാഗം.…
-
Rev. Fr Sebastian Karuthedam MCBS (1929-1996)
FR. SEBASTIAN KARUTHEDATH MCBS Date of Birth: 24-05-1929 Joining the mcbs: 13-05-1948 Religious Profession: 30-04-1950 Priestly Ordination: 12-03-1958 Death: 03-04-1996 Sebastian Karuthedath was born on 24th May 1929 at Kozha, Kuravilangad. His parents were Mathachen and Annamma Karuthedath Nidhiri. There were ten siblings. He had his school education at St Mary’s School, Kuravilangad. He has…
-
ഒരു ദിവസം പോലും മുടങ്ങാതെ ദിവ്യകാരുണ്യ ആരാധന
136 വർഷമായി ഒരു ദിവസം പോലും മുടങ്ങാതെ രാവും പകലും ദിവ്യകാരുണ്യ ആരാധന നടക്കുന്നൊരു പള്ളി… ഓർക്കണം… ഇത്രയും വർഷത്തിനിടക്ക് ആളൊഴിഞ്ഞ ഇടമായി ആ ദൈവാലയം മാറിയിട്ടില്ല.. അതും രാത്രികളിൽ പോലും… ഫ്രാൻസിലെ തിരുഹൃദയ ദൈവാലയം… കഴിഞ്ഞൊരു നൂറ്റാണ്ടിലേറെയായി ആ ദൈവാലയത്തിലെ ദിവ്യകാരുണ്യത്തിന്റെ മുൻപിൽ പ്രാർത്ഥനയോടെ ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നു… രണ്ടു ലോക മഹായുദ്ധങ്ങൾ കടന്നു പോയി ഇതിനിടയിൽ… പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ആ കെട്ടിടത്തിനടുത്ത് ഒരു ബോംബ് വന്നു പൊട്ടിയാൽ എന്ത് ചെയ്യും? അതുമല്ലെങ്കിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടു ജീവൻ…
-
അഞ്ചു മിനിറ്റിൽ പിറന്ന അത്ഭുത ഈണം
അഞ്ചു മിനിറ്റിൽ പിറന്ന അത്ഭുത ഈണം——————–സാന്ത്വനമായി, സ്നേഹമായി ഇസ്രായേലിൻ നാഥൻ —————- ചില പാട്ടുകൾ കാതുകൾക്കുള്ളതാണ്; മറ്റു ചിലവ മനസ്സുകൾക്കും. “ഇസ്രായേലിൻ നാഥനായ്” ജന്മമെടുത്തത് മനുഷ്യ മനസ്സുകൾക്ക് വേണ്ടിയാവണം. നിറഞ്ഞ സ്നേഹമായി, പ്രതീക്ഷയായി, പ്രാർത്ഥനയായി ആ ഗാനം ഇന്നും നമ്മെ തഴുകിക്കൊണ്ടിരിക്കുന്നത് അതുകൊണ്ടല്ലേ? രണ്ടു പതിറ്റാണ്ടു കഴിഞ്ഞു ആ ഗാനം പുറത്തുവന്നിട്ട് എന്നോർക്കുമ്പോൾ സംഗീത സംവിധായകൻ പീറ്റർ ചേരാനെല്ലൂരിന് അത്ഭുതം. “ഇസ്രായേലിൻ നാഥനായ്” കേട്ട് രാപ്പകലെന്നില്ലാതെ ഇന്നും വികാരാധീനരായി വിളിക്കുന്നവരുണ്ട്. എല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതിയേടത്തു നിന്ന് ആ…
-
Daily Saints in Malayalam April 3
⚜️⚜️⚜️⚜️ April 0️⃣3️⃣⚜️⚜️⚜️⚜️വിശുദ്ധ റിച്ചാര്‍ഡ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വോഴ്സെസ്റ്ററില്‍ നിന്നും നാല് മൈല്‍ മാറി ഉപ്പ് കിണറുകളാല്‍ പ്രസിദ്ധമായിരുന്ന സ്ഥലത്ത്, റിച്ചാര്‍ഡ് ഡെ വിച്ചെയുടേയും, ആലീസ് ഡെ വിച്ചെയുടേയും രണ്ടാമത്തെ മകനായിട്ടാണ് വിശുദ്ധ റിച്ചാര്‍ഡ് ജനിച്ചത്. തന്റെ ജ്ഞാനസ്നാന പ്രതിജ്ഞകള്‍ പാലിക്കുന്നതിനായി ചെറുപ്പത്തില്‍ തന്നെ വിശുദ്ധന്‍ സുഖഭോഗങ്ങളില്‍ നിന്നും അകന്നു ജീവിക്കുകയും, അറിവിന്റേയും, നന്മയുടേയും ഒരു ഉറച്ച അടിസ്ഥാനമാക്കി തന്നെ തന്നെ മാറ്റുവാന്‍ ശ്രമിക്കുകയും ചെയ്തു. മറ്റുള്ളവരെ ശുശ്രൂഷിക്കുവാന്‍ ലഭിക്കുന്ന അവസരമെല്ലാം വിശുദ്ധന്‍ വളരെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു. തന്റെ…
-
5th Sunday of Lent – Proper Readings
🔥 🔥 🔥 🔥 🔥 🔥 🔥 03 Apr 2022 5th Sunday of Lent – Proper Readings (see also Lazarus) Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 43:1-2 ദൈവമേ, എനിക്ക് നീതി നടത്തിത്തരണമേ.അധര്‍മികള്‍ക്കെതിരേ എനിക്കുവേണ്ടി വാദിക്കണമേ.വഞ്ചകരും നീതിരഹിതരുമായവരില്‍ നിന്ന് എന്നെ മോചിപ്പിക്കണമേ.എന്തെന്നാല്‍, അങ്ങാണ് എന്റെ ദൈവവും എന്റെ ശക്തിയും. സമിതിപ്രാര്‍ത്ഥന ഞങ്ങളുടെ കര്‍ത്താവായ ദൈവമേ,അങ്ങേ പ്രിയസുതന്‍ ലോകത്തെ സ്‌നേഹിച്ചുകൊണ്ട്തന്നത്തന്നെ മരണത്തിന് ഏല്പ്പിച്ചു കൊടുത്ത അതേ സ്‌നേഹത്തില്‍,ഞങ്ങളും അങ്ങേ സഹായത്താല്‍ഉത്സാഹപൂര്‍വം…
-
നോമ്പുകാല വചനതീർത്ഥാടനം 32
നോമ്പുകാല വചനതീർത്ഥാടനം – 32 1 കോറിന്തോസ് 13 : 5 ” സ്നേഹം അനുചിതമായി പെരുമാറുന്നില്ല, സ്വാർത്ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലർത്തുന്നില്ല.” ബൈബിളിൽ സ്നേഹത്തെ ദ്യോതിപ്പിക്കുന്ന ഒട്ടേറെ പദങ്ങളുണ്ട്. എന്നാൽ, ക്രിസ്തീയസ്നേഹത്തെ സൂചിപ്പിക്കാൻ ‘ അഗാപ്പെ ‘(Agape) എന്ന പദമാണ് സർവ്വസാധാരണമായി ഉപയോഗിക്കുന്നത്. സ്നേഹത്തിന്റെ ഏറ്റം ശ്രേഷ്ഠമാതൃകയായി ക്രിസ്ത്യാനികൾ കാണുന്നത് യേശുവിന്റെ കുരിശിലെ ബലിയർപ്പണത്തെയാണ്. സ്നഹിക്കപ്പെടുന്നവർ അതിനു യോഗ്യരാണോ എന്നു നോക്കാതെ സ്നേഹിക്കുന്നയാളോട് ക്രിസ്തുവിനെപ്രതി തോന്നുന്ന ബഹുമാനമാണ് ‘ അഗാപ്പെ ‘യുടെ അടിസ്ഥാനം. സ്നേഹിക്കപ്പെടുന്നയാളിന്റെ…
-
ഗെത്‌സെമിനി | Madhu Balakrishnan
ഗെത്‌സെമിനി | Madhu Balakrishnan Song | Gethsemane….Type | Christian Devotional SongLyrics | James KunnumpuramMusic | Fr.Wilson Mecheril mcbsMusic Programming and Mastering | Pradeep TomVoice Recording | Vmedia,EKMVisual Direction and Editing | Fr.Xavier Kunnumpuram mcbsProduced by JOE AND JAMES PRODUCTIONPublished by TONE OF CHRIST MEDIA
-
SUNDAY SERMON MK 8, 31-38
നോമ്പുകാലം ആറാം ഞായർ നിയമാവർത്തനം 8, 1-10 2 മക്കബായർ 6, 18-31 1 പത്രോസ് 4, 12-19 മർക്കോസ് 8, 31-9,1 മനുഷ്യ ജീവിതത്തിൽ, സഹനം പനച്ചു നിൽക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ലോകത്തിന്റെ രക്തമൊലിക്കുന്ന, ചീഞ്ഞളിഞ്ഞ, ദുർഗന്ധം പുറപ്പെടുവിക്കുന്ന ഒരു വൃണമാണ് യുക്രയിൻ-റഷ്യ യുദ്ധം. അവിടുത്തെ ജനങ്ങളുടെ സഹനം നമുക്ക് ഭവൻ ചെയ്യാൻപോലുമാകില്ല. നമ്മുടെ ഭാരതത്തെ സഹനത്തിന്റെ തീച്ചൂളയിലേക്ക് എറിഞ്ഞുകൊടുത്തിരിക്കുകയാണ് ഇന്ധവിലയുടെ വർദ്ധന; പൊള്ളുന്ന മരുന്നുവില വർദ്ധന. കേരളത്തിന്റെ, തെക്കുമുതൽ വടക്കുവരെയുള്ള ജനങ്ങളെ…
