- Homepage
-
നോമ്പുകാല വചനതീർത്ഥാടനം 24
നോമ്പുകാല വചനതീർത്ഥാടനം – 24 വി.മത്തായി 15 : 11” വായിലേക്ക് പ്രവേശിക്കുന്നതല്ല, വായിൽനിന്നു വരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത്. “ ഹൃദയത്തെ സ്പർശിക്കാത്ത മതാത്മകതയോട് നിരന്തരം ഏറ്റുമുട്ടിക്കൊണ്ടായിരുന്നു യേശു തന്റെ പരസ്യജീവിത ശുശ്രൂഷ നിർവ്വഹിച്ചത്. ഭക്ഷണപദാർത്ഥങ്ങൾക്ക് മനുഷ്യനെ അശുദ്ധനാക്കാൻ കഴിയാത്തിടത്തോളം അവയെ ശുദ്ധമെന്നും അശുദ്ധമെന്നും തരംതിരിക്കുന്നതിൽ അർത്ഥമില്ലെന്ന് അവിടുന്നു പഠിപ്പിച്ചു. വായിലേക്ക് വരുന്ന ഒരു ഭക്ഷണപദാർത്ഥവും ഒരു വന്റെ ആന്തരികതയ സ്പർശിക്കുന്നില്ലെന്നും യഥാർത്ഥത്തിൽ വായിൽനിന്നു പുറപ്പെടുന്നതാണ് അവനെ ശുദ്ധനോ അശുദ്ധനോ ആക്കുന്നതെന്നും അവിടുന്നു ആധികാരികമായിത്തന്നെ പഠിപ്പിക്കുന്നു.പൗരസ്ത്യ ചിന്താഗതിയനുസരിച്ച്…
-
Saturday of the 3rd week of Lent
🔥 🔥 🔥 🔥 🔥 🔥 🔥 26 Mar 2022 Saturday of the 3rd week of Lent – Proper Readings (see also The Samaritan Woman) Liturgical Colour: Violet. പ്രവേശകപ്രഭണിതം സങ്കീ 103:2-3 എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക.നിന്റെ അകൃത്യങ്ങളെല്ലാം ക്ഷമിക്കുന്നഅവിടത്തെ അനുഗ്രഹങ്ങളൊന്നും നീ വിസ്മരിക്കരുത്. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, പെസഹാരഹസ്യങ്ങള്‍ അനുഷ്ഠിക്കുന്ന ഞങ്ങള്‍അവയുടെ സമ്പൂര്‍ണഫലങ്ങള്‍ ആസ്വദിക്കുന്നതിന്ആണ്ടുതോറുമുള്ള ഈ തപസ്സാചരണത്തില്‍ സന്തോഷിച്ചുകൊണ്ട്അങ്ങയോടു പ്രാര്‍ഥിക്കുന്നു.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും…
-
Praedicate Evangelium (Preach the Gospel), New Apostolic Constitution by Pope Francis
“Praedicate Evangelium” (Preach the Gospel) New Apostolic Constitution promulgated on 19-03-2022 by Pope Francis which replaces the ‘Pastor Bonus’ of St John Paul II # Pope has changed the title ‘Congregation’ to Dicastery # Anyone (not only Cardinals but lay person also) can be the head of the Dicastery # Gives importance for evangelisation /…
-
കുഞ്ഞുങ്ങളെ പള്ളിയിൽ കൊണ്ടുവരുമ്പോൾ – Infants in the church- Fr. Thomas Vazhacharickal
കുഞ്ഞുങ്ങളെ പള്ളിയിൽ കൊണ്ടുവരുമ്പോൾ – Infants in the church – Fr. Thomas Vazhacharickal Fr. Thomas Vazhacharickal റവ. ഡോ. തോമസ് വാഴചാരിക്കൽ Mount Nebo Retreat Centre YouTube Channel -https://www.youtube.com/channel/UCjfO… 2020 ഏപ്രിൽ 14 നു ആരംഭിച്ച, ദൈവശക്തി വ്യാപരിക്കുന്നു എന്ന, ദിവസേനയുള്ള ഓൺലൈൻ ധ്യാനത്തിൽനിന്നു തെരഞ്ഞെടുത്ത ഭാഗങ്ങളാണ് ഇവിടെ നൽകപ്പെടുന്നത് .പ്രസ്തുത വചന പ്രഘോഷണത്തിൻ്റെ പൂർണ്ണ രൂപത്തിൻ്റെ ലിങ്ക് ഒരോ വീഡിയോയുടെയും അവസാനം ചേർത്തിരിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിലൂടെ നല്ല ദൈവം…
-
എനിക്ക് ഡ്രൈവ് ചെയ്യാൻ കഴിയില്ല!
സൈന്യത്തിലെ ഒരു ചെറുപ്പക്കാരൻ ദൈവത്തിൽ വിശ്വസിച്ചതിനാൽ നിരന്തരം അപമാനിക്കപ്പെട്ടു. ഒരു ദിവസം, ക്യാപ്റ്റൻ ഈ ചെറുപ്പക്കാരനെ സൈന്യത്തിന് മുന്നിൽ അപമാനിക്കാൻ ആഗ്രഹിച്ചു. അയാൾ യുവാവിനെ വിളിച്ചിട്ട് പറഞ്ഞു: ചെറുപ്പക്കാരാ ഇവിടെ വരൂ, താക്കോൽ എടുത്തുകൊണ്ടു പോയി ഈ ജീപ്പ് മുന്നിൽ നിർത്തുക. യുവാവ് മറുപടി പറഞ്ഞു: “എനിക്ക് ഡ്രൈവ് ചെയ്യാൻ കഴിയില്ല!” അതിനു മറുപടിയായി ക്യാപ്റ്റൻ പറഞ്ഞു: “ശരി, എങ്കിൽ നിന്റെ ദൈവത്തോട് സഹായം ചോദിക്കൂ!” ദൈവം ഉണ്ടെന്ന് കാണിക്കൂ! യുവാവ് താക്കോൽ എടുത്ത് വാഹനത്തിൽ പോയിരുന്ന്…
-
താൻ രണ്ടാഴ്ച മുൻപ് വന്നിരുന്നെങ്കിൽ…
🌹പ്രോലൈഫ് ദിനാശംസകൾ ഏവർക്കും നേരുന്നു. 🌹 😭താൻ രണ്ടാഴ്ച മുൻപ് ഈ പള്ളിയിൽ ക്‌ളാസ്സിനു വന്നിരുന്നെങ്കിൽ എന്റെ കുഞ്ഞ് മരിക്കത്തില്ലായിരുന്നു.” 🙏പ്രോലൈഫ് ദിനമായ ഇന്ന് വ്യക്തിപരമായ പ്രാർത്ഥനയിൽ ഇത് ധ്യാനിക്കാം, പരിശോധിക്കാം 🤷🏻♂️🙏🤷🏻♀️ഞാനും നിങ്ങളും ദൈവം ആഗ്രഹിക്കുന്ന പ്രോലൈഫ് ശുശ്രുഷ ചെയ്യാതിരുന്നാൽ……. 😣എന്ത് സംഭവിക്കും…?“നിങ്ങൾ രണ്ട് ആഴ്ച്ച മുൻപ് വരാതിരുന്നതെന്താ?” “😢താൻ രണ്ടാഴ്ച മുൻപ് ഈ പള്ളിയിൽ ക്‌ളാസ്സിനു വന്നിരുന്നെങ്കിൽ എന്റെ കുഞ്ഞ് മരിക്കത്തില്ലായിരുന്നു.” 🙏ദയവായി മുഴുവനും വായിക്കണേ……. 20 വർഷങ്ങൾക്ക് മുമ്പ് ഇരിഞ്ഞാലക്കുട രൂപതയിൽ ഒരിടവകയിൽ…
-
March Devotion, March 25
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഇരുപത്തി അഞ്ചാം തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 “യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു” (മത്തായി 1:16). നീതിമാനായ വിശുദ്ധ യൗസേപ്പ് പിതാവ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️വി. യൗസേപ്പിനെ വിശുദ്ധ ഗ്രന്ഥം വിശേഷിപ്പിക്കുന്നത് നീതിമാന്‍ എന്നാണ്. സകല സുകൃതങ്ങളാലും അലംകൃതനായ ഒരു വ്യക്തിയെയാണ് നീതിമാനെന്നു പ്രകീര്‍ത്തിക്കുന്നത്. ഓരോരുത്തര്‍ക്കും അര്‍ഹമായത് അവരവര്‍ക്കു നല്‍കുന്നതിലാണ് നീതി. ദൈവത്തോടും അധികാരികളോടും മറ്റുള്ളവരോടും നീതി പുലര്‍ത്തണം. ദൈവത്തിനര്‍ഹമായ ആരാധനയും അധികാരികളോട് വിധേയത്വവും നാം പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു.…
-
ചരിത്രദിനത്തിന് ദിനങ്ങൾ മാത്രം… Facts about Consecration of Russia and Fatima Message | Shekinah
ചരിത്രദിനത്തിന് ദിനങ്ങൾ മാത്രം… Facts about Consecration of Russia and Fatima Message | Shekinah https://youtu.be/8TAb5JQWS7U🌹〰️ 〰️ ✝️ 〰️ 〰️ 🌹 ✝️🌹നാളെ മാർച്ച് 25 ന് മംഗള വാർത്താ തിരുനാൾ ദിനം പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ നടത്തുവാൻ പോകുന്ന വിമലഹൃദയപ്രതിഷ്ഠയുടെ പശ്ചാത്തലംമനസിലാക്കുന്നതിന് നിർബന്ധമായും എല്ലാവരും കണ്ടിരിക്കേണ്ട വീഡിയോ 🌹✝️ പരിശുദ്ധജപമാലസഖ്യം 🌹 〰️ 〰️ ✝️ 〰️ 〰️ 🌹
-
മാർച്ച് 25, വിമലഹൃദയപ്രതിഷ്ഠ
♥️♥️💔♥️♥️💔♥️♥️ 🌹 മാർച്ച് 25 ✝️ വിമലഹൃദയപ്രതിഷ്ഠ 🌹 🌹പ്രിയപ്പെട്ടവരേ, നാം വീണ്ടുമൊരു മംഗളവാർത്താ തിരുനാൾ ആഘോഷിക്കുവാൻ ഒരുങ്ങുകയാണ്. പരിശുദ്ധ അമ്മയിൽ വിളങ്ങിയിരുന്ന പുണ്യങ്ങൾ നമ്മുടെ ആത്മാവിലും വളർന്നു ഫലം പുറപ്പെടുവിക്കാൻ ആഗ്രഹിച്ചുകൊണ്ട് നമുക്ക് ഈ മംഗളവാർത്താതിരുനാളിൽ നമ്മെ ഓരോരുത്തരെയും വ്യക്തിപരമായും നമ്മുടെ കുടുംബങ്ങളെയും തിരുസഭയെയും ലോകം മുഴുവനെ തന്നെയും അമ്മയുടെ വിമലഹൃദയത്തിലൂടെ യേശുവിൻറെ തിരുഹൃദയത്തിനു സമർപ്പിക്കാം. എല്ലാവരും തൻറെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കപ്പെടണമെന്ന സ്വർഗത്തിൻറെ ആഗ്രഹം പരിശുദ്ധ അമ്മ 1917ൽ ഫാത്തിമയിലും അതിനുശേഷം എണ്ണമറ്റ തവണ മറ്റനേകം…
-
March 24th Night, Feast of Annunciation March 25 Observation
✝️ 🌹 ഇന്ന് രാത്രി 12 മണിക്ക്, പരിശുദ്ധ അമ്മയ്ക്ക്, മംഗള വാർത്ത കിട്ടിയ സമയമാണ്. ആ സമയം എല്ലാവരും ഉണർന്നിരുന്ന് മാതാവിനോട് 3 കാര്യങ്ങൾ അപേക്ഷിക്കുക..അമ്മ നമുക്കു വേണ്ടി ഈശോയോട് മാദ്ധ്യസ്ഥം വഹിച്ച് ആ കാര്യങ്ങൾ സാധിച്ചു തരും 🌹 ✝️. 🌹 നമ്മുടെ കർത്താവിൻ്റെ തിരുജനനമറിയിച്ചുള്ള മംഗള വാർത്ത പ്രാർത്ഥന ചൊല്ലേണ്ട ക്രമം… മാർച്ച് 24 തീയതി രാത്രി 11.50 മുതൽ 12.00 മണി വരെ പത്തു മിനിറ്റ് സമയം ചൊല്ലുക. 🌹 ആദ്യം…
-
മാർപാപ്പായോട് ചേർന്ന് നമുക്കും പ്രാർത്ഥിക്കാം
നാളെ മാർപാപ്പായോട് ചേർന്ന് നമുക്കും പ്രാർത്ഥിക്കാം റഷ്യ- യുക്രൈൻ രാജ്യങ്ങളെ ഫ്രാൻസിസ് പാപ്പ നാളെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കാനിരിക്കെ ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരത്തോടെ വത്തിക്കാൻ പുറത്തിറക്കിയ പ്രാർത്ഥനയുടെ പരിഭാഷ ചുവടെ നൽകുന്നു. കെസിബിസിയാണ് പ്രാർത്ഥനയുടെ പരിഭാഷയുടെ പൂർണ്ണരൂപം പുറത്തിറക്കിയിരിക്കുന്നത്. നമ്മുടെ കുടുംബങ്ങളിലും ഈ പ്രാർത്ഥന ചൊല്ലിക്കൊണ്ട് വിമലഹൃദയ പ്രതിഷ്ഠയിൽ ഭാഗഭാക്കാകാം. #പ്രാർത്ഥനയുടെ #പൂർണ്ണരൂപം ദൈവമാതാവും ഞങ്ങളുടെ മാതാവുമായ മറിയമേ, പരീക്ഷണത്തിന്റെ ഈ സമയത്ത് ഞങ്ങൾ നിന്നിലേക്കു തിരിയുന്നു. ഞങ്ങളുടെ മാതാവായ നീ ഞങ്ങളെ സ്‌നേഹിക്കുകയും അറിയുകയും ചെയ്യുന്നു; ഞങ്ങളെ…
-
ഇന്നു രാത്രി 12 മണിക്ക് എന്ത് ചെയ്യണം? മംഗളവാർത്താ തിരുനാളിനു ഒരുക്കം
ഇന്നു രാത്രി 12 മണിക്ക് എന്ത് ചെയ്യണം? മംഗളവാർത്താ തിരുനാളിനു ഒരുക്കം
-
The Annunciation of the Lord – Solemnity, Latin Readings in Malayalam
🔥 🔥 🔥 🔥 🔥 🔥 🔥 25 Mar 2022 The Annunciation of the Lord – Solemnity Liturgical Colour: White. പ്രവേശകപ്രഭണിതം ഹെബ്രാ 10:5,7 കര്‍ത്താവ് ലോകത്തിലേക്ക് പ്രവേശിച്ചപ്പോള്‍ അരുള്‍ചെയ്തു:ദൈവമേ, അങ്ങേ ഹിതം നിറവേറ്റാന്‍ഇതാ, ഞാന്‍ വന്നിരിക്കുന്നു. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ വചനം കന്യകമറിയത്തിന്റെ ഉദരത്തില്‍മനുഷ്യശരീരപ്രകൃതിയുടെ അന്തഃസത്തഉള്‍ക്കൊള്ളാന്‍ അങ്ങ് തിരുമനസ്സായല്ലോ.അങ്ങനെ, ഞങ്ങളുടെ രക്ഷകനെദൈവവും മനുഷ്യനുമായി പ്രഖ്യാപിക്കുന്ന ഞങ്ങളുംഅവിടത്തെ ദിവ്യപ്രകൃതിയില്‍പങ്കാളികളാകാന്‍ അര്‍ഹരാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ…
-
Way of the Cross Station 13 HD Image
Way of the Cross Station 13 HD Image
-
നോമ്പുകാല വചനതീർത്ഥാടനം 23
നോമ്പുകാല വചനതീർത്ഥാടനം – 23 സുഭാഷിതങ്ങൾ 3 : 27” നിനക്ക് ചെയ്യാൻ കഴിവുള്ള നന്മ അതു ലഭിക്കാൻ അവകാശമുള്ളവർക്ക് നിഷേധിക്കരുത്.” വിശുദ്ധ ഗ്രന്ഥത്തിന്റെയും വിശുദ്ധപാരമ്പര്യത്തിന്റെയും കാലാകാലങ്ങളിലെ സഭാപ്രബോധനങ്ങളുടെയും അടിസ്ഥാനത്തിൽ ധാർമ്മികമായി നമ്മൾ എങ്ങനെ ജീവിക്കണമന്ന് അനുശാസിക്കുന്ന ഒരു ശാസ്ത്രശാഖയാണ് ധാർമ്മിക ദൈവശാസ്ത്രം. ഈ ശാസ്ത്രമനുസരിച്ച് ഒരു വ്യക്തി മന:പൂർവ്വം ചെയ്യുന്ന തിന്മകൾ (Sin of Commission) മാത്രമല്ല അയാൾ ചെയ്യേണ്ട നന്മകൾ ചെയ്യാതിരിക്കുന്നതും (Sin of Omission) കുറ്റകരമായിരിക്കും. ജന്മനാ ഓരോരുത്തരും അനേകം സിദ്ധികളുടെ വലിയ…
-
Funeral Live Fr George Maleparambil, Eparchy of Kothamangalam
-
വലിയ കുടുംബങ്ങളിലൂടെ || EPISODE 6 || JOHNKUTTY MARYSHIRLY
വലിയ കുടുംബങ്ങളിലൂടെ || EPISODE 6 || JOHNKUTTY MARY SHIRLY Valiyakutumbangaliloote is a vistual journey through large families. In this episode let’s meet Johnkutty and Mary Shirly, parents to 7 awsome kids. The couple hails from the district of Alappuzha .
-
നോമ്പുകാല വചനതീർത്ഥാടനം 22
നോമ്പുകാല വചനതീർത്ഥാടനം – 22 പ്രഭാഷകൻ 22 : 20 ” പക്ഷികളെ എറിഞ്ഞാൽ, അവ പറന്നുപോകും. സ്നേഹിതനെ നിന്ദിച്ചാൽ, സൗഹൃദം അവസാനിക്കും.” സാമൂഹ്യ ജീവിയായ മനുഷ്യന്റെ ജീവിതത്തിൽ സുഹൃദ്ബന്ധത്തിന് വലിയ പ്രാധാന്യമാണുള്ളത്. കാരണം , ഒരുവൻ എത്ര സ്വാർത്ഥിയായാലും ത്യാഗിയായാലും ഒരിക്കലും തനിച്ച് ജീവിക്കുന്നില്ല. നമ്മുടെ ക്രിയകൾക്ക് കർമ്മമായും പ്രവർത്തനങ്ങൾക്ക് ലക്ഷ്യമായും ഒരു വ്യക്തിയോ സമൂഹമോ ഉണ്ടായിരുന്നേ മതിയാവൂ. കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നതിലൂടെയാണ് നമ്മൾ നമ്മുടെ ജീവിതം പങ്കുവയ്ക്കുന്നതു്. പങ്കുവയ്ക്കുന്നതിലൂടെയാണ് ജീവിതം ആസ്വാദ്യകരവും ചൈതന്യ ഭരിതവുമാകുന്നത്.…
-
March Devotion, March 24
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഇരുപത്തി നാലാം തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 “ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു” (ലൂക്കാ 1:27). തിരുകുടുംബത്തെ എങ്ങനെ അനുകരിക്കാം? 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്. എല്ലാ മനുഷ്യരും അവരുടെ സാമൂഹ്യജീവിതം ആരംഭിക്കുന്നത് കുടുംബത്തിലാണ്. ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ സാമൂഹ്യജീവിതത്തിലൂടെ വ്യക്തിവികാസവും പൂര്‍ണ്ണതയും പ്രാപിക്കണമെന്നാണ് ദൈവപരിപാലന. കുടുംബാന്തരീക്ഷം ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ പിതാവായ…
-
Thursday of the 3rd week of Lent
🔥 🔥 🔥 🔥 🔥 🔥 🔥 24 Mar 2022 Thursday of the 3rd week of Lent – Proper Readings (see also The Samaritan Woman) Liturgical Colour: Violet. പ്രവേശകപ്രഭണിതംകര്‍ത്താവ് അരുള്‍ചെയ്യുന്നു:ജനത്തിന്റെ രക്ഷ ഞാന്‍ ആകുന്നു.ഏതു ദുരിതത്തില്‍ നിന്ന് അവര്‍ എന്നെ വിളിച്ചപേക്ഷിച്ചാലുംഞാന്‍ അവരെ ശ്രവിക്കുകയുംഞാന്‍ എന്നേക്കും അവരുടെ കര്‍ത്താവായിരിക്കുകയും ചെയ്യും. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, രക്ഷാകരമായ ആഘോഷങ്ങളുടെ ദിവസംഎത്ര കൂടുതല്‍ ആസന്നമാകുന്നുവോ,അത്ര കൂടുതല്‍ ഭക്തിയോടെ പെസഹാ രഹസ്യം ആഘോഷിക്കാന്‍ഞങ്ങള്‍…
-
Wednesday of the 3rd week of Lent
🔥 🔥 🔥 🔥 🔥 🔥 🔥 23 Mar 2022 Wednesday of the 3rd week of Lent (optional commemoration of Saint Turibius of Mongrovejo, Bishop) Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 119:133 അങ്ങേ വചനമനുസരിച്ച് എന്റെ കാലടികള്‍ നയിക്കണമേ.ഒരു അനീതിയും എന്നെ കീഴടക്കാതിരിക്കട്ടെ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, തപസ്സുകാലാനുഷ്ഠാനം വഴി പരിശീലനം ലഭിച്ചവരുംഅവിടത്തെ വചനത്താല്‍ പരിപോഷിതരുമായ ഞങ്ങള്‍വിശുദ്ധമായ ആത്മസംയമനത്താല്‍പൂര്‍ണഹൃദയത്തോടെ അങ്ങേക്കു സമര്‍പ്പിതരുംസര്‍വദാ പ്രാര്‍ഥനയില്‍ ഐക്യപ്പെട്ടവരുമാകുന്നതിനുള്ളഅനുഗ്രഹം നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള…
-
നോമ്പുകാല വചനതീർത്ഥാടനം 21
നോമ്പുകാല വചനതീർത്ഥാടനം – 21 വി.മത്തായി 6 : 15 ” മറ്റുള്ളവരോട് നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല. “ കർതൃപ്രാർത്ഥനയുടെതുടർച്ചയെന്നോണമാണ് ക്ഷമാശീലത്തെക്കുറിച്ച് യേശു പഠിപ്പിക്കുന്നത്. ദൈവം നമ്മുടെ തെറ്റുകൾ ക്ഷമിക്കുന്നതിനാൽ നമ്മൾ മറ്റുളളവരുടെ തെറ്റുകളും ക്ഷമിക്കാൻ ബാധ്യസ്ഥരാണ്. ദൈവകാരുണ്യത്തിനു നന്ദിയായിട്ടാണ് നമ്മൾ മറ്റുളളവരോട് ക്ഷമിക്കേണ്ടത്. മനുഷ്യരായ നമ്മൾ തമ്മിൽ ത്തമ്മിൽ ചെയ്യുന്ന തെറ്റുകളും ദൈവത്തിനെതിരായ തെറ്റുകൾതന്നെയാണ്. നമ്മുടെ തെറ്റുകൾ ക്ഷമിക്കുന്നതിനും ആന്തരികമായ സൗഖ്യം നൽകുന്നതിനും റെ ദൈവത്തിന് തന്റെ പുത്രനെ മരണത്തിനു…
-
The Book of Exodus, Chapter 15 | പുറപ്പാട്, അദ്ധ്യായം 15 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 15 മോശയുടെ കീര്‍ത്തനം 1 മോശയും ഇസ്രായേല്‍ക്കാരും കര്‍ത്താവിനെ സ്തുതിച്ചുകൊണ്ട് ഈ ഗാനം ആല പിച്ചു: കര്‍ത്താവിനെ ഞാന്‍ പാടി സ്തുതിക്കും. എന്തെന്നാല്‍, അവിടുന്നു മഹത്വപൂര്‍ണമായ വിജയം നേടിയിരിക്കുന്നു. കുതിരയെയും കുതിരക്കാരനെയും അവിടുന്നു കടലിലെറിഞ്ഞു.2 കര്‍ത്താവ് എന്റെ ശക്തിയും സംരക്ഷകനുമാകുന്നു; അവിടുന്ന് എനിക്കു രക്ഷയായി ഭവിച്ചിരിക്കുന്നു. അവിടുന്നാണ് എന്റെ ദൈവം; ഞാന്‍ അവിടുത്തെ സ്തുതിക്കും. അവിടുന്നാണ് എന്റെ പിതാവിന്റെ ദൈവം; ഞാന്‍ അവിടുത്തെ കീര്‍ത്തിക്കും.3 കര്‍ത്താവു യോദ്ധാവാകുന്നു; കര്‍ത്താവ് എന്നാകുന്നു അവിടുത്തെനാമം.4 ഫറവോയുടെ…
