March 24th Night, Feast of Annunciation March 25 Observation

✝️ 🌹 ഇന്ന് രാത്രി 12 മണിക്ക്, പരിശുദ്ധ അമ്മയ്ക്ക്, മംഗള വാർത്ത കിട്ടിയ സമയമാണ്. ആ സമയം എല്ലാവരും ഉണർന്നിരുന്ന് മാതാവിനോട് 3 കാര്യങ്ങൾ അപേക്ഷിക്കുക..
അമ്മ നമുക്കു വേണ്ടി ഈശോയോട് മാദ്ധ്യസ്ഥം വഹിച്ച് ആ കാര്യങ്ങൾ സാധിച്ചു തരും 🌹 ✝️.

🌹 നമ്മുടെ കർത്താവിൻ്റെ തിരുജനനമറിയിച്ചുള്ള മംഗള വാർത്ത പ്രാർത്ഥന ചൊല്ലേണ്ട ക്രമം…

മാർച്ച് 24 തീയതി രാത്രി 11.50 മുതൽ 12.00 മണി വരെ പത്തു മിനിറ്റ് സമയം ചൊല്ലുക.

🌹 ആദ്യം വി. ലൂക്കായുടെ സുവിശേഷം,
അദ്ധ്യായം 1 – 26 മുതൽ 38 വരെ വായിക്കുക…
അതിന് ശേഷം

🌹 കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു. പരിശുദ്ധ ആത്മാവിനാൽ മറിയം ഗർഭം ധരിച്ചു.
(നന്മ നിറഞ്ഞ… പ്രാർത്ഥന)

നമ്മുടെ ഒരു ആവശ്യം പറയുക.

🌹 ഇതാ കർത്താവിന്റെ ദാസി നിന്റെ വചനം പോലെ എന്നിലും ആകട്ടെ.
(നന്മ നിറഞ്ഞ… പ്രാർത്ഥന)

രണ്ടാമത്തെ, ആവശ്യം പറയുക.

🌹 വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു.
(നന്മ നിറഞ്ഞ…)

മൂന്നാമത്തെ ആവശ്യം പറയുക.

🌹 അതിന് ശേഷം ത്രിസന്ധ്യ ജപത്തിൻ്റെ ബാക്കിയുള്ള ഭാഗം ചൊല്ലുക.

🌹 തുടർന്ന് വി. ലൂക്കായുടെ സുവിശേഷം
1:46-56 (സ്തോത്രഗീതം) ചൊല്ലി സമാപിപ്പിക്കുക.

✝️ 🌹 പ്രാർത്ഥനയോടെ പ്രിയപ്പെട്ടവർക്കായി ഷെയർ
ചെയ്തു കൂടുതൽ അനുഗ്രഹം പ്രാപിക്കുക.. 🌹 ✝️

Advertisements
Feast of Annunciation, March 25
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s