- Homepage
-
The Book of Exodus, Chapter 14 | പുറപ്പാട്, അദ്ധ്യായം 14 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 14 ചെങ്കടല്‍ കടക്കുന്നു. 1 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍ക്കാരോടു പറയുക, നിങ്ങള്‍ പിന്തിരിഞ്ഞു പിഹഹിറോത്തിനു മുന്‍പില്‍ മിഗ്‌ദോലിനും കടലിനും മധ്യേ ബാല്‍സെഫോന്റെ എതിര്‍വശത്തു പാളയമടിക്കുവിന്‍. പാളയമടിക്കുന്നതു കടലിനടുത്തായിരിക്കണം.3 അപ്പോള്‍ ഫറവോ ഇസ്രായേല്‍ക്കാരെക്കുറിച്ചു പറയും: അവര്‍ ഇതാ നാട്ടില്‍ അലഞ്ഞുതിരിയുന്നു. മരുഭൂമി അവരെ കുടുക്കിലാക്കിയിരിക്കുന്നു.4 ഇസ്രായേല്‍ക്കാരെ അനുധാവനം ചെയ്യത്തക്കവിധം ഫറവോയെ ഞാന്‍ കഠിനചിത്തനാക്കും. ഫറവോയുടെയും അവന്റെ സൈന്യങ്ങളുടെയുംമേല്‍ ഞാന്‍ മഹത്വം വരിക്കും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ ഈജിപ്തുകാര്‍ മനസ്‌സിലാക്കും. കര്‍ത്താവു പറഞ്ഞതുപോലെ…
-
The Book of Exodus, Chapter 13 | പുറപ്പാട്, അദ്ധ്യായം 13 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 13 ആദ്യജാതര്‍ ദൈവത്തിന് 1 കര്‍ത്താവു മോശയോടു കല്‍പിച്ചു:2 ഇസ്രായേലിലെ ആദ്യജാതരെയെല്ലാം എനിക്കായി സമര്‍പ്പിക്കുക. മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകള്‍ എനിക്കുള്ളതാണ്. പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ 3 മോശ ജനത്തോടു പറഞ്ഞു: അടിമ ത്തത്തിന്റെ നാടായ ഈജിപ്തില്‍നിന്നു പുറത്തുവന്ന ഈ ദിവസം നിങ്ങള്‍ അനുസ്മരിക്കണം; കര്‍ത്താവാണു തന്റെ ശക്ത മായ കരത്താല്‍ നിങ്ങളെ അവിടെനിന്നു മോചിപ്പിച്ചത്. ഈ ദിവസം ആരും പുളിപ്പുള്ള അപ്പം ഭക്ഷിക്കരുത്.4 ആബീബു മാസത്തിലെ ഈ ദിവസമാണ് നിങ്ങള്‍ പുറപ്പെട്ടത്.5 കാനാന്യര്‍,…
-
The Book of Exodus, Chapter 12 | പുറപ്പാട്, അദ്ധ്യായം 12 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 12 പെസഹാ ആചരിക്കുക 1 കര്‍ത്താവ് ഈജിപ്തില്‍ വച്ചു മോശയോടും അഹറോനോടും അരുളിച്ചെയ്തു:2 ഈ മാസം നിങ്ങള്‍ക്കു വര്‍ഷത്തിന്റെ ആദ്യമാസമായിരിക്കണം.3 ഇസ്രായേല്‍ സമൂഹത്തോടു മുഴുവന്‍ പറയുവിന്‍: ഈ മാസം പത്താംദിവസം ഓരോ കുടുംബത്തലവനും ഓരോ ആട്ടിന്‍കുട്ടിയെ കരുതിവയ്ക്കണം; ഒരു വീടിന് ഒരാട്ടിന്‍കുട്ടി വീതം.4 ഏതെങ്കിലും കുടുംബം ഒരാട്ടിന്‍കുട്ടിയെ മുഴുവന്‍ ഭക്ഷിക്കാന്‍മാത്രം വലുതല്ലെങ്കില്‍ ആളുകളുടെ എണ്ണം നോക്കി അയല്‍ക്കുടുംബത്തെയും പങ്കുചേര്‍ക്കട്ടെ. ഭക്ഷിക്കാനുള്ള കഴിവു പരിഗണിച്ചുവേണം ഒരാടിനു വേണ്ട ആളുകളുടെ എണ്ണം നിശ്ചയിക്കാന്‍.5 കോലാടുകളില്‍ നിന്നോ…
-
The Book of Exodus, Chapter 11 | പുറപ്പാട്, അദ്ധ്യായം 11 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 11 അവസാനത്തെ മഹാമാരി 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഞാന്‍ ഫറവോയുടെയും ഈജിപ്തിന്റെയുംമേല്‍ ഒരു മഹാമാരികൂടി അയയ്ക്കും. അപ്പോള്‍ അവന്‍ നിങ്ങളെ പോകാന്‍ അനുവദിക്കും; അല്ല, നിങ്ങളെ ബഹിഷ്‌കരിക്കുകതന്നെചെയ്യും.2 ഓരോ പുരുഷനും തന്റെ അയല്‍ക്കാരനോടും ഓരോ സ്ത്രീയും തന്റെ അയല്‍ക്കാരിയോടും സ്വര്‍ണ വും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങള്‍ചോദിച്ചു വാങ്ങണമെന്ന് നീ ജനത്തോടു പറയണം.3 ഈജിപ്തുകാര്‍ ഇസ്രായേല്‍ക്കാരെ ബഹുമാനിക്കാന്‍ കര്‍ത്താവ് ഇടയാക്കി. ഫറവോയുടെ സേവകരും ജനങ്ങളും മോശയെ ഈജിപ്തിലെ ഒരു മഹാപുരുഷ നായി കരുതി.4…
-
The Book of Exodus, Chapter 10 | പുറപ്പാട്, അദ്ധ്യായം 10 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 10 വെട്ടുകിളികള്‍ നിറയുന്നു 1 കര്‍ത്താവു മോശയോടു പറഞ്ഞു: നീ ഫറവോയുടെ അടുക്കലേക്കു പോവുക. ഞാന്‍ ഫറവോയുടെയും സേവകരുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു.2 അവരുടെ ഇടയില്‍ എന്റെ ഈ അടയാളങ്ങള്‍ കാണിക്കാനും ഈജിപ്തുകാരെ ഞാന്‍ എങ്ങനെ വിഡ്ഢികളാക്കിയെന്നും അവരുടെ ഇടയില്‍ ഞാന്‍ എന്തെല്ലാം അടയാളങ്ങള്‍ കാണിച്ചെന്നും നീ നിന്റെ പുത്രന്‍മാരെയുംപൗത്രന്‍മാരെയും വര്‍ണിച്ചു കേള്‍പ്പിക്കാനും ഞാനാണ് കര്‍ത്താവ് എന്നു നിങ്ങള്‍ ഗ്രഹിക്കാനും വേണ്ടിയാണ് അത്.3 മോശയും അഹറോനും ഫറവോയുടെ അടുത്തുചെന്നു പറഞ്ഞു: ഹെബ്രായരുടെ ദൈവമായ കര്‍ത്താവ്…
-
The Book of Exodus, Chapter 9 | പുറപ്പാട്, അദ്ധ്യായം 9 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 9 മൃഗങ്ങള്‍ ചത്തൊടുങ്ങുന്നു 1 കര്‍ത്താവു മോശയോടു വീണ്ടും അരുളിച്ചെയ്തു: ഫറവോയുടെ അടുക്കല്‍ച്ചെന്നു പറയുക, ഹെബ്രായരുടെ ദൈവമായ കര്‍ത്താവു കല്‍പിക്കുന്നു, എന്നെ ആരാധിക്കാന്‍വേണ്ടി എന്റെ ജനത്തെ വിട്ടയയ്ക്കുക.2 നീ ഇനിയും അവരെ വിട്ടയയ്ക്കാന്‍ വിസമ്മതിച്ച് തടഞ്ഞുനിര്‍ത്തിയാല്‍3 കര്‍ത്താവിന്റെ കരം വയലിലുള്ള നിന്റെ മൃഗങ്ങളുടെ മേല്‍ – കുതിര, കഴുത, ഒട്ടകം, കാള, ആട് എന്നിവയുടെമേല്‍ – നിപതിക്കും; അവയെ മഹാമാരി ബാധിക്കും.4 ഇസ്രായേല്‍ക്കാരുടെയും ഈജിപ്തുകാരുടെയും മൃഗങ്ങള്‍ക്കു തമ്മില്‍ കര്‍ത്താവു ഭേദം കല്‍പിക്കും. ഇസ്രായേല്‍ക്കാരുടേതില്‍…
-
The Book of Exodus, Chapter 8 | പുറപ്പാട്, അദ്ധ്യായം 8 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 8 തവളകള്‍ വ്യാപിക്കുന്നു 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഫറവോയുടെ അടുക്കല്‍ച്ചെന്നു പറയുക: കര്‍ത്താവു കല്‍പിക്കുന്നു: എന്നെ ആരാധിക്കാനായി എന്റെ ജനത്തെ വിട്ടയയ്ക്കുക.2 അവരെ വിട്ടയയ്ക്കാന്‍ നീ വിസമ്മതിച്ചാല്‍ തവളകളെ അയച്ച് ഞാന്‍ നിന്റെ രാജ്യത്തെ പീഡിപ്പിക്കും.3 നദിയില്‍ തവളകള്‍ പെരുകും. നിന്റെ മന്ദിരത്തിലും ശയനമുറിയിലും കിടക്കയിലും നിന്റെ സേവകരുടെയും ജനങ്ങളുടെയും ഭവനങ്ങളിലും അടുപ്പുകളിലും മാവുകുഴയ്ക്കുന്ന പാത്രങ്ങളിലും അവ കയറിപ്പറ്റും.4 നിന്റെയും ജനത്തിന്റെയും സേവകരുടെയുംമേല്‍ അവ പറന്നുകയറും.5 കര്‍ത്താവു മോശയോടു കല്‍പിച്ചു: അഹറോനോടു…
-
The Book of Exodus, Chapter 7 | പുറപ്പാട്, അദ്ധ്യായം 7 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 7 ഫറവോയുടെ മുന്‍പില്‍ 1 കര്‍ത്താവു മോശയോടു പറഞ്ഞു: ഇതാ ഞാന്‍ ഫറവോയ്ക്കു നിന്നെ ദൈവത്തെപ്പോലെ ആക്കിയിരിക്കുന്നു. നിന്റെ സഹോദര നായ അഹറോന്‍, നിന്റെ പ്രവാചകനായിരിക്കും.2 ഞാന്‍ നിന്നോടു കല്‍പിക്കുന്നതെല്ലാം നീ അഹറോനോടു പറയണം. ഫറവോ തന്റെ രാജ്യത്തുനിന്ന് ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കാന്‍വേണ്ടി നിന്റെ സഹോദരന്‍ അഹറോന്‍ അവനോടു സംസാരിക്കട്ടെ.3 ഞാന്‍ ഫറവോയുടെ ഹൃദയം കഠിനമാക്കും; ഈജിപ്തു രാജ്യത്തു വളരെയേറെഅടയാളങ്ങളും അദ്ഭുതങ്ങളും പ്രവര്‍ത്തിക്കും.4 എങ്കിലും ഫറവോ നിങ്ങളുടെ വാക്കു കേള്‍ക്കുകയില്ല. എന്നാല്‍, ഞാന്‍ ഈജിപ്തിനെ…
-
The Book of Exodus, Chapter 6 | പുറപ്പാട്, അദ്ധ്യായം 6 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 6 മോശയെ ധൈര്യപ്പെടുത്തുന്നു 1 കര്‍ത്താവു മോശയോടു പറഞ്ഞു: ഞാന്‍ ഫറവോയോട് എന്തു ചെയ്യുമെന്നു നീ ഉടനെ കാണും. ശക്തമായ കരത്താല്‍ നിര്‍ബന്ധിതനായി അവന്‍ അവരെ വിട്ടയയ്ക്കും. അവരെ പുറന്തള്ളാതിരിക്കാന്‍ വയ്യാത്തനില അവനു വന്നുകൂടും.2 അവിടുന്നു തുടര്‍ന്നു: ഞാന്‍ കര്‍ത്താവാണ്.3 അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും സര്‍വശക്തനായ ദൈവമായി ഞാന്‍ പ്രത്യക്ഷപ്പെട്ടു; എന്നാല്‍ കര്‍ത്താവ് എന്ന നാമത്താല്‍ ഞാന്‍ എന്നെ അവര്‍ക്കു വെളിപ്പെടുത്തിയില്ല.4 എങ്കിലും അവര്‍ പരദേശികളായിപ്പാര്‍ത്തിരുന്ന കാനാന്‍ദേശം അവര്‍ക്കു നല്‍കുമെന്ന് അവരുമായി ഞാന്‍…
-
ചുംബനത്തിലും വഞ്ചന ഒളിപ്പിച്ചവന്‍
ചുംബനത്തിലും വഞ്ചന ഒളിപ്പിച്ചവന്‍
-
March Devotion, March 22
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഇരുപത്തിരണ്ടാം തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു” (മത്തായി 1:24). മാര്‍ യൗസേപ്പിതാവ്- ഉപവിയുടെ പിതാവ് 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 വിശുദ്ധിയുടെ സംഗ്രഹമെന്ന് പറയുന്നത് ദൈവസ്നേഹവും പരസ്നേഹവുമാണ്. നമ്മുടെ പിതാവ് മാര്‍ യൗസേപ്പില്‍ ഈ വിശുദ്ധി പൂര്‍ണ്ണതയില്‍ വിളങ്ങിയിരുന്നു. ദൈവത്തോടുള്ള അതീവ സ്നേഹത്താല്‍ പ്രേരിതനായി വി. യൗസേപ്പ് വിരക്തജീവിതം നയിച്ചു. ദിവ്യജനനിയുടെ വിരക്ത ഭര്‍ത്താവും ദൈവകുമാരന്‍റെ വളര്‍ത്തു പിതാവും എന്നുളള ദൗത്യനിര്‍വഹണത്തില്‍ അനുഭവിക്കേണ്ടി വരുന്ന…
-
Tuesday of the 3rd week of Lent
🔥 🔥 🔥 🔥 🔥 🔥 🔥 22 Mar 2022 Tuesday of the 3rd week of Lent – Proper Readings (see also The Samaritan Woman) Liturgical Colour: Violet. പ്രവേശകപ്രഭണിതംcf. സങ്കീ 17:6,8 ദൈവമേ, ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിച്ചു;അതിനാല്‍, അങ്ങെന്നെ ശ്രവിച്ചു.അങ്ങേ ചെവിചായ്ക്കുകയുംഎന്റെ വാക്കുകള്‍ ശ്രവിക്കുകയും ചെയ്യണമേ.കര്‍ത്താവേ, കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാത്തുകൊള്ളണമേ.അങ്ങേ ചിറകുകളുടെ നിഴലില്‍ എന്നെ സംരക്ഷിക്കണമേ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, വിശുദ്ധശുശ്രൂഷയില്‍ ഞങ്ങളെ സമര്‍പ്പിതരാക്കുകയുംഅങ്ങേ സഹായം ഞങ്ങള്‍ക്ക്…
-
Novena for Impossible Requests | For 3 Intentions for Mary’s Intercession
Novena for Impossible Requests | For 3 Intentions for Mary’s Intercession The Novena for Impossible Requests is a powerful novena that honors the nine months in which the Virgin Mary carried Jesus in her womb. The novena is prayed daily starting on March 25th (Feast of the Annunciation) and concluding on December 25th (Birth of…
-
Ecce Homo | Behold the Man | Jesus, Crowned with Thorns
-
Joshua Peedikayil Cor-Episcopa (1939-2013)
മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… ചരിത്രം സൃഷ്ടിച്ച പിതാവിന്റെ ജീവിതമുൾക്കൊണ്ട പുത്രൻ, ജോഷ്വാ പീടികയിൽ കോർ – എപ്പിസ്കോപ്പ പുനരൈക്യം എന്ന മഹത്തായ ആശയത്തെ, ആദർശത്തെ നെഞ്ചിലേറ്റി, പത്രോസിന്റെ പിൻഗാമിയായ മാർപാപ്പയാൽ നയിക്കപ്പെടുന്ന കത്തോലിക്കാ സഭയോടു ചേർന്നു നിന്നാൽ മാത്രമെ ഏക തൊഴുത്തും ഏക ഇടയനുമെന്ന യേശുനാഥന്റെ പ്രബോധനത്തിന്റെ പൂർണ്ണതയിലേക്ക് എത്തൂ എന്ന സത്യം തിരിച്ചറിഞ്ഞ് സ്വജീവിതം അതിനായി സമർപ്പിച്ച് 1926ൽ കത്തോലിക്കാ തിരുസഭയിലേക്ക് 100ൽ അധികം കുടുംബങ്ങളുമായി…
-
Fr George Maleparambil Passes Away
വടവാതൂർ പൗരസ്ത്യ വിദ്യപീഠത്തിൽ നിന്ന് കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റ് പൂർത്തിയാക്കിയ ആദ്യ ബാച്ചിൽ പെട്ട കോതമംഗലം രൂപതാംഗമായ ജോർജ് മലേപ്പറമ്പിൽ അച്ചൻ അല്പം മുമ്പ് നിര്യാതനായി. ബ്ലഡ് ക്യാൻസർ ബാധിച്ച് ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു. പ്രിയപ്പെട്ട ജോർജ് അച്ചന് സഹപാഠികളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി…. കാനൻ നിയമ പഠനം പൂർത്തിയാക്കി കോതമംഗലം രൂപതയുടെ വിവാഹ കോടതിയിൽ നോട്ടറിയായി സേവനം അനുഷ്ഠിച്ചു വരുമ്പോഴാണ് 2021 ഫെബ്രുവരി മാസത്തിൽ ജോർജ് അച്ചൻ രക്താർബുദം ബാധിച്ചു ചികിത്സയിൽ ആകുന്നത്. രാജഗിരി ആശുപത്രിയിൽ…
-
നോമ്പുകാല വചനതീർത്ഥാടനം 20
നോമ്പുകാല വചനതീർത്ഥാടനം – 20 1 കോറിന്തോസ് 3 : 7 ” നടുന്നവനോ നനയ്ക്കുന്നവനോ അല്ല വളർത്തുന്നവനായ ദൈവത്തിനാണ് പ്രാധാന്യം.” ഒരുവൻ ക്രിസ്ത്യാനിയാകുന്നതും ആകേണ്ടതും ക്രിസ്തുവിനെ നാഥനും കർത്താവുമായി സ്വീകരിച്ചുകൊണ്ടും, സുവിശേഷത്തിൽ വിശ്വസിച്ചുകൊണ്ടും, ക്രിസ്തുവിനു ചേർന്നവിധം ജീവിച്ചുകൊണ്ടുമാണ്. കോറിന്തോസിലെ വിശ്വാസികൾ ഇതിൽ ആദ്യത്തെ രണ്ടുകാര്യവും ചെയ്തെങ്കിലും മൂന്നാമത്തെ കാര്യത്തിൽ ശ്രദ്ധാലുക്കളായിരുന്നില്ല. വി.പൗലോസിന്റെയും അപ്പോളോസിന്റെയും സുവിശേഷവേലയെത്തുടർന്നാണ് അവർ ക്രൈസ്തവരായിത്തീർന്നതെങ്കിലും ഏറെ വർഷങ്ങൾക്കുശേഷവും അവർ വിശ്വാസജീവിതത്തിൽ ശൈശവാവസ്ഥയിൽത്തന്നെയാണ് നിലനിന്നുപോന്നത്. അവർ ആത്മീയരും പക്വമതികളുമാകേണ്ടതിനുപകരം ജഡികമനുഷ്യരായിത്തന്നെ ജീവിച്ചുപോന്നു.അവർ ദൈവരാജ്യത്തിന്റെ ശക്തിയിലല്ല…
-
നോമ്പും നൊമ്പരവും നന്മകളും
നോമ്പും നൊമ്പരവും നന്മകളുംമാർച്ച് 21, 2022————————അപമാനത്തിന്റെ അടികളും തുപ്പലുകളും———————— “അനന്തരം അവർ അവന്റെ മുഖത്തു തുപ്പുകയും അവനെ അടിക്കുകയും ചെയ്തു.” മത്താ:26:67 പീഡാനുഭവങ്ങളുടെ പ്രകടമായ തുടക്കത്തിലേക്ക് ഈശോയെ നയിക്കുകയാണവർ. താൻ സ്നേഹിച്ച, തന്നെ സ്നേഹിച്ച ജനത്തിനുമുന്നിൽവച്ച് ഈശോ ഏൽക്കേണ്ടി വന്ന അടിയും തുപ്പലുകലും അത്ര നിസ്സാരമല്ല; അപമാനത്തിന്റെ വലിയ ഭാരമുണ്ടതിന്. ആരെയും അപമാനിക്കാൻ ശ്രമിക്കാതിരിക്കുക എന്നതും, അതിനു വഴിയൊരുക്കാതിരിക്കുക എന്നതും എത്രയോ കുലീനത്വമുള്ള സ്വഭാവരീതിയാണ്! പലപ്പോഴും നമ്മോട് അഹിതകരമായി എന്തെങ്കിലും പ്രവർത്തിക്കുന്നവരെയാണ് നാം സുഹൃത്വലയത്തിൽനിന്നും മാറ്റിനിർത്തുന്നത്. അതുകൊണ്ടുമായില്ല,…
-
The Book of Exodus, Chapter 5 | പുറപ്പാട്, അദ്ധ്യായം 5 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 5 ഫറവോയുടെ പ്രതികരണം 1 മോശയും അഹറോനും ഫറവോയുടെ മുന്‍പില്‍ച്ചെന്നു പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു കല്‍പിക്കുന്നു: മരുഭൂമിയില്‍വന്ന് എന്റെ ബഹുമാനാര്‍ഥം പൂജാമഹോത്‌സവം ആഘോഷിക്കാന്‍ എന്റെ ജനത്തെ വിട്ടയയ്ക്കുക.2 അപ്പോള്‍, ഫറവോ ചോദിച്ചു: ആരാണീ കര്‍ത്താവ്? അവന്റെ വാക്കുകേട്ടു ഞാന്‍ എന്തിന് ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കണം? ഞാന്‍ കര്‍ത്താവിനെ അറിയുന്നില്ല, ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കുകയുമില്ല.3 അപ്പോള്‍, അവര്‍ പറഞ്ഞു: ഹെബ്രായരുടെ ദൈവം ഞങ്ങളെ സന്ദര്‍ശിച്ചിരിക്കുന്നു. ആകയാല്‍, മൂന്നു ദിവസത്തെയാത്രചെയ്ത് മരുഭൂമിയില്‍ച്ചെന്നു ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍…
-
The Book of Exodus, Chapter 4 | പുറപ്പാട്, അദ്ധ്യായം 4 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 4 മോശയെ ശക്തിപ്പെടുത്തുന്നു 1 മോശ പറഞ്ഞു: അവര്‍ എന്നെ വിശ്വസിക്കുകയില്ല. എന്റെ വാക്കു കേള്‍ക്കുകയുമില്ല. കര്‍ത്താവു നിനക്കു പ്രത്യക്ഷപ്പെട്ടില്ല എന്ന് അവര്‍ പറയും.2 കര്‍ത്താവ് അവനോടു ചോദിച്ചു: നിന്റെ കൈയിലിരിക്കുന്നത് എന്താണ്? അവന്‍ പറഞ്ഞു: ഒരു വടി.3 അവിടുന്നു കല്‍പിച്ചു: അതു നിലത്തിടുക. അവന്‍ വടി നിലത്തിട്ടപ്പോള്‍ അതു സര്‍പ്പമായിത്തീര്‍ന്നു.4 മോശ അതു കണ്ട് അകന്നുമാറി. കര്‍ത്താവ് അരുളിച്ചെയ്തു: കൈനീട്ടി അതിന്റെ വാലില്‍പിടിക്കുക. അവന്‍ കൈനീട്ടി അതിനെ പിടിച്ചപ്പോള്‍ അതു വീണ്ടും…
-
The Book of Exodus, Chapter 3 | പുറപ്പാട്, അദ്ധ്യായം 3 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 3 മോശയെ വിളിക്കുന്നു. 1 മോശ തന്റെ അമ്മായിയപ്പനും മിദിയാനിലെ പുരോഹിതനുമായ ജത്രോയുടെ ആടുകളെ മേയിച്ചു കഴിയുകയായിരുന്നു. അവന്‍ മരുഭൂമിയുടെ മറുഭാഗത്തേക്ക് ആടുകളെ നയിക്കവേ ദൈവത്തിന്റെ മലയായ ഹോറെബില്‍ എത്തിച്ചേര്‍ന്നു.2 അവിടെ ഒരു മുള്‍പ്പടര്‍പ്പിന്റെ മധ്യത്തില്‍ നിന്നു ജ്വലിച്ചുയര്‍ന്ന അഗ്‌നിയില്‍ കര്‍ത്താവിന്റെ ദൂതന്‍ അവനു പ്രത്യക്ഷപ്പെട്ടു. അവന്‍ ഉറ്റുനോക്കി. മുള്‍പ്പടര്‍പ്പു കത്തിജ്വലിക്കുകയായിരുന്നു, എങ്കിലും അത് എരിഞ്ഞു ചാമ്പലായില്ല.3 അപ്പോള്‍ മോശ പറഞ്ഞു: ഈ മഹാദൃശ്യം ഞാന്‍ അടുത്തുചെന്ന് ഒന്നു കാണട്ടെ. മുള്‍പ്പടര്‍പ്പ് എരിഞ്ഞു…
-
The Book of Exodus, Chapter 2 | പുറപ്പാട്, അദ്ധ്യായം 2 | Malayalam Bible | POC Translation
പുറപ്പാട് പുസ്തകം, അദ്ധ്യായം 2 മോശ ജനിക്കുന്നു 1 അക്കാലത്ത് ലേവി ഗോത്രത്തില്‍പെട്ട ഒരാള്‍ തന്റെ തന്നെ ഗോത്രത്തില്‍പെട്ട ഒരു സ്ത്രീയെ വിവാഹം ചെയ്തു.2 അവള്‍ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. ശിശുകോമളനായിരുന്നതിനാല്‍ അവള്‍ അവനെ മൂന്നുമാസം രഹസ്യമായി വളര്‍ത്തി.3 അവനെ തുടര്‍ന്നും രഹസ്യത്തില്‍ വളര്‍ത്തുക ദുഷ്‌കരമായിത്തീര്‍ന്നപ്പോള്‍ അവള്‍ ഞാങ്ങണകൊണ്ടു നെയ്ത് കളിമണ്ണും താറും പൂശിയ ഒരു പേടകത്തില്‍ അവനെ കിടത്തി. നദീതീരത്തുള്ള ഞാങ്ങണച്ചെടികളുടെയിടയില്‍ പേടകം കൊണ്ടുചെന്നുവച്ചു.4 അവന് എന്തു സംഭവിക്കുമെന്ന് ഉറ്റുനോക്കിക്കൊണ്ട് അവന്റെ സഹോദരി കുറെയകലെ…
