• Woman took the Consecrated Host to a sorceress and Miracle Happened

    Around the year 1225, there was a woman living in Santarem who was very unhappy with her marriage. She was convinced that her husband did not love her and was unfaithful. She tried all the possible means to bring back her husband without any results. Desperate before her situation, she turned to sorcery visiting the…

  • Prayer for Healing and Strength

    In the name of the Father, and of the Son, and of the Holy Spirit, Amen. Heavenly Father, I come before you with a heart full of faith and trust in your power to heal. Lord, you are the Great Physician, and I believe in your ability to restore health and bring comfort in times…

  • SUNDAY SERMON LK 8 41b-56

    ഏലിയാ-സ്ലീവാ-മൂശേക്കാലം മൂശേ രണ്ടാം ഞായർ ലൂക്ക 8, 41b – 56 മനോഹരമായ നമ്മുടെ ദൈവാലയത്തിൽ, ശാന്തമായിരുന്ന്, വലിയ അങ്കലാപ്പുകളൊന്നുമില്ലതെയായിരിക്കണം നിങ്ങൾ ഇന്ന് ഈ സുവിശേഷഭാഗം വായിച്ചുകേട്ടത്. ഞാൻ ഈ വചനഭാഗം വായിച്ചതും വലിയ ഭയപ്പാടുകളൊന്നുമില്ലാതെ തന്നെയാണ്. എന്നാൽ, ക്രിസ്തുവിൽ വിശ്വസിക്കുന്ന അനേകായിരം ക്രൈസ്തവർ ഇന്ന് സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്.  ഭാരതത്തിലും, ലോകത്തിന്റെ പലഭാഗങ്ങളിലും ക്രിസ്തുവിലുള്ള വിശ്വാസം സംരക്ഷിക്കുവാൻ ക്രൈസ്തവർ അനുഭവിക്കുന്ന വേദനകൾ വിവരണാതീതമാണ്. ഓരോ നിമിഷവും ഭീതിയോടെയാണ് നൈജീരിയയിലുള്ള ക്രൈസ്തവർ ജീവിക്കുന്നത്. ഖിലാഫത്ത് സ്ഥാപിക്കാൻ ലക്ഷ്യമിട്ട്…

  • María Corina Machado Awarded the 2025 Nobel Peace Prize

    The 2025 Nobel Peace Prize has been awarded to María Corina Machado Parisca, a Venezuelan politician, human rights advocate, and leader of the opposition movement for democracy. The Nobel Committee recognized her for her unwavering commitment to non-violent struggle in restoring democratic values and human dignity in Venezuela. Early Life and Education Born on October…

  • The Holy Mom Who Sacrificed Her Life for the Love

    Chiara Corbella Petrillo: The Holy Mom Who Sacrificed Her Life for the Love Chiara Corbella Petrillo, born in 1984, was an Italian woman who lived a life marked by faith, joy, and profound suffering, ultimately becoming a witness to God’s love amidst challenging circumstances. She married Enrico Petrillo in 2008, and they faced the deaths…

  • Prayer of Protection Against all Demonic Forces and Influences

    In the name of the Father, and of the Son, and of the Holy Spirit. Amen. Lord Jesus, I come before you in faith, acknowledging the power and significance of your precious blood. I plead the covering of your blood over me and my loved ones, from the crown of our heads to the soles…

  • Summary of Apostolic Exhortation Dilexi Te by Pope Leo XIV

    Summary of Apostolic Exhortation Dilexi Te (4 October 2025) by Pope Leo XIV Overview and context Dilexi Te continues and deepens themes from the recent papal teaching it explicitly follows — especially the Encyclical Dilexit Nos — by connecting Christ’s love to the Church’s mission toward the poor. The text was begun by Pope Francis…

  • DILEXI TE, POPE LEO XIV | I HAVE LOVED YOU | ഞാൻ നിന്നെ സ്നേഹിച്ചു | Summary

    “DILEXI TE” | POPE LEO XIV | “I HAVE LOVED YOU” | ഞാൻ നിന്നെ സ്നേഹിച്ചു | LOVE FOR THE POOR |SUMMARY

  • The Miracle of Rosary: The Battle of Lepanto

    On October 7, 1571, Our Lady intervened in a powerful way to help the Holy League defeat the Turks at the Battle of Lepanto. During this time, the Muslim Church was expanding their dominance in Asia and Africa, and they were setting their eyes on Europe. They were gaining increasing control over the Mediterranean Sea,…

  • A Prayer for My Children’s Future Guidance

    In the name of the Father, and of the Son, and of the Holy Spirit. Amen. Dear Heavenly Father, thank you for the gift of life. Thank you, especially for my children who you have entrusted to me. Truly, they are a treasure from you, Lord. I lift up my children into your loving hands.…

  • The 15 Promises of the Rosary

    The Blessed Virgin Mary made 15 specific promises to Saint Dominic and Alan de Rupi to those who faithfully pray the Rosary. and will obtain for souls the most abundant divine mercies. It will draw the hearts of men from the love of the world and its vanities, and will lift them to the desire…

  • Krupasanathil Vanidunna… Lyrics

    കൃപാസനത്തിൽ വാണിടുന്ന… Lyrics കൃപാസനത്തിൽ വാണിടുന്ന ദൈവമാതാവേഞങ്ങൾക്കായ് പ്രാർത്ഥിക്ക തായേകൂടെന്നും വസിക്കണെ മാതേയേശുവോട്‌ ചേർന്നിരിക്കാൻ ഒരുക്കണേ അമ്മേഞങ്ങളെ, യേശുവോട്‌ ചേർന്നിരിക്കാൻ ഒരുക്കണേ അമ്മേ. () അമ്മയെ തേടിവരും തനയരെ നീ കാക്കണേചെയ്തുപോയ തെറ്റുകൾക്ക് മാപ്പു വാങ്ങി തരണമേ. ()പാപികൾക്ക് മാനസാന്തരം വേഗം നടന്നീടുവാൻ,തിന്മയിൽ നിന്നകന്നു ദൈവസ്നേഹം നുകരുവാൻ,പരിശുദ്ധാത്മാവ് ഞങ്ങളിൽ നിറയാൻ നീ പ്രാർത്ഥിക്ക. () കൃപാസനത്തിൽ വാണിടുന്ന… യേശുവിൻ വചനം ഞങ്ങളിൽ നിറഞ്ഞു കവിഞ്ഞൊഴുകുവാൻവചനം ജീവിതമായ് അനേകർക്ക്‌ പകരുവാൻ ()ലോകത്തിൻ അതിർത്തിയോളം വചനം എത്തിച്ചേരുവാൻദൈവസ്നേഹം നിറഞ്ഞെല്ലാരും സ്വർഗ്ഗരാജ്യം…

  • Song of Songs, Chapter 8 | ഉത്തമഗീതം, അദ്ധ്യായം 8 | Malayalam Bible | POC Translation

    1 നീ സഹോദരനായിരുന്നെങ്കില്‍, എന്റെ അമ്മയുടെ മുലപ്പാല്‍ കുടിച്ചുവളര്‍ന്നവനെങ്കില്‍, പുറത്തുവച്ചും എനിക്കു നിന്നെ ചുംബിക്കാമായിരുന്നു; ആരും എന്നെ നിന്ദിക്കുകയില്ല. 2 ഞാന്‍ നിന്നെ എന്റെ അമ്മയുടെ ഭവനത്തിലേക്ക്, എന്നെ ഉദരത്തില്‍ വഹിച്ചവളുടെ അറയിലേക്ക് കൂട്ടിക്കൊണ്ടുപോകുമായിരുന്നു. സുരഭിലമായ വീഞ്ഞും എന്റെ മാതളനാരങ്ങയുടെ രസവും ഞാന്‍ നിനക്കു നല്‍കുമായിരുന്നു. 3 അവന്റെ ഇടതുകരം എന്റെ തലയണആയിരുന്നെങ്കില്‍! വലതുകരം എന്നെ ആലിംഗനം ചെയ്തിരുന്നെങ്കില്‍! മണവാളന്‍: 4 ജറുസലെം പുത്രിമാരേ, ഞാന്‍ കെഞ്ചുന്നു: സമയമാകും മുമ്പ് നിങ്ങള്‍ പ്രേമത്തെ തട്ടിയുണര്‍ത്തരുതേ, ഇളക്കിവിടരുതേ. ഗാനം…

  • Song of Songs, Chapter 7 | ഉത്തമഗീതം, അദ്ധ്യായം 7 | Malayalam Bible | POC Translation

    മണവാളന്‍: 1 രാജകുമാരീ, പാദുകമണിഞ്ഞനിന്റെ പാദങ്ങള്‍ എത്ര മനോഹരം! സമര്‍ഥനായ ശില്‍പി തീര്‍ത്ത കോമളമായ രത്‌നഭൂഷണം പോലെയാണ്‌ നിന്റെ നിതംബം.2 സുരഭിലമായ വീഞ്ഞ് ഒഴിയാത്ത വൃത്തമൊത്ത പാനപാത്രമാണ് നിന്റെ നാഭി. ലില്ലിപ്പൂക്കള്‍ അതിരിട്ട ഗോതമ്പുകൂനയാണ് നിന്റെ ഉദരം3 സുരഭിലമായ വീഞ്ഞ് ഒഴിയാത്ത വൃത്തമൊത്ത പാനപാത്രമാണ് നിന്റെ നാഭി. ലില്ലിപ്പൂക്കള്‍ അതിരിട്ട ഗോതമ്പുകൂനയാണ് നിന്റെ ഉദരം4 ദന്തനിര്‍മിതമായ ഗോപുരംപോലെയാണ് നിന്റെ കഴുത്ത്. ഹെഷ്‌ബോണിലെ ബത്‌റബിംകവാടത്തിന് അരികിലുള്ള കുളങ്ങ ള്‍പോലെയാണ് നിന്റെ നയനങ്ങള്‍. ദമാസ്‌ക്കസിലേക്കു നോക്കിനില്‍ക്കുന്ന ലബനോന്‍ ഗോപുരം പോലെയാണ്‌…

  • Song of Songs, Chapter 6 | ഉത്തമഗീതം, അദ്ധ്യായം 6 | Malayalam Bible | POC Translation

    തോഴിമാര്‍: 1 അംഗനമാരില്‍ അഴകാര്‍ന്നവളേ, നിന്റെ പ്രിയന്‍ എങ്ങുപോയി? എങ്ങോട്ടാണ് നിന്റെ പ്രിയന്‍പിരിഞ്ഞുപോയത്? പറയൂ, നിന്നോടൊപ്പം ഞങ്ങളുംഅവനെ തേടിവരാം. മണവാട്ടി: 2 എന്റെ പ്രാണപ്രിയന്‍ തന്റെ ഉദ്യാനത്തിലേക്ക്, സുഗന്ധദ്രവ്യങ്ങളുടെ തടങ്ങളിലേക്ക് ഇറങ്ങിപ്പോയി; തന്റെ ആട്ടിന്‍പറ്റത്തെ മേയ്ക്കാനും, ലില്ലിപ്പൂക്കള്‍ ശേഖരിക്കാനുംതന്നെ.3 ഞാനെന്റെ പ്രിയന്‍േറതാണ്;എന്റെ പ്രിയന്‍ എന്‍േറതും. അവന്‍ ആട്ടിന്‍പറ്റത്തെ ലില്ലികള്‍ക്കിടയില്‍ മേയ്ക്കുന്നു. ഗാനം അഞ്ച് മണവാളന്‍: 4 എന്റെ പ്രിയേ, നീ തിര്‍സാനഗരംപോലെ മനോഹരിയാണ്; ജറുസലെംപോലെ സുന്ദരിയും. കൊടിക്കൂറകളേന്തി വരുന്നസൈന്യംപോലെ നീ ഭയദയുമാണ്.5 നീ എന്നില്‍നിന്നു നോട്ടം പിന്‍വലിക്കുക.…

  • Song of Songs, Chapter 5 | ഉത്തമഗീതം, അദ്ധ്യായം 5 | Malayalam Bible | POC Translation

    മണവാളന്‍: 1 എന്റെ സോദരീ, എന്റെ മണവാട്ടീ, ഞാന്‍ എന്റെ പൂന്തോപ്പിലേക്കു വരുന്നു. ഞാന്‍ സുഗന്ധദ്രവ്യങ്ങളും മീറയുംസംഭരിക്കുന്നു. തേനും തേന്‍കട്ടയും ഞാന്‍ ആസ്വദിക്കുന്നു. ഞാന്‍ വീഞ്ഞും പാലും കുടിക്കുന്നു. തിന്നുക, തോഴന്‍മാരേ കുടിക്കുക, കാമുകന്‍മാരേ, കുടിച്ചുമദിക്കുക. ഗാനം നാല് മണവാട്ടി: 2 ഞാനുറങ്ങി; പക്‌ഷേ, എന്റെ ഹൃദയംഉണര്‍ന്നിരുന്നു. അതാ, എന്റെ പ്രിയന്‍ വാതിലില്‍ മുട്ടുന്നു. മണവാളന്‍: എന്റെ സോദരീ, എന്റെ പ്രിയേ,എന്റെ മാടപ്പിറാവേ, എന്റെ പൂര്‍ണവതീ, തുറന്നു തരുക. എന്റെ തല തുഷാരബിന്ദുക്കള്‍കൊണ്ടും എന്റെ മുടി മഞ്ഞുതുള്ളികള്‍…

  • Song of Songs, Chapter 4 | ഉത്തമഗീതം, അദ്ധ്യായം 4 | Malayalam Bible | POC Translation

    മണവാളന്‍: 1 എന്റെ പ്രിയേ, നീ സുന്ദരിയാണ്; നീ അതീവ സുന്ദരിതന്നെ. മൂടുപടത്തിനുള്ളില്‍ നിന്റെ കണ്ണുകള്‍ ഇണപ്രാവുകളെപ്പോലെയാണ്. ഗിലയാദ് മലഞ്ചെരുവുകളിലേക്ക് ഇറങ്ങിവരുന്ന കോലാട്ടിന്‍പറ്റത്തെപ്പോലെയാണ് നിന്റെ കേശഭാരം.2 രോമം കത്രിച്ചു കുളികഴിഞ്ഞുവരുന്ന ആട്ടിന്‍കൂട്ടംപോലെ വെണ്‍മയുള്ളതാണ് നിന്റെ ദന്തനിര. അത് ഒന്നൊഴിയാതെ നിരയൊത്തിരിക്കുന്നു.3 നിന്റെ അധരം ചെന്നൂലുപോലെയാണ്. നിന്റെ മൊഴികള്‍ മധു ഊറുന്നതാണ്. മൂടുപടത്തിനുള്ളില്‍ നിന്റെ കവിള്‍ത്തടങ്ങള്‍ മാതളപ്പഴപ്പകുതികള്‍ പോലെയാണ്.4 നിന്റെ കഴുത്ത് ആയുധശാലയായി നിര്‍മിച്ച ദാവീദിന്റെ ഗോപുരം പോലെയാണ്. വീരന്‍മാരുടെ പരിചകള്‍തൂക്കിയിട്ടിരിക്കുന്നതുപോലെ നിന്റെ കണ്ഠാഭരണം ശോഭിക്കുന്നു.5 നിന്റെ സ്തനങ്ങള്‍…

  • Song of Songs, Chapter 3 | ഉത്തമഗീതം, അദ്ധ്യായം 3 | Malayalam Bible | POC Translation

    1 എന്റെ പ്രാണപ്രിയനെ രാത്രിയില്‍ഞാന്‍ കിടക്കയില്‍ അന്വേഷിച്ചു, ഞാനവനെ അന്വേഷിച്ചു; കണ്ടില്ല. ഞാനവനെ വിളിച്ചു; ഉത്തരം കിട്ടിയില്ല. 2 ഞാന്‍ എഴുന്നേറ്റു നഗരത്തില്‍ തേടിനടക്കും; തെരുവീഥികളിലും തുറസ്‌സായ സ്ഥലങ്ങളിലും എന്റെ പ്രാണപ്രിയനെ ഞാന്‍ തിരക്കും. ഞാനവനെ അന്വേഷിച്ചു; കണ്ടില്ല.3 നഗരത്തില്‍ ചുറ്റിനടക്കുന്ന കാവല്‍ക്കാര്‍ എന്നെ കണ്ടുമുട്ടി. എന്റെ പ്രാണപ്രിയനെ നിങ്ങള്‍ കണ്ടുവോ, ഞാന്‍ തിരക്കി.4 ഞാന്‍ അവരെ കടന്നുപോയതേയുള്ളു; അതാ, എന്റെ പ്രാണപ്രിയന്‍, ഞാന്‍ അവനെ പിടിച്ചു. എന്റെ അമ്മയുടെ ഭവനത്തിലേക്ക്, എന്നെ ഉദരത്തില്‍ വഹിച്ചവളുടെ മുറിയിലേക്കു…

  • Song of Songs, Chapter 2 | ഉത്തമഗീതം, അദ്ധ്യായം 2 | Malayalam Bible | POC Translation

    1 ഷാരോണിലെ പനിനീര്‍പ്പൂവാണു ഞാന്‍. താഴ്‌വരകളിലെ ലില്ലിപ്പൂവ്. മണവാളന്‍: 2 മുള്ളുകള്‍ക്കിടയിലെ ലില്ലിപ്പൂപോലെയാണ് കന്യകമാരുടെയിടയില്‍ എന്റെ ഓമന. മണവാട്ടി: 3 വനവൃക്ഷങ്ങള്‍ക്കിടയില്‍ ആപ്പിള്‍മരംപോലെയാണ്‌ യുവാക്കന്‍മാരുടെ മധ്യത്തില്‍ എന്റെ പ്രാണപ്രിയന്‍. അതിന്റെ തണലില്‍ ഞാന്‍ ആനന്ദത്തോടെ ഇരുന്നു; അതിന്റെ ഫലം എന്റെ നാവിന്മാധുര്യപൂര്‍ണമാണ്.4 വിരുന്നുശാലയിലേക്ക് അവന്‍ എന്നെ കൂട്ടിക്കൊണ്ടുവന്നു; പ്രേമത്തിന്റെ പതാക എനിക്കുമുകളില്‍ പാറി.5 മുന്തിരിയട തന്ന് എനിക്കുശക്തി പകരണമേ; ആപ്പിള്‍പ്പഴം തന്ന് എനിക്കുഉന്‍മേഷം നല്‍കണമേ; ഞാന്‍ പ്രേമപരവശയായിരിക്കുന്നു.6 അവന്റെ ഇടതുകരം എനിക്കു തലയണയായിരുന്നെങ്കില്‍! അവന്റെ വലതുകരം എന്നെ…

  • Song of Songs, Chapter 1 | ഉത്തമഗീതം, അദ്ധ്യായം 1 | Malayalam Bible | POC Translation

    ഗാനം ഒന്ന് 1 സോളമന്റെ ഉത്തമഗീതം മണവാട്ടി: 2 നിന്റെ അധരം എന്നെ ചുംബനംകൊണ്ടു പൊതിയട്ടെ! നിന്റെ പ്രേമം വീഞ്ഞിനെക്കാള്‍മാധുര്യമുള്ളത്.3 നിന്റെ അഭിഷേകതൈലം സുരഭിലമാണ്, നിന്റെ നാമം പകര്‍ന്ന തൈലം പോലെയാണ്, അതുകൊണ്ട് കന്യകമാര്‍നിന്നെ പ്രേമിക്കുന്നു. 4 എന്നെ കൊണ്ടുപോവുക, നമുക്കു വേഗം പോകാം. രാജാവ് തന്റെ മണവറയിലേക്ക് എന്നെ കൊണ്ടുവന്നിരിക്കുന്നു; ഞങ്ങള്‍ നിന്നില്‍ ആനന്ദിച്ചുല്ലസിക്കും. ഞങ്ങള്‍ നിന്റെ പ്രേമത്തെവീഞ്ഞിനെക്കാള്‍ പുകഴ്ത്തും; അവര്‍ നിന്നെ സ്‌നേഹിക്കുന്നത്‌യുക്തംതന്നെ.5 ജറുസലെംപുത്രിമാരേ,ഞാന്‍ കറുത്തവളാണെങ്കിലും കേദാറിലെ കൂടാരങ്ങള്‍പോലെയും സോളമന്റെ തിരശ്ശീലകള്‍പോലെയും അഴകുള്ളവളാണ്. 6…

  • Song of Songs, Introduction | ഉത്തമഗീതം, ആമുഖം | Malayalam Bible | POC Translation

    വിശുദ്ധഗ്രന്ഥത്തില്‍ ദൈവവും ദൈവജനവും തമ്മിലുള്ള ബന്ധം ഇത്ര മനോഹരമായി വര്‍ണിക്കുന്ന ഭാഗങ്ങള്‍ ചുരുക്കമാണ്. ഇസ്രായേലും ദൈവവുമായുള്ള ഉടമ്പടിയെ വിവാഹബന്ധവുമായി മറ്റു സ്ഥലങ്ങളിലും താരതമ്യം ചെയ്യുന്നതായി കാണാം. പ്രേമബദ്ധരായ സ്ത്രീയും പുരുഷനും തമ്മിലുള്ള സംഭാഷണരൂപത്തില്‍ ആറു ഗീതങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഉത്തമഗീതം (1, 1-2, 7; 2,8-3, 5;3, 6-5, 1; 5,2-6, 3; 6,4-8, 4;8, 5-14). ആദിമക്രൈസ്തവര്‍ ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമായിട്ടാണ് ഉത്തമഗീതത്തെ വ്യാഖ്യാനിച്ചിട്ടുള്ളത്. സോളമനാണ് ഗ്രന്ഥ കര്‍ത്താവ് എന്നു കരുതപ്പെട്ടിരുന്നു. എന്നാല്‍, ബാബിലോണ്‍…

  • The Book of Song of Songs | ഉത്തമഗീതം | Malayalam Bible | POC Translation

  • A Prayer to Pass the OET Exam

    In the name of the Father, and of the Son, and of the Holy Spirit. Amen. Come, Holy Spirit, Spirit of wisdom and understanding, enlighten my mind and strengthen my memory as I prepare for my OET exam. Fill me with peace, confidence, and clarity. Remove all fear, anxiety, and confusion, and help me to…

  • Prayer for my family

    In the name of the Father, and of the Son, and of the Holy Spirit. Amen. Heavenly Father, I lift up my family into your loving hands. Please cover us with your protection wherever we go and keep us safe from harm, danger, and sickness. Surround our home with your peace and shield us from…