- Homepage
-
Planting a Biblical Garden Quiz
Originally posted on Thoughts from Mark "Hat" Rackley: “The glory of Lebanon will come to you,????the juniper, the fir and the cypress together,to adorn my sanctuary;????and I will glorify the place for my feet. Isaiah 60:13 The Lord said to Moses, “These are the regulations for any diseased person at the time of their ceremonial…
-
The Letter to My Teenage Self | Chateau Cherie
Hey, Angel! I know you’re hurting, you’re lonely, and you’re frightened. You’re exhausted- damned tired of having to fight just to get through what should be a normal school day. You’re also confus… Source: The Letter to My Teenage Self | Chateau Cherie
-
Appam | Daily Bread | Eucharist | Fr Joy Chencheril MCBS | St. Ignatius of Antioch | Holy Mass
Appam | Daily Bread | Eucharist | Fr Joy Chencheril MCBS | St. Ignatius of Antioch | Holy Mass
-
12 Promises of the Sacred Heart
12 Promises of the Sacred Heart
-
Youth Retreat 2021 by Fr Daniel Poovannathil
Youth Retreat 2021 by Fr Daniel Poovannathil
-
കാലത്തിന്റെ ചുവരെഴുത്തുകൾ കാണാതെപോകരുത്!
കാലത്തിന്റെ ചുവരെഴുത്തുകൾ കാണാതെപോകരുത്!ഫാ. വർഗീസ് വള്ളിക്കാട്ട് കെസിബിസി ജാഗ്രത ന്യൂസ്, ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത് കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലം, കേരള സമൂഹത്തിൽ വ്യത്യസ്ത സമുദായങ്ങൾ തമ്മിൽ സൗഹാർദ്ദപരമായ ബന്ധങ്ങൾ വളരുകയും ശക്തിപ്പെടുകയും നിലനിൽക്കുകയും ചെയ്തിട്ടുണ്ട് എന്നത് കേരളത്തിനും ഇന്ത്യയ്ക്കുതന്നെയും അഭിമാനകരമായ നേട്ടം തന്നെയാണ്. അത് ഇവിടെ നിലനിൽക്കണം എന്നുതന്നെയാണ് എല്ലാ വിഭാഗം ജനങ്ങളുടെയും ആഗ്രഹം. സമുദായ നേതാക്കളും രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ‘ജാഗ്രത പുലർത്തേണ്ടതുണ്ട്’ എന്നത് ഒരു മോശം വാക്കായിട്ടാണ് ഇപ്പോൾ ‘മാധ്യമലോകം’…
-
5th Anniversary in Heaven, Fr Johny Kunnathuparambil
5th Anniversary in Heaven, Fr Johny Kunnathuparambil
-
SUNDAY SERMON LK 8, 41B -56
Originally posted on Sajus Homily: ഏലിയാ-സ്ലീവാ-മൂശേക്കാലം മൂശേ രണ്ടാം ഞായർ ലൂക്ക 8, 41b – 56 സന്ദേശം സ്പർശം നിഷിദ്ധമായ ഈ കോവിഡ് കാലത്തിൽ, ക്രിസ്തുവിന്റെ വസ്ത്രത്തിന്റെ വിളുമ്പിൽ സ്പർശിച്ചുകൊണ്ട് സൗഖ്യം നേടുന്ന ഒരു സ്ത്രീയെയും, ജീവനിലേക്ക് തിരിച്ചു വരുന്ന ജയ്‌റോസിന്റെയും മകളെയും അവതരിപ്പിച്ചുകൊണ്ടാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മെ സന്ദർശിക്കുന്നത്. സുവിശേഷ ഭാഗം നമ്മോടു പറയുന്നത്, മകളെ, മകനെ, നിന്റെ ജീവിത സാഹചര്യം എങ്ങനെയായിരുന്നാലും, മരണ തുല്യമായിരുന്നാൽ പോലും, നിന്റെ ദൈവത്തിന്, ക്രിസ്തുവിന്, അവയെ…
-
Daily Saints, October 16 | അനുദിനവിശുദ്ധർ, ഒക്ടോബർ 16
⚜️⚜️⚜️ October 1️⃣6️⃣⚜️⚜️⚜️ വിശുദ്ധ ഹെഡ്‌വിഗ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ക്രൊയേഷ്യയിലെ ബാവരിയ എന്ന സ്ഥലത്തെ ഒരു പ്രഭുവിന്‍റെ മകളായി 1174-ൽ ആണ് വിശുദ്ധ ഹെഡ്‌വിഗ് ജനിച്ചത്. വിശുദ്ധ ഹെഡ്‌വിഗ് ദൈവ ഭക്തിയും അനുകമ്പയും നിറഞ്ഞ ഒരു ജീവിതമാണ് നയിച്ചിരുന്നത്. സിലേസിയയിലെ പ്രഭുവായ ഹെൻറി ആണ് വിശുദ്ധയെ വിവാഹം ചെയ്തത്. ഈ വിവാഹത്തിൽ അവർക്ക് എഴ് മക്കളുണ്ടായി. ജെർട്രൂഡ് എന്ന തന്റെ മകള്‍ ഒഴികെ ഹെഡ്വിഗ് തന്റെ മക്കളെക്കാൾ അധികകാലം ജീവിച്ചിരുന്നു. തന്‍റെ സ്ത്രീധനമായി കിട്ടിയ സമ്പത്ത് ഉപയോഗിച്ച് ഒരു…
-
ഫാ. ബ്രൂണോ, സിസ്റ്റര്‍ മേരി എന്നിവരുടെ നാമകരണ നടപടികള്‍ തുടങ്ങി
പാലാ രൂപതാഗംങ്ങളായ ഫാ. ബ്രൂണോ കണിയാരകത്ത്, സിസ്റ്റര്‍ മേരി കൊളേത്ത എന്നിവരുടെ നാമകരണനടപടികള്‍ക്ക് വര്‍ത്തിക്കാന്റെ അനുമതി. രാമപുരം ഇടവകാംഗവും സി എം ഐ സഭംഗവുമായ കണിയാരകത്ത് ഫാ.ബ്രൂണോയുടെയും ചേര്‍പ്പുങ്കല്‍ ഇടവകാംഗവും എഫ് സി സി സഭാഗവുമായ സിസ്റ്റര്‍ മേരി കൊളേത്തയുടെയും നാമകരണ നടപടികള്‍ക്ക് പാലാ രൂപതയില്‍ ഇന്നലെ തുടക്കം കുറിച്ചു. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വര്‍ത്തിക്കാനില്‍ നിന്നു അനുമതി ലഭിച്ച വിവരം ഔദ്യോഗികമായി അറിയിച്ചു. ആത്മാവച്ചന്‍ എന്നറിയപ്പെടുന്ന ഫാ.ബ്രൂണോയുടെ കബറിടം കുര്യനാട്…
-
നാളെ കേരള ക്രിസ്ത്യാനികളെക്കുറിച്ചും ഇത് ആവർത്തിക്കപ്പെടുമോ?
ഹാഗിയ സോഫിയ മോസ്ക് ആയപ്പോൾ ഹാഷ് ടാഗ് ഇട്ടും ഡിപി-യിൽ കരിമ്പടം പൂശിയും എർദോഗാന്റെ അക്കൗണ്ടിൽ പൊങ്കാല വച്ചും നമ്മൾ പ്രതിഷേധിച്ചു. എന്തുണ്ടായി. കിം ഫലം. ഒരുകാലത്ത് ക്രിസ്ത്യാനികൾ തിങ്ങിപ്പാർത്തിരുന്ന കോൺസ്റ്റാന്റിനോപ്പിൾ പട്ടണം ഇന്ന് മുസ്ളീങ്ങൾ അധിവസിക്കുന്ന ഇസ്താംബുൾ നഗരമായി മാറിയത് എങ്ങനെയെന്ന് അന്വേഷിക്കാൻ നാം മെനക്കെട്ടില്ല. കത്തോലിക്കരും ഓർത്തഡോക്സുകാരും തമ്മിൽ ഭിന്നത. ആരാണ് വലുത് എന്ന മൂപ്പിള തർക്കം. ഒരുമിച്ചുനിൽക്കേണ്ടവർ, പരസ്പരം സഹായിക്കേണ്ട സഹോദരങ്ങൾ തമ്മിൽ വിശ്വാസത്തിന്റെ പേരിൽ നിസ്സാരകാര്യങ്ങളിൽ ശത്രുത. ഒടുക്കം എന്തായി. പരസ്പരം…
-
കൈ വളര് – ഒരു താരാട്ട് പാട്ട് | Lullaby | Jackson Xavier | Kai Valaru
കൈ വളര് – ഒരു താരാട്ട് പാട്ട് | Lullaby | Jackson Xavier | Kai Valaru അമ്മയുടെ താരാട്ട് ഈണങ്ങൾ ആണ് ലോകത്ത് ഏറ്റവും ഹൃദ്യമായ സംഗീതo…Project : കടവ് ഈണങ്ങൾSong 1 : സ്നേഹമുള്ള് – https://youtu.be/EtClr3jtH-USong 2 : കൈ വളര് – ഒരു താരാട്ട് പാട്ട് | Lullaby -https://youtu.be/dxZYzPvWATwComposed by Fr. Jackson XavierVocal : Ashrin JacobLyrics : Sreeni A MOrgastration, Programmed & Rhythm…
-
Aaradhanakkettam Yogyanayavane… Lyrics
ആരാധനയ്ക്കേറ്റം യോഗ്യനായവനേആരാധനയ്ക്കേറ്റം യോഗ്യനായവനേഅനശ്വരനായ തമ്പുരാനേഅങ്ങേ സന്നിധിയിൽ അര്‍പ്പിക്കുന്നീ കാഴ്ചകൾഅവിരാമം ഞങ്ങൾ പാടാം, ആരാധന, ആരാധന നാഥാ ആരാധനാ ഈ തിരുവോസ്തിയിൽ കാണുന്നു ഞാൻഈശോയെ നിൻ ദിവ്യരൂപംഈ കൊച്ചുജീവിതമേകുന്നു ഞാൻഈ ബലിവേദിയിലെന്നും അതിമോദം ഞങ്ങൾ പാടാംആരാധന, ആരാധന നാഥാ ആരാധനാ ഈ നിമിഷം നിനക്കേകിടാനായ്‌എൻ കൈയിലില്ലൊന്നും നാഥാപാപവുമെന്നുടെ ദു:ങ്ങളും തിരുമുന്നിലേകുന്നു നാഥാഅതിമോദം ഞങ്ങൾ പാടാം ആരാധന, ആരാധന നാഥാ ആരാധനാ ആരാധനയ്ക്കേറ്റം… Aaradhanakkettam Yogyanayavane… Lyrics
-
Vazhthunnu Njan Athyunnathane… Lyrics
വാഴ്ത്തുന്നു ഞാൻ അത്യുന്നതനെവാനവും ഭൂമിയും ചമച്ചവനെമഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻമാനവും പുകഴ്ചയും യേശുവിന് (2) യേശു നാഥാ നീ എൻ ദൈവംയേശു നാഥാ നീ എൻ ആശ്രയംയേശു നാഥാ നീ എൻ ശൈലവുംഎന്റെ കോട്ടയും നീ മാത്രമേ (2) സ്തുതിക്കുന്നു ഞാൻ മഹോന്നതനെസ്തുത്യo തൻ നാഥന്റെ കരവിരുത്മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻമാനവും പുകഴ്ചയും യേശുവിന് (2) കീർത്തിക്കും ഞാൻ എന്നേശുപരകർത്തനു തുല്യനായി ആരുമില്ലമഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻമാനവും പുകഴ്ചയും യേശുവിന് (2) Vazhthunnu…
-
Chollunna Nimisham… Lyrics
ചൊല്ലുന്ന നിമിഷം മാതാവിൻ ചാരെചെല്ലുന്നു ജപമാല വഴിയായി – 2കയ്യിലിരിക്കുന്ന ഉണ്ണി ഈശോയുടെചാരെ ഈ ഞാനും ഇരിക്കും – 2എന്തു നല്ലമ്മ എന്നുടെ അമ്മഎനിക്കും ഈശോക്കും ഒരേയമ്മ – 2 (ചൊല്ലുന്ന നിമിഷം…) മാലാഖ നിരതൻ സ്തുതി സാഗരത്തിൽഎൻ സ്വരം അരുവിയായി ചേരും – 2നൈരാശ വനിയിൽ പ്രത്യാശ പകരുംപനിനീർ പുഷ്പങ്ങൾ വിടരും – 2എന്തു നല്ലമ്മ എന്നുടെ അമ്മഎനിക്കും ഈശോക്കും ഒരേയമ്മ – 2 (ചൊല്ലുന്ന നിമിഷം…) അകതാരിലേകും ആത്മ സുഗന്ധംസ്നേഹത്തിൽ ഒന്നായ ബന്ധം –…
-
Sathyanayaka Mukthi Nayaka… Lyrics
സത്യനായകാ മുക്തി ദായകാപുല്‍ തൊഴുത്തിന്‍ പുളകമായസ്നേഹ ഗായകാശ്രീ യേശുനായകാ (സത്യ നായകാ…) കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേകാലത്തിന്‍റെ കവിതയായ കനകതാരമേ (2)നിന്നൊളി കണ്ടുണര്‍ന്നിടാത്ത കണ്ണു കണ്ണാണോ?നിന്‍റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ? (2) (സത്യ നായകാ…) അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ഥമേസാഗരത്തിന്‍ തിരയെവെന്ന കര്‍മ്മ കാണ്ഠമേ (2) നിന്‍ കഥകേട്ടലിഞ്ഞിടാത്ത മനം മനമാണോ?നിന്‍ രാജ്യം വന്നു ചേരും പുലരി എന്നാണോ? (2) (സത്യ നായക…) Sathyanayaka Mukthi Nayaka… Lyrics
-
Daivam Thannathallathonnum… Lyrics
ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽദൈവത്തിന്റെ സ്നേഹം പോലെ മറ്റൊന്നില്ല പാരിടത്തിൽഇന്നോളം ദൈവം എന്നെ കാത്തതോർത്തു പോകുകിൽഎത്രകാലം ജീവിച്ചെന്നാലും നന്ദിയേകി തീരുമോ?ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ… മെഴുതിരി നാളം തെളിയുമ്പോൾനീയെൻ ആത്മാവിൽ പ്രകാശമായ്‌ഇരുളല മൂടും ഹൃദയത്തിൽനിന്റെ തിരുവചനം ദീപ്തിയായ്കാൽവറി കുന്നെൻമനസ്സിൽ കാണുന്നിന്നു ഞാൻക്രൂശിതന്റെ സ്നേഹ രൂപം ഓർത്തു പാടും ഞാൻഓ എന്റെ ദൈവമേ പ്രാണൻറ്റെ ഗേഹമേനിന്നിൽ മറയട്ടെ ഞാൻ (ദൈവം തന്നതല്ലാ…) എന്റെ സങ്കടത്തിൽ പങ്കു ചേരുംദൈവം ആശ്വാസം പകർന്നിടുംഎന്നിൽ സന്തോഷത്തിൻ വേളയേകുംപിഴവുകളേറ്റു ചൊന്നാൽ ക്ഷമ…
-
Nandiyode Njan… Lyrics
നന്ദിയോടെ ഞാൻ സ്തുതിപാടിടുംഎന്റെ യേശു നാഥാഎനിക്കായി നീ ചെയ്തൊരു നന്മക്കുംഇന്ന് നന്ദി ചൊല്ലുന്നു ഞാൻ (2) അർഹിക്കാത്ത നന്മകളുംഎനിക്കേകിടും കൃപാനിധേ (2)യാചിക്കാത്ത നന്മകൾ പോലുമേഎനിക്കെകിയോനു സ്തുതി (2) സത്യദൈവത്തിൻ ഏക പുത്രാനാംഅങ്ങിൽ വിശ്വസിക്കുന്നു ഞാൻ (2)വരും കാലമൊക്കെയും നിന് കൃപവരങ്ങൾ ചോരികയെന്നിൽ (2) Nandiyode Njan… Lyrics
-
Mary Manonje Daivamathave… Lyrics
Mary Manonje Daivamathave… Lyrics
-
Aakasham Marum… Lyrics
ആകാശം മാറും ഭൂതലവും മാറുംആദിമുതല്‍ക്കേ മാറാതുള്ളത് നിന്‍ വചനം മാത്രംകാലങ്ങള്‍ മാറും രൂപങ്ങള്‍ മാറുംഅന്നും ഇന്നും മായാതുള്ളത് തിരുവചനം മാത്രം വചനത്തിന്‍റെ വിത്തുവിതക്കാന്‍ പോകാംസ്നേഹത്തിന്‍റെ കതിരുകള്‍ കൊയ്യാന്‍ പോകാം – 2 ആകാശം മാറും… ഇസ്രായേലേ ഉണരുക നിങ്ങള്‍വചനം കേള്‍ക്കാന്‍ ഹൃദയമൊരുക്കൂ – 2വഴിയില്‍ വീണാലോ വചനം ഫലമേകില്ലവയലില്‍ വീണാലെല്ലാം കതിരായീടും – 2 ആകാശം മാറും… വയലേലകളില്‍ കതിരുകളായ്വിളകൊയ്യാനായ് അണിചേര്‍ന്നീടാം – 2കാതുണ്ടായിട്ടും എന്തേ കേള്‍ക്കുന്നില്ലമിഴികള്‍ സത്യം എന്തേ കാണുന്നില്ല – 2 ആകാശം മാറും……
-
Rosa Poove Rosa Poove… Lyrics
റോസാ പൂവേ റോസാ പൂവേസ്വർഗീയ റോസാ പൂവേലബനോനിൽ വിരിയും ലില്ലി പ്പൂവേഗാഗുൽത്തായുടെ നൊമ്പരമേഗാഗുൽത്തായുടെ നൊമ്പരമേറോസാ പൂവേ റോസാ പൂവേസ്വർഗീയ റോസാ പൂവേ കാർമൽ മലയിൽ തൂവുന്ന മഞ്ഞേഒലിവിൻ ശിഖരം ഏന്തുന്ന പ്രാവേ… (2)നോഹതൻ പെട്ടകമേ നോഹതൻ പെട്ടകമേ…റോസാ റോസാ… റോസാ റോസാ… റോസാ റോസാ…സ്വർഗീയ റോസാ ആനന്ദ റോസാ റോസാ പൂവേ റോസാ പൂവേസ്വർഗീയ റോസാ പൂവേ ദാവീദിൻ തിരു ഗോപുരമേപൂവുകൾ നിറയും പൂന്തോട്ടമെ… (2)സാഗര താരകമേ… സാഗര താരകമേ…റോസാ റോസാ… റോസാ… റോസാ… റോസാ… റോസാ…സ്വർഗീയ…
-
Nanma Nerum Amma… Lyrics
നൻമ നേരും അമ്മ… നൻമ നേരും അമ്മ വിണ്ണിൻ രാജകന്യധന്യ സർവ വന്ദ്യ മേരി ലോകമാതാ കണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്റെഅമ്മയായ മേരി മേരി ലോകമാതാ മാതാവേ മാതാവേ മന്നിൻ ദീപം നീയേനീയല്ലോ നീയല്ലോ നിത്യ സ്നേഹധാര കുമ്പിൾ നീട്ടും കൈയിൽ സ്നേഹം തൂകും മാതാകാരുണ്യാധി നാഥാ മേരി ലോകമാതാ പാവങ്ങൾ പൈതങ്ങൾ പാരം കൂപ്പി നിൽപ്പൂസ്നേഹത്തിൻ കണ്നീരാൽ പൂക്കൾ ചൂടി നിൽപ്പൂ ആശാപൂരം നീയേ ആശ്റയ താരം നിയേപാരിൻ തായ നീയേ മേരി ലോകമാതാ Nanma Nerum…
-
Most Beautiful Christian Devotional Songs | Malayalam Christian Devotional Songs | Jino Kunnumpurath
Most Beautiful Christian Devotional Songs | Malayalam Christian Devotional Songs | Jino Kunnumpurath ഇടറുന്ന മനസ്സിൽ താങ്ങാകും ഈ ഗാനങ്ങൾ………. __________________________________________________KARAOKES WITH LYRICS __________________________________________________ Aaradhanakattom : https://www.youtube.com/watch?v=JhKAB…Adharangalil : https://www.youtube.com/watch?v=Yw9Kb…Alakalil Olivithari : https://www.youtube.com/watch?v=4Nmtd…Kanunnu Njan : https://www.youtube.com/watch?v=4C8im…_________________________________________________RING TONE AVAILABLE__________________________________________________ Aaradhanakattom – Idea-(Dial 56789 + 2674114),Vodafone-(Dial 537 + 2674114),BSNL-(Send BT + 2674114 to 56700), Airtel-(Dial 543211 + 5432112772167),Docomo-(Send 2674114 to…
-
Super Hit Christian Songs | Chithra Christian Juke Box | Non Stop Christian Songs | K S Chithra
Super Hit Christian Songs | Chithra Christian Juke Box | Non Stop Christian Songs | K S Chithra
