• SUNDAY SERMON LK 10, 23-42

    ശ്ളീഹാക്കാലം മൂന്നാം ഞായർ ലൂക്ക 10, 23-42 വീണ്ടും നല്ല ശമരിയാക്കാരന്റെ ഉപമ! ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്കാണോ മിസൈലുകൾ പായുന്നത്  എന്ന് വേവലാതിയോടെ ചിന്തിക്കുന്ന ഇക്കാലത്ത്, ഏത് രാജ്യം നല്ല ശമരിയാക്കാരനായി രംഗത്ത് വരും എന്ന് ചിന്തിക്കാവുന്നതാണ്. ബ്രിട്ടനിൽ ഭ്രൂണഹത്യയുടെ നിയമത്തെ ഉദാരവത്ക്കരിച്ചിരിക്കുകയാണ്. 24 ആഴ്ച്ച എന്നത് ജനനംവരെ ഗർഭഛിദ്രത്തിന് അനുമതി നല്കിയിരിക്കുകയാണ്. ബ്രിട്ടീഷ് ഗവൺമെന്റ് ഉണ്ടാക്കിയിരിക്കുന്ന ഈ മുറിവ് വച്ചുകെട്ടാൻ ഏത് ശമര്യക്കാരാണ് കടന്നുവരും? ലഹരിക്കടിമകളായി തളർന്നുവീഴുന്ന മക്കളെ സുഖപ്പെടുത്താൻ ഏത് ശമരിയാക്കാരൻ വരും? …

  • കുർബാനധർമം കൊടുക്കുന്നത് എന്തിന് ?

    കുർബാനധർമം എന്തിനാണെന്നും അത് സ്വീകരിക്കാനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും നമ്മെ ഓർമപ്പെടുത്തുന്ന പുതിയ സഭാരേഖയാണ് വൈദികർക്കായുള്ള റോമൻ ഡിക്കാസ്റ്ററി ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരത്തോടെ ഏപ്രിൽ 13 നു പുറത്തിറക്കിയ സെക്കുന്തും പ്രൊബാത്തും (സഭയുടെ പാരമ്പര്യമനുസരിച്ച്) എന്ന ഡിക്രി. വിശുദ്ധ കുർബാനയർപ്പണനിയോഗം, അതിലേക്കായി വിശ്വാസികൾ നൽകിയിരുന്ന തുക, കൂടുതൽ നിയോഗങ്ങളോടെയുള്ള വിശുദ്ധകുർബാനയർപ്പണം തുടങ്ങിയ വിവിധ കാര്യങ്ങളുമായി ബന്ധപ്പെട്ട 1991 ലെ മോസ് യൂജിത്തെർ (Mosiugiter) എന്ന ഡിക്രിയും നിലവിലെ കാനോനികനിയമവും ആണ് ഈ ഡിക്രിക്ക് ആധാരമായിട്ടുള്ളത്. സഭാപാരമ്പര്യമനുസരിച്ച് വിശുദ്ധ കുർബാനയെന്ന…

  • SUNDAY SERMON FEAST HOLY TRINITY 2025

    പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ 2025 ലോകത്തെ, ഇന്ത്യയെ ദുഃഖത്തിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ ഞെട്ടലിലാണ് നാമെല്ലാവരും. ഒരു ദുരന്തം ജീവിതത്തിലെ നടന്നുകയറാൻ നിമിഷങ്ങളുടെ ഇടവേള പോലും വേണ്ടായെന്ന് മനസ്സിലാക്കുമ്പോൾ നമ്മുടെ നെഞ്ചും പിടയുകയാണ്. പറന്നുയർന്ന, ഒരു തീഗോളമായി തകർന്നുവീണ വിമാനത്തിലില്ലാവരുടെ ജീവിതത്തിലേക്കും മരണം കടന്നുവന്നത് ഒരു മുന്നറിയിപ്പും ഇല്ലാതെയാണ്. ഇത്തരം വിചാരങ്ങളോടെ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളിൽ ബലിയർപ്പിക്കുമ്പോൾ, നാമറിയാതെ തന്നെ ദൈവമേ എന്ന് വിളിച്ചുപോകുകയാണ്. ആ വിളിയുടെ അവസാനം ഈശോയെ ഞങ്ങളെ കാത്തുകൊള്ളണമേ എന്ന് പ്രാർത്ഥിക്കുമ്പോൾ, പരിശുദ്ധ ത്രിത്വത്തിന്റെ…

  • Rev. Br Thomas Thadathil MCBS (1968-1991)

    Date of Birth: 11-07-1968 Joining the MCBS : 15-06-1985 Religious Profession : 15-05-1989 Death   :  13-06-1991 Thomas, also dearly called Biju, was born on 11th July 1968 at Vazhakulam in the diocese of Kothamangalam. His parents were Chacko and Mammy Thadathil, and his parents migrated to Ondayangadi in the diocese of Mananthavady when Biju was…

  • SUNDAY SERMON

    പെന്തെക്കുസ്തത്തിരുനാൾ 2025 ക്രിസ്തു ലോകത്തിലേക്ക് വന്നത് പരിശുദ്ധാത്മാവിനെ നൽകാൻ! ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന് നാം ഇന്ന് പെന്തെക്കുസ്താത്തിരുനാൾ ആഘോഷിക്കുകയാണ്. എല്ലാവർക്കും തിരുനാളിന്റെ മംഗളങ്ങൾ നേരുന്നു! ഒരു കാത്തിരിപ്പിന്റെ ഫലസമാപ്തിയാണ് പെന്തെക്കുസ്താത്തിരുനാൾ. ക്രിസ്തുവിന്റെ ഉത്ഥാനത്തിനുശേഷം ‘ശിഷ്യന്മാർ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റുസ്ത്രീകളോടും, അവന്റെ സഹോദരരോടൊപ്പം പ്രാർത്ഥനയിൽ’ (അപ്പ 1, 14)   വലിയൊരു കാത്തിരിപ്പിലായിരുന്നു. ശിഷ്യന്മാർക്ക് ഉറപ്പായിരുന്നു, ഈ കാത്തിരിപ്പ് വെറുതെയാകില്ലായെന്ന്. കാരണം, അവർ ക്രിസ്തുവിൽ, അവിടുത്തെ വാഗ്ദാനത്തിൽ ഉറച്ചു വിശ്വസിച്ചിരുന്നു. അവിടുത്തെ പ്രത്യക്ഷീകരണവേളയിൽ ശിഷ്യരുടെമേൽ നിശ്വസിച്ചുകൊണ്ട്, “പരിശുദ്ധാത്മാവിനെ…

  • Rev. Fr Joseph Peediakel MCBS (1858 -1943)

    Date of Birth: 15-08-1858 Ordination to Priesthood: 17-12-1881 Joining the mcbs: 04-05-1936 Religious Profession: 15-08-1937 Death: 31-05-1943 Fr. Joseph Peediakel, who used to be described as a ‘Man of God,’ was born at Athirampuzha on 15th August 1858. His parents were Mathew and Eliamma Peediakel, and he was dearly called by the name Kocheppachen. After…

  • SUNDAY SERMON MK 16, 9-20

    ഉയിർപ്പുകാലം ഏഴാം ഞായർ മർക്കോ 16, 9 – 20 ഗുസ്തി മത്സരം നടക്കുകയാണ്. തന്റെ ശിഷ്യൻ സമർത്ഥനാണെങ്കിലും ഈ റൗണ്ടിൽ അവൻ തോറ്റുകൊണ്ടിരിക്കുകയാണ്. പരിശീലകന് ടെൻഷനായി. ഇന്റർവെൽ സമയം വന്നപ്പോൾ, പരിശീലകൻ അവനെ തന്റെ അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു: “നിനയ്ക്കറിയില്ലേ നീ ആരുടെ മകനാണെന്ന്?  ഈ പ്രദേശത്തെ ഏറ്റവും വലിയ ഗുസ്തിക്കാരന്റെ മകനാണ് നീ. ആ അപ്പന്റെ മകനാണ് നീ എന്ന് തെളിയിക്കേണ്ട ബാധ്യത നിനക്കുണ്ട്.” പിന്നെ അവിടെ റിങ്ങിൽ നടന്നത് ഒരു കൂട്ടപ്പൊരിച്ചിലായിരുന്നു. വിജയശ്രീലാളിതനായിക്കൊണ്ട്…

  • SUNDAY SERMON JN 17, 20-26

    ഉയിർപ്പുകാലം ആറാം ഞായർ യോഹ 17, 20-26 കത്തോലിക്കാ സഭയുടെ വലിയ ഇടയനായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾ നേരിട്ടും മാധ്യമങ്ങളിലൂടെയും കണ്ടത് ലക്ഷക്കണക്കിന് മനുഷ്യരാണ്. ചടങ്ങിന്റെ ഭാഗമായി പാലീയവും, മുക്കുവന്റെ മോതിരവും സ്വീകരിച്ച പാപ്പാ ലോകത്തെ അഭിസംബോധന ചെയ്ത് പറഞ്ഞതിങ്ങനെയാണ്: “യാതൊരു യോഗ്യതയുമില്ലാതെയാണ് ഞാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, സ്വയം പിൻവാങ്ങാത്ത, ഐക്യമുള്ള, മിഷനറി സ്വഭാവമുള്ള ഒരു സഭയെ രൂപപ്പെടുത്താനാണ് ക്രിസ്തുവിന്റെ വികാരിയായി ഞാൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.” മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം പപ്പാ ആവർത്തിച്ച് പറഞ്ഞത് ഐക്യത്തെക്കുറിച്ചാണ്.…

  • SUNDAY SERMON JN 21, 1-14

    ഉയിർപ്പുകാലം അഞ്ചാം ഞായർ യോഹ 21, 1-14 നമ്മുടെ ഈ ഭൂമിയിലെ ജീവിതം എത്ര സംഘർഷഭരിതമാണെങ്കിലും എത്രമേൽ അനിശ്ചിതത്വങ്ങൾ നിറഞ്ഞതാണെങ്കിലും, രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും ലഭിക്കാതിരുന്നപ്പോൾ കടൽക്കരയിൽ ക്രിസ്തു പ്രത്യക്ഷപ്പെട്ടതുപോലെ നമ്മുടെ ജീവിതത്തിന്റെ കടൽക്കരയിൽ നമ്മുടെ രക്ഷക്കായി ക്രിസ്തു പ്രത്യക്ഷപ്പെടുമെന്ന വലിയ സന്ദേശമാണ് ഇന്നത്തെ സുവിശേഷം നമുക്ക് നൽകുന്നത്. മൂന്ന് കാര്യങ്ങൾ ചെയ്യുവാനാണ് സുവിശേഷം നമ്മോട് ആവശ്യപ്പെടുന്നത്. 1. നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ക്രിസ്തുവിനെ മനസ്സിലാക്കുക. 2. നമ്മുടെ ജീവിതത്തിന്റെ കടൽക്കരയിൽ നിൽക്കുന്ന ഈശോയെ മറ്റുള്ളവർ…

  • India Pakistan War Updates | Live News

  • SUNDAY SERMON JN 16, 16-24

    ഉയിർപ്പുകാലം നാലാം ഞായർ യോഹ 16, 16-24 “Habemus Pappam” നമുക്കൊരു പാപപ്പയെ ലഭിച്ചിരിക്കുന്നു!! “In illo uno unum”  (ഏക ക്രിസ്തുവിൽ നാം ഒന്ന്)  എന്നത് എപ്പിസ്‌കോപ്പൽ മുദ്രാവാക്യമായി സ്വീകരിച്ചുകൊണ്ട്,  ക്രിസ്തുവിന്റെ ഭൂമിയിലെ വികാരിയായി,  വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി, 267 ആമത്തെ  മാർപാപ്പയായി അമേരിക്കയിൽ നിന്നുള്ള കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ്  തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ലോകം മുഴുവൻ, ലോകം മുഴുവനുമുള്ള ക്രൈസ്തവർ ആഹ്ലാദത്തിമിർപ്പിലാണ്.  സങ്കീർത്തനം 127-നെക്കുറിച്ചുള്ള ഒരു പ്രസംഗത്തിൽ വിശുദ്ധ അഗസ്റ്റിൻ ഉച്ചരിച്ച “നമ്മൾ ക്രിസ്ത്യാനികൾ പലരാണെങ്കിലും,…

  • ‘A shepherd for a troubled world’ | Pope Leo XIV

    Archbishop Broglio welcomes Pope Leo XIV: ‘A shepherd for a troubled world’ Archbishop Timothy Broglio, President of the United States Conference of Catholic Bishops, expresses joy and gratitude following the election of Pope Leo XIV. By Marie Duhamel and Linda Bordoni Speaking to Vatican News shortly after the announcement of the election of Pope Leo…

  • ‘The bishop is a pastor, not a manager’ | A Former Interview with Pope Leo XIV

    Archbishop Prevost: ‘The bishop is a pastor, not a manager’ In an interview with Vatican Media, the new prefect of the Dicastery for Bishops, Archbishop Robert Prevost, says, “We are often worried about teaching doctrine, but we risk forgetting that our first duty is to communicate the beauty and joy of knowing Jesus.” By Andrea…

  • Biography of Pope Leo XIV, born Robert Francis Prevost

    The first Augustinian Pope, Leo XIV is the second Roman Pontiff – after Pope Francis – from the Americas. Unlike Jorge Mario Bergoglio, however, the 69-year-old Robert Francis Prevost is from the northern part of the continent, though he spent many years as a missionary in Peru before being elected head of the Augustinians for…

  • Full Text of Pope Leo XIV’s First Message

    “Peace be with all of you! Dearest brothers and sisters, this is the first greeting of the Risen Christ, the good shepherd who gave his life for God’s flock. I too would like this greeting of peace to enter your heart, to reach your families, to all people, wherever they are, to all peoples, to…

  • Pope Leo XIV the New Pope

    Cardinal Robert Francis Prevost was elected the 267th pope of the Roman Catholic Church on Thursday 8th May 2025 and took the name Pope Leo XIV, becoming the first pope from the United States. Pope Leo XIV, formerly Card. Prevost, appears and delivers his first address Highlights – Election of the Roman Pontiff Leo XIV

  • Cardinal Robert Francis Elected as New Pope | Leo IV

    Habemus Papam: Leo XIV, PREVOST Card. Robert Francis, O.S.A.

  • ഷിജിൽ ദാമ്മോദർ

    ഷിജിൽ ദാമ്മോദർ | ചെറുകഥ രാവിലെ പത്തു മണിയായിട്ടും ഷിജിൽ ദാമ്മോദർ കിടക്കയിൽ നിന്ന് എഴുന്നേറ്റിട്ടില്ല. അവൻ ഫോണിൽ ഒന്നിനു പിറകേ ഒന്നൊന്നായി വീഡിയോസ് കണ്ടു കൊണ്ടേയിരിക്കുന്നു. എന്തിനാണ് ഇതെല്ലാം കാണുന്നത് എന്ന് അവന് തന്നെ അറിയില്ല. എങ്കിലും ഇൻഡ്യ – പാക്കിസ്ഥാൻ യുദ്ധത്തെപ്പറ്റി അറിയേണ്ടത് അല്ലേ? ഫ്രാൻസീസ് പാപ്പായെക്കുറിച്ച് മനോരമ പറയുന്നത് കേൾക്കേണ്ടത് അല്ലേ? നാടുവിടുന്ന യുവത്വം കാനഡയിൽ സഹിക്കുന്നു എന്നു കേൾക്കുമ്പോൾ സന്തോഷിക്കണോ സങ്കടപ്പെടണോ എന്ന് അവനറിയില്ല. പിന്നെ സിനിമാ നടിയുടെ മുഖത്ത് വരുന്ന…

  • SUNDAY SERMON JN

    ഉയിർപ്പുകാലം മൂന്നാം ഞായർ യോഹ 14, 1-14 എല്ലാക്കാലത്തേയും മനുഷ്യൻ കേൾക്കാൻ  കൊതിക്കുന്ന ആശ്വാസ വചനമാണ് ഇന്നത്തെ സുവിശേഷത്തിൽ നിന്ന് നാം വായിച്ചു കേട്ടത്. നൂറ്റാണ്ടുകളിലൂടെ, എത്രയോ മനുഷ്യരുടെ ജീവിതത്തോട്, ജീവിതാനുഭവങ്ങളോട് സംവദിച്ചശേഷമാണ് ഇന്ന് നമ്മോട് ഈ വചനം സംസാരിക്കുന്നത്! രോഗാതുരമായ ഇന്നത്തെ മനുഷ്യരെ ഏറ്റവും കൂടുതൽ അസ്വസ്ഥമാക്കുന്നത് ഭയമാണ്. ഉത്ഥിതനായ ക്രിസ്തുവിന്റെ സമാധാനത്തിലും പ്രതീക്ഷയിലും ജീവിക്കുമ്പോഴും ലോകം സ്വസ്ഥതയിലല്ല എന്നത് ഒരു യാഥാർഥ്യമാണ്. ഭയവും അസ്വസ്ഥതയും ഒരു മഹാമാരികണക്കെ മനുഷ്യരാശിയെ കാർന്നു തിന്നുന്ന ഈ സാഹചര്യത്തിൽ,…

  • തണലേകും കാവൽക്കാരൻ… | St Joseph Song

  • An invisible wealth

    Reports indicate that Pope Francis died leaving only 100 dollars. Yes, a hundred dollars. Less than 90 euros. No house. No bank account. No investment in his name. And yet, he was the head of the Catholic Church. A post that could have earned him about €340,000 a year. But he refused that money. Every…

  • SUNDAY SERMON PUTHUNJAYAR

    ഉയിർപ്പുകാലം രണ്ടാം ഞായർ പുതു ഞായർ 2025 രണ്ട് വലിയസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നാമിന്ന് വിശുദ്ധ കുർബാനയർപ്പിക്കുവാൻ വന്നിരിക്കുന്നത്. ഒന്ന്, കത്തോലിക്കാസഭയുടെ അമരക്കാരനായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗം. കത്തോലിക്കാ സഭയുടെ പരമോന്നത സ്ഥാനത്തിരുന്നുകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിചിച്ച ക്രിസ്തുവിന്റെ ഉത്തമശിഷ്യനായിരുന്നു ഫ്രാൻസിസ് പപ്പാ. ക്രൈസ്തവർക്ക് പ്രചോദനവും, അക്രൈസ്തവർക്ക് അത്ഭുതവുമായിരുന്ന ഫ്രാൻസിസ് പപ്പാ , താനായിരുന്ന കാലഘട്ടത്തിന് ക്രിസ്തുവിനെ, ക്രിസ്തുവിന്റെ മൂല്യങ്ങളെ ജീവിതംകൊണ്ട് പകർന്നുകൊടുത്ത വലിയ ഇടയനായിരുന്നു. പരിശുദ്ധ പാപ്പായെ മനസ്സിലോർത്തുകൊണ്ടും, അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേർന്നുംകൊണ്ടാണ് നാമിന്ന് ദേവവാലയത്തിൽ എത്തിയിരിക്കുന്നത്.…

  • Holy Communion Homily in Malayalam | ആദ്യ കുർബ്ബാന സ്വീകരണ സന്ദേശം

  • Prayer to Elect New Pope in Malayalam

    പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നതിന് ഒരുക്കമായുള്ള പ്രാർത്ഥന