- Homepage
-
Esther, Chapter 3 | എസ്തേർ, അദ്ധ്യായം 3 | Malayalam Bible | POC Translation
14 എല്ലാ ജനതകളും ആദിവസത്തേക്കു തയ്യാറായിരിക്കാന്‍വേണ്ടി ഈ രേഖയുടെ പകര്‍പ്പ് രാജശാസനമായി എല്ലാ പ്രവിശ്യകളിലും എത്തിച്ച് വിളംബരം ചെയ്യേണ്ടിയിരിക്കുന്നു.15 രാജകല്‍പനപ്രകാരം ദൂതന്‍മാര്‍ ശീഘ്രം പോയി തലസ്ഥാനമായ സൂസായില്‍ ഈ വിളംബരം പ്രസിദ്ധപ്പെടുത്തി; രാജാവും ഹാമാനും മദ്യപിച്ചുകൊണ്ടിരുന്ന ആ സമയം സൂസാനഗരം അസ്വസ്ഥമായിരുന്നു.
-
Esther, Chapter 13 | എസ്തേർ, അദ്ധ്യായം 13 | Malayalam Bible | POC Translation
യഹൂദരെ നശിപ്പിക്കാന്‍ കല്‍പന 1 കത്തിന്റെ പകര്‍പ്പ്: അഹസ്വേരൂസ് മഹാരാജാവ് ഇന്ത്യമുതല്‍ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തിയേഴു പ്രവിശ്യകളിലെ ഭരണാധിപന്‍മാര്‍ക്കും അവരുടെ കീഴിലുള്ള നാടുവാഴികള്‍ക്കും എഴുതുന്നത്:2 അനേക ജനതകളുടെ ഭരണാധിപനും ഭൂമി മുഴുവന്റെയുംയജമാനനുമായ ഞാന്‍ അധികാരനാട്യം നടത്തി എന്നെത്തന്നെ ഉയര്‍ത്തുകയല്ല ചെയ്തത്; പ്രത്യുത, എല്ലായ്‌പോഴുംന്യായയുക്തമായും ദയാപൂര്‍വകമായും ആണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. എന്റെ എല്ലാ പ്രജകളും പൂര്‍ണമായ സ്വസ്ഥതയില്‍ വസിക്കുന്നതിനും അങ്ങനെ എന്റെ രാജ്യത്തെ സമാധാനപൂര്‍ണമാക്കുന്നതിനും, അതിന്റെ ഏതു ഭാഗത്തും ആര്‍ക്കും സഞ്ചരിക്കാന്‍ കഴിയുമാറ് അതിനെ സുരക്ഷിതമാക്കുന്നതിനും, എല്ലാവരും ആഗ്രഹിക്കുന്ന സമാധാനം പുനഃസ്ഥാപിക്കുന്നതിനും…
-
Esther, Chapter 3 | എസ്തേർ, അദ്ധ്യായം 3 | Malayalam Bible | POC Translation
ഹാമാന്‍ യഹൂദര്‍ക്കെതിരേ 1 ഇവയ്ക്കു ശേഷം അഹസ്വേരൂസ്‌രാജാവ് അഗാഗ്‌വംശജനും ഹമ്മേദാഥായുടെ മകനുമായ ഹാമാന് സ്ഥാനക്കയറ്റവും ഉന്നതപദവിയും നല്‍കി, അവനെ മറ്റു പ്രഭുക്കന്‍മാരെക്കാള്‍ ഉന്നതനായി പ്രതിഷ്ഠിച്ചു.2 കൊട്ടാരവാതില്‍ക്കലുണ്ടായിരുന്ന സകല രാജസേവകന്‍മാരും ഹാമാന്റെ മുന്‍പില്‍ കുമ്പിട്ട് ആദരം കാണിച്ചു. അങ്ങനെ ചെയ്യണമെന്നു രാജാവു കല്‍പിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍, മൊര്‍ദെക്കായ് മുട്ടുമടക്കുകയോ അവനെ വണങ്ങുകയോ ചെയ്തില്ല.3 കൊട്ടാരവാതില്‍ക്കലുള്ള സേവകന്‍മാര്‍ മൊര്‍ദെക്കായോടു ചോദിച്ചു: എന്തുകൊണ്ടാണു നീ രാജകല്‍പന ധിക്കരിക്കുന്നത്?4 പല ദിവസം പറഞ്ഞിട്ടും അവന്‍ കേള്‍ക്കുന്നില്ലെന്നുകണ്ട്, അവന്‍ വഴങ്ങുമോയെന്ന് അറിയാന്‍ വിവരം അവര്‍ ഹാമാനോടു…
-
Esther, Chapter 2 | എസ്തേർ, അദ്ധ്യായം 2 | Malayalam Bible | POC Translation
എസ്‌തേറിനു രാജ്ഞീപദം 1 കോപം ശമിച്ചപ്പോള്‍ അഹസ്വേരൂസ്‌രാജാവ് വാഷ്തിയെയും അവളുടെ പ്രവൃത്തിയെയും അവള്‍ക്കെതിരേ പുറപ്പെടുവിച്ച കല്‍പനയെയും ഓര്‍ത്തു.2 രാജാവിനെ സേവിച്ചിരുന്ന ഭൃത്യന്‍മാര്‍ പറഞ്ഞു: സൗന്ദര്യമുള്ളയുവകന്യകമാരെ രാജാവിനുവേണ്ടി അന്വേഷിക്കട്ടെ.3 രാജ്യത്തെ സകല പ്രവിശ്യകളിലും രാജാവു സേവകന്‍മാരെ നിയമിച്ചാലും. അവര്‍ സ്ത്രീകളുടെ ചുമതല വഹിക്കുന്നവനും രാജാവിന്റെ ഷണ്‍ഡനുമായ ഹെഗായിയുടെ നേതൃത്വത്തില്‍, തലസ്ഥാനമായ സൂസായിലെ അന്തഃപുരത്തില്‍ സൗന്ദര്യമുള്ള സകലയുവകന്യകമാരെയും കൊണ്ടുവരട്ടെ; അവര്‍ക്കുവേണ്ട ലേപനവസ്തുക്കളും കൊടുക്കട്ടെ.4 രാജാവിന് ഇഷ്ടപ്പെടുന്ന കന്യക വാഷ്തിക്കു പകരം രാജ്ഞിയാകട്ടെ. ഇതു രാജാവിനിഷ്ടപ്പെട്ടു. അവന്‍ അങ്ങനെ ചെയ്തു.5 തലസ്ഥാനമായ…
-
Esther, Chapter 1 | എസ്തേർ, അദ്ധ്യായം 1 | Malayalam Bible | POC Translation
അഹസ്വേരൂസിന്റെ വിരുന്ന് 1 ഇന്ത്യമുതല്‍ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തിയേഴു പ്രവിശ്യകള്‍ ഭരിച്ചിരുന്ന 2 അഹസ്വേരൂസ്‌രാജാവ് തലസ്ഥാനമായ സൂസായിലെ സിംഹാസനത്തില്‍ വാഴുമ്പോള്‍, തന്റെ 3 മൂന്നാംഭരണവര്‍ഷം തന്റെ സകല പ്രഭുക്കന്‍മാര്‍ക്കും സേവകന്‍മാര്‍ക്കും പേര്‍ഷ്യയിലെയും മേദിയായിലെയും സേനാധിപന്‍മാര്‍ക്കും പ്രവിശ്യകളിലെ പ്രഭുക്കന്‍മാര്‍ക്കും നാടുവാഴികള്‍ക്കും ഒരു വിരുന്നു നല്‍കി. 4 നൂറ്റിയെണ്‍പതുദിവസം അവന്‍ തന്റെ രാജകീയ മഹത്വത്തിന്റെ സമൃദ്ധിയും തന്റെ പ്രതാപൈശ്വര്യങ്ങളുടെ ആഡംബരപൂര്‍ണതയും അവരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു. 5 അതു കഴിഞ്ഞ് തലസ്ഥാനമായ സൂസായില്‍ ഉണ്ടായിരുന്ന വലിയവരും ചെറിയവരുമായ സകലര്‍ക്കും, കൊട്ടാരത്തിലെ ഉദ്യാനാങ്കണത്തില്‍വച്ച് ഏഴു…
-
Esther, Chapter 12 | എസ്തേർ, അദ്ധ്യായം 12 | Malayalam Bible | POC Translation
രാജാവിനെതിരേ ഗൂഢാലോചന 1 കൊട്ടാരത്തിന്റെ അങ്കണത്തില്‍ കാവല്‍നിന്നിരുന്ന ഗബാഥാ, താറാ എന്ന ഷണ്‍ഡന്‍മാരോടൊപ്പം മൊര്‍ദെക്കായ് അങ്കണത്തില്‍ വിശ്രമിക്കുകയായിരുന്നു.2 അവന്‍ അവരുടെ സംഭാഷണം കേള്‍ക്കാനിടയായി. അവരുടെ ഉദ്‌ദേശ്യം ആരാഞ്ഞറിഞ്ഞു. അവര്‍ അഹസ്വേരൂസ് രാജാവിനെ വധിക്കാന്‍ ഒരുങ്ങുകയാണെന്നു മനസ്‌സിലാക്കി. അവരെപ്പറ്റി അവന്‍ രാജാവിനെ അറിയിച്ചു.3 രാജാവ് ആ രണ്ടു ഷണ്‍ഡന്‍മാരെ വിചാരണ ചെയ്തു. കുറ്റം സമ്മതിച്ച അവരെ വധശിക്ഷയ്ക്ക് ഏല്‍പിച്ചു.4 രാജാവ് ഈ സംഭവങ്ങളുടെ ഒരു രേഖ ഉണ്ടാക്കി സൂക്ഷിച്ചു. മൊര്‍ദെക്കായ് അവയുടെ ഒരു വിവരണവും തയ്യാറാക്കി.5 രാജാവ് മൊര്‍ദെക്കായോടു…
-
Esther, Chapter 11 | എസ്തേർ, അദ്ധ്യായം 11 | Malayalam Bible | POC Translation
മൊര്‍ദെക്കായുടെ സ്വപ്നം 1 മഹാനായ അഹസ്വേരൂസിന്റെ രണ്ടാം ഭരണവര്‍ഷം നീസാന്‍മാസം ഒന്നാം തീയതി ജായീറിന്റെ മകന്‍ മൊര്‍ദെക്കായ് ഒരു സ്വപ്നം കണ്ടു.2 ജായീര്‍ ബഞ്ചമിന്‍ഗോത്രത്തിലെ കിഷിന്റെ മകന്‍ ഷിമെയിയുടെ പുത്രനായിരുന്നു.3 സൂസാനഗരത്തില്‍ ജീവിച്ചുകൊണ്ട് രാജകൊട്ടാരത്തില്‍ സേവനം ചെയ്തിരുന്ന മഹാനായ ഒരു യഹൂദനായിരുന്നു, മൊര്‍ദെക്കായ്.4 ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ യൂദാരാജാവായയക്കോണിയായോടൊപ്പം ജറുസലെമില്‍ നിന്നു കൊണ്ടുപോന്നതടവുകാരില്‍ ഒരുവനായിരുന്നു അവന്‍ .5 സ്വപ്നം ഇതായിരുന്നു: ഭൂമുഖത്ത് ബഹളവും സംഭ്രാന്തിയും ഇടിമുഴക്കവും ഭൂകമ്പങ്ങളും ലഹളയും!6 രണ്ടു ഭീകര സത്വങ്ങള്‍ പൊരുതാന്‍ ഒരുങ്ങി മുന്നോട്ടു വന്നു;…
-
Esther, Introduction | എസ്തേർ, ആമുഖം | Malayalam Bible | POC Translation
പേര്‍ഷ്യന്‍സാമ്രാജ്യത്തില്‍ വാസമുറപ്പിച്ച യഹൂദര്‍ സമൂലം നശിപ്പിക്കപ്പെടുമെന്നു ഭീഷണിയുണ്ടായി. ഒരുയുവതിവഴി വിസ്മയനീയമാംവിധം യഹൂദര്‍ക്കു വിമോചനം കൈവന്നു. അഹസ്വേരൂസായിരുന്നു പേര്‍ഷ്യന്‍ രാജാവ് (ബി.സി. 485-465). അദ്‌ദേഹത്തിന്റെ ഉന്നതസ്ഥാനപതിയായിരുന്നു ഹാമാന്‍. യഹൂദനായ മൊര്‍ദെക്കായ് രാജാവിന്റെ അന്തഃപുരവിചാരിപ്പുകാരനായിരുന്നു. രാജാവ് രാജ്ഞി വാഷ്തിയില്‍ അസംതൃപ്തനായി. അവള്‍ക്കുപകരം യഹൂദയായ എസ്‌തേറിനെ രാജ്ഞിയാക്കി. എസ്‌തേര്‍ മൊര്‍ദെക്കായുടെ പിതൃസഹോദരന്റെ മകളും ദത്തുപുത്രിയുമായിരുന്നു. മൊര്‍ദെക്കായില്‍ അസൂയാലുവായിത്തീര്‍ന്ന ഹാമാന്‍ അയാളെ മാത്രമല്ല യഹൂദരെ ഒന്നടങ്കം നശിപ്പിക്കാന്‍ തീരുമാനിച്ചു. രാജാവില്‍നിന്നു കല്‍പന വാങ്ങി, അതിനായി ഒരു ദിവസം നിശ്ചയിച്ചു. എന്നാല്‍ മൊര്‍ദെക്കായുടെ നിര്‍ദേശപ്രകാരം…
-
The Book of Esther | എസ്തേറിന്റെ പുസ്തകം | Malayalam Bible | POC Translation
-
SUNDAY SERMON LK 10, 23-42
ശ്ളീഹാക്കാലം മൂന്നാം ഞായർ ലൂക്ക 10, 23-42 വീണ്ടും നല്ല ശമരിയാക്കാരന്റെ ഉപമ! ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്കാണോ മിസൈലുകൾ പായുന്നത് എന്ന് വേവലാതിയോടെ ചിന്തിക്കുന്ന ഇക്കാലത്ത്, ഏത് രാജ്യം നല്ല ശമരിയാക്കാരനായി രംഗത്ത് വരും എന്ന് ചിന്തിക്കാവുന്നതാണ്. ബ്രിട്ടനിൽ ഭ്രൂണഹത്യയുടെ നിയമത്തെ ഉദാരവത്ക്കരിച്ചിരിക്കുകയാണ്. 24 ആഴ്ച്ച എന്നത് ജനനംവരെ ഗർഭഛിദ്രത്തിന് അനുമതി നല്കിയിരിക്കുകയാണ്. ബ്രിട്ടീഷ് ഗവൺമെന്റ് ഉണ്ടാക്കിയിരിക്കുന്ന ഈ മുറിവ് വച്ചുകെട്ടാൻ ഏത് ശമര്യക്കാരാണ് കടന്നുവരും? ലഹരിക്കടിമകളായി തളർന്നുവീഴുന്ന മക്കളെ സുഖപ്പെടുത്താൻ ഏത് ശമരിയാക്കാരൻ വരും? …
-
കുർബാനധർമം കൊടുക്കുന്നത് എന്തിന് ?
കുർബാനധർമം എന്തിനാണെന്നും അത് സ്വീകരിക്കാനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും നമ്മെ ഓർമപ്പെടുത്തുന്ന പുതിയ സഭാരേഖയാണ് വൈദികർക്കായുള്ള റോമൻ ഡിക്കാസ്റ്ററി ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരത്തോടെ ഏപ്രിൽ 13 നു പുറത്തിറക്കിയ സെക്കുന്തും പ്രൊബാത്തും (സഭയുടെ പാരമ്പര്യമനുസരിച്ച്) എന്ന ഡിക്രി. വിശുദ്ധ കുർബാനയർപ്പണനിയോഗം, അതിലേക്കായി വിശ്വാസികൾ നൽകിയിരുന്ന തുക, കൂടുതൽ നിയോഗങ്ങളോടെയുള്ള വിശുദ്ധകുർബാനയർപ്പണം തുടങ്ങിയ വിവിധ കാര്യങ്ങളുമായി ബന്ധപ്പെട്ട 1991 ലെ മോസ് യൂജിത്തെർ (Mosiugiter) എന്ന ഡിക്രിയും നിലവിലെ കാനോനികനിയമവും ആണ് ഈ ഡിക്രിക്ക് ആധാരമായിട്ടുള്ളത്. സഭാപാരമ്പര്യമനുസരിച്ച് വിശുദ്ധ കുർബാനയെന്ന…
-
SUNDAY SERMON FEAST HOLY TRINITY 2025
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ 2025 ലോകത്തെ, ഇന്ത്യയെ ദുഃഖത്തിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ ഞെട്ടലിലാണ് നാമെല്ലാവരും. ഒരു ദുരന്തം ജീവിതത്തിലെ നടന്നുകയറാൻ നിമിഷങ്ങളുടെ ഇടവേള പോലും വേണ്ടായെന്ന് മനസ്സിലാക്കുമ്പോൾ നമ്മുടെ നെഞ്ചും പിടയുകയാണ്. പറന്നുയർന്ന, ഒരു തീഗോളമായി തകർന്നുവീണ വിമാനത്തിലില്ലാവരുടെ ജീവിതത്തിലേക്കും മരണം കടന്നുവന്നത് ഒരു മുന്നറിയിപ്പും ഇല്ലാതെയാണ്. ഇത്തരം വിചാരങ്ങളോടെ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളിൽ ബലിയർപ്പിക്കുമ്പോൾ, നാമറിയാതെ തന്നെ ദൈവമേ എന്ന് വിളിച്ചുപോകുകയാണ്. ആ വിളിയുടെ അവസാനം ഈശോയെ ഞങ്ങളെ കാത്തുകൊള്ളണമേ എന്ന് പ്രാർത്ഥിക്കുമ്പോൾ, പരിശുദ്ധ ത്രിത്വത്തിന്റെ…
-
Rev. Br Thomas Thadathil MCBS (1968-1991)
Date of Birth: 11-07-1968 Joining the MCBS : 15-06-1985 Religious Profession : 15-05-1989 Death : 13-06-1991 Thomas, also dearly called Biju, was born on 11th July 1968 at Vazhakulam in the diocese of Kothamangalam. His parents were Chacko and Mammy Thadathil, and his parents migrated to Ondayangadi in the diocese of Mananthavady when Biju was…
-
SUNDAY SERMON
പെന്തെക്കുസ്തത്തിരുനാൾ 2025 ക്രിസ്തു ലോകത്തിലേക്ക് വന്നത് പരിശുദ്ധാത്മാവിനെ നൽകാൻ! ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന് നാം ഇന്ന് പെന്തെക്കുസ്താത്തിരുനാൾ ആഘോഷിക്കുകയാണ്. എല്ലാവർക്കും തിരുനാളിന്റെ മംഗളങ്ങൾ നേരുന്നു! ഒരു കാത്തിരിപ്പിന്റെ ഫലസമാപ്തിയാണ് പെന്തെക്കുസ്താത്തിരുനാൾ. ക്രിസ്തുവിന്റെ ഉത്ഥാനത്തിനുശേഷം ‘ശിഷ്യന്മാർ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റുസ്ത്രീകളോടും, അവന്റെ സഹോദരരോടൊപ്പം പ്രാർത്ഥനയിൽ’ (അപ്പ 1, 14) വലിയൊരു കാത്തിരിപ്പിലായിരുന്നു. ശിഷ്യന്മാർക്ക് ഉറപ്പായിരുന്നു, ഈ കാത്തിരിപ്പ് വെറുതെയാകില്ലായെന്ന്. കാരണം, അവർ ക്രിസ്തുവിൽ, അവിടുത്തെ വാഗ്ദാനത്തിൽ ഉറച്ചു വിശ്വസിച്ചിരുന്നു. അവിടുത്തെ പ്രത്യക്ഷീകരണവേളയിൽ ശിഷ്യരുടെമേൽ നിശ്വസിച്ചുകൊണ്ട്, “പരിശുദ്ധാത്മാവിനെ…
-
Rev. Fr Joseph Peediakel MCBS (1858 -1943)
Date of Birth: 15-08-1858 Ordination to Priesthood: 17-12-1881 Joining the mcbs: 04-05-1936 Religious Profession: 15-08-1937 Death: 31-05-1943 Fr. Joseph Peediakel, who used to be described as a ‘Man of God,’ was born at Athirampuzha on 15th August 1858. His parents were Mathew and Eliamma Peediakel, and he was dearly called by the name Kocheppachen. After…
-
SUNDAY SERMON MK 16, 9-20
ഉയിർപ്പുകാലം ഏഴാം ഞായർ മർക്കോ 16, 9 – 20 ഗുസ്തി മത്സരം നടക്കുകയാണ്. തന്റെ ശിഷ്യൻ സമർത്ഥനാണെങ്കിലും ഈ റൗണ്ടിൽ അവൻ തോറ്റുകൊണ്ടിരിക്കുകയാണ്. പരിശീലകന് ടെൻഷനായി. ഇന്റർവെൽ സമയം വന്നപ്പോൾ, പരിശീലകൻ അവനെ തന്റെ അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു: “നിനയ്ക്കറിയില്ലേ നീ ആരുടെ മകനാണെന്ന്? ഈ പ്രദേശത്തെ ഏറ്റവും വലിയ ഗുസ്തിക്കാരന്റെ മകനാണ് നീ. ആ അപ്പന്റെ മകനാണ് നീ എന്ന് തെളിയിക്കേണ്ട ബാധ്യത നിനക്കുണ്ട്.” പിന്നെ അവിടെ റിങ്ങിൽ നടന്നത് ഒരു കൂട്ടപ്പൊരിച്ചിലായിരുന്നു. വിജയശ്രീലാളിതനായിക്കൊണ്ട്…
-
SUNDAY SERMON JN 17, 20-26
ഉയിർപ്പുകാലം ആറാം ഞായർ യോഹ 17, 20-26 കത്തോലിക്കാ സഭയുടെ വലിയ ഇടയനായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾ നേരിട്ടും മാധ്യമങ്ങളിലൂടെയും കണ്ടത് ലക്ഷക്കണക്കിന് മനുഷ്യരാണ്. ചടങ്ങിന്റെ ഭാഗമായി പാലീയവും, മുക്കുവന്റെ മോതിരവും സ്വീകരിച്ച പാപ്പാ ലോകത്തെ അഭിസംബോധന ചെയ്ത് പറഞ്ഞതിങ്ങനെയാണ്: “യാതൊരു യോഗ്യതയുമില്ലാതെയാണ് ഞാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, സ്വയം പിൻവാങ്ങാത്ത, ഐക്യമുള്ള, മിഷനറി സ്വഭാവമുള്ള ഒരു സഭയെ രൂപപ്പെടുത്താനാണ് ക്രിസ്തുവിന്റെ വികാരിയായി ഞാൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.” മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം പപ്പാ ആവർത്തിച്ച് പറഞ്ഞത് ഐക്യത്തെക്കുറിച്ചാണ്.…
-
SUNDAY SERMON JN 21, 1-14
ഉയിർപ്പുകാലം അഞ്ചാം ഞായർ യോഹ 21, 1-14 നമ്മുടെ ഈ ഭൂമിയിലെ ജീവിതം എത്ര സംഘർഷഭരിതമാണെങ്കിലും എത്രമേൽ അനിശ്ചിതത്വങ്ങൾ നിറഞ്ഞതാണെങ്കിലും, രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും ലഭിക്കാതിരുന്നപ്പോൾ കടൽക്കരയിൽ ക്രിസ്തു പ്രത്യക്ഷപ്പെട്ടതുപോലെ നമ്മുടെ ജീവിതത്തിന്റെ കടൽക്കരയിൽ നമ്മുടെ രക്ഷക്കായി ക്രിസ്തു പ്രത്യക്ഷപ്പെടുമെന്ന വലിയ സന്ദേശമാണ് ഇന്നത്തെ സുവിശേഷം നമുക്ക് നൽകുന്നത്. മൂന്ന് കാര്യങ്ങൾ ചെയ്യുവാനാണ് സുവിശേഷം നമ്മോട് ആവശ്യപ്പെടുന്നത്. 1. നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ക്രിസ്തുവിനെ മനസ്സിലാക്കുക. 2. നമ്മുടെ ജീവിതത്തിന്റെ കടൽക്കരയിൽ നിൽക്കുന്ന ഈശോയെ മറ്റുള്ളവർ…
-
India Pakistan War Updates | Live News
-
SUNDAY SERMON JN 16, 16-24
ഉയിർപ്പുകാലം നാലാം ഞായർ യോഹ 16, 16-24 “Habemus Pappam” നമുക്കൊരു പാപപ്പയെ ലഭിച്ചിരിക്കുന്നു!! “In illo uno unum” (ഏക ക്രിസ്തുവിൽ നാം ഒന്ന്) എന്നത് എപ്പിസ്‌കോപ്പൽ മുദ്രാവാക്യമായി സ്വീകരിച്ചുകൊണ്ട്, ക്രിസ്തുവിന്റെ ഭൂമിയിലെ വികാരിയായി, വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി, 267 ആമത്തെ മാർപാപ്പയായി അമേരിക്കയിൽ നിന്നുള്ള കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ലോകം മുഴുവൻ, ലോകം മുഴുവനുമുള്ള ക്രൈസ്തവർ ആഹ്ലാദത്തിമിർപ്പിലാണ്. സങ്കീർത്തനം 127-നെക്കുറിച്ചുള്ള ഒരു പ്രസംഗത്തിൽ വിശുദ്ധ അഗസ്റ്റിൻ ഉച്ചരിച്ച “നമ്മൾ ക്രിസ്ത്യാനികൾ പലരാണെങ്കിലും,…
-
‘A shepherd for a troubled world’ | Pope Leo XIV
Archbishop Broglio welcomes Pope Leo XIV: ‘A shepherd for a troubled world’ Archbishop Timothy Broglio, President of the United States Conference of Catholic Bishops, expresses joy and gratitude following the election of Pope Leo XIV. By Marie Duhamel and Linda Bordoni Speaking to Vatican News shortly after the announcement of the election of Pope Leo…
-
‘The bishop is a pastor, not a manager’ | A Former Interview with Pope Leo XIV
Archbishop Prevost: ‘The bishop is a pastor, not a manager’ In an interview with Vatican Media, the new prefect of the Dicastery for Bishops, Archbishop Robert Prevost, says, “We are often worried about teaching doctrine, but we risk forgetting that our first duty is to communicate the beauty and joy of knowing Jesus.” By Andrea…
-
Biography of Pope Leo XIV, born Robert Francis Prevost
The first Augustinian Pope, Leo XIV is the second Roman Pontiff – after Pope Francis – from the Americas. Unlike Jorge Mario Bergoglio, however, the 69-year-old Robert Francis Prevost is from the northern part of the continent, though he spent many years as a missionary in Peru before being elected head of the Augustinians for…
-
Full Text of Pope Leo XIV’s First Message
“Peace be with all of you! Dearest brothers and sisters, this is the first greeting of the Risen Christ, the good shepherd who gave his life for God’s flock. I too would like this greeting of peace to enter your heart, to reach your families, to all people, wherever they are, to all peoples, to…
