• SUNDAY SERMON PALM SUNDAY 2025

    ഓശാന ഞായർ -2025 കേരള സഭയിൽ പാരമ്പര്യമായി നടത്തപ്പെടുന്ന നാല്പതാം വെള്ളി ആചരണത്തിനുശേഷം, ഈശോയുടെ കഷ്ടാനുഭവ ആഴ്ചയിലേക്ക് പ്രവേശിക്കുന്നതിന്റെ ആമുഖമായി ഓശാനഞായർ നാമിന്ന് ആഘോഷിക്കുകയാണ്. നസ്രാണി പാരമ്പര്യത്തിലുള്ള കൊഴുക്കൊട്ട ശനിയാഴ്ച ഗൃഹാതുരത്വമുണർത്തുന്ന ഒരനുഭവമായിട്ടാണ് നാം ആചരിക്കുന്നത്. വിജയശ്രീലാളിതനായി കഴുതപ്പുറത്ത് ജറുസലേമിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, ഈശോ ബഥാനിയായിൽ ലാസറിന്റെ ഭവനം സന്ദർശിക്കുകയും മർത്തായും മറിയവും ഈശോയ്ക്ക് കൊഴുക്കൊട്ട കൊടുത്തു് സത്ക്കരിക്കുകയും ചെയ്തതിന്റെ ഓർമയാണ് കൊഴുക്കൊട്ട ശനിയാഴ്ച്ച. ഇന്നലെ നമ്മുടെയെല്ലാവരുടെയും കുടുംബങ്ങളിൽ കൊഴുക്കൊട്ടയുണ്ടാക്കിയെന്ന് ഞാൻ വിശ്വസിക്കുകയാണ്.  യോഹന്നാന്റെ സുവിശേഷമനുസരിച്ച്   ലാസറിന്റെയും…

  • SUNDAY SERMON JN 10, 11-18

    നോമ്പുകാലം ആറാം ഞായർ യോഹ 10, 11-18 ഒരിക്കലും മങ്ങിപ്പോകാത്ത മനോഹരമായ ഒരു ക്രിസ്തീയ സങ്കൽപ്പത്തിന്റെ സുവിശേഷ ആവിഷ്കാരമാണ് ഇന്നത്തെ സുവിശേഷം. സങ്കൽപം എന്തെന്നല്ലേ? ക്രിസ്തു നല്ല ഇടയൻ! അന്യ മതസ്ഥർക്കുപോലും ഇഷ്ടപ്പെട്ട ഒരു രൂപകമാണ് ക്രിസ്തു നല്ലിടയൻ എന്നത്. കലാകാരന്മാർക്ക്, പ്രത്യേകിച്ച്, ചിത്രകാരന്മാർക്ക് ഇഷ്ടപ്പെട്ടതും, സാധരണ മനുഷ്യർ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നതും ഈയൊരു ചിത്രമാണ്. ക്രിസ്തു നല്ലിടയൻ എന്ന സുന്ദര ചിത്രം മനസ്സിൽ വച്ചുകൊണ്ട് നമുക്ക് ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ വിചിന്തനത്തിലേക്ക് കടക്കാം. പ്രധാനമായും മൂന്ന് രൂപകങ്ങളാണ്…

  • Administrative Team 2025, MCBS Emmaus Province, Kottayam

  • PMS

    എറണാകുളം ജില്ലയിലെ പ്രധാന സ്വകാര്യ ബസ് കമ്പനി ആയിരുന്നു PMS. പാറേക്കര മോട്ടോർ സർവ്വീസ് എന്നായിരുന്നു PMS ന്റെ മുഴുവൻ പേര്. ഇരുപത്തഞ്ചിലേറെ ഹൈറേഞ്ച് സർവീസുകളാണ് ഇവർക്ക് പല റൂട്ടുകളിലായി ഉണ്ടായിരുന്നത്. ബസ് സർവീസുകൾ കൂടാതെ ഇവർക്ക് സ്വന്തമായി ബസ് ബോഡി ബിൽഡിങ് വർക്ക്ഷോപ്പും ഉണ്ടായിരുന്നു.ഇടുക്കി ജില്ലയിലെ മലയോര പ്രദേശങ്ങളായ അടിമാലി, മുന്നാർ, കോവില്ലൂർ, കാന്തല്ലൂർ, രാജാക്കാട്, കുമളി, ബൈസ്സൺവാലി എന്നിവടങ്ങളിലേക്ക് ആയിരുന്നു PMS കൂടുതൽ സർവ്വീസുകൾ നടത്തിയിരുന്നത്. ഇന്ന് ഹൈറേഞ്ച് റൂട്ട് വഴുന്നത് KSRTC ആണെങ്കിലും…

  • ചേന ഡാ… | ചേന വിശേഷം

    എന്നെ ചുമടെടുപ്പിച്ചാൽ ഞാനും ചുമടെടുപ്പിക്കും… ചേന ഡാ… “കുംഭമാസം വന്ന് ചേർന്നാൽ” ചേനയെ ഞാൻ മണ്ണിലാക്കും.. മലയാളിയുടെ തീന്മേശകളെ ഒരു കാലത്ത് സമ്പന്നമാക്കിയ കിഴങ്ങു വർഗ്ഗങ്ങൾ, കേരളം ‘ഡയബറ്റിക് തലസ്ഥാനം’ ആയതോടെ അരങ്ങൊഴിഞ്ഞ മട്ടാണ്… വ്വോ….? പഞ്ചഭൂതങ്ങളുടെ സങ്കലനമായ ഈ നശ്വര ശരീരം,വെയിലിൽ നിന്നും അഗ്നിയും, അന്തരീക്ഷത്തിൽ നിന്നും വായുവും മണ്ണിൽ നിന്നും ജലവും ആകാശത്തിൽ നിന്നും കോസ്മിക് എനർജിയും ചേരുന്ന ഭക്ഷണം കഴിച്ചാണ് രൂപപ്പെടുന്നത്. അതിൽ ‘പ്രിഥ്വി’ യുടെ ഊർജം നമ്മളിലേക്ക് പ്രസരിപ്പിക്കുന്നതിനുള്ള ഒരു പ്രധാന…

  • SUNDAY SERMON

    നോമ്പുകാലം അഞ്ചാം ഞായർ യോഹ 7, 37- 39 +8, 12-20 അമ്പതു നോമ്പിന്റെ അഞ്ചാം ഞായറാഴ്ച്ചയിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. നോമ്പുകാലത്തെ ദൈവകൃപയാൽ നിറച്ച്, ക്രൈസ്തവജീവിതങ്ങളെ തിളക്കമുള്ളതാക്കി തീർക്കുവാനുള്ള ആഗ്രഹവുമായാണ് ഇന്നത്തെ സുവിശേഷം നമ്മെ സമീപിക്കുന്നത്. സുവിശേഷ സന്ദേശം ഇതാണ്: ദൈവം വസിക്കുന്ന ആലയങ്ങളാണ് നാം. പരിശുദ്ധാത്മാവിനാൽ നിറഞ്ഞു, ക്രിസ്തുവിന്റെ പ്രകാശങ്ങളായി ജീവിക്കുകയാണ് ക്രൈസ്തവ ധർമം. ജറുസലേമിൽ കൂടാരത്തിരുനാളിന്റെ അവസാനദിനത്തിലും, പിറ്റേദിവസവുമായി ഈശോ നടത്തുന്ന രണ്ട്   പ്രഖ്യാപനങ്ങളാണ് ഇന്നത്തെ സുവിശേഷത്തിന്റെ പ്രധാന ആകർഷണം. മൂന്ന് പ്രധാന തിരുനാളുകളാണ്…

  • SUNDAY SERMON MT 21, 33-44

    നോമ്പുകാലം നാലാം ഞായർ മത്താ 21, 33-44 ഇന്ന്, അമ്പതു നോമ്പിന്റെ നാലാം ഞായറാഴ്ച്ച.  ക്രൈസ്തവജീവിതങ്ങളെ നവീകരിക്കുന്ന, ഫലദായകമാക്കുന്ന ഈ നോമ്പുകാലങ്ങളിൽ നമ്മുടെ ക്രൈസ്തവജീവിതങ്ങളുടെ അടിസ്ഥാന ശിലയായി നാം സ്വീകരിക്കേണ്ട ഒരു സന്ദേശത്തിലേക്കാണ് ഇന്നത്തെ സുവിശേഷം വിരൽചൂണ്ടുന്നത്. സങ്കീർത്തകനെപ്പോലെ, ക്രിസ്തുവാണ് എന്റെ അവകാശവും പാനപാത്രവും; എന്റെ ഭാഗധേയം, എന്റെ ജീവിതം ക്രിസ്തുവിന്റെ കരങ്ങളിൽ ഭദ്രമാണ് (സങ്കീ 16, 5) എന്ന ഏറ്റുപറച്ചിലായിരിക്കണം ക്രൈസ്തവജീവിതം എന്ന സന്ദേശമാണ് ഇന്നത്തെ സുവിശേഷം നമുക്ക് നൽകുന്നത്. സർവത്തിന്റെയും അവകാശിയായ ക്രിസ്തുവിനെ സ്വന്തമാക്കുകയാണ്…

  • Prayer to Saint Joseph for Work and Family

    In the name of the Father, and of the Son, and of the Holy Spirit. Amen. Glorious Saint Joseph, faithful guardian of Jesus and Mary, I place before you my work, my family, and all my intentions. You were chosen by God to be the protector of the Holy Family and the model of humble…

  • St Joseph Vanakkamasam March 1 to 31

    വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം

  • നമ്മൾ വെറും ഡാറ്റകളല്ല | Joy Chencheril MCBS

  • SUNDAY SERMON MT 20, 17-28

    നോമ്പുകാലം മൂന്നാം ഞായർ മത്തായി 20, 17-28 ക്രിസ്തുവിനു പതിനെട്ടു നൂറ്റാണ്ടുകൾക്കുശേഷം ജീവിച്ച കാറൽ മാർക്സിന്റെ (Karl Marx 1818-1883) “മനുഷ്യരുടെ എഴുതപ്പെട്ട ചരിത്രം വർഗ സമരങ്ങളുടെ ചരിത്രമാണെ”ന്ന വിലയിരുത്തലിനെ വിപ്ലവകരമെന്ന് ലോകം വിശേഷിച്ചപ്പോൾ, അതിന്റെ അലയൊലിയിൽ മുങ്ങിപ്പോയത് ക്രിസ്തുവിന്റെ എന്നും എപ്പോഴും വിപ്ലവകരമായി നിലനിൽക്കുന്ന ചരിത്ര വിലയിരുത്തലായിരുന്നു. എന്താണാ വിലയിരുത്തൽ? മനുഷ്യരുടെ എഴുതപ്പെട്ട ചരിത്രം വർഗസമരങ്ങളുടെയല്ല, ത്യാഗത്തിന്റെ, സഹനത്തിന്റെ മറ്റുള്ളവർക്കുവേണ്ടി മോചനദ്രവ്യമാകുന്നതിന്റെ ചരിത്രമാണ് എന്ന വിലയിരുത്തലാണ് ചരിത്രപുസ്തകത്തിന്റെ താളുകളുടെ മാർജിനിലേക്ക് തള്ളപ്പെട്ടത്. നിർഭാഗ്യവശാൽ, ലോകചരിത്രം രക്തത്തിന്റെയും,…

  • ആനന്ദരൂപനേ l Holy Spirit l Prayer Dance Song l Fr Jerin Valiyaparambil MCBS

    ആനന്ദരൂപനേ l Holy Spirit l Prayer Dance Song l Fr. Jerin Valiyaparambil MCBS ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനു മീതെ ചലിച്ചുകൊണ്ടിരുന്നു (ഉല്പത്തി 1:2)ദൈവചൈതന്യമായ പരിശുദ്ധാത്മാവിനാൽ എല്ലാവരും നിറയപ്പെടാനും അവിടത്തെ വരദാന ഫലങ്ങളാൽ അനുഗ്രഹീതരാകാനും ഇടയാകട്ടെ എന്ന പ്രാർത്ഥനയോടെ അഭിമാനപുരസ്സരം സമർപ്പിക്കുന്നു.. കാണുമല്ലോ.. കേൾക്കുമല്ലോ.. പങ്കുവക്കുമല്ലോ. എന്റെ പുതിയ ചാനൽ ആണ്. Subscribe ചെയ്യണേ.🙏🏻 എല്ലാവർക്കും ഒരുപാട് നന്ദി 🙏🏻 ഫാ. ജെറിൻ വലിയപറമ്പിൽ MCBS Song Credits:Direction: Fr. Lalu Thadathilankal. MSFSLyrics, music…

  • Judith, Chapter 16 | യൂദിത്ത്, അദ്ധ്യായം 16 | Malayalam Bible | POC Translation

    യൂദിത്തിന്റെ പുസ്തകം, അദ്ധ്യായം 16 1 യൂദിത്ത് പാടി: എന്റെ ദൈവത്തിനു തംബുരു മീട്ടി ഒരു ഗാനമാരംഭിക്കുവിന്‍, എന്റെ നാഥനു കൈത്താളം കൊട്ടി ഒരു നവകീര്‍ത്തനം ആലപിക്കുവിന്‍; അവിടുത്തെ പുകഴ്ത്തുവിന്‍, അവിടുത്തെനാമം വിളിച്ചപേക്ഷിക്കുവിന്‍.2 ദൈവമാണ്‌യുദ്ധങ്ങളെ തകര്‍ക്കുന്ന കര്‍ത്താവ്, എന്നെ പിന്തുടര്‍ന്നവരുടെ കൈകളില്‍നിന്ന് അവിടുന്ന് എന്നെ രക്ഷിച്ചു; ജനത്തിന്റെ മധ്യത്തില്‍, അവിടുത്തെ പാളയത്തിലേക്ക്, എന്നെ നയിച്ചു.3 വടക്കുള്ള പര്‍വതങ്ങളില്‍നിന്ന് അസ്‌സീറിയാക്കാരന്‍ ഇറങ്ങിവന്നു; എണ്ണമറ്റ യോദ്ധാക്കളുമായി അവന്‍ വന്നു. അവരുടെ സമൂഹം താഴ്‌വരകളില്‍ നിറഞ്ഞു; അവരുടെ കുതിരപ്പട കുന്നുകളെ മൂടി.4…

  • Judith, Chapter 15 | യൂദിത്ത്, അദ്ധ്യായം 15 | Malayalam Bible | POC Translation

    യൂദിത്തിന്റെ പുസ്തകം, അദ്ധ്യായം 15 അസ്‌സീറിയാക്കാരുടെ പലായനം 1 കൂടാരത്തിലിരുന്നവര്‍ അതു കേട്ടു. നടന്ന സംഭവത്തില്‍ അവര്‍ വിസ്മയഭരിതരായി.2 അവര്‍ പേടിച്ചു വിറച്ച് ആരെയും കാത്തു നില്‍ക്കാതെ ഒരൊറ്റക്കുതിപ്പിന് മല കളിലും സമതലത്തിലും ഉള്ള എല്ലാ പാത കളിലൂടെയും ഇറങ്ങി ഓടി.3 ബത്തൂലിയായ്ക്കു ചുറ്റുമുള്ള കുന്നുകളില്‍ പാളയമടിച്ചിരുന്നവരും പലായനം ചെയ്തു. ഇസ്രായേല്‍പടയാളികള്‍ അവരുടെമേല്‍ ചാടിവീണു.4 ഉസിയാ ആകട്ടെ, ബത്തോമസ്തായിം, ബേബായ്, കോബാ, കോളാ എന്നിവിടങ്ങളിലേക്കും ഇസ്രായേലിന്റെ അതിര്‍ത്തികളിലേക്കും ആളുകളെ അയച്ച് സംഭവിച്ചതെന്തെന്ന് അറിയിക്കുകയും തങ്ങളുടെ ശത്രുക്കളെ ആക്രമിച്ചു…

  • Judith, Chapter 14 | യൂദിത്ത്, അദ്ധ്യായം 14 | Malayalam Bible | POC Translation

    യൂദിത്തിന്റെ പുസ്തകം, അദ്ധ്യായം 14 യഹൂദര്‍ അസ്‌സീറിയാക്കാരെ ആക്രമിക്കുന്നു 1 യൂദിത്ത് അവരോടു പറഞ്ഞു: സഹോദരന്‍മാരേ, ശ്രദ്ധിക്കുവിന്‍. ഈ തല കൊണ്ടുപോയി കോട്ടമതിലില്‍ തൂക്കിയിടണം.2 പ്രഭാതമായി സൂര്യന്‍ ഉദിച്ചുതുടങ്ങുമ്പോള്‍ വീരന്‍മാരെല്ലാവരും ആയുധങ്ങളുമെടുത്ത് ഒരു നേതാവിന്റെ കീഴില്‍, പട്ടണം കടന്ന് അസ്‌സീറിയരുടെ പുറംതാവളത്തിനെതിരേ എന്ന ഭാവേന സമതലത്തിലേക്കു പുറപ്പെടണം. എന്നാല്‍, താഴേക്ക് ഇറങ്ങരുത്.3 അവര്‍ ആയുധങ്ങളുമെടുത്തു പാളയത്തിലേക്കു ചെന്ന് അസ്‌സീറിയന്‍ സേനാധിപതികളെ ഉണര്‍ത്തും; അവര്‍ ഉടനെ ഹോളോഫര്‍ണ സിന്റെ കൂടാരത്തിലേക്ക് ഓടും. പക്‌ഷേ അവനെ കാണുകയില്ല. അപ്പോള്‍ ഭയവിഹ്വലരായി…

  • Judith, Chapter 13 | യൂദിത്ത്, അദ്ധ്യായം 13 | Malayalam Bible | POC Translation

    യൂദിത്തിന്റെ പുസ്തകം, അദ്ധ്യായം 13 ഹോളോഫര്‍ണസിനെ വധിക്കുന്നു 1 സന്ധ്യയായപ്പോള്‍ ഹോളോഫര്‍ണ സിന്റെ അടിമകള്‍ വേഗം പിന്‍വാങ്ങി. ബഗോവാസ്‌ യജമാനസന്നിധിയില്‍നിന്നു സേവകന്‍മാരെയെല്ലാം വെളിയിലാക്കി കൂടാരകവാടം പുറത്തുനിന്നടച്ചു. വിരുന്നു നീണ്ടുപോയതിനാല്‍ ക്ഷീണിതരായ അവര്‍ ഉടനെ പോയി കിടന്നു.2 കൂടാരത്തില്‍ വീഞ്ഞുകുടിച്ചു മത്തനായി കിടക്കയില്‍ കിടക്കുന്ന ഹോളോഫര്‍ണസിന്റെ സമീപംയൂദിത്ത് മാത്രം അവശേഷിച്ചു.3 ശയനമുറിയില്‍നിന്നു താന്‍ പുറത്തു വരുന്നതുവരെ, പതിവുപോലെ കാത്തുനില്‍ക്കാന്‍ അവള്‍ ദാസിയോടു പറഞ്ഞിരുന്നു; താന്‍ പ്രാര്‍ഥിക്കാന്‍ പോകുമെന്നും അവള്‍ പറഞ്ഞിരുന്നു. ബഗോവാസിനോടും അങ്ങനെതന്നെ പറഞ്ഞു.4 അങ്ങനെ എല്ലാവരും പോയി;…

  • Judith, Chapter 12 | യൂദിത്ത്, അദ്ധ്യായം 12 | Malayalam Bible | POC Translation

    യൂദിത്തിന്റെ പുസ്തകം, അദ്ധ്യായം 12 ശത്രുപാളയത്തില്‍ വസിക്കുന്നു 1 വെള്ളിപ്പാത്രങ്ങള്‍ വച്ചിരിക്കുന്ന മുറിയിലേക്ക് അവളെ നയിക്കാന്‍ അവന്‍ അവരോട് ആജ്ഞാപിച്ചു. തന്റെ ഭക്ഷണ വിഭവങ്ങളില്‍ ചിലതുകൊണ്ട് അവള്‍ക്കു വിരുന്നൊരുക്കാനും തന്റെ വീഞ്ഞു പകര്‍ന്നുകൊടുക്കാനും അവന്‍ കല്‍പിച്ചു.2 അപ്പോള്‍യൂദിത്തു പറഞ്ഞു: എനിക്കതു ഭക്ഷിച്ചുകൂടാ; അത് നിയമവിരുദ്ധമാണ്. എനിക്ക് ഞാന്‍ കൊണ്ടുവന്നിട്ടുള്ള സാധനങ്ങള്‍ ഉണ്ട്.3 ഹോളോഫര്‍ണസ് പ്രതിവചിച്ചു. നിന്റെ പക്കലുള്ളതു തീരുമ്പോള്‍ ഞങ്ങള്‍ അത് എവിടെനിന്നു കൊണ്ടുവരും? നിന്റെ ജനത്തിലാരും ഇവിടെ ഇല്ലല്ലോ.4 യൂദിത്ത് പറഞ്ഞു: നാഥാ, നിന്റെ ജീവനാണേ,…

  • Judith, Chapter 11 | യൂദിത്ത്, അദ്ധ്യായം 11 | Malayalam Bible | POC Translation

    യൂദിത്തിന്റെ പുസ്തകം, അദ്ധ്യായം 11 യൂദിത്ത് ഹോളോഫര്‍ണസുമായി സംസാരിക്കുന്നു 1 ഹോളോഫര്‍ണസ് അവളോടു പറഞ്ഞു: സ്ത്രീയേ ധൈര്യമായിരിക്കുക; ഭയപ്പെടേണ്ടാ, ലോകാധിപതിയായ നബുക്കദ് നേസറിനെ സേവിക്കാന്‍ തയ്യാറായ ഒരു വ്യക്തിയെയും ഞാന്‍ ഉപദ്രവിച്ചിട്ടില്ല.2 മലനാട്ടില്‍ വസിക്കുന്ന നിന്റെ ജനം എന്നെ അവഹേളിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും അവരുടെ നേരേ കുന്തമുയര്‍ത്തുകയില്ലായിരുന്നു. അവര്‍തന്നെ വിളിച്ചുവരുത്തിയ അനര്‍ഥങ്ങളാണിത്.3 നീ അവരെവിട്ട് ഞങ്ങളുടെ അടുത്തേക്ക് ഓടിപ്പോന്നത് എന്തിനെന്നു പറയുക. നീ സുരക്ഷിതയാണ്. ധൈര്യമായിരിക്കുക. ഇന്നു രാത്രി മുതല്‍ നിന്റെ ജീവന്‍ സുരക്ഷിതമാണ്.4 ആരും നിന്നെ…

  • Judith, Chapter 10 | യൂദിത്ത്, അദ്ധ്യായം 10 | Malayalam Bible | POC Translation

    യൂദിത്തിന്റെ പുസ്തകം, അദ്ധ്യായം 10 ശത്രുപാളയത്തിലേക്ക് 1 യൂദിത്ത്, ഇസ്രായേലിന്റെ ദൈവത്തോടുള്ള പ്രലാപവും പ്രാര്‍ഥനയും അവ സാനിപ്പിച്ചതിനുശേഷം,2 സാഷ്ടാംഗം വീണു കിടന്ന സ്ഥലത്തുനിന്ന് എഴുന്നേറ്റ്, ദാസിയെയും കൂട്ടിക്കൊണ്ട്, സാബത്തുകളിലും ഉത്‌സവങ്ങളിലും താമസിക്കാറുള്ള ഭവനത്തിലേക്കു പോയി.3 താന്‍ ധരിച്ചിരുന്ന ചാക്കുവസ്ത്രവും വിധവാവസ്ത്രവും മാറ്റി, കുളിച്ചതിനുശേഷം അവള്‍ അമൂല്യമായ പരിമളതൈലം പൂശി തലമുടി ചീകി ശിരോഭൂഷണം അണിഞ്ഞു. തന്റെ ഭര്‍ത്താവ് മനാസ്‌സെ ജീവിച്ചിരിക്കുമ്പോള്‍ താന്‍ അണിയാറുളള ഏറ്റവും മനോഹരമായ വസ്ത്രം അണിഞ്ഞു.4 ചെരിപ്പു ധരിച്ചും, വളകളും മാലകളും മോതിരവും കമ്മലും…

  • Judith, Chapter 9 | യൂദിത്ത്, അദ്ധ്യായം 9 | Malayalam Bible | POC Translation

    യൂദിത്തിന്റെ പുസ്തകം, അദ്ധ്യായം 9 യൂദിത്തിന്റെ പ്രാര്‍ഥന 1 അനന്തരം,യൂദിത്ത് സാഷ്ടാംഗം വീണു, തലയില്‍ ചാരം പൂശി, ധരിച്ചിരുന്ന ചാക്കുവസ്ത്രം അനാവരണം ചെയ്ത്, ജറുസലെം ദേവാലയത്തില്‍ സായാഹ്‌ന ധൂപാര്‍പ്പണത്തിന്റെ സമയത്ത്, കര്‍ത്താവിനോട് ഉച്ചത്തില്‍ നിലവിളിച്ചു:2 എന്റെ പിതാവായ ശിമയോന്റെ ദൈവമായ കര്‍ത്താവേ, ഒരു കന്യകയെ മലിനയാക്കാന്‍ അവളുടെ വസ്ത്രം അഴിക്കുന്ന, അവളെ ലജ്ജിപ്പിക്കാന്‍ അവളുടെ നഗ്‌നത വെളിപ്പെടുത്തുന്ന, അവളെ അപമാനിക്കാന്‍ അവളുടെ ഗര്‍ഭപാത്രം മലിനമാക്കുന്ന, ഏതു വിദേശീയനോടുംപ്രതികാരം ചെയ്യുന്നതിന് അവിടുന്ന് എന്റെ പിതാവിനു ഖഡ്ഗം കൊടുത്തുവല്ലോ. എന്തെന്നാല്‍,…

  • Judith, Chapter 8 | യൂദിത്ത്, അദ്ധ്യായം 8 | Malayalam Bible | POC Translation

    യൂദിത്തിന്റെ പുസ്തകം, അദ്ധ്യായം 8 യൂദിത്ത് 1 അക്കാലത്ത്‌യൂദിത്ത് ഈ കാര്യങ്ങള്‍ കേട്ടു. മെറാറിയുടെ മകളായിരുന്നു അവള്‍. മെറാറിയുടെ പൂര്‍വികര്‍ തലമുറക്രമത്തില്‍: ഓക്‌സ്, ജോസഫ്, ഒസിയേല്‍, എല്‍ക്കിയ, അനനിയാസ്, ഗിദെയോന്‍, റഫായിം, അഹിത്തൂബ്, ഏലിയാ, ഹില്‍ക്കിയാ, എലിയാബ്, നഥനായേല്‍, സലാമിയേല്‍, സരസ ദായ്, ഇസ്രായേല്‍.2 യൂദിത്തിന്റെ ഭര്‍ത്താവ് മനാസ്‌സെ അവളുടെ കുടുംബത്തിലും ഗോത്രത്തിലുംപെട്ടവനായിരുന്നു. ബാര്‍ലിക്കൊയ്ത്തിന്റെ കാലത്ത് അവന്‍ മരണമടഞ്ഞു.3 വയലില്‍ കറ്റകെട്ടുന്നതിനു മേല്‍നോട്ടം വഹിക്കുമ്പോള്‍ അവന്‍ കഠിനമായ ചൂടേറ്റുവീണു. ശയ്യാവലംബിയായ അവന്‍ സ്വനഗരമായ ബത്തൂലിയായില്‍വച്ചു മരണമടഞ്ഞു. അവര്‍…

  • Judith, Chapter 7 | യൂദിത്ത്, അദ്ധ്യായം 7 | Malayalam Bible | POC Translation

    യൂദിത്തിന്റെ പുസ്തകം, അദ്ധ്യായം 7 ബത്തൂലിയാ ഉപരോധിക്കുന്നു 1 അടുത്തദിവസം ഹോളോഫര്‍ണസ് തന്റെ സൈന്യത്തോടും തന്നോടുചേര്‍ന്ന സഖ്യകക്ഷികളോടും, പാളയം വിട്ട് ബത്തൂലിയായ്‌ക്കെതിരേ നീങ്ങാനും മലമ്പ്രദേശത്തേക്കുള്ള പാതകള്‍ പിടിച്ചടക്കാനും ഇസ്രായേല്യരോട്‌യുദ്ധം ആരംഭിക്കാനും കല്‍പിച്ചു.2 അവരുടെ പോരാളികള്‍ അന്നുതന്നെ പാളയം വിട്ടു മുന്നേറി. ഒരു ലക്ഷത്തിയെഴുപതിനായിരം കാലാളും, പന്തീരായിരം കുതിരപ്പടയും കൂടാതെ സാധനസാമഗ്രികള്‍ വഹിക്കുന്ന ഭടന്‍മാരുടെ ഒരു വലിയ സമൂഹവും അടങ്ങിയതായിരുന്നു ആ സൈന്യം.3 ബത്തൂലിയായ്ക്കു സമീപം താഴ്‌വരയില്‍ അരുവിയുടെ കരയില്‍ അവര്‍ പാളയമടിച്ചു. സൈന്യം ദോഥാനില്‍ ബാല്‍ബയിംവരെ വീതിയിലും,…

  • Judith, Chapter 6 | യൂദിത്ത്, അദ്ധ്യായം 6 | Malayalam Bible | POC Translation

    യൂദിത്തിന്റെ പുസ്തകം, അദ്ധ്യായം 6 ആഖിയോറിനെ യഹൂദര്‍ക്ക് ഏല്‍പിച്ചുകൊടുക്കുന്നു 1 ആലോചനാസംഘത്തിനു പുറത്തുണ്ടായിരുന്നവരുടെ കോലാഹലം നിലച്ചപ്പോള്‍, അസ്‌സീറിയന്‍ സൈന്യാധിപന്‍ ഹോളോഫര്‍ണസ്, ആഖിയോറിനോടും മൊവാബ്യരോടും വിദേശികളുടെ മുന്‍പില്‍വച്ചു പറഞ്ഞു:2 ആഖിയോറേ, എഫ്രായിംകൂലികളേ, ഇസ്രായേല്‍ജനതയെരക്ഷിക്കാന്‍ അവരുടെ ദൈവമുള്ളതുകൊണ്ട് അവരോടുയുദ്ധത്തിനു പോകരുതെന്നു ഞങ്ങളോടു പറയാന്‍ നിങ്ങള്‍ ആരാണ്? നബുക്കദ്‌നേസറല്ലാതെ മറ്റാരാണു ദൈവം? അവന്‍ സൈന്യത്തെ അയച്ച് അവരെ ഭൂമുഖത്തുനിന്നു നിര്‍മാര്‍ ജനം ചെയ്യും. അവരുടെ ദൈവം അവരെ രക്ഷിക്കുകയില്ല.3 രാജസേവകന്‍മാരായ ഞങ്ങള്‍ ഒറ്റക്കെട്ടായിനിന്ന് അവരെ നശിപ്പിക്കും. ഞങ്ങളുടെ കുതിരപ്പടയുടെ ശക്തിയെ ചെറുത്തു…

  • Judith, Chapter 5 | യൂദിത്ത്, അദ്ധ്യായം 5 | Malayalam Bible | POC Translation

    യൂദിത്തിന്റെ പുസ്തകം, അദ്ധ്യായം 5 ഹോളോഫര്‍ണസിന്റെ യുദ്ധാലോചന 1 ഇസ്രായേല്‍ജനം മലമ്പാതകളടച്ച്, ഗിരിശൃംഗങ്ങള്‍ സുശക്തമാക്കി, സമതലങ്ങളില്‍ പ്രതിരോധങ്ങളേര്‍പ്പെടുത്തിയുദ്ധത്തിനു തയ്യാറായിരിക്കുന്നുവെന്ന് അസ്‌സീറിയന്‍ സൈന്യാധിപന്‍ ഹോളോഫര്‍ണസ് കേട്ടു.2 അവനു കഠിനമായ കോപമുണ്ടായി. അവന്‍ മൊവാബിലെ പ്രഭുക്കന്‍മാരെയും അമ്മോനിലെ സൈന്യാധിപന്‍മാരെയും തീരപ്രദേശങ്ങളിലെ ഭരണകര്‍ത്താക്കളെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു:3 കാനാന്യരേ, മലമ്പ്രദേശങ്ങളില്‍ ജീവിക്കുന്ന ഈ ജനം ഏതാണ്? ഏതെല്ലാം നഗരങ്ങളിലാണ് അവര്‍ വസിക്കുന്നത്? അവരുടെ സൈന്യം എത്രത്തോളം വലുതാണ്? അവരുടെ പ്രതാപവും ശക്തിയും എന്തിലടങ്ങിയിരിക്കുന്നു? അവരുടെ സൈന്യത്തെനയിക്കുകയും രാജാവെന്നനിലയില്‍ അവരെ ഭരിക്കുകയും ചെയ്യുന്നതാരാണ്?4…