• അനുദിന വിശുദ്ധർ (Saint of the Day) May 6th – St. Dominic Savio

    അനുദിന വിശുദ്ധർ (Saint of the Day) May 6th – St. Dominic Savio Dominic Savio was born on April 2, 1842 in the village of Riva in northern Italy. His father was a blacksmith and his mother a seamstress. He had nine brothers and sisters. His family was poor but hardworking. They were devout and pious…

  • വിശുദ്ധിയിലും പരിപൂർണ്ണതയിലും പൂർവ്വ യൗസേപ്പിനെ മറികടന്നവൻ

    ജോസഫ് ചിന്തകൾ 149 ജോസഫ് : വിശുദ്ധിയിലും പരിപൂർണ്ണതയിലും പൂർവ്വ യൗസേപ്പിനെ മറികടന്നവൻ   വേദപാരംഗതനും ബഹുഭാഷ പണ്ഡിതനുമായ കപ്പൂച്ചിൻ സന്യാസ സഭ വൈദീകനായിരുന്നു പതിനാറാം നൂറ്റാണ്ടിൻ്റെ അവസാന കാലങ്ങളിലും പതിനേഴാം നൂറ്റാണ്ടിൻ്റെ ആദ്യ രണ്ടു ദശകങ്ങളിലുമായി ജീവിച്ചിരുന്ന ബ്രിണ്ടിസിയിലെ വിശുദ്ധ ലോറൻസ് (1559-1619) പഴയ നിയമഗ്രന്ഥങ്ങളിൽ അതീവ പാണ്ഡ്യത്യം ഉണ്ടായിരുന്ന ലോറൻസ് പഴയ നിയമത്തിലെ യൗസേപ്പിനെയും പുതിയ നിയമത്തിലെ യൗസേപ്പിനെയും താരതമ്യം ചെയ്തു ഇപ്രകാരം പഠിപ്പിക്കുന്നു. “പഴയ നിയമത്തിലെ പൂർവ്വ യൗസേപ്പ് വിശുദ്ധനും നീതിമാനും ഭക്തനും…

  • അനുദിന വിശുദ്ധർ – മെയ് 06 / Daily Saints – May 06 / St. Dominic Savio

    ⚜️⚜️⚜️⚜️ May 06⚜️⚜️⚜️⚜️വിശുദ്ധ ഡൊമിനിക്ക് സാവിയോ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വടക്കന്‍ ഇറ്റലിയിലെ പിഡ്‌മോണ്ട് പ്രവിശ്യയിലെ ചിയേരി പട്ടണത്തിനടുത്തുള്ള റിവാ എന്ന ഗ്രാമത്തില്‍ 1842 ഏപ്രില്‍ 2നാണ് വിശുദ്ധ ഡൊമിനിക്ക് സാവിയോ ജനിച്ചത്. ദരിദ്രരും കഠിനാദ്ധ്വാനികളും ദൈവഭക്തരുമായിരുന്ന ചാള്‍സ്, ബ്രിജിഡ്‌ ദമ്പതികളുടെ 11 മക്കളില്‍ രണ്ടാമത്തവനായിരുന്നു വിശുദ്ധന്റെ ജനനം. ഒരു കൊല്ലപ്പണിക്കാരനായിരുന്നു വിശുദ്ധന്റെ പിതാവായിരുന്ന ചാള്‍സ്. വിശുദ്ധ ഡോണ്‍ ബോസ്കോ രചിച്ച വിശുദ്ധന്റെ ജീവചരിത്രം വഴിയും, ഡൊമിനിക്ക് സാവിയോയുടെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ വഴിയുമാണ് വിശുദ്ധനെക്കുറിച്ചുള്ള വിവരങ്ങള്‍ നമുക്ക്‌ ലഭ്യമായത്. ഡൊമിനിക്ക്…

  • ദിവ്യബലി വായനകൾ – Thursday of the 5th week of Eastertide 

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 വ്യാഴം, 6/5/2021 Thursday of the 5th week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം cf. പുറ 15:1-2 കര്‍ത്താവിനെ നമുക്ക് പാടിസ്തുതിക്കാം.എന്തെന്നാല്‍, അവിടന്ന് മഹത്ത്വപൂര്‍ണമായ വിജയം വരിച്ചിരിക്കുന്നു.കര്‍ത്താവ് എന്റെ ശക്തിയും മഹത്ത്വവുമാകുന്നു.അവിടന്ന് എനിക്ക് രക്ഷയായി ഭവിച്ചിരിക്കുന്നു,അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ കൃപയാലാണല്ലോപാപികളായ ഞങ്ങള്‍ നീതിമാന്മാരുംനിര്‍ധനരായ ഞങ്ങള്‍ അനുഗൃഹീതരും ആയി ഭവിക്കുന്നത്.അങ്ങേ പ്രവര്‍ത്തനങ്ങളാലും ദാനങ്ങളാലുംഞങ്ങളോടൊപ്പമായിരിക്കണമേ.അങ്ങനെ, വിശ്വാസത്താല്‍ നീതികരിക്കപ്പെട്ടവര്‍ക്ക്നിരന്തരസ്ഥൈര്യം ഒരിക്കലും നഷ്ടപ്പെടാതിരിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും…

  • മാതാവിൻ്റെ വണക്കമാസം | Day 5 | Devamatha Creations

    മാതാവിൻ്റെ വണക്കമാസം | Day 5 | Devamatha Creations

  • അനുദിന വിശുദ്ധർ (Saint of the Day) May 5th – St. Angelus of Jerusalem

    അനുദിന വിശുദ്ധർ (Saint of the Day) May 5th – St. Angelus of Jerusalem അനുദിന വിശുദ്ധർ (Saint of the Day) May 5th – St. Angelus of Jerusalem He was born in Jerusalem in 1185 to the Jewish parents Jesse and Maria.[1] His mother later converted to Roman Catholicism both he and his twin brother John were…

  • അനുദിന വിശുദ്ധർ – മെയ് 05 / Daily Saints – May 05

    ⚜️⚜️⚜️⚜️ May 05 ⚜️⚜️⚜️⚜️ജെറുസലേമിലെ വിശുദ്ധ ആഞ്ചെലൂസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ജെറുസലേമില്‍ യഹൂദ മാതാപിതാക്കന്മാരില്‍ നിന്നാണ് ആഞ്ചെലൂസ് ഭൂജാതനായത്. തന്റെ ബാല്യത്തില്‍ തന്നെ ആഞ്ചെലൂസ് ഏകാന്തയോട് താത്പര്യം പ്രകടിപ്പിച്ചിരിന്നു. അതിനാല്‍ ആഞ്ചെലൂസ് കാര്‍മല്‍ മലയില്‍ താമസിച്ചിരിന്ന സന്യാസികളുടെ ഗണത്തില്‍ ചേര്‍ന്നു. അന്ന് പ്രിയോരായിരിന്ന വി.ബ്രോക്കാര്‍ഡ് കര്‍മ്മലീത്താ സഭ സ്ഥാപിച്ചുവെന്ന് പറയാം. ജെറുസലേമിലെ പേട്രിയര്‍ക്ക് വി.ആള്‍ബെര്‍ട്ട് പുതിയസഭയ്ക്ക് വേണ്ട നിയമം എഴുതിയുണ്ടാക്കി. 1203 ല്‍ പുതിയ സഭ രൂപം കൊണ്ടപ്പോള്‍ ആഞ്ചെലൂസ് ആ സഭയില്‍ അംഗമായി. പുതിയ നിയമസംഹിതയ്ക്ക് അംഗീകാരം…

  • ദിവ്യബലി വായനകൾ – Wednesday of the 5th week of Eastertide 

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 05-May-2021, ബുധൻ Wednesday of the 5th week of Eastertide  Liturgical Colour: White. ____ ഒന്നാം വായന അപ്പോ. പ്രവ. 15:1-6 ജറുസലെമില്‍ച്ചെന്ന് അപ്പോസ്തലന്മാരും ശ്രേഷ്ഠന്മാരുമായി ഈ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ അവര്‍ തീരുമാനിച്ചു. യൂദയായില്‍ നിന്നു ചിലര്‍ അവിടെ വന്ന്, മോശയുടെ നിയമമനുസരിച്ച് പരിച്‌ഛേദനം ചെയ്യപ്പെടാത്ത പക്ഷം രക്ഷ പ്രാപിക്കുവാന്‍ സാധ്യമല്ല എന്നു സഹോദരരെ പഠിപ്പിച്ചു. പൗലോസും ബാര്‍ണബാസും അവരോടു വിയോജിക്കുകയും വിവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തന്മൂലം, ജറുസലെമില്‍ച്ചെന്ന്…

  • Fr. ISSAC ALAPPAT CMI (86), FOUNDER, Chetana Sound Studios, Chiyyaram, Thrissur Passes Away

    Fr. ISSAC ALAPPAT CMI (86), FOUNDER, Chetana Sound Studios, Chiyyaram, Thrissur Passes Away We, the members of Chetana Family, deeply condole on the sad demise of our founder Director Rev. Fr. Issac Alappat CMI(86), Film Director, Editor, Cameraman, Script writer and author of many books. He died yesterday evening at Amala Hospital. He was suffering…

  • അനുദിന വിശുദ്ധർ (Saint of the Day) May 4th – St. John Houghton, Augustine Webster & Robert Lawrence

    അനുദിന വിശുദ്ധർ (Saint of the Day) May 4th – St. John Houghton, Augustine Webster & Robert Lawrence St. John HoughtonProtomartyr of the English Reformation. A native of Essex, he served as a parish priest after graduating from Cambridge. He then became a Carthusian and the prior of the Carthusian Charterhouse of London. As an opponent…

  • ജോസഫ്: ഏറ്റവും വലിയ മരിയ വിശുദ്ധൻ

    ജോസഫ് ചിന്തകൾ 147 ജോസഫ്: ഏറ്റവും വലിയ മരിയ വിശുദ്ധൻ   മരിയൻ മാസമായ മെയ് മാസത്തിൻ്റെ ആദ്യ ആഴ്ചയിലൂടെയാണ് നാം സഞ്ചരിക്കുന്നത്. പരിശുദ്ധ കന്യകാമറിയത്തിനു സമ്പൂർണ്ണമായി സമർപ്പണം നടത്തേണ്ട ഒരു മാസം. ഏറ്റവും വലിയ മരിയഭക്തനായ വിശുദ്ധൻ യൗസേപ്പിതാവാണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം.ഈശോയുടെ വളർത്തു പിതാവിനെക്കാൾ വലിയ ഒരു മരിയ വിശുദ്ധൻ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല.   മറിയത്തിനു സമ്പൂർണ്ണ സമർപ്പണം നടത്തിയ ആദ്യ വ്യക്തിയാണ് യൗസേപ്പിതാവ്. കാൽവരിയിലെ കുരിശിൽ ചുവട്ടിൽ വച്ച്…

  • അനുദിന വിശുദ്ധർ – മെയ് 04 / Daily Saints – May 04

    ⚜️⚜️⚜️⚜️ May 04 ⚜️⚜️⚜️⚜️വിശുദ്ധരായ ജോണ്‍ ഹഫ്ട്ടണും, റോബര്‍ട്ട് ലോറന്‍സും, അഗസ്റ്റിന്‍ വെബ്സ്റ്ററും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ അനുഗ്രഹീതരായ ഈ രക്തസാക്ഷികള്‍ ഇംഗ്ലീഷ് കത്തോലിക്കര്‍ക്ക് എത്രയും പ്രിയപ്പെട്ട വിശുദ്ധരാണ്. വിശുദ്ധ ജോണ്‍ ഹഫ്ട്ടന്‍ 1487-ല്‍ എസെക്സില്‍ ജനിച്ചു. റോച്ചസ്റ്റര്‍ മെത്രാനായ വിശുദ്ധ ജോണ്‍ ഫിഷര്‍, ക്രേംബ്രീഡ്ജില്‍ ചാന്‍സലറായിരിക്കുമ്പോള്‍ അദ്ദേഹം അവിടെ ഉപരിപഠനത്തിനായി എത്തി. കാനന്‍ നിയമത്തിലും സിവില്‍ നിയമത്തിലും ഡോക്ടറേറ്റ് നേടി. മാതാപിതാക്കന്മാര്‍ ജോണിനെ വിവാഹത്തിന് പ്രേരിപ്പിച്ചെങ്കിലും അദ്ദേഹം വൈദിക പഠനം നടത്തി പുരോഹിതനായി. 28 -മത്തെ വയസ്സില്‍ അദ്ദേഹം…

  • ദിവ്യബലി വായനകൾ – Tuesday of the 5th week of Eastertide 

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 ചൊവ്വ, 4/5/2021 Tuesday of the 5th week of Eastertide  Liturgical Colour: White.   പ്രവേശകപ്രഭണിതം വെളി 19:5; 12:10 ദൈവത്തെ ഭയപ്പെടുന്നവരുംചെറിയവരും വലിയവരുമായ എല്ലാവരുംനമ്മുടെ ദൈവത്തെ സ്തുതിക്കുവിന്‍.എന്തെന്നാല്‍, നമ്മുടെ ദൈവത്തിന്റെ,രക്ഷയും ശക്തിയും രാജ്യവുംഅവിടത്തെ അഭിഷിക്തന്റെ അധികാരവും ആഗതമായിരിക്കുന്നു,അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, ക്രിസ്തുവിന്റെ ഉത്ഥാനത്താല്‍അങ്ങ് ഞങ്ങളെ നിത്യജീവനിലേക്ക് പുനരാനയിക്കുന്നുവല്ലോ.അങ്ങേ ജനത്തിന് വിശ്വാസത്തിന്റെയുംപ്രത്യാശയുടെയും സ്ഥിരത നല്കണമേ.അങ്ങനെ, അങ്ങില്‍ നിന്നു ഗ്രഹിച്ച വാഗ്ദാനങ്ങള്‍ നിറവേറുമെന്ന്ഒരിക്കലും ഞങ്ങള്‍ സംശയിക്കാതിരിക്കട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള…

  • A WOMAN AND A WHEELCHAIR

    Not since the wheelchair of Stephen Hawking, has another wheelchair burst into our collective consciousness today. If Hawking could brilliantly theorize about the laws of the universe even while strapped to his wheelchair, here is a woman, who confined to a wheelchair took on the might of everything that can be considered as politically powerful…

  • Story of Saint Joseph of Cupertino | Stories of Saints | Episdoe 78

    Watch “Story of Saint Joseph of Cupertino | Stories of Saints | Episdoe 78” on YouTube

  • അനുദിന വിശുദ്ധർ (Saint of the Day) May 3rd – St. Philip the apostle & St. James son of Alphaeus

    അനുദിന വിശുദ്ധർ (Saint of the Day) May 3rd – St. Philip the apostle & St. James son of Alphaeus St. Philip the Apostle Like the brothers, Peter and Andrew, Philip was a native of Bethsaida on Lake Genesareth ( John 1:44​ ). He also was among those surrounding the Baptist when the latter first pointed…

  • A WEED NAMED GREED

    Originally posted on My Verselets: Human greed, It grows like weed. It’s like evil. Don’t let it sow it’s seed, It will win, if you feed, No one knows where it will lead, Never let it exceed, God gave us all that we need, We should don’t pay heed, Otherwise it may mislead, Think before…

  • ജോസഫ്: മുന്തിരിച്ചെടിയിലെ ശാഖ

    ജോസഫ് ചിന്തകൾ 146 ജോസഫ്: മുന്തിരിച്ചെടിയിലെ ശാഖ   യോഹന്നാൻ്റെ സുവിശേഷത്തിലെ ഈശോയുടെ വിടവാങ്ങൽ പ്രഭാഷണത്തിലെ ശക്തമായ ഒരു ഭാഗമാണ് മുന്തിരിച്ചെടിയേയും ശാഖകളെക്കുറിച്ചുമുള്ള പഠനം. “ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്‌. ആര്‌ എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിയുകയില്ല. (യോഹന്നാന്‍ 15 : 5) ഈശോ ആകുന്ന മുന്തരിവള്ളിയോടു ചേർന്നു നിന്നാലേ ശാഖകൾക്കു ഫലം പുറപ്പെടുവിക്കാൻ സാധിക്കുകയുള്ളു. ദൈവപുത്രൻ്റെ വളർത്തു പിതാവിൻ്റെ ജീവിതം മുന്തിരിച്ചെടിയിലെ…

  • അനുദിന വിശുദ്ധർ – മെയ് 03 / Daily Saints – May 03

    ⚜️⚜️⚜️⚜️ May 03 ⚜️⚜️⚜️⚜️ അപ്പസ്തോലന്‍മാരായ വിശുദ്ധ ഫിലിപ്പോസും, വിശുദ്ധ യാക്കോബും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ⚜️ വിശുദ്ധ ഫിലിപ്പോസ്‌ ക്രിസ്തുവിന്റെ ആദ്യ ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു വിശുദ്ധ ഫിലിപ്പോസ്. ജോര്‍ദാന്‍ നദിയിയില്‍ യേശുവിന്റെ ജ്ഞാനസ്നാനത്തിന് ശേഷം ഉടന്‍ തന്നെ വിശുദ്ധന്‍ യേശുവിന്റെ അനുയായിയായി. യോഹന്നാന്റെ സുവിശേഷത്തിലെ വിവരണമനുസരിച്ച്, “പിറ്റേ ദിവസം യേശു ഗലീലിയിലേക്ക് പോകുവാനൊരുങ്ങി. അപ്പോള്‍ അവന്‍ ഫിലിപ്പോസിനെ കാണുകയും അവനോട് ഇപ്രകാരം പറയുകയും ചെയ്തു : “എന്നെ അനുഗമിക്കുക. ഫിലിപ്പോസ് പത്രോസിന്റേയും, അന്ത്രയോസിന്റേയും നഗരമായ ബേത്സയിദായില്‍ നിന്നുമുള്ളവനായിരുന്നു. ഫിലിപ്പോസ്…

  • ദിവ്യബലി വായനകൾ – Saints Philip and James, Apostles

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 തിങ്കൾ, 3/5/2021 Saints Philip and James, Apostles – Feast  Liturgical Colour: Red. പ്രവേശകപ്രഭണിതം കര്‍ത്താവ് അവികലമായ സ്‌നേഹത്തില്‍ തിരഞ്ഞെടുക്കുകയും നിത്യമായ മഹത്ത്വം നല്കുകയുംചെയ്ത വിശുദ്ധരായ മനുഷ്യരാണിവര്‍, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, അപ്പോസ്തലന്മാരായ വിശുദ്ധ ഫിലിപ്പിന്റെയും വിശുദ്ധ യാക്കോബിന്റെയും ആണ്ടുതോറുമുള്ള ആഘോഷത്താല്‍ ഞങ്ങളെ അങ്ങ് ആനന്ദിപ്പിക്കുന്നുവല്ലോ. അവരുടെ പ്രാര്‍ഥനകള്‍ വഴി, അങ്ങേ ഏകജാതന്റെ പീഡാസഹനത്തിലും ഉത്ഥാനത്തിലും പങ്കുചേര്‍ന്ന്, അങ്ങേ നിത്യദര്‍ശനത്തില്‍ എത്തിച്ചേരാനുള്ള അര്‍ഹത…

  • sunday sermon jn 21, 1-14

    Originally posted on Sajus Homily: ഉയിർപ്പുകാലം അഞ്ചാം ഞായർ യോഹ 21, 1-14 സന്ദേശം നഷ്ടങ്ങളുടെ, വേദനകളുടെ ആകുലതകളുടെ കണക്കു പുസ്തകവുമായിട്ടാണ് നാമിന്ന് വിശുദ്ധ ബലിയർപ്പിക്കുവാൻ ദേവാലയത്തിൽ ബലിപീഠത്തിനു ചുറ്റും, വീടുകളിൽ ടിവിക്കുമുന്പിൽ ഒരുമിച്ചു കൂടിയിരിക്കുന്നത്. കോവിഡിന്റെ രണ്ടാം വരവ് അത്രമാത്രം നമ്മെ തളർത്തിയിരിക്കുകയാണ്. ഓക്സിജൻ കിട്ടാതെ കഷ്ടപ്പെടുന്ന രോഗികൾ, ദിവസങ്ങളായി ഒന്നിനുപുറകെ മറ്റൊന്നായി നടത്തപ്പെടുന്ന സംസ്കാരങ്ങൾ, ആളൊഴിഞ്ഞ ദേവാലയങ്ങൾ, രോഗഭീതിയിൽ വായ് മൂടികടന്നുപോകുന്ന വർത്തമാനം, പോകെപ്പോകെ കാലവും ലോകവും സ്ക്രീനിലെ കാഴ്ചകളായി മാറുന്ന അവസ്ഥ!…

  • അനുദിന വിശുദ്ധർ (Saint of the Day) May 2nd – St. Athanasius

    അനുദിന വിശുദ്ധർ (Saint of the Day) May 2nd – St. Athanasius St. Athanasius, also known as Athanasius the Great and Athanasius the Confessor, was a bishop and doctor of the church. He is called the “Father of Orthodoxy,” the “Pillar of the Church” and “Champion of Christ’s Divinity.” Athanasius became one of the most dedicated…

  • യൗസേപ്പിതാവിനെ സ്നേഹിച്ച അന്ധയായ വിശുദ്ധ

    ജോസഫ് ചിന്തകൾ 145 യൗസേപ്പിതാവിനെ സ്നേഹിച്ച അന്ധയായ വിശുദ്ധ   മധ്യകാലഘട്ടങ്ങളിൽ വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി പാശ്ചാത്യ സഭയിൽ അത്ര സർവ്വസാധാരണമായിരുന്നില്ല. പതിനാലാം നൂറ്റാണ്ടിലാണ് യൗസേപ്പിതാവിനോടുള്ള ഭക്തി പാശ്ചാത്യ സഭയിൽ ആരംഭിക്കുന്നതും വ്യാപിക്കാൻ തുടങ്ങന്നതും. യൗസേപ്പിതാവിനോടുള്ള ഭക്തിയുടെ ആദ്യകാല പ്രചാരകരിൽ ഒരാളാണ് ഇറ്റലിയിലെ കാസ്റ്റെല്ലോയിലെ വിശുദ്ധ മാർഗ്ഗരറ്റ് (1287-1320), എന്ന ഡോമിനിക്കൻ മൂന്നാം സഭയിലെ ഈ അൽമായ വിശുദ്ധ. കഴിഞ്ഞ ഏപ്രിൽ ഏപ്രിൽ ഇരുപത്തിനാലാം തീയതിയാണ് അന്ധയായിരുന്ന മാർഗ്ഗരറ്റിനെ വിശുദ്ധപദവി പ്രഖ്യാപനത്തിൽ സാധാരണയുള്ള നടപടിക്രമങ്ങൾ ഇല്ലാതെ തന്നെ…

  • അനുദിന വിശുദ്ധർ – മെയ് 02 / Daily Saints – May 02

    ⚜️⚜️⚜️⚜️ May 02 ⚜️⚜️⚜️⚜️സഭയുടെ വേദപാരംഗതനായ വിശുദ്ധ അത്തനാസിയൂസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സഭാ വിശ്വാസത്തിന്റെ സംരക്ഷകനും അലെക്സാണ്ട്രിയായിലെ മെത്രാനുമായിരുന്ന വിശുദ്ധ അത്തനാസിയൂസ് തന്റെ ജീവിതകാലം മുഴുവനും അരിയാനിസമെന്ന മതവിരുദ്ധവാദത്തിന്റെ ശക്തനായിരുന്ന എതിരാളിയായിരുന്നു. 325-ലെ നിസിയാ സമിതിയില്‍ വിശുദ്ധന്‍ പങ്കെടുക്കുകയും സമിതിയുടെ തീരുമാനമനുസരിച്ചുള്ള വിശ്വാസരീതിയുമായി തന്റെ ജീവിതകാലം മുഴുവനും ജീവിക്കുകയും ചെയ്തു. സഭയെ സംബന്ധിച്ചിടത്തോലും എക്കാലത്തേയും പ്രധാനപ്പെട്ട വേദപാരംഗതന്‍മാരില്‍ ഒരാളായാണ് വിശുദ്ധനെ കണക്കാക്കുന്നത്. യേശുവിനെ ക്കുറിച്ചുള്ള യഥാര്‍ത്ഥമായ പ്രബോധനങ്ങളെ ഉയര്‍ത്തിപ്പിടിച്ചതിനാല്‍ നിരവധി പീഡനങ്ങള്‍ക്ക് വിശുദ്ധന്‍ വിധേയമായിട്ടുണ്ട്. അഞ്ചോളം പ്രാവശ്യം വിശുദ്ധന്…