• Ezra, Chapter 5 | എസ്രാ, അദ്ധ്യായം 5 | Malayalam Bible | POC Translation

    എസ്രായുടെ പുസ്തകം, അദ്ധ്യായം 5 ദേവാലയത്തിന്റെ പണി തുടരുന്നു 1 പ്രവാചകന്‍മാരായ ഹഗ്ഗായിയും ഇദ്‌ദോയുടെ മകന്‍ സഖറിയായും ഇസ്രായേലിന്റെ ദൈവത്തിന്റെ നാമത്തില്‍ യൂദായിലും ജറുസലെമിലും ഉള്ള യഹൂദരോടു പ്രവചിച്ചു.2 ഷെയാല്‍ത്തിയേലിന്റെ മകന്‍ സെറുബാബേലും, യോസാദാക്കിന്റെ മകന്‍ യഷുവയും ജറുസലെമില്‍ ദേവാലയത്തിന്റെ പണി പുനരാരംഭിച്ചു. ദൈവത്തിന്റെ പ്രവാചകന്‍മാരും അവരെ സഹായിച്ചു.3 നദിക്കക്കരെയുള്ള പ്രദേശത്തെ അധിപതിയായ തത്തേനായിയും ഷെത്താര്‍ബൊസെനായിയും അനുയായികളും അവരോടു ചോദിച്ചു: ഈ ആലയം പൂര്‍ത്തിയാക്കാന്‍ ആരാണു നിങ്ങള്‍ക്ക് അധികാരം തന്നത്?4 കെട്ടിടം പണിയുന്നവര്‍ ആരൊക്കെയെന്നും അവര്‍ തിരക്കി.5…

  • Ezra, Chapter 4 | എസ്രാ, അദ്ധ്യായം 4 | Malayalam Bible | POC Translation

    എസ്രായുടെ പുസ്തകം, അദ്ധ്യായം 4 ദേവാലയ നിര്‍മിതിക്ക് എതിര്‍പ്പ് 1 തിരിച്ചെത്തിയ പ്രവാസികള്‍ ഇസ്രാ യേലിന്റെ ദൈവമായ കര്‍ത്താവിന് ആലയം നിര്‍മിക്കുന്നുവെന്ന് യൂദായുടെയും ബഞ്ചമിന്റെയും പ്രതിയോഗികള്‍ കേട്ടു. 2 അവര്‍ സെറുബാബേലിനെയും കുടുംബത്തലവന്‍മാരെയും സമീപിച്ചു പറഞ്ഞു: ഞങ്ങളും നിങ്ങളോടുകൂടെ പണിയട്ടെ; ഞങ്ങളും നിങ്ങളെപ്പോലെ നിങ്ങളുടെ ദൈവത്തെ ആരാധിക്കുകയും ഞങ്ങളെ ഇവിടെക്കൊണ്ടുവന്ന അസ്‌സീറിയാരാജാവായ ഏസര്‍ഹദ്‌ദോന്റെ കാലം മുതല്‍ അവിടുത്തേക്ക് ബലിയര്‍പ്പിക്കുകയും ചെയ്തുവരുന്നു. 3 എന്നാല്‍, സെറുബാബേലുംയഷുവയും മറ്റു കുടുംബത്തലവന്‍മാരും അവരോടു പറഞ്ഞു: ഞങ്ങളുടെ ദൈവത്തിന് ആലയം പണിയുന്നതില്‍ നിങ്ങള്‍…

  • Ezra, Chapter 3 | എസ്രാ, അദ്ധ്യായം 3 | Malayalam Bible | POC Translation

    എസ്രായുടെ പുസ്തകം, അദ്ധ്യായം 3 ബലിസമര്‍പ്പണം 1 പട്ടണങ്ങളില്‍ വസിച്ചിരുന്ന ഇസ്രായേല്‍ക്കാര്‍ ഏഴാംമാസത്തില്‍ ഒറ്റക്കെട്ടായി ജറുസലെമില്‍ വന്നു.2 യോസാദാക്കിന്റെ പുത്രനായയഷുവ സഹപുരോഹിതന്‍മാരോടും, ഷയാല്‍ത്തിയേലിന്റെ പുത്രന്‍ സെറുബാബേല്‍ തന്റെ സഹോദരന്‍മാരോടുംകൂടെ ദൈവപുരുഷനായ മോശയുടെ നിയമത്തില്‍ എഴുതിയിരിക്കുന്നതനുസരിച്ച് ദഹ നബലി അര്‍പ്പിക്കുന്നതിന് ഇസ്രായേലിന്റെ ദൈവത്തിന്റെ ബലിപീഠം പണിതു.3 ദേശ വാസികളെ ഭയന്ന് അവര്‍ ബലിപീഠം പൂര്‍വ സ്ഥാനത്തു സ്ഥാപിച്ചു. അതിന്‍മേല്‍ അവര്‍ കര്‍ത്താവിനു പ്രഭാതത്തിലും പ്രദോഷത്തിലും ദഹനബലി അര്‍പ്പിച്ചു.4 അവര്‍ കൂടാരത്തിരുനാള്‍യഥാവിധി ആചരിച്ചു; അനുദിന ദഹനബലി ഓരോ ദിവസത്തേക്കുമുള്ള ചട്ട…

  • Ezra, Chapter 2 | എസ്രാ, അദ്ധ്യായം 2 | Malayalam Bible | POC Translation

    എസ്രായുടെ പുസ്തകം, അദ്ധ്യായം 2 തിരിച്ചെത്തിയ പ്രവാസികള്‍ 1 ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസര്‍ ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോയ ജനം പ്രവാസത്തില്‍നിന്നു തങ്ങളുടെ പട്ടണമായ ജറുസലെമിലും യൂദായിലും തിരിച്ചെത്തി.2 സെറുബാബെല്‍,യഷുവ, നെഹെമിയാ, സെറായിയാ, റേലായാ, മൊര്‍ദെക്കായ്, ബില്‍ഷാന്‍, മിസ്പാര്‍, ബിഗ്‌വായ്, റഹും, ബാനാ എന്നിവരാണ് അവരെ നയിച്ചത്.3 ഇസ്രായേല്‍ജനത്തിന്റെ കണക്ക്: പാറോഷിന്റെ പുത്രന്‍മാര്‍ രണ്ടായിരത്തിയൊരുനൂറ്റിയെഴുപത്തിരണ്ട്;4 ഷെഫാത്തിയായുടെ പുത്രന്‍മാര്‍ മുന്നൂറ്റിയെഴുപത്തിരണ്ട്;5 ആരായുടെ പുത്രന്‍മാര്‍ എഴുനൂറ്റിയെഴുപത്തഞ്ച്;6 പഹത്‌മൊവാബിന്റെ, അതായത് യഷുവയുടെയും യോവാബിന്റെയും പുത്രന്‍മാര്‍ രണ്ടായിരത്തിയെണ്ണൂറ്റിപ്പന്ത്രണ്ട്.7 ഏലാമിന്റെ പുത്രന്‍മാര്‍ ആയിരത്തിയിരുനൂറ്റിയന്‍പത്തിനാല്;8 സാത്തുവിന്റെ പുത്രന്‍മാര്‍…

  • Ezra, Chapter 1 | എസ്രാ, അദ്ധ്യായം 1 | Malayalam Bible | POC Translation

    എസ്രായുടെ പുസ്തകം, അദ്ധ്യായം 1 പ്രവാസികളുടെ തിരിച്ചുവരവ് 1 ജറെമിയായിലൂടെ കര്‍ത്താവ് അരുളിച്ചെയ്ത വചനങ്ങള്‍ നിറവേറേണ്ടതിന് പേര്‍ഷ്യാ രാജാവായ സൈറസിനെ അവന്റെ ഒന്നാം ഭരണവര്‍ഷം കര്‍ത്താവ് പ്രചോദിപ്പിക്കുകയും അവന്‍ ഒരു വിളംബരമെഴുതി രാജ്യം മുഴുവന്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.2 പേര്‍ഷ്യാ രാജാവായ സൈറസ് അറിയിക്കുന്നു: സ്വര്‍ഗത്തിന്റെ ദൈവമായ കര്‍ത്താവ് ഭൂമിയിലെ സകലരാജ്യങ്ങളും എനിക്കു നല്‍കുകയും യൂദായിലെ ജറുസലെമില്‍ അവിടുത്തേക്ക് ആലയം പണിയാന്‍ എന്നെ ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുന്നു.3 അവിടുത്തെ ജനമായി നിങ്ങളുടെയിടയില്‍ ഉള്ളവര്‍ – അവിടുന്ന് അവരോടുകൂടി ഉണ്ടായിരിക്കട്ടെ –…

  • The Book of Ezra | എസ്രായുടെ പുസ്തകം | Malayalam Bible | POC Translation

  • Ezra, Introduction | എസ്രാ, ആമുഖം | Malayalam Bible | POC Translation

    എസ്രാ – നെഹെമിയാ, ആമുഖം ദിനവൃത്താന്തഗ്രന്ഥങ്ങളിലെ ചരിത്രത്തിന്റെ തുടര്‍ച്ചയാണ് എസ്രാ – നെഹെമിയാ. ബി.സി. 538 -ല്‍ ബാബിലോണ്‍ സാമ്രാജ്യം പേര്‍ഷ്യാക്കാര്‍ക്കു കീഴടങ്ങി. പ്രവാസികളായ യഹൂദര്‍ക്ക് ജറുസലെമിലേക്കു തിരിച്ചു പോകുന്നതിനും അവിടെച്ചെന്നു ദേവാലയം വീണ്ടും നിര്‍മിക്കുന്നതിനും അനുവദിക്കുന്ന വിളംബരം പേര്‍ഷ്യന്‍ രാജാവായ സൈറസ് പുറപ്പെടുവിച്ചു. തിരിച്ചുപോയ ആദ്യഗണംപ്രവാസികള്‍ ബി.സി. 515 -ല്‍ ദേവാലയം പണിതീര്‍ത്തു പ്രതിഷ്ഠിച്ചു. ദേവാലയം നിര്‍മിക്കുന്നതിനും ജറുസലെമിന്റെ മതിലുകളുടെ പണി പൂര്‍ത്തിയാക്കുന്നതിനും സമരിയാക്കാരില്‍ നിന്നുണ്ടായ വളരെയേറെ പ്രതിബന്ധങ്ങള്‍ അവര്‍ക്കു തരണം ചെയ്യേണ്ടിയിരുന്നു. പേര്‍ഷ്യന്‍ രാജാവായ…

  • Children’s Retreat | Emmanuel 2025

  • Rev. Fr Mani Yohannan Cheravallil (1853-1934)

    മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… കുറത്തികാടിന്റെ മണ്ണിൽ പുനരൈക്യ പ്രസ്ഥാനത്തിന് തിരിതെളിച്ച ചേരാവള്ളിൽ മാണി യോഹന്നാൻ കത്തനാർ… മലങ്കര സഭയുടെ ശാശ്വത സമാധാനം എന്ന ലക്ഷ്യത്തെ മുൻനിർത്തി പുത്തൻകൂർ വിഭാഗത്തിലെ പ്രഥമ M.A ബിരുദധാരിയും ബഥനിയുടെ ആബോയും മലങ്കരയുടെ പുനരൈക്യ പ്രണേതാവുമായ ആർച്ച് ബിഷപ്പ് ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലാരംഭിച്ച പുനരൈക്യ പ്രസ്ഥാനത്തിലേക്ക് അതിന്റെ ആരംഭദശയിൽത്തന്നെ കടന്നുവന്ന പുരോഹിതരിൽ ഒരാളാണ് ചേരാവള്ളിൽ മാണി യോഹന്നാൻ കത്തനാർ. മലങ്കര…

  • SUNDAY SERMON JN 3, 22-31

    ദനഹാക്കാലം ആറാം  ഞായർ യോഹ 3, 22-31 ദനഹാക്കാലത്തിലെ ഞായറാഴ്ചകളിലെ സുവിശേഷ സന്ദേശം ക്രിസ്തുവിനെ ലോകത്തിനു വെളിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നു. ഇന്നത്തെയും സുവിശേഷം വെളിച്ചം വീശുന്നതും ഈയൊരു സന്ദേശത്തിലേക്കാണ്. ഇന്ന് വീണ്ടും വിശുദ്ധ സ്നാപകയോഹന്നാൻ ഈശോയെ വെളിപ്പെടുത്തുകയാണ്. ആ വെളിപ്പെടുത്തലിന്റെ പ്രത്യേകതയാണ് ഇന്നത്തെ സുവിശേഷഭാഗത്തെ മനോഹരമാക്കുന്നത്. സ്നാപക യോഹന്നാൻ യേശുവിനു നൽകുന്ന അവസാനത്തെ സാക്ഷ്യമാണ്, വെളിപ്പെടുത്തലാണ് ഇത്. അതാകട്ടെ, സ്വന്തം വ്യക്തിത്വവും, ജീവിതവും, വാക്കുകളും, നിലപാടുകളും എല്ലാം മാറ്റിവച്ചുകൊണ്ടാണ്. എങ്ങനെയാണ് നമ്മുടെ ജീവിതംകൊണ്ട് ക്രിസ്തുവിനെ വെളിപ്പെടുത്തേണ്ടതെന്നു ഇന്ന്…

  • SUNDAY SERMON JN 3, 14-21

    ദനഹാക്കാലം അഞ്ചാം ഞായർ യോഹ 3, 15-21 ദൈവത്തിന്റെ വെളിപാടുകളാണ് ദനഹാക്കാലത്തിലൂടെ നമ്മുടെ മുൻപിൽ അനാവരണം ചെയ്യപ്പെടുന്നത്. ദനഹാക്കാലം അഞ്ചാം ഞായറാഴ്ച്ചത്തെ സുവിശേഷത്തിലൂടെയും ഒരു വെളിപാടാണ് നമുക്ക് ലഭിക്കുന്നത്. വെളിപാട് ഇതാണ്: “ദൈവം സ്നേഹമാകുന്നു. സ്നേഹം ദൈവമാകുന്നു.” ലോകത്തിന് അന്നുവരെ പരിചിതമായവയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ദൈവസങ്കല്പമാണ് വിശുദ്ധ യോഹന്നാൻ തനിക്ക് ലഭിച്ച വെളിപാടിലൂടെ ലോകത്തെ പരിചയപ്പെടുത്തിയത്.  ” അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ…

  • SUNDAY SERMON JN 2, 1-11

    ദനഹാക്കാലം നാലാം ഞായർ യോഹ 2, 1-12 അമേരിക്കയുടെ സുവർണയുഗത്തിന് ഇന്ന് തുടക്കമാകുകയാണെന്നും, 2025 ജനുവരി 20 അമേരിക്കയുടെ മോചനദിനമാണെന്നും പറഞ്ഞ്, അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റായി Ronald Trump പ്രതിജ്ഞയെടുത്തത് നാമെല്ലാവരും ടീവിയിൽ കണ്ടതാണ്.   ഈ സ്ഥാനാരോഹണവേളയിൽ എന്നെ കൂടുതൽ ആകർഷിച്ചത് സത്യപ്രതിജ്ഞാ ചടങ്ങാണ്.  1861 ൽ സത്യപ്രതിജ്ഞയ്ക്കായി എബ്രഹാം ലിങ്കൺ ഉപയോഗിച്ച ബൈബിളും , തനിക്ക് ‘അമ്മ നൽകിയ ബൈബിളും ചേർത്ത് പിടിച്ചുകൊണ്ടാണ് Donald  Trump സത്യപ്രതിജ്ഞ മനോഹരമാക്കിയത്.  എനിക്കിത് ദൈവത്തിന്റെ വലിയ വെളിപാടായിട്ടാണ് തോന്നിയത്.…

  • SUNDAY SERMON JN 1, 29-34

    ദനഹാക്കാലം മൂന്നാം ഞായർ യോഹ 1, 29 – 34 സന്ദേശം ഇന്നത്തെ സുവിശേഷം മഹാത്യാഗമാണ് ക്രിസ്തു എന്ന് വെളിപ്പെടുത്തുകയാണ്. ദനഹാക്കാലത്തിന്റെ മൂന്നാം ഞായറാഴ്ച്ച, ത്യാഗനിർഭരമായ ജീവിതത്തിലൂടെ ക്രിസ്തുവിനെ ലോകത്തിനു വെളിപ്പെടുത്തുവാൻ സുവിശേഷം നമ്മെ ക്ഷണിക്കുകയാണ്. വ്യാഖ്യാനം ദനഹാക്കാലത്തിന്റെ ആദ്യഞായറാഴ്ച്ച പ്രവചനങ്ങളുടെ പൂർത്തീകരണമായാണ് ക്രിസ്തു തന്നെത്തന്നെ വെളിപ്പെടുത്തിയത്. (ലൂക്ക 4, 16-21) ദനഹാതിരുനാളിൽ “ഇവനെന്റെ പ്രിയപുത്രൻ” (മത്താ 3, 17) എന്ന വെളിപാട് സ്വർഗത്തിൽ നിന്നുണ്ടായി. രണ്ടാം ഞായറാഴ്ച്ച ദൈവത്തിന്റെ വചനമാണ് ക്രിസ്തു എന്ന വെളിപാടാണ് സുവിശേഷം…

  • ഫ്രാൻസിസ് പാപ്പയുടെ ലാളിത്യം | Pope Francis

    ഫ്രാൻസിസ് പാപ്പയുടെ ലാളിത്യം | Pope Francis | Dr. M. R. Yesodharan | ME TALKS : 6 | ME MEDIA Dr. M. R. Yesodharan, Director, GURUGRAMAM | ഫ്രാൻസിസ് പാപ്പയെ നേരിട്ടുകണ്ട അനുഭവങ്ങൾ.

  • അരുണാചൽ പ്രദേശിൽനിന്ന് കേരളത്തിലേക്ക്

    അരുണാചൽ പ്രദേശിൽനിന്ന് കേരളത്തിലേക്ക് | Me Stories | Me Media

  • Rev. Fr Jacob Mulappompallil (1899-1968)

    മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… മാർ ഈവാനിയോസ് പിതാവിന് മുമ്പ് തന്നെ കത്തോലിക്കാ സഭയിലേക്ക് കടന്നുവന്ന്, കുടശ്ശനാട് ദേശത്ത് പുനരൈക്യത്തിന്റെ വിത്ത് വിതച്ച ജേക്കബ് മുളപ്പോംപള്ളിൽ അച്ചൻ… മുളപ്പോംപള്ളിൽ അച്ചന്റെ പുനരൈക്യത്തെക്കുറിച്ചുള്ള ആദ്യ പരാമർശം കാണാൻ സാധിക്കുക 1925ൽ ഫാ. കൂട്ടുങ്കൽ വിൻസെന്റ് ഫെർണാണ്ടസ് എഴുതിയ ‘A Quarter Century of Progress in the Diocese of Quilon 1900-1925’ എന്ന ഗ്രന്ഥത്തിലാണ്. പുസ്തകത്തിലെ പേജ് 46ൽ…

  • സോൾട്ടി കോഫി | ആത്മാവിനെ തൊടുന്ന പ്രണയകഥ

    സോൾട്ടി കോഫി | ആത്മാവിനെ തൊടുന്ന പ്രണയകഥ | Fr Relin MCBS For More Videos, Visit: https://www.youtube.com/@relinmcbs

  • SUNDAY SERMON JN 1, 14-18

    ദനഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ 1, 14-18 പ്രധാന ആശയം ദൈവം വചനമാണ്; വചനം ദൈവമാണ്. വചനമാകുന്ന ദൈവം മനുഷ്യരൂപമെടുത്ത് ഭൂമിയിൽ വന്നു. എന്തിന്? മനുഷ്യനെ രക്ഷിക്കുവാൻ. ആ വചനത്തിന്റെ പേരാണ്, രക്ഷയുടെ പേരാണ് ക്രിസ്തു. മിശിഹായായ ക്രിസ്തു വഴിയാണ് മനുഷ്യകുലത്തിന് ദൈവത്തിന്റെ കൃപ ലഭിക്കുന്നത്. വചനമാണ് എല്ലാത്തിന്റെയും അടിസ്ഥാനം. ദനഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ച വചനത്തിലൂടെയുള്ള ദൈവിക വെളിപാടാണ് ചിന്താവിഷയം. പശ്ചാത്തലം പാശ്ചാത്യ ലോകത്തിൽ ഗ്രീക്ക് തത്വചിന്തയിലാണ് വചനത്തിന് ദൈവികപരിവേഷം ലഭിച്ചതായി നാം കാണുന്നത്. ഒരു പ്രാപഞ്ചിക…

  • The Bible in a Year with Fr Daniel Poovannathil | Malayalam

    The Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a…

  • MCBS New Priests 2024-25

    MCBS New Priests 2024-25 HD

  • വി. ജോൺ നെപുംസ്യാൻ ന്യൂമാൻ | Quote | January 5

    “ശ്വസിക്കുന്ന (ജീവനുള്ള ) എല്ലാവർക്കും – വലിയവർക്കും ചെറിയവർക്കും, പഠിപ്പുള്ളവർക്കും ഇല്ലാത്തവർക്കും, യുവതീയുവാക്കൾക്കും വൃദ്ധർക്കും, സ്ത്രീക്കും പുരുഷനും – ഒരു ദൗത്യമുണ്ട്, വേലയുണ്ട്. നമ്മള്‍ ഈ ലോകത്തിലേക്ക് അയക്കപ്പെട്ടിരിക്കുന്നത് വെറുതെയല്ല ; നമ്മളൊന്നും യാദൃശ്‌ചികമായി ജനിച്ചവരല്ല ; രാത്രി കിടക്കാൻ പോയി, കാലത്ത് എണീറ്റ് , ആഹാരത്തിനു വേണ്ടി അദ്ധ്വാനിച്ച്,തിന്ന്‌ കുടിച്ച്, ചിരിച്ച്, തമാശ പറഞ്ഞ്, തോന്നുമ്പോഴൊക്കെ പാപത്തിലേക്ക് വീണ്, പാപം ചെയ്തു മടുക്കുമ്പോൾ നല്ല നടപ്പിലേക്ക് വന്ന്, കുടുംബം നോക്കിനടത്തി, അങ്ങനെ മരിച്ചുപോവാനല്ല നമ്മൾ ഇവിടെയായിരിക്കുന്നത്.…

  • Malankara Mobile Application

    Malankara Mobile Application The official mobile application of the Malankara Syrian Catholic Church is available on Android/iOS phones. Type “Malankara” in the Play Store/App Store to download the mobile app. The head and father of the Syro Malankara Syrian Catholic Church, Moran Mor Baselios Cardinal Cleemis Catholicos, dedicates this app to the faithful on January…

  • SUNDAY SERMON LK 4, 16-22

    ദനഹാക്കാലം ഒന്നാം ഞായർ ലൂക്ക 4, 16-22 Cheers to 2025! സ്നേഹപൂർവ്വം നന്മനിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു! 2025 നിങ്ങളെ, നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് അടുപ്പിക്കുകയും, നിങ്ങളുടെ ദിവസങ്ങളെ സന്തോഷവും വിജയവുംകൊണ്ട് നിറയ്ക്കുകയും ചെയ്യട്ടെ. ഇങ്ങനെ, Whatapp ലൂടെയും, നേരിട്ടും നവവത്സരമംഗളങ്ങളോടെ നമ്മൾ, ദൈവാനുഗ്രഹത്താൽ, 2025 ലേക്ക് പ്രവേശിച്ചിരിക്കുകയാണ്. എല്ലാവർക്കും പുതുവത്സരാശംസകൾ സ്നേഹപൂർവ്വം നേരുന്നു! 2025 ന്റെ ആദ്യഞായറാഴ്ചയാണിന്ന്. സീറോ മലബാർ സഭയുടെ ആരാധനാക്രമ കലണ്ടർ അനുസരിച്ച് ഈ ഞായറാഴ്ച്ച നാം ദനഹാക്കാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഉദയം, പ്രത്യക്ഷവത്കരണം,…

  • Te deum | സ്തോത്ര ഗീതം | ദൈവമേ ഞങ്ങൾ അങ്ങേ വാഴ്ത്തുന്നു…

    Te deum | സ്തോത്ര ഗീതം | Stothrageetham | ദൈവമേ ഞങ്ങൾ അങ്ങേ വാഴ്ത്തുന്നു……………………………………….. ദൈവമേ ഞങ്ങൾ അങ്ങേ വാഴ്ത്തുന്നുഅങ്ങേക്കായെന്നും സ്തോത്രങ്ങൾപാരിതിന്നധിനാഥനായങ്ങേഞങ്ങൾ എന്നും സ്തുതിക്കുന്നുനിത്യ സൽപിതാവാകുമങ്ങയെആരാധിക്കുന്നു പാരാകെആരാധിക്കുന്നു പാരാകെ ദൈവദൂതന്മാരേവരും പിന്നെസ്വർഗ്ഗവാസികൾ സർവരുംസ്വർഗ്ഗവും ക്രോവേസ്രാപ്പേൻ വൃന്ദവുംസ്വര്‍ഗ്ഗ സംഗീതം മീട്ടുന്നുസൈന്യാധീശനാം ദൈവം സംശുദ്ധൻസംശുദ്ധൻ നിത്യം സംശുദ്ധൻ.സംശുദ്ധൻ നിത്യം സംശുദ്ധൻ. ഭൂവും വാനവും തൻ മഹിമയാൽതിങ്ങീടുന്നല്ലോ സന്തതംശ്രീയെഴും ദിവ്യപ്രേഷിതർ ധന്യ-ദിവ്യന്മാർ വേദസാക്ഷികൾനിത്യാനന്ദ പ്രതാപവാനങ്ങേവാഴ്ത്തിടുന്നു നിരന്തരംവാഴ്ത്തിടുന്നു നിരന്തരം. നിസ്തുലൻ പ്രഭാപൂരിതൻ താതാനിത്യനാം ഏക സൂനുവേപാവനാത്മാ, ത്രിയേകദൈവമേസ്തോത്രമെന്നുമെന്നേക്കുമേലോകമാകവേ പാവനം സദാകീർത്തിക്കുന്നങ്ങേ സാദരംകീർത്തിക്കുന്നങ്ങേ…