- Homepage
-
Happy New Year Status Images Malayalam
-
SUNDAY SERMON MT 2, 13-14; 19-23
പിറവിക്കാലം ഒന്നാം ഞായർ മത്താ 2, 13-14; 19-23 2024 ലെ ക്രിസ്തുമസ് ആഘോഷങ്ങൾക്കും, ആരവങ്ങൾക്കും ശേഷം, പിറവിക്കാലം ഒന്നാം ഞായറാഴ്ച്ച, മിശിഹാ രഹസ്യങ്ങളുടെ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കുവാൻ വന്നിരിക്കുന്ന നമ്മുടെ മുൻപിൽ, ഒരു കുടുംബത്തെ അവതരിപ്പിക്കുകയാണ് സുവിശേഷം. നമുക്ക് പരിചിതമാണ് ഈ കുടുംബം. ക്രിസ്തുമസ് നാളിൽ ഈ കുടുംബത്തെ നാം ഹൃദയത്തിൽ ഏറ്റെടുത്തതാണ്. ദൈവത്തിന്റെ ഇഷ്ടത്തിന് മുൻപിൽ, തങ്ങളുടെ പ്ലാനുകളും, പദ്ധതികളും, വാദങ്ങളും, വാദഗതികളും മാറ്റിവച്ച്, ദൈവത്തിന്റെ രക്ഷാകര പദ്ധതിയോട് സഹകരിച്ച വിശുദ്ധ യൗസേപ്പിതാവും,…
-
Gloria Padidam… Carol Song | Lyrics
GLORIA_PADIDAM|ഗ്ലോറിയ പാടിടാം | FR. TOM KOOTTUMKAL MCBS | RAPHI THEKKOODAN | LIBIN SCARIA “ഗ്ലോറിയ പാടിടാം”. ഈ ക്രിസ്മസ് ദിനങ്ങളിൽ കേൾക്കാൻ മനോഹരമായ ഒരു ക്രിസ്മസ് ഗാനം. ഉണ്ണിയേശുവിന്റെ ജനനത്തിൽ നമുക്കും ആഹ്ലാദിക്കാം.ക്രിസ്മസ്ന്റെ ആരവങ്ങൾക്കിടയിൽ ശാന്തമായി കേൾക്കാൻ ഒരു ഗാനം. മെലഡി ഇഷ്ടപെടുന്നവർക്കു ഈ ഗാനവും ഇഷ്ടം ആകും. “ഗ്ലോറിയ പാടിടാം” LYRICS: FR. TOM KOOTTUMKAL MCBS, RAPHI THEKKOODANMUSIC: FR. TOM KOOTTUMKAL MCBSSINGER: LIBIN SCARIAORCHESTRATION: BINU MATHIRAMPUZHA…
-
SUNDAY SERMON CHRISTMAS 2024
ക്രിസ്തുമസ് 2024 ദൈവം മനുഷ്യനായതിന്റെ ആഘോഷം ദൈവം മനുഷ്യനായി പിറന്ന ആദ്യ ക്രിസ്തുമസിന് 2024 വർഷങ്ങൾക്കുശേഷം, ലോക ചരിത്രത്തിലാദ്യമായി, വിശുദ്ധ ഫ്രാൻസിസ് അസീസി നിർമിച്ച ആദ്യ പുൽക്കൂടിന് 801 വർഷങ്ങൾക്ക് ശേഷം, പതിനഞ്ചാം നൂറ്റാണ്ടിലാരംഭിച്ച്, ലോകം മുഴുവനും അധീനതയിലാക്കിയ വ്യവസായവിപ്ലവത്തിന് 184 വർഷങ്ങൾക്ക് ശേഷം, തുർക്കിയിലെ ഓട്ടോമൻ സാമ്രാജ്യം അർമേനിയായിലെ 15 ലക്ഷം ക്രൈസ്തവരെ ഉന്മൂലനം ചെയ്തിട്ട് 109 വർഷങ്ങൾക്ക് ശേഷം, മനുഷ്യൻ അന്നുവരെ പണിതുയർത്തിയതെല്ലാം ചീട്ടുകൊട്ടാരംപോലെ തകർന്നുവീണ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾക്കും, രണ്ടാം ലോകമഹായുദ്ധത്തിനിടയിൽ 60…
-
Lathiri Poothiri… Lyrics
ലാത്തിരി പൂത്തിരി… ലാത്തിരി പൂത്തിരിപുഞ്ചിരിച്ചെപ്പോകമ്പിത്തിരി മത്താപ്പോലാത്തിരി പൂത്തിരിപുഞ്ചിരിച്ചെപ്പോകമ്പിത്തിരി മത്താപ്പോമനസ്സേ ആസ്വദിക്കൂ… ആവോളം (കോറസ്സ്) ലാത്തിരി പൂത്തിരിപുഞ്ചിരിച്ചെപ്പോകമ്പിത്തിരി മത്താപ്പോ.. ലാത്തിരി പൂത്തിരിപുഞ്ചിരിച്ചെപ്പോകമ്പിത്തിരി മത്താപ്പോ..മനസ്സേ ആസ്വദിക്കൂ… ആവോളം.. വർണ്ണക്കതിരോസ്വർണ്ണപ്പതിരോ..വർണ്ണക്കതിരോസ്വർണ്ണപ്പതിരോ.. കണ്ണാടിച്ചില്ലിന്റെകന്നിപ്പൊരിയോ.. (കോറസ്സ്) വർണ്ണക്കതിരോ സ്വർണ്ണപ്പതിരോകണ്ണാടിച്ചില്ലിന്റെകന്നിപ്പൊരിയോ..ഉള്ളിന്റെ ഉള്ളിലിട്ടാരാരോകത്തിച്ച മാലപ്പടക്കോതാലപ്പൊലിയോ.. (കോറസ്) ലാത്തിരി പൂത്തിരിപുഞ്ചിരിച്ചെപ്പോകമ്പിത്തിരി മത്താപ്പോ..ലാത്തിരി പൂത്തിരിപുഞ്ചിരിച്ചെപ്പോകമ്പിത്തിരി മത്താപ്പോ..മനസ്സേ ആസ്വദിക്കൂ ആവോളം.. ലാത്തിരി പൂത്തിരിപുഞ്ചിരിച്ചെപ്പോകമ്പിത്തിരി മത്താപ്പോ..മനസ്സേ ആസ്വദിക്കൂ ആവോളം..ലാത്തിരി പൂത്തിരിപുഞ്ചിരിച്ചെപ്പോ….
-
Annoru Nalil Minnana Ravil… Lyrics
അന്നൊരു നാളിൽ മിന്നണ രാവിൽ അന്നൊരു നാളിൽ മിന്നണ രാവിൽകന്നാലിക്കൂട്ടിലൊരുണ്ണി പിറന്നേമഞ്ഞണിപ്പൂക്കൾ പുഞ്ചിരിക്കുമ്പോൾമണ്ണിന്റെ നായകനുണ്ണീ പിറന്നേ വിണ്ണിലോ താരകം മണ്ണിലോ ആരവംനെഞ്ചിലോ ബാന്റടിയോ പാരാകെ പകലിരവൊരു മെഴുതിരിയുടെതിരയലകളിലൊഴുകണ്ഊരാകെ പലവഴികളിടവകകളിലൊരുചിരിയത് പടരണ്ഉള്ളാകെ പുതുകനവതിലൊളി ചിതറണചെറുപടയുടെ വരവിത്രാവാണേ… നേരാണേ… വട്ടേപ്പം വെന്തെങ്കിൽ താട്ടേഇല്ലെങ്കി ഞങ്ങള് പോട്ടേവട്ടേപ്പം വെന്തെങ്കിൽ താട്ടേഇല്ലെങ്കി ഞങ്ങള് പോട്ടേ വട്ടേപ്പം വെന്തെങ്കിൽ താട്ടേഇല്ലെങ്കി ഞങ്ങള് പോട്ടേവട്ടേപ്പം വെന്തെങ്കിൽ താട്ടേഇല്ലെങ്കി ഞങ്ങള് പോട്ടേ കാത്തിടുന്നവർക്കാലംബമാകുംകാൽവരിയിലെ കണ്ണീര് മായ്ക്കുംകണ്ണിൽ മിന്നണ കുഞ്ഞുപുഞ്ചിരിതാരകങ്ങളോ പൂക്കളോപാരാകെ പകലിരവൊരു മെഴുതിരിയുടെതിരയലകളിലൊഴുകണ് ഊരാകെ പലവഴികളിടവകകളിലൊരുചിരിയത് പടരണ്ഉള്ളാകെ…
-
SUNDAY SERMON MT 1, 18-25
മംഗളവാർത്താക്കാലം -ഞായർ 4 മത്താ 1, 18-25 മംഗളവാർത്താ കാലത്തിലെ കഴിഞ്ഞ മൂന്ന് ഞായറാഴ്ചകളെ ഒന്ന് ഓർത്തെടുത്തുകൊണ്ട് ഇന്നത്തെ സുവിശേഷ വിചിന്തനം നമുക്ക് തുടങ്ങാം. സുവിശേഷങ്ങളിലെ വ്യക്തികളിലൂടെ, സംഭവങ്ങളിലൂടെ ക്രിസ്തുമസിന് തിരുസ്സഭ നമ്മെ ഒരുക്കുന്ന മംഗളവാർത്താക്കാലത്തിന്റെ ഒന്നാം ഞായറാഴ്ച്ച ജീവിതത്തിലെ, സംഭവങ്ങളിലൂടെ, പ്രാർത്ഥനയിലൂടെ, വ്യക്തികളിലൂടെ ദൈവം വെളിപ്പെടുത്തുന്നവയെ ദൈവഹിതമായി കാണുവാൻ സാധിക്കാതെ മൂകനായിപ്പോയ സഖറിയായെയാണ് നാം കണ്ടത്. രണ്ടാം ഞായറാഴ്ച്ചയാകട്ടെ, ദൈവഹിതത്തിന് മുൻപിൽ ഇതാ കർത്താവിന്റെ ദാസി എന്നും പറഞ്ഞ് സർവം സമർപ്പിതയാകുന്ന മറിയത്തെയാണ് സുവിശേഷം നമുക്ക്…
-
കേരളസഭയുടെ ദിവ്യകാരുണ്യ പ്രേഷിതൻ
കേരളസഭയുടെ ദിവ്യകാരുണ്യ പ്രേഷിതൻ | ആലക്കളത്തിൽ മത്തായി അച്ഛൻ | ദിവ്യകാരുണ്യ മിഷനറി സഭയുടെ സ്ഥാപകൻ Fr Joy Checheril MCBS On Very Rev. Fr MATHEW ALAKALAM, Founder MCBS VERY REV. FR. MATHEW ALAKALAM MCBS Date of Birth : 30-03-1888 Priestly Ordination : 21-12-1913 Religious Profession : 15-08-1937 Death : 21-12-1977 In the early part of the twentieth century the…
-
Dhoore Vaanil | Christmas Carol Song
ദൂരെ വാനിൽ | Dhoore Vaanil | CHRISTMAS CAROL SONG 2024 | ME MEDIA | FR MATHEWS PAYYAPPILLY | FR ANOOP LYRICS: FR ANOOP KARINGADU MCBSMUSIC: FR MATHEWS PAYYAPPILLY MCBSRECORDING: JOY JOSEPH,AMALA STUDIO KANJIRAPALLYORCHESTRATION: SAM SIMON GEORGEMIX & MASTERING : ANIL ANURAG DIRECTION : FR. BIBIN EZHUPLACKAL mcbsCAMERA : SHINOY P ABRAHAM, ROHAN ABRAHAMDRONE : ROHAN…
-
Tharilakal Nruthamadi… Lyrics
താരിലകൾ നൃത്തമാടി താരിലകൾ നൃത്തമാടിതാരകങ്ങൾ പാട്ടുപാടിതാളമോടവരേറ്റുപാടിരാരി രാരി രാരം രാരോരാരീരാരി രാരി രാരം രാരോഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയതാരിലകൾ നൃത്തമാടിതാരകങ്ങൾ പാട്ടുപാടി ആ…….ആ…..ആ …..ആ ….ലലലലാ ലലലാആട്ടിടയർ ആമോദരായ്മാലാഖമാർ ചേർന്നുപാടിആട്ടിടയർ ആമോദരായ്മാലാഖമാർ ചേർന്നുപാടിഒരുമയോടവരാ രാവിൽ പാടിരാരി രാരി രാരം രാരോരാരീരാരി രാരി രാരം രാരോഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയലലലലാ ലലാ ലലാ ലാലാ രാജാക്കളെത്തി കാഴ്ചയുമായ്ഗോശാലതന്നിൽ ദീപം തെളിഞ്ഞുരാജാക്കളെത്തി കാഴ്ചയുമായ്ഗോശാലതന്നിൽ ദീപം തെളിഞ്ഞുഒരുമയോടവരീരാവിൽ പാടി രാരി രാരി രാരം…
-
Tharam Pontharam… Lyrics
താരം… പൊൻ താരം… മേലെ വാനിതിൽ… താരം… പൊൻ താരം…മേലെ വാനിതിൽ പുഞ്ചിരി തൂകിതാഴെ.. ഈ മന്നിൽ..ദിവ്യ ആനന്ദ ഗാനവും കേട്ടുമാലാഖ വൃന്ദത്തിൻ ഗാനം. ഗാനം.മാലോകർക്കായ് വന്ന ദാനം. ദാനം.മാലാഖ വൃന്ദത്തിൻ ഗാനം. ഗാനം.മാലോകർക്കായ് വന്ന ദാനം. ദാനം.രാക്കുളിരിൽ പൂന്തളിരായ് ഉണ്ണി പിറന്നുപാവനമാം പുഞ്ചിരിയാൽ പാപമകന്നുരാക്കുളിരിൽ പൂന്തളിരായ് ഉണ്ണി പിറന്നുപാവനമാം പുഞ്ചിരിയാൽ പാപമകന്നു താരം താരം താരം, താരം താരം താരംതാരം താരം താരം, താരം.. മ്.. താരം..താരം താരം താരം, താരം താരം താരംതാരം.. പൊൻ…
-
Priestly Ordinations 2024-25 | MCBS Kottayam Province
2024-25 Priestly Ordinations and First Holy Qurbanas of Deacons from MCBS Emmaus Province, Kottayam.
-
Unni Urangu Melle… Lyrics
ഉണ്ണീ ഉറങ്ങ് മെല്ലേ… ഉണ്ണീ ഉറങ്ങ് മെല്ലേ ഉറങ്ങ്മിഴിപൂട്ടി നീ ഉറങ്ങ്നിൻ അമ്മതൻ നെഞ്ചിലെ ചൂടേറ്റുറങ്ങ്ശാന്തമായ് നീ ഉറങ്ങ്ഉണ്ണീ ഉറങ്ങ് മെല്ലേ ഉറങ്ങ്ഉണ്ണീശോ നീ ഉറങ്ങ്നിൻ അമ്മതൻ നെഞ്ചിലെ താരാട്ടു കേട്ട്എല്ലാം മറന്നുറങ്ങ് പൂമെത്തയില്ലെന്നെനിക്കറിയാംപൂമേട ഇല്ലെന്നെനിക്കറിയാംപുണ്യങ്ങളാലമ്മ നെയ്തൊരാ ഹൃദയത്തിൻവാടാത്ത പൂക്കളെ മെത്തയാക്കിശാന്തമായ് നീ ഉറങ്ങ് കൺചിമ്മി ഉണ്ണി നീ പുഞ്ചിരിക്കെകൺതുറന്നീലോകം കാണ്മു നിന്നെകണ്ണടയ്ക്കാതെ നിൻ കാവലായ് നിൽക്കുന്നമാലാഖമാരുടെ പാട്ടുകേട്ട്ശാന്തമായ് നീ ഉറങ്ങ് ഉണ്ണീ ഉറങ്ങ് Christmas Lullaby | Latest_Christmas Song | Catholic Congregation of the Blind |…
-
Emmaus Retreat Center, Mallappally | Retreats | Programs | Booking | Contact
-
Kulirum Nilavil… Thoomanju Peyyunna… Lyrics
കുളിരും നിലാവിൽ… തൂമഞ്ഞു പെയ്യുന്ന… കുളിരും നിലാവിൽ രാവിന്റെ മാറിൽനക്ഷത്ര താരകം വന്നുസന്താപമേതും നീക്കുന്ന ദൈവംപുൽക്കൂട്ടിൽ വന്നു പിറന്നു തൂമഞ്ഞു പെയ്യുന്ന രാവിൽ നിലാവിൽനെഞ്ചവും കുളിർക്കുമാ തണുപ്പിൽമാലാഖ വൃന്ദങ്ങൾ പാടി നിതാന്തംഅത്യുന്നതങ്ങളിൽ സ്തോത്രംമണ്ണിലും വിണ്ണിലും ആനന്ദമേകിദൈവത്തിൻ പുത്രൻ ജാതനായി (2) ഗ്ലോറിയ പാടിടാം ആനന്ദിക്കാംലോകൈക നാഥനെ വാഴ്ത്തിപ്പാടാംഗ്ലോറിയ പാടിടാം ആനന്ദിക്കാംഉണ്ണിയെ കാണുവാൻ ഒപ്പം ചേരാം… (ലാ ലാ ലാല ലാല ലാ… (3) ദൂരെ അങ്ങു ദൂരെമിന്നും താരകം നോക്കി (2)എങ്ങുനിന്നോ വന്ന മൂന്നു രാജാക്കന്മാർപൊന്നുമീറക്കുന്തിരിക്കം കാഴ്ചവെച്ചിടാൻ…
-
Gloria Pattukal… Lyrics
ഗ്ലോറിയാ പാട്ടുകൾ… ഗ്ലോറിയാ… പാട്ടുകൾ…രാവിൽ ഏറ്റു പാടുവാൻ… (2)മണ്ണിലെ വാനവർ…മോദമായ് ചേർന്നിതാ…മതിവരാതെ പാടാൻ…സ്തുതി നിലാവിൽ തൂകാൻപാടാം …അഹാഹഹാ… കൊഞ്ചി കൊഞ്ചിപാടും തെന്നൽ പോലെ….മഞ്ഞിൽ പാറുംഓമല പൈങ്കിളി പോലെ…തങ്കം പോലെമിന്നും തിങ്കൾ പോലെ…താളം തുള്ളുംഷാരോൺ പൂക്കൾ പോലെ…മന്നിൽ ആനന്ദ കീർത്തനം പാടാം… (ഗ്ലോറിയാ…) മന്നാ പെയ്യുംമനസായ് മുന്നിൽ ചേരാം…എന്നാളും നിൻനാമം മന്നിൽ വാഴ്ത്താംചന്നം പിന്നംപെയ്യും മഞ്ഞല പോലെ…മിന്നാമിന്നികൂട്ടം ചേരും പോലെ…മന്നിൽ ആനന്ദ നൃത്തനം ആടാം… (ഗ്ലോറിയാ…) GLORIA PATTUKAL | Malayalam Carol Chorus Song | Fr…
-
വാഹന അപകടങ്ങൾ ഉണ്ടായാൽ ആദ്യം ചെയ്യേണ്ടത്…
വാഹനങ്ങൾ ഓടിക്കുന്ന എല്ലാവരും കേൾക്കേണ്ട നിയമപരമായ വസ്തുതകൾ. അപകടം നടന്നാൽ വാഹന ഇൻഷൂറൻസ് എങ്ങനെ ക്ലെയിം ചെയ്യാം? വാഹനാപകടങ്ങൾ ഉണ്ടായാൽ എങ്ങനെ കേസ് കൈകാര്യം ചെയ്യാം… അറിയേണ്ടതെല്ലാം | Adv. Manu J Varappally വാഹന അപകടങ്ങൾ ഉണ്ടായാൽ ആദ്യം ചെയ്യേണ്ടത് | LEGAL PATH:4 | ME MEDIA | ACCIDENT CASES
-
Bethlehemile Thazhvarayil… Lyrics
ബേത്ലഹേമിലെ താഴ്വരയിൽ റ്റൂരു റ്റൂരു റ്റൂരുരുരു രൂരൂരുറ്റൂരു റ്റൂരു റ്റൂരുരുരു രൂരൂരുറ്റൂരു റ്റൂരു റ്റൂരുരുരു രൂരൂരുരു റ്റൂരു റ്റൂരുരുരു രൂരൂരു ആ… ആ… ആ… ആ… ബേത്ലഹേമിലെ താഴ് വരയിൽമഞ്ഞു പെയ്യുമീ പുൽക്കുടിലിൽപാതിരാവിലെ പൊൻ കുളിരിൽസ്നേഹ നായകനാഗതനായ് ബേത്ലഹേമിലെ താഴ് വരയിൽമഞ്ഞു പെയ്യുമീ പുൽക്കുടിലിൽപാതിരാവിലെ പൊൻ കുളിരിൽസ്നേഹ നായകനാഗതനായ് താരകങ്ങൾ മിന്നിടുന്നേമാലോകർ പാടിടുന്നേമഞ്ഞുമൂടും രാത്രയിലായ് രാജരാജനേതാരകങ്ങൾ മിന്നിടുന്നേമാലോകർ പാടിടുന്നേമഞ്ഞുമൂടും രാത്രയിലായ് രാജരാജനേ മഞ്ഞും മാമലയും പൂചൂടും രാവിൽകുഞ്ഞിളം കൈകളിൽ പൊൻവീണമീട്ടിമഞ്ഞും മാമലയും പൂ ചൂടും രാവിൽകുഞ്ഞിളം കൈകളിൽ…
-
Bethlahemil Anandathin… Lyrics
ബേത് ലഹേമിൽ ആനന്ദത്തിൻ ബേത് ലഹേമിൽ ആനന്ദത്തിൻഅലയടികൾമണ്ണും വിണ്ണും ഒന്നായ രാവിൽപാരിൻ രക്ഷകനായി (2)പാപമോചകനായിഉണ്ണിയേശു പിറന്നുകാലിക്കൂട്ടിൽ (2) ബേത്ലഹേമിൽ… (2) ആ… ആ..ദൂതർ വാനിൽ വന്നു നിരന്നല്ലോആനന്ദഗീതങ്ങൾ ഉയർന്നല്ലോ (2)ഉന്നതേ ദൈവമഹത്വംപാരിൽ മർത്യനുശാന്തി (2) ബേത്ലഹേമിൽ… (2) വാനിൽ പ്രഭയേകിയ താരത്തെദർശിച്ചു വിദ്വാൻമാർ വന്നെത്തി (2)മൂവരും കാഴ്ചകളേകിനാഥനെ കണ്ടു വണങ്ങി (2) ബേത്ലഹേമിൽ… (2) ആ.. ആ… Lyrics & Music: Fr. Justin JoseSingers: Derin Thomas, Rajesh KR, Gokul, Anju Joseph, Minu…
-
Tips for a Healthy Life
മനസ്സിൽ സൂക്ഷിക്കേണ്ട പ്രധാന കാര്യങ്ങൾ: 1. ബിപി: 120/80 2. പൾസ്: 70 – 100 3. താപനില: 36.8 – 37 4. ശ്വാസം: 12-16 5. ഹീമോഗ്ലോബിൻ: പുരുഷൻ -13.50-18 സ്ത്രീ – 11.50 – 16 6. കൊളസ്ട്രോൾ: 130 – 200 7. പൊട്ടാസ്യം: 3.50 – 5 8. സോഡിയം: 135 – 145 9. ട്രൈഗ്ലിസറൈഡുകൾ: 220 10. ശരീരത്തിലെ രക്തത്തിന്റെ അളവ്: PCV 30-40% 11. പഞ്ചസാരയുടെ…
-
സ്നേഹ ജ്വാലയേ… കുരിശിന്റെ വി. യോഹന്നാൻ
PRODUCTIONMother Annie Paul CMC & Councillors CMC Carmelgiri Province, Idukki PROGRAMME COORDINATORSr. Mable CMC (Media Councillor) MUSIC & VOCALSr. Lins Rani CMC LYRICSSr. Ann Grace CMC RECORDING & ORCHESTRAIONAntony Sojan Chords Media CAMERA & EDITINGPraveen Prince & Pramod Prince PROGRAMME ASSISTANCESr. Tessy Tom CMC
-
SUNDAY SERMON LK 1, 57-80
മംഗളവാർത്താക്കാലം-ഞായർ 3 ലൂക്കാ 1, 57 – 80 സീറോ മലബാർ സഭയുടെ ആരാധനാക്രമ വത്സരത്തിലെ മംഗളവാർത്താക്കാലത്തിലെ മൂന്നാം ഞായറാഴ്ചയാണിന്ന്. ക്രിസ്തുമസിന് ഒരുക്കമായുള്ള മംഗളവാർത്താക്കാലത്തിന്റെ ഒന്നാം ഞായറാഴ്ച്ച മൂകനായിപ്പോയ സഖറിയായെയാണ് നാം കണ്ടത്. മംഗളവാർത്താക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയാകട്ടെ, ദൈവഹിതത്തിന് മുൻപിൽ „ഇതാ കർത്താവിന്റെ ദാസി „ എന്നും പറഞ്ഞ് സർവം സമർപ്പിതയാകുന്ന മറിയത്തെയാണ് സുവിശേഷം നമുക്ക് പരിചയപ്പെടുത്തിത്തന്നത്. ഈ മൂന്നാം ഞായറാഴ്ചത്തെ സുവിശേഷത്തിന്റെ ഉള്ളടക്കം, മനുഷ്യരുടെ ഇടയിൽ തനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയുവാൻ കർത്താവ് തന്നെ കടാക്ഷിച്ചുവെന്ന ആത്മീയ…
