• നഷ്ടമാക്കല്ലേ ഈ കൃപയുടെ മണിക്കൂർ.

    നഷ്ടമാക്കല്ലേ ഈ കൃപയുടെ മണിക്കൂർ. Dec 8th, 12 pm to 1 pm. . ഈശോയിൽ സ്നേഹമുള്ള സഹോദരങ്ങളെ, പരിശുദ്ധ കന്യകാമറിയം 1946 ൽ ഇറ്റലിയിൽ Sister Pierrina ക്കു റോസ മിസ്റ്ററിക്ക മാതാവായി പ്രത്യക്ഷപ്പെട്ടപ്പോൾ കൊടുത്ത സന്ദേശം: December 8, 12.00- 1.00 കൃപയുടെ മണിക്കൂറായി ആചരിക്കണം, ആചരിക്കാൻ എല്ലാവരോടും പറയണം എന്നാണ്. ദൈവകരുണ ഒഴുകുന്ന ഈ കൃപയുടെ മണിക്കുർ നഷ്ടമാക്കല്ലേ. “പ്രാർത്ഥനയോടും പ്രാശ്ചിത്ത പ്രവർത്തികളോടും കൂടി 51 ആം സംകീർത്തനം കൈ വിരിച്ചുപിടിച്ചു…

  • ആകാശതാരകൾ… Akashathaarakal… Christmas Song by Kester

    ആകാശതാരകൾ… Akashathaarakal… Christmas Song by Kester Song :Akaashathaarakal….Type : Christmas SongLyrics : James KunnumpuramMusic : Edwin KarikkampillilSinger : KesterChorus : Sneha & SonaGuidance & Visual Editing : Fr.Xavier Kunnumpuram mcbsOrchestration and Mixing : Pradeep TomVoice Recording :Lal Studio, EKMPublished by Tone of Christ MediaProduction : JMJ CANADA INC Singing Actor : Jobin Jose VelasserilViolin Playing…

  • SEHION PRIEST RETREAT | DAY -1

    SEHION PRIEST RETREAT | DAY -1 Fr. Xavier Khan Vattayil is the founder-director of Sehion Retreat Centre, of Palakkad Diocese. Fr. Xavier who has earned name and fame as an outstanding preacher of the Word of the Lord, Retreat Leader, television orator and organizer, is conducting many retreats for priests, nuns and believers in India…

  • Karunakaram, കരുണാകരം, ശങ്കരൻനമ്പൂതിരി Fr. Joy Chencheril mcbs, Sankaran Nambootiri, Sabu Arakuzha, Classical

    Karunakaram, കരുണാകരം, ശങ്കരൻനമ്പൂതിരി Fr. Joy Chencheril mcbs, Sankaran Nambootiri, Sabu Arakuzha, Classical Karunakaram PranamamyahamLyric: Fr. JoychencherilmcbsSinger: Sankaran Nambootiri, കരുണാകരം പ്രണമാമ്യഹംMusic: Sabu ArakuzhaOrchestration: V. J. Pradeeshproduction & copyright: Fr. Joy chencherilrecorded at: Geetham Studio, Cochinmixed: Jinto Christiandevotional #classical #christianclassical #Newchristiandevotional #dance #classicaldance #MCBS #christiankachery #chenchery #joychencheril #frjoychencherilyoutube #semiclassical കരുണാകരം പ്രണമാമ്യഹം #chencherysongs #chencheryhits #latestchristianclassical #latest and most…

  • Saint of the Day, December 6th – St. Nicholas

    അനുദിന വിശുദ്ധർ (Saint of the Day) December 6th – St. Nicholas ** Glory To God ** Glory To God ** Glory To God ** Glory To God ** Glory To God ** അനുദിന വിശുദ്ധർ (Saint of the Day) December 6th – St. Nicholas The absence of the “hard facts” of history is not necessarily an…

  • വി. നിക്കോളാസും കഥകളും

    വി. നിക്കോളാസും കഥകളും   ക്രിസ്തുമസ് കാലം വരവായി, നക്ഷത്രങ്ങളും ദീപാലങ്കാരങ്ങളും കൊണ്ടു ഉണ്ണിയേശുവിനെ സ്വീകരിക്കാൻ നാടും നാട്ടാരും ഒരുങ്ങി നിൽക്കുന്നു. ക്രിസ്തുമസ് അപ്പൂപ്പൻ അഥവാ സാന്താക്ലോസ് കുട്ടികളുടെ ഇഷ്ട കഥാ പാത്രമാണ്. ആ സാന്താക്ലോസിനെപ്പറ്റിയുള്ള ഒരു ചരിത്രത്തിലേക്കു നമുക്കൊന്നു കണ്ണൊടിക്കാം.   വി. നിക്കോളാസ് (സാന്താക്ലോസ് )   സാന്താ ക്ലോസിന്റെ കഥ ആരംഭിക്കുന്നതു നിക്കോളാസിലൂടെയാണ് മൂന്നാം നൂറ്റാണ്ടിൽ പാതാറ (Patara) എന്ന ഗ്രീക്ക് വില്ലേജിലാണ് അദ്ദേഹം ജനിച്ചത്. ഇന്ന് ആ പ്രദേശം തുർക്കിയുടെ പടിഞ്ഞാറേ…

  • പുൽക്കൂട്ടിലേക്ക്… ഡിസംബർ 6, ആറാം ദിനം

    പുൽക്കൂട്ടിലേക്ക്….. 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 6, ആറാം ദിനം അസാധ്യതകൾ സാധ്യതകളാക്കുന്ന ദൈവം.   വചനം   ദൂതന്‍ അവനോടു പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ടാ. നിന്റെ പ്രാര്‍ഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തില്‍ നിനക്ക്‌ ഒരു പുത്രന്‍ ജനിക്കും. നീ അവന്‌ യോഹന്നാന്‍ എന്നു പേരിടണം. ലൂക്കാ 1 : 13   വിചിന്തനം   മക്കളില്ലാത്ത വൃദ്ധ ദമ്പതികൾക്കു ദൈവം മകനെ കൊടുക്കുന്ന ഒരു സന്ദർഭമേ പുതിയ നിയമത്തിലുള്ളു. പുരോഹിതനായ സഖറിയാക്കും ഭാര്യ എലിസബത്തിനും…

  • അനുദിനവിശുദ്ധർ – ഡിസംബർ 6

    🎄🎄🎄 December 06 🎄🎄🎄മിറായിലെ വിശുദ്ധ നിക്കോളാസ് 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 മിറായിലെ മെത്രാന്‍ ആയിരുന്ന വിശുദ്ധ നിക്കോളാസ് പാശ്ചാത്യലോകത്ത് ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്ന വിശുദ്ധന്മാരില്‍ ഒരാളാണ്. വളരെയേറെ സന്തോഷവാനും, തടിച്ചുകൊഴുത്തവനും, കുട്ടികള്‍ക്ക് വാഗ്ദാനങ്ങളും ധാരാളം സമ്മാനങ്ങളുമായി ക്രിസ്തുമസിന് തൊട്ടു മുന്‍പിലത്തെ രാത്രിയില്‍ വരുന്ന തൂവെള്ള താടിയുള്ള സാന്താ ക്ലോസായി അമേരിക്കയില്‍ ഇദ്ദേഹത്തിന്റെ സ്മരണ ഇപ്പോഴും നിലനിര്‍ത്തുന്നു. കുട്ടികളുടെ വിശുദ്ധനെന്ന നിലയിലാണ് ഇദ്ദേഹത്തെ പ്രധാനമായും കണക്കാക്കുന്നത്. നാവികരും, കച്ചവടക്കാരും, പലഹാരങ്ങള്‍ ഉണ്ടാക്കുന്നവരും, സഞ്ചാരികളും, പണയത്തിന്‍മേല്‍ കടംകൊടുക്കുന്നവരും ഇദ്ദേഹത്തെ വിളിച്ചപേക്ഷിക്കുകയും ആദരിക്കുകയും…

  • ദിവ്യബലി വായനകൾ 2nd Sunday of Advent 

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 06-Dec-2020, ഞായർ 2nd Sunday of Advent  Liturgical Colour: Violet. ____ ഒന്നാം വായന ഏശ 40:1-5,9-11 കര്‍ത്താവിനു വഴിയൊരുക്കുവിന്‍. നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു: ആശ്വസിപ്പിക്കുവിന്‍, എന്റെ ജനത്തെ സമാശ്വസിപ്പിക്കുവിന്‍! ജറുസലെമിനോടു സൗമ്യമായി സംസാരിക്കുകയും അവളോടു പ്രഘോഷിക്കുകയും ചെയ്യുവിന്‍! അവളുടെ അടിമത്തം അവസാനിച്ചു; തിന്മകള്‍ ക്ഷമിച്ചിരിക്കുന്നു. എല്ലാ പാപങ്ങള്‍ക്കും കര്‍ത്താവില്‍ നിന്ന് ഇരട്ടി ശിക്ഷയും ലഭിച്ചിരിക്കുന്നു. ഒരു സ്വരം ഉയരുന്നു: മരുഭൂമിയില്‍ കര്‍ത്താവിനു വഴിയൊരുക്കുവിന്‍. വിജനപ്രദേശത്ത് നമ്മുടെ ദൈവത്തിന് വിശാലവീഥി ഒരുക്കുവിന്‍.…

  • ദുരഭിമാനത്തിൽ പൊലിയുന്ന സംവരണ സാധ്യതകൾ

    ദുരഭിമാനത്തിൽ പൊലിയുന്ന സംവരണ സാധ്യതകൾ ഞാൻ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൻ്റെ മുറ്റത്തിൻ്റെ വടക്കേ കോണിൽ ഒരു നെല്ലിമരമുണ്ടായിരുന്നു. നല്ല വണ്ണവും ഉയരവും ഉള്ളതും പടർന്നു പന്തലിച്ചതുമായ ഒരുഗ്രൻ നെല്ലിമരം. ആ സ്ഥാപനത്തിൽ വരുന്നവരൊക്കെ ആ നെല്ലിമരത്തെപ്പറ്റി എന്നോട് ചോദിക്കുമായിരുന്നു. വളരെ ആവേശത്തോടെ ഞാൻ അതിനെപ്പറ്റി അവരോട് സംസാരിക്കും. അതിൽ വിളയുന്ന വലിപ്പം കുറഞ്ഞ നെല്ലിക്കയുടെ കയ്പും പുളിയും നിറഞ്ഞ രുചിയെപ്പറ്റിയും എത്ര ചൂടിലും നെല്ലിമരത്തണലിൻ്റെ കുളിർമയെപ്പറ്റിയുമെല്ലാം ഞാൻ അഭിമാനത്തോടെ അവരോട് പറയും. എല്ലാം ദിവസവും അതിൻ്റെ…

  • ഇത്തിരിവെട്ടം 10

    #ഇത്തിരിവെട്ടം 10 ചിലർക്ക് എന്തുകൊണ്ടാകാം ഒത്തിരി സൗഹൃദങ്ങൾ? ചിലർക്കാണേൽ സൗഹൃദങ്ങൾ ഒട്ടും തന്നെ ഇല്ലതാനും. ചിലർ പറയാറുണ്ട് “ഹോ അവനോടു സംസാരിക്കുമ്പോൾ എന്തൊരു പോസിറ്റീവ് വൈബാ”. ചിലർ പറയും അവൻ പക്കാ നെഗറ്റീവാട്ടോ! ഇങ്ങനെ പറയാൻ മറ്റുള്ളരെ പ്രേരിപ്പിക്കുന്ന രണ്ടുകാര്യങ്ങളായാലോ ഇന്നു? 1. വിമർശനാത്മകത മോശം പെരുമാറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരു മൃഗത്തെക്കാൾ നല്ല പെരുമാറ്റത്തിന് പ്രതിഫലം ലഭിക്കുന്ന ഒരു മൃഗം വളരെ വേഗത്തിൽ പഠിക്കുകയും അത് പഠിക്കുന്നത് ജീവിതത്തിൽ നിലനിർത്തുകയും ചെയ്യുമെന്ന് ലോക പ്രശസ്ത മനശാസ്ത്രജ്ഞൻ ബി.എഫ്.…

  • അന്ന് പുരോഹിതൻ ഇന്ന് യാചകൻ

    അന്ന് പുരോഹിതൻ ഇന്ന് യാചകൻ ആശ്രമത്തിൽ സഹായത്തിനായ് വന്നതാണാ വ്യക്തി. അയാൾ സ്വയം പരിചയപ്പെടുത്തിയത് കേട്ടപ്പോൾ വിഷമവും ആകാംക്ഷയുമായി. അയാൾ പറഞ്ഞു തുടങ്ങിയതിങ്ങനെയാണ്: ”അച്ചാ, ഞാനുമൊരു വൈദികനായിരുന്നു. പൗരോഹിത്യം ഉപേക്ഷിച്ച് ഭൗതിക ആകർഷങ്ങളിൽ ലയിച്ചു ജീവിച്ച്, വിവാഹിതനായി. ഞാനിപ്പോഴുമോർക്കുന്നു; എൻ്റെ തെറ്റായ ജീവിതശൈലിയും എടുത്തുചാട്ടവും അഭിവന്ദ്യ പിതാവിനെ ദു:ഖിതനാക്കി. ആദ്യം സ്നേഹത്തോടെയും പിന്നീട് ശകാരിച്ചും എന്നെ നേർവഴിക്ക് നയിക്കാൻ അദ്ദേഹം ആവുന്നത്ര പരിശ്രമിച്ചു. എന്നാൽ എനിക്കത് ഒട്ടും ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. ആയിടെ ഞാൻ വായിച്ച പുസ്തകങ്ങളും അന്യനാട്ടിലുള്ള…

  • പാറേൽപള്ളി തിരുനാൾ തിരുക്കർമ്മങ്ങൾ | DAY 7 | തത്സമയം | MAACTV

    Watch “പാറേൽപള്ളി തിരുനാൾ  തിരുക്കർമ്മങ്ങൾ | DAY 7 | തത്സമയം|MAACTV” on YouTube

  • SUNDAY SERMON LK 1, 26-38

    Originally posted on Sajus Homily: മംഗളവാർത്താക്കാലം -ഞായർ 2 ലൂക്കാ 1, 26 – 38 സന്ദേശം മംഗളവാർത്താക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയാണിന്ന്. ഗ്രാമീണ സാഹചര്യങ്ങളിൽ ജീവിച്ച മറിയം എന്നൊരു സാധാരണ യുവതി, ദൈവത്തിന്റെ രക്ഷാകരചരിത്രത്തോടു ചേർന്ന് അവളുടെ ജീവിതത്തിലെടുത്ത ഒരു തീരുമാനത്തിന്റെ ആഘോഷമാണ് ഇന്നത്തെ സുവിശേഷ ഭാഗം. ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ടാകാം, ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്നും പറഞ്ഞു ജീവിച്ചതുകൊണ്ടാകാം – എന്തുതന്നെയായാലും മറിയത്തിന്റെ ഈ തീരുമാനം രക്ഷാകര പദ്ധതിയെ മാത്രമല്ല, ലോകചരിത്രത്തെത്തന്നെ മാറ്റിമറിച്ചു. ഈ…

  • Coronavirus: Rushed Vaccine Due To Be Rolled Out…Will YOU Take It? I Won’t!

  • What Are Sacramentals?

    Originally posted on On God's Payroll: EDDIE O’NEILL While they are similar in name, sacraments and sacramentals have a unique and distinct role in the life of the Catholic Church. Sacraments are outward signs that give grace to those who receive them in a worthy manner. Sacramentals, on the other hand, “are sacred signs which…

  • Awake O Sleeper

    Originally posted on Breath of God: Advents blessings to all of you! Our family has just moved to a home in a rural area, which has brought an experience I would like to share with you. Our first morning’s awakening was a very early 4:00 AM, due to an alarm set by nature. A crowing…

  • We Ought to Pray

    Originally posted on StopAndPrayTV: Luke 18:1 Jesus said “[Men] ought always to pray, and not to faint” (Luke 18:1 KJV). Commenting on that, Samuel Logan Brengle wrote, “That little ‘ought’ is emphatic. It implies obligation and is inescapable. Men ought to pray. They ought to pray always, and they ought not to faint or grow…

  • Saint of the Day, December 5th – St. Sabas

    അനുദിന വിശുദ്ധർ (Saint of the Day) December 5th – St. Sabas ** Glory To God ** Glory To God ** Glory To God ** Glory To God ** Glory To God ** അനുദിന വിശുദ്ധർ (Saint of the Day) December 5th – St. Sabas Sabas was born at Mutalaska, Cappadocia, near Caesarea. He was the son…

  • യൗസേപ്പു പിതാവു പഠിപ്പിക്കുന്ന അഞ്ചു വഴികൾ

    ആഗമനകാലം പുണ്യമുള്ളതാക്കാൻ യൗസേപ്പു പിതാവു പഠിപ്പിക്കുന്ന അഞ്ചു വഴികൾ   ദാവീദിന്റെ വംശത്തിൽപ്പെട്ട ഒരു മരപ്പണിക്കാരനിൽ നിന്നു ദൈവപുത്രൻ്റെ വളർത്തു പിതാവ് എന്ന പദവിയേക്കു ഉയർത്തപ്പെട്ട വിശുദ്ധ യൗസേപ്പ് ആഗമന കാലത്തെ ഉത്തമ പാഠപുസ്തകമാണ്. ആഗമന കാലം ഏറ്റവും ഫലപ്രദമായി ജീവിക്കാൻ നമ്മളെ സഹായിക്കാൻ കഴിയുന്ന ഏറ്റവും ഉത്തമനായ വിശുദ്ധനാണ് വി. യൗസേപ്പ്, അതിനു പല കാരണങ്ങൾ ഉണ്ട്. യൗസേപ്പു പിതാവിൽ അസാധാരണമായി വിളങ്ങി നിന്ന അഞ്ചു പുണ്യങ്ങൾ ക്രിസ്തുവിന്റെ ജനനത്തിനായി നമ്മുടെ ഹൃദയത്തെ ഒരുക്കവാൻ അനുകരണീയമായ…

  • പുൽക്കൂട്ടിലേക്ക്… ഡിസംബർ 5, അഞ്ചാം ദിനം

    പുൽക്കൂട്ടിലേക്ക്….. 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 5, അഞ്ചാം ദിനം മറിയത്തിൻ്റെ വിശ്വാസം   വചനം   ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‌ യേശു എന്ന്‌ പേരിടണം. അവന്‍ വലിയ വനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ്‌ അവനു കൊടുക്കും. ലൂക്കാ 1 : 30- 32  …

  • അനുദിനവിശുദ്ധർ – ഡിസംബർ 5

    🎄🎄🎄 December 05 🎄🎄🎄വിശുദ്ധ സാബ്ബാസ് 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 അഞ്ചാം നൂറ്റാണ്ടില്‍ കാപ്പാഡോസിയായിലുള്ള ഒരു ക്രിസ്തീയ കുടുംബത്തില്‍ ജോണ്‍- സോഫിയ ദമ്പതികളുടെ മകനായാണ് വിശുദ്ധ സാബ്ബാസിന്റെ ജനനം. വിശുദ്ധന്റെ പിതാവായ ജോണ്‍ ഒരു സൈനിക കമാന്‍ഡര്‍ ആയിരുന്നു. സൈനീകാവശ്യം സംബന്ധിച്ച് ഒരിക്കല്‍ ഇദ്ദേഹത്തിനു അലെക്സാണ്ട്രിയായിലേക്ക് പോകേണ്ടതായി വന്നു. അദ്ദേഹത്തിന്റെ ഭാര്യയും അദ്ദേഹത്തെ അനുഗമിച്ചു. തങ്ങളുടെ 5 വയസ്സുകാരനായ മകനെ അവന്റെ ഒരു അമ്മാവന്റെ സംരക്ഷണയില്‍ ഏല്‍പ്പിച്ചിട്ടായിരുന്നു അവരുടെ യാത്ര. അവന് എട്ട് വയസ്സ് പ്രായമായപ്പോള്‍ അവന്‍ അടുത്തുള്ള വിശുദ്ധ…

  • Advent: Why and How?

    Originally posted on Clarifying Catholicism: By Aidan McIntosh, Catholic University of America Welcome to Advent Reflections at Clarifying Catholicism! Throughout this season of Advent, we will be posting a variety of reflections from our writers on all different topics concerning this preparational time for the Coming of our Lord. We hope you enjoy! If you…

  • Advent Traditions…Preparing The Way

    Originally posted on Noteworthy Mommy: This past Sunday marked the beginning of Advent, the liturgical season where Christians prepare and anticipate the coming of Christ by celebrating His birth on Christmas and looking forward to the day we will see Him again. This year Advent is going to look a bit different and I’m going…