- Homepage
-
സഹനം വഴിയായി | Sahanam Vazhiyay | Theshbohtha | Syro Malabar Liturgy
സഹനം വഴിയായി | Sahanam Vazhiyay | Theshbohtha | Syro Malabar Liturgy
-
Malayalam Devotional Songs Lyrics Collection
Ready to Sing Song Lyrics in both Malayalam & Manglish | മലയാള ഭക്തി ഗാനങ്ങള്‍
-
SUNDAY SERMON MT 13, 44-52
കൈത്താക്കാലം നാലാം ഞായർ മത്താ 13, 44-52 നിധിയുടെയും, രത്നത്തിന്റെയും, വലയുടെയും കഥയാണ് ഇന്നത്തെ സുവിശേഷം. ജീവിതത്തിൽ ഓരോ സെക്കന്റിനും വിലയുണ്ടെന്നും, ജീവിതത്തിൽ നാം കണ്ടെത്തുന്നതും നേടിയെടുക്കുന്നതും ഏറ്റവും നല്ലതായിരിക്കണമെന്നും, ലോകത്തിലെ നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുന്ന വിഡ്ഢികളാകരുത് നാമെന്നും സൂചിപ്പിക്കുന്ന വളരെ മനോഹമായ ഒരു സുവിശേഷഭാഗമാണ് ഈ ഞായറാഴ്ച തിരുസ്സഭ നമുക്കായി അവതരിപ്പിക്കുന്നത്. മനുഷ്യാ, ഈ ലോകം മുഴുവൻ നീ നേടിയാലും, നിന്റെ ഭാഗം ജയിക്കുവാൻ വേണ്ടി ഏത് മാർഗം നീ സ്വീകരിച്ചാലും ക്രിസ്തുവിനെ നിന്റെ ജീവിതത്തിന്റെ…
-
Jeremiah, Chapter 25 | ജറെമിയാ, അദ്ധ്യായം 25 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 25 എഴുപതുവര്‍ഷം പ്രവാസത്തില്‍ 1 യൂദാരാജാവായ ജോസിയായുടെ മകന്‍ യഹോയാക്കിമിന്റെ വാഴ്ചയുടെ നാലാം വര്‍ഷം ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്റെ ഒന്നാം ഭരണവര്‍ഷം – യൂദാജനത്തെക്കുറിച്ച് ജറെമിയായ്ക്കു ലഭിച്ച അരുളപ്പാട്.2 ജറെമിയാപ്രവാചകന്‍ യൂദായിലെ ജനത്തോടും ജറുസലെംനിവാസികളോടും പറഞ്ഞു:3 യൂദാരാജാവും ആമോന്റെ പുത്രനുമായ ജോസിയായുടെ വാഴ്ചയുടെ പതിമ്മൂന്നാം വര്‍ഷംമുതല്‍ ഇന്നുവരെ ഇരുപത്തിമൂന്നു വത്‌സരം ദൈവത്തിന്റെ അരുളപ്പാട് എനിക്ക് ഉണ്ടാവുകയും ഞാന്‍ അവനിങ്ങളെ നിഷ്ഠയോടുകൂടെ അറിയിക്കുകയും ചെയ്തു. എന്നാല്‍ നിങ്ങള്‍ കേട്ടില്ല.4 കര്‍ത്താവ് തന്റെ ദാസന്‍മാരായ പ്രവാചകന്‍മാരെ…
-
Jeremiah, Chapter 24 | ജറെമിയാ, അദ്ധ്യായം 24 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 24 രണ്ടു കുട്ട അത്തിപ്പഴം 1 ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസര്‍യഹോയാക്കിമിന്റെ മകനും യൂദാരാജാവുമായയക്കോണിയായെയും യൂദായിലെ പ്രഭുക്കന്‍മാരെയും ശില്‍പികളെയും, ലോഹപ്പണിക്കാരെയും ജറുസലെമില്‍നിന്നു ബാബിലോണിലേക്കു നാടുകടത്തിയതിനു ശേഷം കര്‍ത്താവ് എനിക്ക് ഒരു ദര്‍ശനം നല്‍കി. ഇതാ, ദേവാലയത്തിന്റെ മുന്‍പില്‍ രണ്ടു കുട്ട അത്തിപ്പഴം.2 ഒരു കുട്ടയില്‍ ആദ്യം മൂത്തുപഴുത്ത മേല്‍ത്തരം അത്തിപ്പഴം; മറ്റേ കുട്ടയില്‍ തിന്നാന്‍ കൊള്ളാത്തവിധം ചീത്തയായ പഴവും.3 കര്‍ത്താവ് എന്നോടു ചോദിച്ചു: ജറെമിയാ, നീ എന്തുകാണുന്നു? ഞാന്‍ പറഞ്ഞു: അത്തിപ്പഴങ്ങള്‍, നല്ലത്…
-
Jeremiah, Chapter 23 | ജറെമിയാ, അദ്ധ്യായം 23 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 23 വരാനിരിക്കുന്ന രാജാവ് 1 എന്റെ മേച്ചില്‍സ്ഥലത്തെ ആടുകളെ നശിപ്പിക്കുകയും ചിതറിക്കുകയും ചെയ്യുന്ന ഇടയന്‍മാര്‍ക്കു ശാപം – കര്‍ത്താവ് അരുളിച്ചെയ്യുന്നു.2 ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് തന്റെ ജനത്തെ സംരക്ഷിക്കേണ്ട ഇടയന്‍മാരെക്കുറിച്ച് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ ആട്ടിന്‍പറ്റത്തെ ചിതറി ച്ചോടിച്ചു. നിങ്ങള്‍ അവയെ പരിപാലിച്ചില്ല. നിങ്ങളുടെ ദുഷ്‌കൃത്യങ്ങള്‍ക്കു ഞാന്‍ പകരം വിട്ടും.3 അവയെ ആട്ടിപ്പായിച്ച എല്ലാ ദേശങ്ങളില്‍നിന്നും എന്റെ ആട്ടിന്‍പറ്റത്തില്‍ അവശേഷിച്ചവയെ ഞാന്‍ ശേഖരിക്കും. ആലയിലേക്കു ഞാന്‍ അവയെ കൊണ്ടുവരും; അവ വര്‍ധിച്ചു…
-
Jeremiah, Chapter 22 | ജറെമിയാ, അദ്ധ്യായം 22 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 22 1 കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ യൂദാ രാജാവിന്റെ കൊട്ടാരത്തില്‍ പോയി അറിയിക്കുക.2 ദാവീദിന്റെ സിംഹാസനത്തിലിരിക്കുന്ന യൂദാരാജാവായ നീയും നിന്റെ സേവകരും ഈ കവാടത്തിലൂടെ പ്രവേശിക്കുന്ന നിന്റെ ജനവും കര്‍ത്താവിന്റെ വാക്കു കേള്‍ക്കുവിന്‍ എന്നു പറയുക.3 കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീതിയുംന്യായവും നിര്‍വഹിക്കുക. കൊള്ളയടിക്കപ്പെട്ടവനെ അക്രമിയുടെ കൈയില്‍നിന്നു രക്ഷിക്കുക. പരദേശിയോടും അനാഥനോടും വിധവയോടും തിന്‍മയോ അതിക്രമമോ കാട്ടരുത്; ഈ സ്ഥലത്തു നിരപരാധന്റെ രക്തം വീഴ്ത്തുകയുമരുത്.4 ഈ വാക്ക് അന്യൂനം അനുസരിച്ചാല്‍ ദാവീദിന്റെ സിംഹാസനത്തിലിരിക്കുന്ന…
-
Jeremiah, Chapter 21 | ജറെമിയാ, അദ്ധ്യായം 21 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 21 ജറുസലെം നശിപ്പിക്കപ്പെടും 1 സെദെക്കിയാരാജാവ് മല്‍ക്കിയായുടെ മകനായ പാഷൂറിനെയും മാസെയായുടെ മകനായ പുരോഹിതന്‍ സെഫനിയായെയും ജറെമിയായുടെ അടുക്കല്‍ അയച്ചു പറഞ്ഞു:2 ഞങ്ങള്‍ക്കുവേണ്ടി കര്‍ത്താവിനോട് ആരായുക. ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ ഞങ്ങളോടുയുദ്ധംചെയ്യുന്നു. കര്‍ത്താവ് ഞങ്ങള്‍ക്കുവേണ്ടി അദ്ഭുതം പ്രവര്‍ത്തിച്ച് അവനെ പിന്‍തിരിപ്പിച്ചേക്കാം.3 ജറെമിയാ അവരോടു പറഞ്ഞു: സെദെക്കിയായോടു പറയുക,4 ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെ ഉപരോധിച്ചുകൊണ്ടു നഗരഭിത്തികള്‍ക്കു പുറത്തുനില്‍ക്കുന്ന ബാബിലോണ്‍രാജാവിനോടും കല്‍ദായസൈന്യത്തോടും നിങ്ങള്‍ പൊരുതുകയാണല്ലോ. നിങ്ങള്‍ വഹിക്കുന്ന ആയുധങ്ങള്‍ ഞാന്‍ വാങ്ങി നഗര…
-
Jeremiah, Chapter 20 | ജറെമിയാ, അദ്ധ്യായം 20 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 20 പാഷൂറുമായി വിവാദം 1 ഇമ്മെറിന്റെ മകനും ദേവാലയത്തിലെ പ്രധാന മേല്‍വിചാരിപ്പുകാരനുമായ പാഷൂര്‍ എന്ന പുരോഹിതന്‍ ജറെമിയാ പ്രവചിക്കുന്നതു കേട്ടു.2 അവന്‍ ജറെമിയാ പ്രവാചകനെ അടിച്ചിട്ട് ദേവാലയത്തിലേക്കുള്ള മുകളിലെ ബഞ്ചമിന്‍കവാടത്തില്‍ ഒരു മുക്കാലിയില്‍ കെട്ടിയിട്ടു.3 പിറ്റേദിവസം പാഷൂര്‍ ജറെമിയായെ അഴിച്ചുവിട്ടു. അപ്പോള്‍ ജറെമിയാ അവനോടു പറഞ്ഞു: കര്‍ത്താവ് നിന്നെ വിളിക്കുന്നത് പാഷൂര്‍ എന്നല്ല, സര്‍വത്ര ഭീതി എന്നാണ്.4 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ നിനക്കുതന്നെയും നിന്റെ സകല സുഹൃത്തുക്കള്‍ക്കും ഭീതിയാക്കിത്തീര്‍ക്കും. നിന്റെ…
-
Jeremiah, Chapter 19 | ജറെമിയാ, അദ്ധ്യായം 19 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 19 ഉടഞ്ഞമണ്‍കലം 1 കര്‍ത്താവ് അരുളിച്ചെയ്തു: നീ പോയി കുശവനോട് ഒരു മണ്‍കലം വിലയ്ക്കു വാങ്ങുക. ജനപ്രമാണികളില്‍നിന്നും പുരോഹിതശ്രേഷ്ഠരില്‍നിന്നും കുറച്ചുപേരെ കൂട്ടിക്കൊണ്ട്,2 കലക്കഷണക്കവാടം കടന്ന് ബന്‍ഹിന്നോം താഴ്‌വരയില്‍ ചെല്ലുക. അവിടെവച്ചു ഞാന്‍ നിന്നോടു പറയുന്ന വാക്കുകള്‍ നീ പ്രഘോഷിക്കുക.3 നീ പറയണം: യൂദാരാജാക്കന്‍മാരേ, ജറുസലെംനിവാസികളേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ ഈ സ്ഥലത്ത് അനര്‍ഥം വര്‍ഷിക്കാന്‍ പോകുന്നു, കേള്‍ക്കുന്ന ഏതൊരുവന്റെയും ചെവി തരിപ്പിക്കുന്ന…
-
Jeremiah, Chapter 18 | ജറെമിയാ, അദ്ധ്യായം 18 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 18 കുശവന്റെ വീട്ടില്‍ 1 കര്‍ത്താവ് ജറെമിയായോട് അരുളിച്ചെയ്തു:2 നീ എഴുന്നേറ്റു കുശവന്റെ വീട്ടിലേക്കു ചെല്ലുക. അവിടെവച്ചു ഞാന്‍ നിന്നോടു സംസാരിക്കും.3 ഞാന്‍ അവിടെ ചെല്ലുമ്പോള്‍ അവന്‍ ചക്രത്തിന്‍മേല്‍ പണിചെയ്യുകയായിരുന്നു.4 കുശവന്‍ കളിമണ്ണുകൊണ്ട് ഉണ്ടാക്കിക്കൊണ്ടിരുന്ന പാത്രം ചിലപ്പോള്‍ ശരിയാകാതെ പോകും. അപ്പോള്‍ അവന്‍ അതുകൊണ്ടു വീണ്ടും തനിക്കിഷ്ടമുള്ള രൂപത്തില്‍ മെനയും.5 അപ്പോള്‍ കര്‍ത്താവ് എന്നോടരുളിച്ചെയ്തു:6 ഇസ്രായേല്‍ ഭവനമേ, ഈ കുശവന്‍ ചെയ്യുന്നതുപോലെ എനിക്കു നിങ്ങളോടു ചെയ്യരുതോ എന്നു കര്‍ത്താവു ചോദിക്കുന്നു. ഇസ്രായേല്‍…
-
Jeremiah, Chapter 17 | ജറെമിയാ, അദ്ധ്യായം 17 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 17 യൂദായുടെ പാപം 1 യൂദായുടെ പാപം നാരായംകൊണ്ട് എഴുതിയിരിക്കുന്നു; വജ്രമുനകൊണ്ട് അവരുടെ ഹൃദയഭിത്തികളിലും അവരുടെ ബലിപീഠങ്ങളുടെ കൊമ്പുകളിലും കൊത്തിവച്ചിരിക്കുന്നു.2 അത് അവര്‍ക്കെതിരേ സാക്ഷ്യം വഹിക്കും.3 ഓരോ പച്ചമരച്ചുവട്ടിലും കുന്നിന്‍മുകളിലും ഗിരിശൃംഗങ്ങളിലും അവര്‍ സ്ഥാപിച്ച ബലിപീഠങ്ങളും അഷേരാപ്രതിഷ്ഠകളും നില്‍ക്കുന്നു. നാടുനീളെ നീ ചെയ്തിട്ടുള്ള പാപത്തിനു നിന്റെ സമ്പത്തും സകല നിക്‌ഷേപങ്ങളും കവര്‍ച്ചവസ്തുക്ക ളായി ഞാന്‍ പകരം കൊടുക്കും.4 ഞാന്‍ നല്‍കിയ അവകാശം നിനക്കു നഷ്ടപ്പെടും. നീ അറിയാത്ത ദേശത്ത് ശത്രുക്കളെ സേവിക്കാന്‍…
-
Jeremiah, Chapter 16 | ജറെമിയാ, അദ്ധ്യായം 16 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 16 ജറെമിയാ ഏകാകി 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 ഈ സ്ഥലത്തുവച്ചു നീ വിവാഹംകഴിക്കുകയോ നിനക്കു മക്കളുണ്ടാവുകയോ അരുത്.3 ഈ സ്ഥലത്തുവച്ചു ജനിക്കുന്ന പുത്രീപുത്രന്‍മാരെപ്പറ്റിയും അവരുടെ മാതാപിതാക്കളെപ്പറ്റിയും കര്‍ത്താവ് അരുളിച്ചെയ്യുന്നു:4 മാരകരോഗത്താല്‍ അവര്‍ മരിക്കും; അവരെയോര്‍ത്തു ദുഃഖിക്കാനോ അവരെ സംസ്‌കരിക്കാനോ ആരുമുണ്ടായിരിക്കുകയില്ല. നിലത്തു വിതറിയ വളമെന്നപോലെ അവര്‍ കിടക്കും. അവര്‍ വാളിനും പട്ടിണിക്കും ഇരയാകും. അവരുടെ മൃതദേഹങ്ങള്‍ ആകാശത്തിലെ പക്ഷികളും ഭൂമിയിലെ മൃഗങ്ങളും ഭക്ഷിക്കും.5 കര്‍ത്താവ് അരുളിച്ചെയ്യുന്നു:നീ വിലാപഗൃഹത്തില്‍ പോവുകയോ വിലപിക്കുകയോ…
-
സെപ്റ്റംബർ 12 | പരിശുദ്ധമറിയത്തിന്റെ നാമം
സെപ്റ്റംബർ 12 | പരിശുദ്ധമറിയത്തിന്റെ നാമം ഹീബ്രുവിലെ മിറിയം’ എന്ന വാക്കിൽ നിന്നാണ് മേരി എന്ന പേരുണ്ടായത്. സ്ത്രീ, സമുദ്രതാരം, പരമാധികാരി, സൗന്ദര്യവതി എന്നൊക്കെ ഈ വാക്കിന് അർഥമുണ്ട്. സമുദ്രതാരം എന്ന നാമം പരിശുദ്ധ കന്യകയ്ക്ക് ഏറ്റവും യോജിച്ചതാണ്. ഒരു നക്ഷത്രം അതിന്റെ രശ്മികൾ ഒട്ടും നഷ്ടപ്പെടുത്താതെ പ്രതിഫലിപ്പിക്കുന്നതുപോലെ തന്റെ കന്യകാത്വം ഒട്ടും തന്നെ നഷ്ടപ്പെടുത്താതെ ദൈവപുത്രന് ജന്മം നല്കിയ അവളെ അങ്ങനെയല്ലാതെ എന്തുവിളിക്കും! 1513 ൽ മറിയത്തിന്റെ മധുരനാമത്തിന്റെ തിരുനാൾ സ്പെയിനിലും 1671 നോടുകൂടി നേപ്പിൾസിലും…
-
ആഗസ്റ്റ് 5 | മഞ്ഞുമാതാവ്
ആഗസ്റ്റ് 5 | മഞ്ഞുമാതാവ് റോമിലുള്ള ഏഴു കുന്നുകൾ എന്നറിയപ്പെടുന്ന എസ്ക്വിലിൻ കുന്നിൻ മുകളിൽ പണിയപ്പെട്ട സാന്താമരിയ മജോറ എന്ന ദേവാലയം മാതാവിന് സമർപ്പിക്കപ്പെട്ടതിന്റെ ഓർമയാണ് ആഗസ്റ്റ് 5 ന് നാം തിരുസ്സഭയിൽ കൊണ്ടാടുക. ലിബേരിയൂസ് മാർപാപ്പ ഈ ദേവാലയം പണികഴിപ്പിച്ചതുകൊണ്ട് ലിബേരിയൂസ് ബസിലിക്ക എന്നും വിളിക്കാറുണ്ട്. 7-ാം നൂറ്റാണ്ടു മുതൽ മഞ്ഞുമാതാവിന്റെ ബസിലിക്കാ എന്നും അറിയപ്പെടുവാൻ തുടങ്ങി. ഇതിനു പുറകിലുള്ള ഐതിഹ്യം ഇങ്ങിനെയാണ്. ലിബേരിയൂസ് മാർപാപ്പയുടെ ഭരണകാലത്ത് ജോണും അദ്ദേഹത്തിന്റെ ഭാര്യയുമടങ്ങുന്ന ധനാഢ്യരായ ഒരു കുടുംബം…
-
SUNDAY SERMON LK 10, 38-42
കൈത്താക്കാലം മൂന്നാം ഞായർ ലൂക്കാ 10, 38-42 കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് സ്ഥിതിചെയ്യുന്ന നെടുമ്പാശ്ശേരിയ്ക്കടുത്ത് ചെങ്ങമനാട് എന്ന ഗ്രാമത്തിൽ പത്താം ക്ലാസിൽ പഠിക്കുന്ന വടക്കുംചേരി ജെയ്മിയുടെ മകൻ ആഗ്നൽ എന്ന വിദ്യാർത്ഥി മുറിയ്ക്കുള്ളിൽ ജീവനൊടുക്കിയ ഞെട്ടിക്കുന്ന സംഭവം നടന്നത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. (മരണക്കളി: പത്താം ക്‌ളാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ, Deepika 12.07.2024) Online Game ലെ Task ആണ് ആത്മഹത്യയിലേക്ക് നയിച്ചത്. ശരീരമാകെ മഴക്കോട്ടുകൊണ്ട് മൂടി, കൈകളും കാലുകളും കെട്ടി, വായ ടേപ്പുകൊണ്ട് ഒട്ടിച്ച നിലയിലാണ്…
-
Jeremiah, Chapter 15 | ജറെമിയാ, അദ്ധ്യായം 15 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 15 യൂദായ്ക്കു നാശം 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മോശയും സാമുവലും എന്റെ മുന്‍പില്‍നിന്ന്‌യാചിച്ചാല്‍പോലും ഈ ജനത്തിന്റെ നേര്‍ക്കു ഞാന്‍ കരുണകാണിക്കുകയില്ല. എന്റെ മുന്‍പില്‍ നിന്ന് അവരെ പറഞ്ഞയയ്ക്കുക; അവര്‍ പോകട്ടെ.2 എങ്ങോട്ടാണു പോവുക എന്ന് അവര്‍ ചോദിച്ചാല്‍ നീ അവരോടു പറയണം, കര്‍ത്താവ് അരുളിച്ചെയ്യുന്നു: മഹാമാരിക്കുള്ളവര്‍ മഹാമാരിയിലേക്ക്; വാളിനുള്ളവര്‍ വാള്‍ത്തലയിലേക്ക്; പട്ടിണിക്കുള്ള വര്‍ പട്ടിണിയിലേക്ക്; അടിമത്തത്തിനുള്ള വര്‍ അടിമത്തത്തിലേക്ക്.3 കര്‍ത്താവ് അരുളിച്ചെയ്യുന്നു: നാലുതരം വിനാശകരെ ഞാന്‍ അവരുടെമേല്‍ അയയ്ക്കും. വധിക്കാന്‍…
-
Jeremiah, Chapter 14 | ജറെമിയാ, അദ്ധ്യായം 14 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 14 കൊടിയ വരള്‍ച്ച 1 വരള്‍ച്ചയെ സംബന്ധിച്ചു ജറെമിയായ്ക്കു കര്‍ത്താവില്‍നിന്നു ലഭിച്ച അരുളപ്പാട്:2 യൂദാ വിലപിക്കുന്നു; അവളുടെ നഗരങ്ങള്‍ ദുര്‍ബലമായിരിക്കുന്നു. അവളുടെ ജനം നിലത്തുവീണു കരയുന്നു. ജറുസലെമിന്റെ രോദനം ഉയരുന്നു.3 അവളുടെ പ്രഭുക്കന്‍മാര്‍ വെള്ളത്തിനു സേവകരെ പറഞ്ഞുവിടുന്നു. അവര്‍ കിണറ്റുകരയിലെത്തുന്നു. വെള്ളം കിട്ടാതെ ഒഴിഞ്ഞപാത്രങ്ങളുമായി തിരിച്ചുപോകുന്നു. ലജ്ജയും വിസ്മയവും നിമിത്തം അവര്‍ തങ്ങളുടെ തല മൂടുന്നു.4 നാട്ടില്‍ മഴ പെയ്യാത്തതുകൊണ്ടു ഭൂമി വരണ്ടു; കൃഷിക്കാര്‍ ആകുലരായി. അവര്‍ തല മൂടുന്നു.5 മാന്‍പേട…
-
Jeremiah, Chapter 13 | ജറെമിയാ, അദ്ധ്യായം 13 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 13 അരക്കച്ചയും തോല്‍ക്കുടവും 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: നീ പോയി ഒരു ചണവസ്ത്രം വാങ്ങിക്കൊണ്ടുവന്ന് അരയില്‍ ചുറ്റുക.2 അതു വെള്ളത്തില്‍ മുക്കരുത്. കര്‍ത്താവിന്റെ വാക്കനുസരിച്ച് ഞാന്‍ ഒരു ചണവസ്ത്രം വാങ്ങി ഉടുത്തു.3 കര്‍ത്താവ് വീണ്ടും എന്നോട് അരുളിച്ചെയ്തു:4 നീ വാങ്ങി ഉടുത്ത വസ്ത്രംയൂഫ്രെട്ടീസ്തീരത്തു കൊണ്ടുപോയി അവിടെ ഒരു പാറയിടുക്കില്‍ ഒളിച്ചുവയ്ക്കുക.5 കര്‍ത്താവ് കല്‍പിച്ചതനുസരിച്ച് ഞാന്‍ അത്‌യൂഫ്രെട്ടീസിന്റെ തീരത്ത് ഒളിച്ചുവച്ചു.6 അനേക ദിവസങ്ങള്‍ക്കുശേഷം കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: നീയൂഫ്രെട്ടീസ് തീരത്തുചെന്ന് എന്റെ…
-
Jeremiah, Chapter 12 | ജറെമിയാ, അദ്ധ്യായം 12 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 12 ദുഷ്ടന്റെ ഐശ്വര്യം 1 കര്‍ത്താവേ, ഞാന്‍ അങ്ങയോടു പരാതിപ്പെടുമ്പോള്‍ അവിടുന്നുതന്നെ ആയിരിക്കും നീതിമാന്‍. എങ്കിലും എന്റെ പരാതി അങ്ങയുടെ മുന്‍പില്‍ ഞാന്‍ സമര്‍പ്പിക്കുകയാണ്. എന്തുകൊണ്ടാണ് ദുഷ്ടന്‍ അഭിവൃദ്ധി പ്രാപിക്കുന്നത്? ചതിയന്‍മാര്‍ ഐശ്വര്യം നേടുന്നത് എന്തുകൊണ്ട്?2 അങ്ങ് അവരെ നടുന്നു; അവര്‍ വേരുപിടിച്ചു വളര്‍ന്നു ഫലം പുറപ്പെടുവിക്കുന്നു. അവരുടെ നാവില്‍ എപ്പോഴും അവിടുന്നുണ്ട്; ഹൃദയത്തിലാകട്ടെ അങ്ങേക്കു സ്ഥാനമില്ല.3 കര്‍ത്താവേ, അങ്ങ് എന്നെ അറിയുന്നു, കാണുന്നു; എന്റെ മനസ്‌സ് അങ്ങിലാണെന്ന് പരിശോധിച്ചറിയുകയും ചെയ്യുന്നു.…
