- Homepage
-
Superbook – Paul and Barnabas – Season 4 Episode 12 – Full Episode (Official HD Version)
Superbook – Paul and Barnabas – Season 4 Episode 12 – Full Episode (Official HD Version) Official Full Episode. Watch more episodes and play games for free in the Superbook App https://go.cbn.com/superbook-yt-app or on the Superbook Kids Website https://go.cbn.com/superbook-yt-site . Want to Know God? Find out How https://go.cbn.com/superbook-yt-know-god . Get the latest episodes and help…
-
How Did Catholicism Start?
How Did Catholicism Start?
-
Hymn For Holy Mass – Best Catholic Offertory Hymns For Mass – Best Catholic Offertory Songs for Mass
Hymn For Holy Mass – Best Catholic Offertory Hymns For Mass – Best Catholic Offertory Songs for Mass
-
വചനവിചിന്തനം | മംഗളവാർത്ത ഒന്നാം ഞായർ ലുക്കാ 1: 5-20
വചനവിചിന്തനം മംഗളവാർത്ത ഒന്നാം ഞായർ ലുക്കാ 1: 5-20. VACHANAVICHINTHANAM, MANGALAVAARTHA ONNAM NJAYAR
-
മംഗളവാർത്തക്കാലം ഒന്നാം ഞായർ | ലൂക്കാ 1:5-20
തിരുവചന വഴിയെ | Sunday Bible Reflections | മംഗളവാർത്തക്കാലം ഒന്നാം ഞായർ | ലൂക്കാ 1:5-20
-
Priestly Ordination of Dn Manu Anchilchira MCBS
Priestly Ordination and First Holy Qurbana of Rev. Dn (Varghese) Manu Anchilchira MCBS
-
Priestly Ordination of DN MATHEW KURISUMMOOTTIL MCBS
Priestly Ordination and First Holy Qurbana of Rev. DN MATHEW KURISUMMOOTTIL MCBS
-
Priestly Ordination of DN TOBY THANIPPILLY MCBS
Priestly Ordination and First Holy Qurbana of Rev. DN TOBY (Joseph) THANIPPILLY MCBS
-
Priestly Ordination of Dn Robin Tharayil MCBS
Priestly Ordination and First Holy Qurbana of Rev. Dn (Joseph) Robin Tharayil MCBS
-
Priestly Ordination of Dn Jain Puthenpurackal MCBS
Priestly Ordination and First Holy Qurbana of Rev. Dn (Gregory) Jain Puthenpurackal MCBS
-
Priestly Ordination of Dn Ancel Naduthottiyil MCBS
Priestly Ordination of Rev. Dn Ancel (Abraham) Naduthottiyil MCBS
-
Priestly Ordination of Dn Rohncy Chackalackal MCBS
Priestly Ordination of Rev. Dn Rohncy (John) Chackalackal MCBS
-
Priestly Ordination of Dn Justin Karikkathara MCBS
Priestly Ordination and First Holy Qurbana of Rev. Dn Justin Karikkathara MCBS
-
SUNDAY SERMON LK 1, 5-25
മംഗളവാർത്താക്കാലം ഒന്നാം ഞായർ ഉത്പത്തി 17, 15-22 ഏശയ്യ 43, 1-7, 10-11 എഫേ 5, 21-6, 4 ലൂക്കാ 1, 5-25 സന്ദേശം സീറോ മലബാർ സഭയുടെ ആരാധനാക്രമവത്സരം വീണ്ടും തുടങ്ങുകയാണിന്ന്. സ്വർഗോന്മുഖമായി തീർത്ഥാടനം ചെയ്യുന്ന തിരുസഭാമക്കൾ ഒരുമിച്ചുകൂടി, പ്രധാന കാർമികനായ വൈദികനോട് ചേർന്ന്, രക്ഷകനായ ക്രിസ്തുവഴി പിതാവായ ദൈവത്തിന് സമർപ്പിക്കുന്ന മിശിഹായുടെ രക്ഷാകര രഹസ്യങ്ങളുടെ ആഘോഷമായ വിശുദ്ധ കുർബാന ആരാധനാക്രമവത്സരത്തിലൂടെയും അവതരിക്കപ്പെടുകയാണ്. സീറോ മലബാർ സഭയുടെ ആരാധനാക്രമത്തിന്റെ കേന്ദ്രബിന്ദുവായ മിശിഹായുടെ ഉയിർപ്പിനെ ആസ്പദമാക്കി, മിശിഹാ…
-
നക്ഷത്രമുയർത്തുന്ന മാലാഖമാർ
ക്രിസ്തുമസ് – നൂറ്റാണ്ടുകളായുള്ള മനുഷ്യന്റെ കാത്തിരിപ്പിന്റെ സമാപ്തിയാണ്. പക്ഷേ, ഒരുനിമിഷം പോലും കാത്തിരിക്കാൻ ഇഷ്ടമില്ലാത്ത ചിലരുണ്ടിവിടെ, കുടമാളൂരുള്ള സംപ്രീതിയിൽ. ഓണപ്പൂക്കളം ഉമ്മറത്തുനിന്നും കളയും മുൻപ് നക്ഷത്രമിടാമോയെന്ന് ചോദിച്ച് പിന്നാലെ കൂടുന്നവർ…. പുൽക്കൂടഴിക്കുംമുൻപ് പതാക ഉയർത്തി വന്ദേമാതരം പാടി തുടങ്ങുന്നവർ…. എന്നും birthday ആയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നവർ…. ചെണ്ടയുടെ താളത്തിൽനിന്ന് ആർപ്പൂക്കരയമ്പലത്തിന്റെ ആറാട്ടും കുടമാളൂർ പള്ളിയിലെ തിരുന്നാളും തിരിച്ചറിയാവുന്നവർ ചുറ്റുമുള്ള ബാങ്കുവിളികൾക്ക് കാതോർക്കുന്നവർ… ഓരോ ശബ്ദവും ഇവർക്ക് പ്രതീക്ഷയാണ്… ഓരോ ചലനവും പ്രത്യാശയാണ്… മനസിന്റെ വിശാലതയിലൂടെ ഉലകംചുറ്റി tour പോയവർ…
-
നീലരാവേ | NEELA RAVE | CHRISTMASCAROL |FR. JOY CHENCHERIL MCBS | PRADEEP …
നീലരാവേ | NEELA RAVE | CHRISTMASCAROL |FR. JOY CHENCHERIL MCBS | PRADEEP …
-
അമലോത്ഭവ മാതാവിനോടുള്ള ശക്തിയേറിയ പ്രാർത്ഥന
പരിശുദ്ധ അമലോത്ഭവ മാതാവിനോടുള്ള ശക്തിയേറിയ പ്രാർത്ഥനാജപം.————————————————- ദൈവത്തിന്റെ അമലോത്ഭവ ജനനി, മാധുര്യവും ശാന്തതയും നിറഞ്ഞ അമ്മേ, ഞങ്ങൾ അങ്ങയെ ഈ ഭവനത്തിന്റെ നാഥയും സംരക്ഷകയുമായി തിരഞ്ഞെടുത്തിരിക്കുന്നു. പ്രിയപ്പെട്ട അമ്മേ, ഈ ഭവനത്തെ പകർച്ച വ്യാധികളിൽ നിന്നും അഗ്നിബാധയിൽ നിന്നും ശത്രുക്കളുടെ ദുഷ്‌ടതയിൽ നിന്നും അങ്ങ് കാത്തു രക്ഷിക്കണമേ. ഓ, മറിയമേ, ഈ ഭവനത്തിൽ പാർക്കുന്ന എല്ലാവരെയും അങ്ങ് പരിപാലിക്കണമേ. അവർ പുറത്തു സഞ്ചരിക്കുമ്പോഴും തിരിച്ചു വരുമ്പോഴും എല്ലാം അങ്ങ് അവരെ കാത്തു കൊള്ളുകയും പെട്ടെന്നുള്ള മരണത്തിൽ നിന്നും…
-
സന്ന്യാസിനികളുടെ മൃതസംസ്ക്കാരം
-
ദിവ്യകാരുണ്യ ഈശോയോടുള്ള ചെറുജപം
ദിവ്യകാരുണ്യ ഈശോയോടുള്ള ചെറുജപം ദിവ്യകാരുണ്യ ഈശോയെ ഇതാ ഞാൻ എന്റെ ജീവിതവും ജീവിതാനുഭവങ്ങളും പേറി അങ്ങയുടെ മുന്നിൽ വന്നിരിക്കുന്നു. അങ്ങയുടെ മുഖത്തേക്ക് തന്നെ ഞാൻ നോക്കി ഇരിക്കുന്നു. എനിക്കായി ജ്വലിച്ചെരിയുന്ന അങ്ങയുടെ ഹൃദയത്തിലെ സ്നേഹരശ്മികൾ പതിച്ചു എന്റെ മുഖത്തെ കണ്ണീരുണങ്ങുന്നത് വരെ ഞാൻ എന്റെ നോട്ടം മാറ്റുകയില്ല. എനിക്ക് ഏറ്റവും പ്രിയങ്കരനായ അങ്ങ് എന്റെ ആത്മാവിനോട് സംസാരിക്കുന്നത് വരെ ഞാൻ അങ്ങയുടെ സന്നിധിയിൽ നിന്നും പോവുകയില്ല. ഈശോയെ അങ്ങ് എന്നിലും ഞാൻ അങ്ങിലും വസിക്കുന്നു. എന്നാലും ചില…
-
SUNDAY SERMON FEAST OF THE CHRIST THE KING 2023
ക്രിസ്തുവിന്റെ രാജത്വ തിരുനാൾ 2023 ആയിരത്തി തൊള്ളായിരത്തിന്റെ ആദ്യദശകങ്ങളിൽ, യുദ്ധങ്ങളും, കലഹങ്ങളും, ലോകത്തിന്റെയും മനുഷ്യന്റെയും സമാധാനം തല്ലിക്കൊടുത്തിയ കാലഘട്ടത്തിൽ, അടിമത്തം, ചൂഷണം, കോണ്സെന്ട്രേഷൻ ക്യാമ്പുകൾ, ഹോളോകാസ്റ്റ് തുടങ്ങിയപദങ്ങൾ രാജാക്കന്മാർക്ക് വിനോദവും, സാധാരണമനുഷ്യർക്ക് മരണവും നൽകിയിരുന്ന കാലത്തിൽ ഈ പ്രപഞ്ചത്തെ, ലോകത്തെ, മനുഷ്യമനസ്സുകളെ ഭരിക്കുന്നത്, ലോകത്തിനു സമാധാനം നൽകുന്നത് രാജാക്കന്മാരുടെ രാജാവായ ക്രിസ്തുവാണെന്ന്, സമാധാനത്തിന്റെ രാജാവായ ക്രിസ്തുവാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അന്നത്തെ മാർപാപ്പ പയസ് പതിനൊന്നാമനാണ് നാമിന്ന് ആഘോഷിക്കുന്ന ക്രിസ്തുവിന്റെ രാജത്വ തിരുനാൾ 1925 ൽ സാർവത്രിക സഭയിൽ നടപ്പിലാക്കിയത്.…
-
Isaiah, Chapter 66 | ഏശയ്യാ, അദ്ധ്യായം 66 | Malayalam Bible | POC Translation
ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 66 യഥാര്‍ഥ ഭക്തി 1 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആകാശം എന്റെ സിംഹാസനം; ഭൂമി എന്റെ പാദപീഠവും. എന്തു ഭവനമാണു നിങ്ങള്‍ എനിക്കു നിര്‍മിക്കുക? ഏതാണ് എന്റെ വിശ്രമസ്ഥലം?2 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇവയെല്ലാം എന്റെ കരവേലയാണ്. ഇവയെല്ലാം എന്‍േറതുതന്നെ. ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുകയും ചെയ്യുന്നവനെയാണു ഞാന്‍ കടാക്ഷിക്കുക.3 കാളയെ കൊല്ലുന്നവന്‍മനുഷ്യനെ കൊല്ലുന്നവനെപ്പോലെയും ആടിനെ ബലിയര്‍പ്പിക്കുന്നവന്‍ പട്ടിയുടെ കഴുത്തൊടിക്കുന്നവനെപ്പോലെയും, ധാന്യബലി അര്‍പ്പിക്കുന്നവന്‍ പന്നിയുടെ രക്തം കാഴ്ചവയ്ക്കുന്നവനെപ്പോലെയും, അനുസ്മരണാബലിയായി…
-
Isaiah, Chapter 65 | ഏശയ്യാ, അദ്ധ്യായം 65 | Malayalam Bible | POC Translation
ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 65 ധിക്കാരികള്‍ക്കു ശിക്ഷ 1 എന്നോട് ആരായാത്തവര്‍ക്ക് ഉത്തരം നല്‍കാനും എന്നെ തേടാത്തവര്‍ക്കു ദര്‍ശന മരുളാനും ഞാന്‍ തയ്യാറായിരുന്നു. എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജനതയോട്, ഇതാ, ഞാന്‍ എന്നു ഞാന്‍ പറഞ്ഞു.2 സ്വന്തം ആലോചനകളെ പിന്തുടര്‍ന്നു വഴിതെറ്റി നടക്കുന്ന കലഹപ്രിയരായ ഒരു ജനത്തിനുനേരേ ദിവസം മുഴുവന്‍ ഞാന്‍ എന്റെ കൈ കള്‍ വിരിച്ചുപിടിച്ചു.3 ഉദ്യാനങ്ങളില്‍ ബലിയര്‍പ്പിക്കുകയും ഇഷ്ടികകളിന്‍മേല്‍ ധൂപാര്‍പ്പണം നടത്തുകയും ചെയ്തുകൊണ്ട് എന്റെ മുഖത്തു നോക്കി എപ്പോഴും എന്നെ പ്രകോപിപ്പിക്കുന്ന ഒരു…
-
Isaiah, Chapter 64 | ഏശയ്യാ, അദ്ധ്യായം 64 | Malayalam Bible | POC Translation
ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 64 1 കര്‍ത്താവേ, ആകാശം പിളര്‍ന്ന് ഇറങ്ങി വരണമേ! അങ്ങയുടെ സാന്നിധ്യത്തില്‍ പര്‍വതങ്ങള്‍ വിറകൊള്ളട്ടെ!2 അഗ്‌നിയാല്‍ വിറക് എരിയുകയും വെള്ളം തിളയ്ക്കുകയും ചെയ്യുന്നതുപോലെ അങ്ങയുടെ സാന്നിധ്യത്താല്‍ ജനതകള്‍ ഞെട്ടിവിറയ്ക്കട്ടെ! ശത്രുക്കള്‍ അങ്ങയുടെ നാമം അറിയട്ടെ!3 അവിടുന്ന് ഇറങ്ങി വന്ന്, ഞങ്ങള്‍ വിചാരിക്കാത്ത ഭയാനകകാര്യങ്ങള്‍ ചെയ്തപ്പോള്‍ അവിടുത്തെ മുന്‍പില്‍ പര്‍വതങ്ങള്‍ പ്രകമ്പനംകൊണ്ടു.4 തന്നെ കാത്തിരിക്കുന്നവര്‍ക്കുവേണ്ടി അധ്വാനിക്കുന്ന അവിടുത്തെ അല്ലാതെ ആരും മറ്റൊരു ദൈവത്തെപ്പറ്റി കേള്‍ക്കുകയോ മറ്റൊരു ദൈവത്തെ കാണുകയോ ചെയ്തിട്ടില്ല.5 അങ്ങയുടെ പാതയില്‍…
-
Isaiah, Chapter 63 | ഏശയ്യാ, അദ്ധ്യായം 63 | Malayalam Bible | POC Translation
ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 63 ജനതകളോടു പ്രതികാരം 1 ഏദോമില്‍നിന്നു വരുന്നത് ആര്? രക്താംബരം ധരിച്ച് ബൊസ്രായില്‍നിന്നു വരുന്നത് ആര്? തന്റെ മഹനീയമായ വേഷവിധാനങ്ങളോടെ, ശക്തി പ്രഭാവത്തോടെ, അടിവച്ചടുക്കുന്നതാര്? നീതിയുടെ വിജയം പ്രഖ്യാപിക്കുന്നവനും രക്ഷിക്കാന്‍ ശക്തിയുള്ളവനുമായ ഞാന്‍ തന്നെ.2 നിന്റെ വസ്ത്രം ചെമന്നിരിക്കുന്നതെന്തുകൊണ്ട്? നിന്റെ മേലങ്കി മുന്തിരിച്ചക്കു ചവിട്ടുന്നവന്‍േറ തുപോലെ ആയിരിക്കുന്നതെന്തുകൊണ്ട്?3 മുന്തിരിച്ചക്ക് ഞാന്‍ ഒറ്റയ്ക്കു ചവിട്ടി; ജനതകളില്‍ ആരും എന്നോടൊപ്പമുണ്ടായിരുന്നില്ല; എന്റെ കോപത്തില്‍ ഞാനവരെ ചവിട്ടി; ക്രോധത്തില്‍ ഞാനവരെ മെതിച്ചു; അവരുടെ ജീവരക്തം എന്റെ…
