- Homepage
-
ദിവ്യബലി വായനകൾ Monday of week 10 in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 തിങ്കൾ Monday of week 10 in Ordinary Time Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 26: 1-2 കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്, ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്, ഞാന്‍ ആരെ പേടിക്കണം? എന്റെ ശത്രുക്കള്‍ എന്നെ ആക്രമിക്കുമ്പോള്‍, അവര്‍തന്നെ കാലിടറിവീഴും. സമിതിപ്രാര്‍ത്ഥന സര്‍വനന്മകളുടെയും ഉറവിടമായ ദൈവമേ, അങ്ങയുടെ പ്രചോദനത്താല്‍, ശരിയായവമാത്രം ചിന്തിക്കാനും അങ്ങയുടെ മാര്‍ഗനിര്‍ദേശത്താല്‍…
-
ലൂസിഫർ
ലൂസിഫർ മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല, അവന് ചേർന്ന ഇണയെ നൽകുമെന്ന് പറഞ്ഞാണ് ദൈവം ആദത്തിന് തുണയായ് ഹവ്വയെ നൽകിയത് (ഉല്പ 2:18). എന്നിട്ടെന്തു പറ്റി? ചേർന്നിരുന്ന് ചേർന്നിരുന്ന് അവർക്ക് മടുത്തു. അങ്ങനെ ഹവ്വ ആദത്തിൽ നിന്നകന്ന് സാത്താനുമായി കൂട്ടായി. സാത്താനവൾക്ക് പഴം കൊടുത്തപ്പോൾ ആദത്തിനോടൊന്ന് ചോദിക്കണമെന്നു പോലും ഹവ്വക്ക് തോന്നിയില്ല. ഒരു പക്ഷേ ആദവും ഹവ്വയും ഒരുമിച്ചായിരുന്നുവെങ്കിൽ കാര്യങ്ങൾ പരസ്പരം ആലോചിച്ചു ചെയ്തിരുന്നെങ്കിൽ ആ വലിയ പതനം അവർക്കൊഴിവാക്കാമായിരുന്നു. അല്ലെ? ചേർന്നിരിക്കേണ്ടവർ ചേർന്നിരിക്കാത്തപ്പോൾ ഒരുമിച്ചിരിക്കേണ്ടവർ ഭിന്നിച്ചിരിക്കുമ്പോൾ അവരുടെ…
-
മൗനമായി ഇരിക്കാൻ കഴിയില്ല
പ്രതിസന്ധികളെയും എതിർപ്പുകളെയും തരണം ചെയ്ത് സന്യാസത്തിലേയ്ക്ക് കാലെടുത്തുവച്ച എനിക്ക് ക്രൈസ്തവ സന്യാസത്തെ പിച്ചിചീന്താൻ കഠിന പരിശ്രമം നടത്തുന്നവരുടെ മുമ്പിൽ മൗനമായി ഇരിക്കാൻ കഴിയില്ല… “എന്തിനാ സഹോദരി, നീ ഇങ്ങനെ എഴുതിയെഴുതി മറ്റുള്ളവരുടെ തെറി മേടിക്കുന്നത്? ഇന്നത്തെ കാലത്ത് അല്പം കൂടി സൂക്ഷിക്കണം കേട്ടോ…” എന്നിങ്ങനെയുള്ള പലരുടേയും ഉപദേശങ്ങൾ കേട്ടപ്പോൾ എൻ്റെ ഉള്ളിൽ കടന്നുവന്ന ചിന്തയിതാണ്: എൻ്റെ മാതാപിതാക്കളോടും പ്രിയപ്പെട്ടവരോടും ഒരു യുദ്ധം തന്നെ നടത്തേണ്ടി വന്നു എനിക്ക് സന്യാസം സ്വീകരിക്കാൻ… ദൈവത്തിൻ്റെ തിരുമുമ്പിൽ മാത്രം തലകുനിച്ചു കൊണ്ട്…
-
Circular, Archeparchy of Ernakulam Angamaly 2020-06-07
-
പുതിയ വികാരി ജനറാള്‍, പ്രൊക്യുറേറ്റര്‍, സിഞ്ചല്ലൂസ്
മാനന്തവാടി രൂപതയ്ക്ക് പുതിയ വികാരി ജനറാള്‍, പ്രൊക്യുറേറ്റര്‍, സിഞ്ചല്ലൂസ് മാനന്തവാടി രൂപതയുടെ പുതിയ വികാരി ജനറാളായി റവ. ഡോ. പോള്‍ മുണ്ടോളിക്കലും പ്രൊക്യുറേറ്റര്‍ (ഫിനാന്‍സ് ഓഫീസര്‍) ആയി റവ. ഫാ. ജോണ്‍ പൊന്‍പാറക്കലും നിയമിതരായി. മാനന്തവാടി രൂപതയിലെ 2020-21 വര്‍ഷത്തെ വൈദികരുടെ സ്ഥലംമാറ്റത്തിനൊപ്പമാണ് പുതിയ നിയമനങ്ങള്‍ രൂപതാദ്ധ്യക്ഷന്‍ നടത്തിയിരിക്കുന്നത്. റവ. ഡോ. പോള്‍ മുണ്ടോളിക്കല്‍ ബഹുമാനപ്പെട്ട പോള്‍ മുണ്ടോളിക്കലച്ചന്‍ 1951 ഒക്ടോബര്‍ 16-ന് മുണ്ടോളിക്കല്‍ ജോസഫ് – ഏലിക്കുട്ടി ദമ്പതികളുടെ എട്ടുമക്കളില്‍ മൂത്തയാളായി തൊടുപുഴ ഏഴല്ലൂരില്‍ ജനിച്ചു.…
-
Thiruhrudaya Vanakkamasam, Day 08 / June 08
തിരുഹൃദയ വണക്കമാസം Thiruhrudaya Vanakkamasam, Day 08
-
Thiruhrudaya Vanakkamasam, June 08 / Day 08
ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ എട്ടാം തീയതി ഈശോയുടെ ദിവ്യഹൃദയം നമ്മില്‍ നിന്ന് എന്താവശ്യപ്പെടുന്നു? ആകാശത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ സകല വസ്തുക്കളും നിശ്ശൂന്യതയില്‍ നിന്നും സൃഷ്ടിച്ചുണ്ടാക്കിയ സര്‍വ്വശക്തനായ കര്‍ത്താവും മാലാഖമാരുടെയും സ്വര്‍ഗ്ഗവാസികളുടെയും ആരാധനകളെയും സ്തുതിസ്തോത്രങ്ങളെയും നിരന്തരം സ്വീകരിക്കുന്ന സ്രഷ്ടാവും പിതാവുമായ ഈശോയുടെ തിരുഹൃദയം നമ്മില്‍ നിന്ന്‍ എന്ത് ആവശ്യപ്പെടുന്നുവെന്ന് അല്‍പസമയം ധ്യാനിക്കാം. ഈ ദിവ്യഹൃദയം അത്യന്തം സ്നേഹത്തോടും ഔദാര്യത്തോടും കൂടി അവിടുത്തെ സ്നേഹം മുഴുവനായും നമുക്കു നല്‍കുന്നു. മനുഷ്യനാവശ്യമുള്ള സകല നന്‍മകളും സര്‍വ്വ ഭാഗ്യങ്ങളും അനുഗ്രഹഭണ്ഡാഗാരമായ…
-
Ask You Will Receive
-
Do not Love the World
-
Faith is Important
-
Pauline form of Blessing
-
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 07
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 07 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ആഴമായ ദുഃഖം അനുഭവിക്കുന്ന ഈശോയുടെ ദിവ്യഹൃദയം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ മനുഷ്യരില്‍ പലര്‍ക്കും പുണ്യജീവിതത്തില്‍ താത്പര്യവും തീക്ഷ്ണതയും ഇല്ലാത്തതുകൊണ്ട് ഈശോയുടെ ദിവ്യഹൃദയം ആഴമായ ദുഃഖം അനുഭവിക്കുന്നു. ഈ ദിവ്യഹൃദയം സ്നേഹത്താല്‍ എരിയുന്ന ഒരു തീച്ചൂളയായിരിക്കുന്നു. ഇതിലെ അഗ്നി ഭൂലോകത്തിന്‍റെ നാനാഭാഗങ്ങളിലും കത്തിച്ചു ലോകം മുഴുവനും വ്യാപിക്കുന്നതിനു ആഗ്രഹിക്കുകയും ചെയ്യുന്നു. “ഞാന്‍ ഭൂമിയില്‍ തീയിടാന്‍ വന്നു. അത് കത്തിജ്ജ്വലിക്കുന്നതിനല്ലാതെ എന്താണ് ഞാന്‍ ആഗ്രഹിക്കുന്നത്?” എന്ന്‍ ഈശോ തന്നെ അരുള്‍ച്ചെയ്തിരിക്കുന്നു. തീക്ഷ്ണത ഇല്ലാത്ത…
-
Daily Saints in Malayalam – June 7
🎈🎈🎈🎈 June 07 🎈🎈🎈🎈 വിശുദ്ധ റോബര്‍ട്ട് ന്യൂമിന്‍സ്റ്റര്‍ 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈 പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇംഗ്ലണ്ടിലെ ഗാര്‍ഗ്രേവിലാണ് വിശുദ്ധ റോബര്‍ട്ട് ജനിച്ചത്. പാരീസിലെ സര്‍വ്വകലാശാലയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ റോബര്‍ട്ട് പൗരോഹിത്യപട്ടം സ്വീകരിക്കുകയും, ഗാര്‍ഗ്രേവിലെ ഇടവക വികാരിയാവുകയും ചെയ്തു. 1132-ല്‍ അദ്ദേഹം ഇംഗ്ലണ്ടിലെ വിറ്റ്‌ബിയിലെ ആശ്രമത്തിലെ സന്യാസിയായി. ആയിടക്കാണ് ബെനഡിക്ടന്‍ നിയസംഹിത തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ത്തിയ കാരണത്തിന് യോര്‍ക്കിലെ സെന്റ് മേരീസ് ആശ്രമത്തിലെ 13 സന്യാസിമാരെ പുറത്താക്കിയ വാര്‍ത്ത വിശുദ്ധന്‍ അറിഞ്ഞത്. ശൈത്യകാലത്തിന്റെ മദ്ധ്യത്തില്‍ വിശുദ്ധന്‍ ആ…
-
ശ്രദ്ധിക്കുക
ശ്രദ്ധിക്കുക ____ 1. കൊറോണ നിങ്ങളുടെ അടുത്തെക്ക് വരികയാണ്. 2. ആദ്യം മെല്ലെ, പിന്നെ അതിവേഗതയിൽ. അങ്ങനെയാണതിന്റെ വരവ്. 3. കൈയകലത്തിലെത്താൻ ഇനി കുറച്ചു ദിവസങ്ങൾ, ഒന്നോ രണ്ടോ ആഴ്ചകൾ. 4. എല്ലായിടത്തും സർക്കാർ കണക്കുകളേക്കാൾ എത്രയോ മടങ്ങാണ് യഥാർത്ഥ കണക്കുകൾ. 5. ദുരന്തമായി മാറിക്കഴിഞ്ഞാൽ ആരോഗ്യ വകുപ്പിന് അധികമൊന്നും ചെയ്യാനാവില്ല. 6. വരാന്തകളിൽ കിടന്ന് പനിക്കും നമ്മൾ, ഓക്സിജൻ സിലിണ്ടറിന് വരി നിൽക്കും നമ്മൾ. 7. ആരോഗ്യ പ്രവർത്തകർ അവരും തളർന്നു വീഴും; 8. തടയാനുള്ള…
-
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ഇന്നത്തെ സുവിശേഷത്തിന്റെ (യോഹ 16/12-15) കാതൽ, പരിശുദ്ധ ത്രിത്വവുമായുള്ള നമ്മുടെ ജീവിത ബന്ധമാണ്. ഈ ബന്ധത്തിന്റെ കണ്ണി പരിശുദ്ധാത്മാവാണ്” സത്യാത്മാവ് വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്ക് നയിക്കും.” (യോഹ 16/13). സത്യത്തിന്റെ പൂർണ്ണത, വചനത്തിന്റെ പൂർണ്ണതയാണ്. “അവിടുത്തെ വചനമാണ് സത്യം.”(യോഹ 17/17). വചനത്തിന്റെ പൂർണ്ണത, പിതാവിന്റെ ഏകജാതനായ യേശുവാണ്. (യോഹ 1/14) ക്രിസ്തീയ വിശ്വാസമനുസരിച്ചു യേശു തന്നെയാണ് വിശുദ്ധ വചനം. (യോഹ 1/1) വചനം വീണ്ടും പറയുന്നു: “എന്നാൽ അവന്റെ വചനം പാലിക്കുന്നവനിൽ…
-
ഒരു ദൈവത്തിൽ മൂന്ന് ആളുകൾ : എങ്ങിനെ മനസിലാക്കും | ഫാ. ഇനാശു ചിറ്റിലപ്പിള്ളി | Fr. Inasu Chittilappilly
-
Sunday Holy Mass, Little Flower Church, Kaduvakulam 07-06-2020
-
Thiruhrudaya Vanakkamasam, Day 07 / June 07
Eeshoyude Thiruhrudaya Vanakkamasam June 07 / Day 07 തിരുഹൃദയ വണക്കമാസം Thiruhrudaya Vanakkamasam, Day 07
-
Thiruhrudaya Vanakkamasam, June 07 / Day 07
ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ എഴാം തീയതി ആഴമായ ദുഃഖം അനുഭവിക്കുന്ന ഈശോയുടെ ദിവ്യഹൃദയം മനുഷ്യരില്‍ പലര്‍ക്കും പുണ്യജീവിതത്തില്‍ താത്പര്യവും തീക്ഷ്ണതയും ഇല്ലാത്തതുകൊണ്ട് ഈശോയുടെ ദിവ്യഹൃദയം ആഴമായ ദുഃഖം അനുഭവിക്കുന്നു. ഈ ദിവ്യഹൃദയം സ്നേഹത്താല്‍ എരിയുന്ന ഒരു തീച്ചൂളയായിരിക്കുന്നു. ഇതിലെ അഗ്നി ഭൂലോകത്തിന്‍റെ നാനാഭാഗങ്ങളിലും കത്തിച്ചു ലോകം മുഴുവനും വ്യാപിക്കുന്നതിനു ആഗ്രഹിക്കുകയും ചെയ്യുന്നു. “ഞാന്‍ ഭൂമിയില്‍ തീയിടാന്‍ വന്നു. അത് കത്തിജ്ജ്വലിക്കുന്നതിനല്ലാതെ എന്താണ് ഞാന്‍ ആഗ്രഹിക്കുന്നത്?” എന്ന്‍ ഈശോ തന്നെ അരുള്‍ച്ചെയ്തിരിക്കുന്നു. തീക്ഷ്ണത ഇല്ലാത്ത ആത്മാക്കളുടെ സ്ഥിതി…
-
SUNDAY SERMON Lk 7, 36-50
Originally posted on Sajus Homily: ലൂക്ക 7, 31-50 സന്ദേശം?-? മീ ടൂ എ സിന്നർ! “എനിക്ക് ശ്വാസം മുട്ടുന്നു” എന്നെഴുതിയ പ്ലക്കാർഡുകളും പിടിച്ചു റോഡ് നിറഞ്ഞൊഴുകുന്ന കറുത്തവരും വെളുത്തവരുമായ അമേരിക്കക്കാർ കഴിഞ്ഞയാഴ്ചത്തെ വാർത്താ പ്രാധാന്യം നിറഞ്ഞ സംഭവമായിരുന്നു. മരണത്തിനും ജീവിതത്തിനും ഇടയിൽ ശ്വാസം പുറത്തുവിടുവാൻ പോലും കഴിയാതെ അവ്യക്തമായി ജോർജ് ഫ്ലോയിഡ് എന്ന യുവാവ് പറഞ്ഞ വാചകം വംശീയ വിഷം തീണ്ടാത്ത, മനുഷ്യത്വം നിറഞ്ഞ?? ഓരോ അമേരിക്കക്കാരനും ഇന്ന് ഉറക്കെ വ്യക്തമായി വിളിച്ചുപറയുകയാണ്. സാഹചര്യം…
-
Fr. George Puarthoott
മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു… പൗരോഹിത്യ ശ്രേഷ്ഠത അഭംഗുരം കാത്തുപാലിച്ച പുറത്തൂട്ടച്ചൻ Fr. George Puarthoott ഫാ. ജോർജ് പുറത്തൂട്ട് “പൗരോഹിത്യ ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്തിയ പുരോഹിതൻ. പൗരോഹിത്യത്തിന്റെ നന്മ ജീവിതാന്ത്യം വരെ കാത്തു സൂക്ഷിച്ചു. നർമ്മബോധത്തോടെ സംസാരിക്കുന്നതിനാൽ അച്ചനോടൊത്ത് ആയിരിക്കുക എന്നത് ഏവർക്കും ഹൃദ്യമായിരുന്നു. വൈദീകകൂട്ടായ്മയെ സ്നേഹിച്ചിരുന്ന അച്ചൻ സഹവൈദീകരോട് പ്രായത്തിന്റെ ഏറ്റക്കുറച്ചിലുകളില്ലാതെ ഊഷ്മളബന്ധം പുലർത്തിയിരുന്നു. അതിഥികളെ സ്വീകരിക്കുന്നതിലും അവരെ കരുതുന്നതിലും താൽപര്യവാനായിരുന്ന അച്ചൻ…
-
Catechism Classes on Goodness TV Schedule
-
ദിവ്യബലി വായനകൾ The Most Holy Trinity – Solemnity
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 ഞായർ The Most Holy Trinity – Solemnity Liturgical Colour: White. പ്രവേശകപ്രഭണിതം പിതാവായ ദൈവവും ദൈവത്തിന്റെ ജാതനായ ഏകപുത്രനും പരിശുദ്ധാത്മാവും വാഴ്ത്തപ്പെട്ടവനാകട്ടെ. എന്തെന്നാല്‍, അവിടന്ന് തന്റെ കാരുണ്യം നമ്മിലേക്കു ചൊരിഞ്ഞു. സമിതിപ്രാര്‍ത്ഥന പിതാവായ ദൈവമേ, സത്യത്തിന്റെ വചനവും വിശുദ്ധീകരണത്തിന്റെ ആത്മാവും ലോകത്തിലേക്ക് അയച്ചുകൊണ്ട്, അങ്ങയുടെ അദ്ഭുതകരമായ രഹസ്യം മനുഷ്യര്‍ക്ക് അങ്ങു വെളിപ്പെടുത്തിയല്ലോ. സത്യവിശ്വാസത്തിന്റെ പ്രഘോഷണംവഴി നിത്യമായ ത്രിത്വത്തിന്റെ മഹത്ത്വം അംഗീകരിക്കാനും മഹാപ്രാഭവമുള്ള ഏകത്വം…
-
സന്താന ലബ്ധിക്കായി പ്രാർത്ഥന
🙏🏻🙏🏻🙏🏻 സന്താന ലബ്ധിക്കായി പ്രാർത്ഥന 🙏🏻🙏🏻🙏🏻 ***** സ്നേഹപിതാവായ ദൈവമേ, അനേകരിൽ നിന്ന് തിരഞ്ഞെടുത്തു ഞങ്ങളെ ദാമ്പത്യത്തിൽ പ്രവേശിപ്പിച്ചതിനു അങ്ങയോടു ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളുടെ അഭിലാഷങ്ങളും പ്രതീക്ഷകളും പൂർണ്ണമായും അറിയുന്ന ദൈവമേ, അങ്ങേക്ക് ഇഷ്ടമെങ്കിൽ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ. ഞങ്ങളുടെ തെറ്റുകളും പാപങ്ങളും ഞങ്ങളോട് പൊറുക്കേണമേ. അടുത്ത വർഷം ഈ സമയത്തു നിങ്ങള്ക്ക് ഒരു പുത്രൻ ജനിക്കും “എന്ന് വാഗ്ദാനം ചെയ്തു കൊണ്ട് വൃദ്ധനായ അബ്രാഹത്തെയും വന്ധ്യയായ സാറയെയും മാതാപിതാക്കൾ ആയി ഉയർത്തിയ…
