• SUNDAY SERMON MT 5, 17-26

    ദനഹാക്കാലം ആറാം ഞായർ മത്തായി 5, 17-26 ദനഹാക്കാലത്തിന്റെഈആറാംഞായറാഴ്ച്ച“ക്രിസ്തുനിയമങ്ങളുടെയും, പ്രവചനങ്ങളുടെയുംപൂർത്തീകരണം, Fulfillment”എന്നമനോഹരമായവെളിപ്പെടുത്തലുമായാണ്സുവിശേഷംനമ്മുടെമുൻപിൽനിൽക്കുന്നത്. നാം മനസ്സിലാക്കുന്നതുപോലെ, വളരെ വ്യത്യസ്തവും എന്നാൽ വ്യക്തവുമായ ദൗത്യവുമായിട്ടാണ് ഈശോ ഈ ഭൂമിയിലേക്ക് വന്നത്. ഈശോയുടെ shജീവിതം വ്യത്യസ്തമായിരുന്നു; ജീവിതശൈലി വിഭിന്നമായിരുന്നു. മാത്രമല്ല, മനുഷ്യ നിർമ്മിതങ്ങളായ പല നിയമങ്ങളോടും അവിടുന്ന് വൈമുഖ്യം കാണിക്കുകയും ചെയ്തു. അക്കാരണത്താൽ തന്നെ നിയമങ്ങളെ നശിപ്പിക്കുവാൻ വന്നിരിക്കുന്നവനാണെന്ന ആരോപണവും ഈശോയ്ക്ക്മേൽ ഉണ്ടായിരുന്നു. അതുകൊണ്ടാണ്, തന്റെ ചുറ്റും കൂടിയ ജനത്തോട് ഈശോ വളരെ വ്യക്തമായി പറയുന്നത്, ‘നിയമത്തെയും, പ്രവാചകന്മാരെയുംനശിപ്പിക്കുവാനല്ലപൂർത്തിയാക്കുവാനാണ്’ താൻവന്നിരിക്കുന്നത്’ എന്ന്. …

  • SUNDAY SERMON MK

    ദനഹാക്കാലം അഞ്ചാം ഞായർ മാർക്കോ 2, 1-12 “പാപം മോചിക്കുന്ന മിശിഹായാണ് ഈശോ” എന്ന വലിയ വെളിപ്പെടുത്തലുമായിട്ടാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മുടെ മുൻപിൽ നിൽക്കുന്നത്. ദനഹാക്കാലത്തിന്റെ ഓരോ ഞായറാഴ്ചയും ക്രിസ്തു  നമ്മുടെ മുൻപിൽ വെളിപ്പെടുത്തപ്പെടുകയാണ്.  നസ്രത്തിലെ ഈശോ, ദരിദ്രൻ, ആശാരിയുടെ മകൻ എന്നൊക്കെ അന്നത്തെ സമൂഹം പറഞ്ഞെങ്കിലും “എത്ര അധികാരത്തോടെ ഇവൻ സംസാരിക്കുന്നു” എന്നും ജനക്കൂട്ടം ക്രിസ്തുവിനെപ്പറ്റി പറയുന്നുണ്ട്. ക്രിസ്തുവിനെപ്പോലെ വാക്കുകൾക്ക് ഇത്രമാത്രം കനം നൽകിയ മറ്റൊരാളില്ല. സാധാരണമായ വാക്കുകൾ അവിടുത്തെ അധരങ്ങളിൽ രത്നങ്ങളായി മാറി; പാപങ്ങൾ…

  • മൂന്നുനോമ്പിൻ്റെ നമസ്കാര ക്രമമായ ബാവൂസാ

    മൊഴിമാറ്റം ചെയ്ത് വീണ്ടെടുത്ത മൂന്നുനോമ്പിൻ്റെ നമസ്കാര ക്രമമായ ബാവൂസായുടെ മൗത്വാകളിലൂടെ ഒരു യാത്ര പൗരസ്ത്യ സുറിയാനി സഭ ഏറ്റവും വിലമതിക്കുന്ന സമ്പത്ത് അവളുടെ ആരാധനക്രമം തന്നെയാണ്. ഒരു സഭയുടെ വിശ്വാസവും ദൈവശാസ്ത്രവും മനസ്സിലാക്കാൻ ആ സഭയുടെ ആരാധനക്രമം തന്നെയാണ് ഏറ്റവും നല്ല ഉപാധി. “വിശ്വസിക്കുന്നതാണ് ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കുന്നത്”. പൗരസ്ത്യ സുറിയാനി സഭയുടെ ദൈവശാസ്ത്രം ഏറ്റവും തെളിമയോടെയും സംശുദ്ധമായും വായിച്ചെടുക്കാൻ കഴിയുന്ന സ്ഥലം നമ്മുടെ നമസ്കാര തക്സാകൾ തന്നെയാണ്. ആദിമ നൂറ്റാണ്ടുകളിൽ സഭയിലുണ്ടായിരുന്ന മല്പാന്മാരും ദയറാക്കാരും മെത്രാന്മാരും പഠിപ്പിച്ചതും…

  • തിരുപ്പട്ടത്തിന്റെ തലേദിവസം വീട്ടിലെ പ്രാർത്ഥന

    (സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്) പരിശുദ്ധാത്മാവിനോടുള്ള ഒരു ഗാനം ആലപിക്കുന്നു. കാർമി. അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. സമൂഹം: ആമ്മേൻ. കാർമി. ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും. സമൂഹം: ആമ്മേൻ. കാർമി. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം…

  • SyroMalabar English Qurbana Hymns in Syriac Tunes

    For Videos: https://share.google/8kAid5co2ewMyESbS For Audios of English Qurbana Hymns: https://share.google/wWh59syYZRY2F9FwS ✍ Syro Malabar Commission for Liturgy

  • SUNDAY SERMON JN 4, 1-26

    ദനഹാക്കാലം നാലാം ഞായർ യോഹ 4, 1-26 ദനഹാക്കാല ചൈതന്യത്തിന് ഏറ്റവും അനുയോജ്യമായ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ നിന്നാണ് ഇന്നത്തെ ദൈവവചനഭാഗം നാം ശ്രവിച്ചത്. ദനഹാക്കാല ചൈതന്യത്തിന് ഏറ്റവും അനുയോജ്യം എന്ന് പറയാൻ കാരണമുണ്ട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിന് മഹത്വത്തിന്റെ സുവിശേഷം, മഹത്വത്തിന്റെ പുസ്തകം എന്നും പേരുണ്ട്. ഈശോയുടെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്ന വാക്കുകളും പ്രവൃത്തികളുമാണ് ഈ സുവിശേഷത്തിന്റെ ഉള്ളടക്കം. കുരിശുമരണത്തിലൂടെയും, ഉത്ഥാനത്തിലൂടെയും പിതാവായ ദൈവത്തിന്റെ മഹത്വത്തിലേക്കുള്ള കടന്നുപോകലായാണ് ഈശോയുടെ ജീവിതത്തെ വിശുദ്ധ യോഹന്നാൻ അവതരിപ്പിക്കുന്നത്. ദനഹാക്കാലത്തിന്റെ ചൈതന്യവുമായി…

  • How Each Apostle Died & Where You Can Find Their Bones Today

    In Matthew 28:19, before Christ ascended to heaven, He instructed all his apostles to teach all nations, baptizing them in the Name of the Father, and of the Son and of the Holy Spirit. And so, after the day of Pentecost (i.e. the birth of the Catholic Church) when all the apostles received the Holy…

  • The Unfailing Prayer to St. Anthony of Padua

    O Holy St. Anthony, gentlest of Saints, your love for God and charity for His creatures, made you worthy, when on earth, to possess miraculous powers. Encouraged by this thought, I implore you to obtain for me… (Name your request) O gentle and loving St. Anthony, whose heart was ever full of human sympathy, whisper…

  • The Miracle that Made Carlo Acutis a Saint

    Saint Carlo Acutis was an Italian teenager who employed modern technology to foster devotion to the Eucharist. Despite dying at the age of 15, he devoted his short life to using his computing skills to document Eucharistic miracles and promote the Catholic faith. The church’s sainthood process normally requires that candidates have two miracles attributed…

  • Prayer to keep a married couple united in love

    𝘖 𝘎𝘰𝘥, 𝘸𝘩𝘰 𝘪𝘯 𝘤𝘳𝘦𝘢𝘵𝘪𝘯𝘨 𝘵𝘩𝘦 𝘩𝘶𝘮𝘢𝘯 𝘳𝘢𝘤𝘦 𝘸𝘪𝘭𝘭𝘦𝘥 𝘵𝘩𝘢𝘵 𝘮𝘢𝘯 𝘢𝘯𝘥 𝘸𝘪𝘧𝘦 𝘴𝘩𝘰𝘶𝘭𝘥 𝘣𝘦 𝘰𝘯𝘦, 𝘬𝘦𝘦𝘱, 𝘸𝘦 𝘱𝘳𝘢𝘺, 𝘪𝘯 𝘢 𝘣𝘰𝘯𝘥 𝘰𝘧 𝘪𝘯𝘴𝘦𝘱𝘢𝘳𝘢𝘣𝘭𝘦 𝘭𝘰𝘷𝘦 𝘵𝘩𝘰𝘴𝘦 𝘸𝘩𝘰 𝘢𝘳𝘦 𝘶𝘯𝘪𝘵𝘦𝘥 𝘪𝘯 𝘵𝘩𝘦 𝘤𝘰𝘷𝘦𝘯𝘢𝘯𝘵 𝘰𝘧 𝘔𝘢𝘳𝘳𝘪𝘢𝘨𝘦, 𝘴𝘰 𝘵𝘩𝘢𝘵, 𝘢𝘴 𝘺𝘰𝘶 𝘮𝘢𝘬𝘦 𝘵𝘩𝘦𝘪𝘳 𝘭𝘰𝘷𝘦 𝘧𝘳𝘶𝘪𝘵𝘧𝘶𝘭, 𝘵𝘩𝘦𝘺 𝘮𝘢𝘺 𝘣𝘦𝘤𝘰𝘮𝘦, 𝘣𝘺 𝘺𝘰𝘶𝘳 𝘨𝘳𝘢𝘤𝘦, 𝘸𝘪𝘵𝘯𝘦𝘴𝘴𝘦𝘴 𝘵𝘰 𝘤𝘩𝘢𝘳𝘪𝘵𝘺 𝘪𝘵𝘴𝘦𝘭𝘧. 𝘛𝘩𝘳𝘰𝘶𝘨𝘩 𝘊𝘩𝘳𝘪𝘴𝘵 𝘰𝘶𝘳…

  • PRAYER TO ST. BENEDICT FOR PROTECTION

    DEAR SAINT BENEDICT, I thank God for showering you with His grace to love Him above all else and to establish a monastic rule that has helped so many of His children live full and holy lives. Through the cross of Jesus Christ, I ask you to please intercede that God might protect me, my…

  • Mother Teresa’s Miracles Led to Her Sainthood

    𝘛𝘸𝘰 𝘴𝘦𝘱𝘢𝘳𝘢𝘵𝘦 𝘮𝘪𝘳𝘢𝘤𝘭𝘦𝘴 𝘰𝘧 𝘩𝘦𝘢𝘭𝘪𝘯𝘨 𝘸𝘦𝘳𝘦 𝘤𝘳𝘦𝘥𝘪𝘵𝘦𝘥 𝘵𝘰 𝘔𝘰𝘵𝘩𝘦𝘳 𝘛𝘦𝘳𝘦𝘴𝘢 𝘢𝘧𝘵𝘦𝘳 𝘩𝘦𝘳 𝘥𝘦𝘢𝘵𝘩, 𝘸𝘩𝘪𝘤𝘩 𝘮𝘢𝘥𝘦 𝘪𝘵 𝘱𝘰𝘴𝘴𝘪𝘣𝘭𝘦 𝘧𝘰𝘳 𝘩𝘦𝘳 𝘵𝘰 𝘣𝘦 𝘤𝘢𝘯𝘰𝘯𝘪𝘻𝘦𝘥 𝘢𝘴 𝘚𝘢𝘪𝘯𝘵 𝘛𝘦𝘳𝘦𝘴𝘢. Mother Teresa spent most of her life trying to serve the sick and poor from her base in Calcutta. Following her death on September 5, 1997, many of her admirers…

  • The Four Marks of the Catholic Church

    THE MARKS OF THE TRUE CHURCH FOUNDED BY CHRIST The Nicene Creed of AD 325 professes belief in “One, Holy, Catholic, and Apostolic Church.” The Catechism of the Catholic Church (811) states: “This is the sole Church of Christ, which in the Creed we profess to be one, holy, catholic and apostolic.” These four characteristics,…

  • SUNDAY SERMON MK 3, 7-19

    ദനഹാക്കാലം മൂന്നാം ഞായർ മർക്കോ 3, 7-19 ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും ഒരു ക്രൈസ്തവൻ ആരായിരിക്കണം, എന്തായിരിക്കണം എന്നാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മോട് പറയുന്നത്. സന്ദേശം ഇതാണ്: ദൈവമായ, ദൈവപുത്രനായ ക്രിസ്തു ഓരോ ക്രൈസ്തവനെയും തന്റെ ശിഷ്യത്വത്തിലേക്ക് വിളിക്കുന്നത്, ക്രിസ്തുവിന്റെ Highly Effective Instruments ആകുവാനാണ്. നമുക്കറിയാവുന്നതുപോലെ, AD 65 നും 70 നും ഇടയ്ക്ക് റോമിൽ വച്ച് റോമായിലെ ക്രൈസ്തവർക്കുവേണ്ടിയാണ് വിശുദ്ധ മർക്കോസ് സുവിശേഷം എഴുതുന്നത്. സുവിശേഷത്തിന്റെ, പ്രത്യേകിച്ച് ആദ്യഭാഗത്തിന്റെ മുഖ്യപ്രമേയം യേശുക്രിസ്തു ദൈവപുത്രനാണെന്ന ആദിമസഭയുടെ…

  • Ezekiel, Chapter 48 | എസെക്കിയേൽ, അദ്ധ്യായം 48 | Malayalam Bible | POC Translation

    ഗോത്രങ്ങളുടെ ഓഹരി 1 ഗോത്രങ്ങളുടെ പേരുകള്‍ ഇവയാണ്: വടക്കേ അതിര്‍ത്തിയിലാരംഭിച്ച് കടല്‍മുതല്‍ ഹെത്‌ലോണ്‍വഴി ഹമാത്തിന്റെ കവാടംവരെയും ഹമാത്തിനു നേരേ ദമാസ്‌ക്കസിന്റെ വടക്കേ അതിര്‍ത്തിയിലുള്ള ഹസാര്‍ഏനോന്‍ വരെയും കിഴക്കുപടിഞ്ഞാറു വ്യാപിച്ചു കിടക്കുന്ന ദാന്‍ ആണ് ഒരു ഭാഗം.2 അതിനോടുചേര്‍ന്ന് കിഴക്കേ അറ്റംമുതല്‍ പടിഞ്ഞാറേ അറ്റംവരെ ആഷേറിന്റെ ഓഹരിയാണ്.3 അതിനോടുചേര്‍ന്ന് കിഴക്കുമുതല്‍ പടിഞ്ഞാറുവരെയാണ് നഫ്താലിയുടേത്.4 അ തിനോടു ചേര്‍ന്നു കിഴക്കുമുതല്‍ പടിഞ്ഞാ റുവരെ മാനാസ്‌സെയുടെ ഓഹരിയാണ്.5 അതിനോടുചേര്‍ന്ന് കിഴക്കുമുതല്‍ പടിഞ്ഞാറുവരെയാണ് എഫ്രായിമിന്റെ അവ കാശം.6 അതിനോടുചേര്‍ന്ന് കിഴക്കുമുതല്‍ പടഞ്ഞാറുവരെ റൂബന്റെ…

  • Ezekiel, Chapter 47 | എസെക്കിയേൽ, അദ്ധ്യായം 47 | Malayalam Bible | POC Translation

    ദേവാലയത്തില്‍ നിന്നു നീര്‍ച്ചാല്‍ 1 പിന്നെ അവന്‍ എന്നെ ദേവാലയവാതില്‍ക്കലേക്കു തിരിയെക്കൊണ്ടുവന്നു. അതാ, ദേവാലയപൂമുഖത്തിന്റെ അടിയില്‍ നിന്നു കിഴക്കോട്ട് വെള്ളം ഒഴുകുന്നു. ദേവാലയത്തിന്റെ ദര്‍ശനം കിഴക്കോട്ടാണ്. ദേവാലയപൂമുഖത്തിന്റെ വലത്തുഭാഗത്ത്, ബലിപീഠത്തിന്റെ തെക്കുവശത്ത്, അടിയില്‍ നിന്നു വെള്ളം ഒഴുകിക്കൊണ്ടിരുന്നു.2 പിന്നെ അവന്‍ എന്നെ വടക്കേ പടിപ്പുരയിലൂടെ പുറത്തുകൊണ്ടുവരുകയും കിഴക്കേ പടിപ്പുരയിലേക്കു പുറത്തുകൂടെ നയിക്കുകയും ചെയ്തു. വെള്ളം തെക്കുവശത്തുകൂടെ ഒഴുകിയിരുന്നു.3 കൈയില്‍ ചരടുമായി അവന്‍ കിഴക്കോട്ടു നടന്ന് ആയിരം മുഴം അളന്നു. എന്നിട്ട് വെള്ളത്തിലൂടെ എന്നെ നയിച്ചു. അവിടെ കണങ്കാല്‍വരെ…

  • Ezekiel, Chapter 46 | എസെക്കിയേൽ, അദ്ധ്യായം 46 | Malayalam Bible | POC Translation

    രാജാവും തിരുനാളുകളും 1 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അകത്തേ അങ്കണത്തിന്റെ കിഴക്കേ പടിപ്പുര ജോലി ദിവസങ്ങള്‍ ആറിലും അടച്ചിരിക്കണം. സാബത്തിലും അമാവാസിയിലും അതുതുറന്നിടണം.2 രാജാവ് പുറത്തുനിന്ന് പടിപ്പുരയുടെ പൂമുഖത്തിന്റെ പാര്‍ശ്വകവാടത്തിലൂടെ പ്രവേശിച്ച്, തൂണിനരികേ നില്‍ക്കണം. അവന്റെ ദഹനബലിയും സമാധാനബലിയും പുരോഹിതന്‍മാര്‍ അര്‍പ്പിക്കണം. പടിപ്പുരയുടെ വാതില്‍ക്കല്‍നിന്നുകൊണ്ട് അവന്‍ ആരാധന നടത്തുകയും വേണം. അതുകഴിഞ്ഞ് അവന്‍ പുറത്തുപോകണം. എന്നാല്‍ വൈകുന്നേരംവരെ പടിപ്പുരവാതില്‍ അടയ്ക്കരുത്.3 ജനം സാബത്തിലും അമാവാസിയിലും പടിപ്പുരവാതില്‍ക്കല്‍ കര്‍ത്താവിന്റെ സന്നിധിയില്‍ ആരാധന നടത്തണം.4 സാബത്തില്‍ രാജാവു കര്‍ത്താവിനു സമര്‍പ്പിക്കുന്ന…

  • Ezekiel, Chapter 45 | എസെക്കിയേൽ, അദ്ധ്യായം 45 | Malayalam Bible | POC Translation

    ദേശത്തു കര്‍ത്താവിന്റെ ഓഹരി 1 നിങ്ങള്‍ സ്ഥലം ഭാഗം വയ്ക്കുമ്പോള്‍ ഒരു ഭാഗം ഇരുപത്തയ്യായിരം മുഴം നീളത്തിലും ഇരുപതിനായരം മുഴം വീതിയിലും കര്‍ത്താവിന്റെ വിശുദ്ധഭാഗമായി നീക്കിവയ്ക്കണം. ആ സ്ഥലം മുഴുവനും വിശുദ്ധമായിരിക്കും.2 ഇതില്‍ അഞ്ഞൂറു മുഴം നീളവും വീതിയുമുള്ള സമചതുരം വിശുദ്ധ മന്ദിരത്തിനുള്ളതാണ്. അതിനുചുററും അമ്പതു മുഴം ഒഴിവാക്കിയിടണം.3 വിശുദ്ധമേഖലയില്‍ ഇരുപത്തയ്യായിരം മുഴം നീളത്തിലും പതിനായിരം മുഴം വീതിയിലും അളന്നു തിരിക്കുക. അതില്‍ വേണം അതിവിശുദ്ധ മായ ദേവാലയം സ്ഥിതി ചെയ്യാന്‍.4 അതു ദേശത്തിന്റെ വിശുദ്ധഭാഗമായിരിക്കും. ദേവാലയത്തില്‍…

  • Ezekiel, Chapter 44 | എസെക്കിയേൽ, അദ്ധ്യായം 44 | Malayalam Bible | POC Translation

    ദേവാലയത്തിലെ നിബന്ധനകള്‍ 1 വിശുദ്ധസ്ഥലത്തിന്റെ പുറത്ത് കിഴക്കോട്ടു ദര്‍ശനമായി നില്‍ക്കുന്ന പടിപ്പുരയിലേക്ക് അവന്‍ എന്നെതിരിയെക്കൊണ്ടു വന്നു; അത് അടച്ചിരുന്നു.2 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: ഈ പടിപ്പുര എപ്പോഴും അടച്ചിരിക്കും; അതു തുറക്കപ്പെടുകയില്ല. ആരും അതിലൂടെ പ്രവേശിക്കുകയുമില്ല. എന്തെന്നാല്‍ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അതിലൂടെ പ്രവേശിച്ചിരിക്കുന്നു; അതുകൊണ്ട് അത് അടഞ്ഞുകിടക്കണം.3 കര്‍ത്താവിന്റെ സന്നിധിയില്‍ അപ്പം ഭക്ഷിക്കാന്‍ രാജാവിനുമാത്രം അവിടെ ഇരിക്കാം. അവന്‍ പടിപ്പുരയുടെ പൂമുഖത്തിന്റെ പാര്‍ശ്വകവാടത്തിലൂടെ പ്രവേശിക്കുകയും ആ വഴിയിലൂടെത്തന്നെ പുറത്തുപോവുകയും വേണം.4 വടക്കേപടിപ്പുരയിലൂടെ അവന്‍ എന്നെ ദേവാലയത്തിന്റെ…

  • Ezekiel, Chapter 43 | എസെക്കിയേൽ, അദ്ധ്യായം 43 | Malayalam Bible | POC Translation

    കര്‍ത്താവിന്റെ മഹത്വം മടങ്ങിവരുന്നു 1 പിന്നീട് അവന്‍ എന്നെ കിഴക്കേ പടിപ്പുരയിലേക്കു കൊണ്ടുവന്നു.2 ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം അതാ, കിഴക്കുനിന്നു വരുന്നു. അവിടുത്തെ ആഗമനത്തിന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരമ്പല്‍പോലെയായിരുന്നു. ഭൂമി അവിടുത്തെ തേജ സ്‌സുകൊണ്ടു പ്രകാശിച്ചു.3 നഗരം നശിപ്പിക്കാന്‍ അവിടുന്നു വന്നപ്പോള്‍ എനിക്കുണ്ടായ ദര്‍ശനവും കേബാര്‍ നദീതീരത്തുവച്ച് എനിക്കുണ്ടായ ദര്‍ശനവും പോലെ തന്നെയായിരുന്നു ഇപ്പോഴത്തേതും. ഞാന്‍ കമിഴ്ന്നുവീണു.4 കര്‍ത്താവിന്റെ മഹത്വം കിഴക്കേ പടിപ്പുരയിലൂടെ ദേവാലയത്തില്‍ പ്രവേശിച്ചു.5 അപ്പോള്‍ ആത്മാവ് എന്നെ ഉയര്‍ത്തി ഉള്ളിലെ അങ്കണത്തിലേക്കു കൊണ്ടുവന്നു; അതാ,…

  • Ezekiel, Chapter 42 | എസെക്കിയേൽ, അദ്ധ്യായം 42 | Malayalam Bible | POC Translation

    1 അവന്‍ എന്നെ വടക്കോട്ടു നയിച്ച് പുറത്തുള്ള അങ്കണത്തിലേക്കു കൊണ്ടുവന്നു; വടക്കുള്ള കെട്ടിടത്തിനും ദേവാലയാങ്കണത്തിനും എതിരേയുള്ള മുറികളിലേക്ക് അവന്‍ എന്നെ നയിച്ചു.2 വടക്കുവശത്തുള്ള കെട്ടിടത്തിന്റെ നീളം നൂറു മുഴവും വീതി അമ്പതു മുഴവും ആയിരുന്നു.3 അകത്തേ അങ്കണത്തിന്റെ ഇരുപതു മുഴത്തിനടുത്ത് പുറത്തേ അങ്കണത്തിലെ കല്‍ത്തളത്തിനഭിമുഖമായി മൂന്നു നിലകളിലായി നടപ്പുരകളുണ്ടായിരുന്നു.4 മുറികള്‍ക്കു മുമ്പില്‍ അകത്തേക്ക് പത്തുമുഴം വീതിയും നൂറുമുഴം നീള വുമുള്ള ഒരു പാതയുണ്ടായിരുന്നു; അതിന്റെ വാതിലുകള്‍ വടക്കോട്ടായിരുന്നു.5 നടപ്പുരകള്‍ക്കു താഴെയും മധ്യത്തിലുമുള്ള മുറികളില്‍ നിന്ന് എടുത്തതിനെക്കാള്‍ കൂടുതല്‍…

  • Ezekiel, Chapter 41 | എസെക്കിയേൽ, അദ്ധ്യായം 41 | Malayalam Bible | POC Translation

    1 അവന്‍ എന്നെ ദേവാലയത്തില്‍ വിശുദ്ധ സ്ഥലത്തേക്കു കൊണ്ടുവന്നു. അവന്‍ അവിടത്തെ കട്ടിളപ്പടികള്‍ അളന്നു. അവയുടെ ഓരോവശത്തിന്റെയും വീതി ആറുമുഴമായിരുന്നു.2 പ്രവേശനകവാടത്തിന്റെ വീതി പത്തുമുഴമായിരുന്നു. അതിന്റെ പാര്‍ശ്വഭിത്തികള്‍ അഞ്ചുമുഴം വീതമായിരുന്നു. അവന്‍ വിശുദ്ധസ്ഥലത്തിന്റെയും നീളം അളന്നു- നാല്‍പതുമുഴം; വീതി ഇരുപതു മുഴം.3 പിന്നെ അവന്‍ അകത്തു കടന്ന് കട്ടിളപ്പടി അളന്നു, കനം രണ്ടു മുഴം; കവാടത്തിന്റെ വീതി ആറുമുഴം. പാര്‍ശ്വഭിത്തികള്‍ ഏഴു മുഴം.4 വിശുദ്ധസ്ഥലത്തിനപ്പുറത്തുള്ള സ്ഥലം അവന്‍ അളന്നു. അതിനു ഇരുപതു മുഴം നീളവും ഇരുപതുമുഴം വീതിയും…

  • Ezekiel, Chapter 40 | എസെക്കിയേൽ, അദ്ധ്യായം 40 | Malayalam Bible | POC Translation

    ഭാവിദേവാലയം 1 നമ്മുടെ പ്രവാസത്തിന്റെ ഇരുപത്ത ഞ്ചാംവര്‍ഷം ആദ്യമാസം പത്താംദിവസം അതായത് നഗരം പിടിച്ചടക്കപ്പെട്ടതിന്റെ പതിന്നാലാംവര്‍ഷം അതേ ദിവസം, കര്‍ത്താവിന്റെ കരം എന്റെ മേല്‍ വന്നു.2 എന്നെ ഒരു ദൈവികദര്‍ശനത്തില്‍ ഇസ്രായേല്‍ദേശത്തു കൊണ്ടുവന്ന് വളരെ ഉയര്‍ന്ന ഒരു മലയില്‍ നിര്‍ത്തി. അവിടെ എന്റെ മുമ്പില്‍ ഒരു പട്ടണത്തിന്‍േറ തുപോലെ ഒരു രൂപമുണ്ടായിരുന്നു.3 അവിടുന്ന് എന്നെ അവിടെകൊണ്ടുവന്നപ്പോള്‍ ഓടുകൊണ്ട് ഉണ്ടാക്കിയതുപോലെ തോന്നുന്ന ഒരു മനുഷ്യന്‍ അവിടെ ഉണ്ടായിരുന്നു; അവന്‍ റ കൈയില്‍ ഒരു ചണച്ചരടും അളവുകോലും ഉണ്ടായിരുന്നു; അവന്‍…

  • Ezekiel, Chapter 39 | എസെക്കിയേൽ, അദ്ധ്യായം 39 | Malayalam Bible | POC Translation

    ഗോഗിന്റെ പതനം 1 മനുഷ്യപുത്രാ, ഗോഗിനെതിരേ പ്രവചിക്കുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: മേഷെക്കിന്റെയും തൂബാലിന്റെയും അധിപതിയായ ഗോഗേ, ഞാന്‍ നിനക്കെതിരാണ്.2 ഞാന്‍ നിന്നെതിരിച്ച് വടക്കേയ ററത്തുനിന്ന് ഇസ്രായേല്‍മലകള്‍ക്കെതിരേ കൊണ്ടുവരും.3 നിന്റെ ഇടത്തുകൈയില്‍നിന്ന് വില്ലു തെറിപ്പിച്ചു കളയും. വലത്തുകൈയില്‍ നിന്ന് അമ്പുകള്‍ താഴെ വീഴ്ത്തും.4 നീയും നിന്റെ സൈന്യവും നിന്നോടൊപ്പ മുള്ള ജനതയും ഇസ്രായേല്‍മലകളില്‍ വീഴും. എല്ലാവിധ ഹിംസ്രപക്ഷികള്‍ക്കും വന്യമൃഗങ്ങള്‍ക്കും ഇരയായി നിന്നെ ഞാന്‍ കൊടുക്കും.5 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ തുറസ്‌സായ സ്ഥലത്തു വീഴും; ഞാനാണ് ഇതു…