Laudes du 08 mai 2020 à Saint-Gervais

https://youtu.be/av5J3sdECX4

ചെവി

👂🏻ചെവി👂🏻 ഒരു മനുഷ്യന്റെ മുഖത്തെ ഏറ്റവും അണ്ടർ റേറ്റഡ് ആയ അവയവം ഏതാണെന്ന് ചോദിച്ചാൽ, ചെവികൾ👂🏻👂🏻 എന്നൊരു ഉത്തരമേയുള്ളൂ. കണ്ണുകളെയും, ചുണ്ടുകളെയും, മൂക്കിനെയും, പല്ലുകളെയും വർണ്ണിച്ചെഴുത്തുന്ന മഹാ കവികൾ ചെവികൾക്ക്👂🏻👂🏻 മാത്രം പ്രാധാന്യം കൊടുക്കാഞ്ഞതെന്തേ? പറയുമ്പോൾ പഞ്ചേന്ദ്രിയത്തിൽ പെട്ടത് തന്നെ, എന്നാൽ ചെയ്യുന്നത് മുഴുവൻ അടിമപ്പണിയാണ്. കണ്ണും, മൂക്കും, ചുണ്ടും😱 എല്ലാം കൂടി മുഖത്തു കേറി ഞെളിഞ്ഞിരുന്നപ്പോൾ സ്ഥലക്കുറവ് മൂലം സൈഡ് ആക്കപ്പെടേണ്ടി വന്നവർ. കാഴ്ചക്കുറവിന് വെക്കുന്ന കണ്ണടയുടെ ഭാരം 😎മുഴുവൻ താങ്ങുന്നവർ. മാസ്‌ക് 😷വെക്കുമ്പോൾ വലിഞ്ഞു … Continue reading ചെവി