• Thursday of week 2 in Ordinary Time 

    🌹 🔥 🌹 🔥 🌹 🔥 🌹 19 Jan 2023 Thursday of week 2 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,സ്വര്‍ഗവും ഭൂമിയും ഒന്നുപോലെ അങ്ങ് നിയന്ത്രിക്കുന്നുവല്ലോ.അങ്ങേ ജനത്തിന്റെ പ്രാര്‍ഥനകള്‍ദയാപൂര്‍വം ശ്രവിക്കുകയുംഞങ്ങളുടെ കാലയളവില്‍അങ്ങേ സമാധാനം നല്കുകയും ചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഹെബ്രാ 7:25-8:6അവന്‍ തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട് എന്നേക്കുമായി ഒരിക്കല്‍…

  • ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി അന്തരിച്ചു

    ലോകത്തു ഇന്നു ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കത്തോലിക്കാ സന്യാസിനി ഇന്ന് ദൈവസന്നിധിയിലേക്ക് യാത്രയായി. 118 വർഷവും 11 മാസവും 7 ദിവസങ്ങളും ജീവിച്ച സിസ്റ്റർ വരുന്ന ഫെബ്രുവരി 11 ന് 119 വയസ്സിലേക്ക് പ്രവേശിക്കാനിരിക്കയാണ് കർത്താവിൻ്റെ സന്നിധിയിലേക്ക് യാത്രയായത്. ഏറ്റവും വലിയ സന്യസ്ത സഭയായ ഞാൻ ഉൾപ്പെടുന്ന സഭയായ Daughters of Charity of St Vincent de Paul സഭാംഗമാണ് സിസ്റ്റർ. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തി ജപ്പാൻകാരി കെയ്ൻ തനക…

  • The Book of 2 Samuel, Chapter 5 | 2 സാമുവൽ, അദ്ധ്യായം 5 | Malayalam Bible | POC Translation

    2 സാമുവൽ, അദ്ധ്യായം 5 ദാവീദ് ഇസ്രായേല്‍ മുഴുവന്റെയും രാജാവ് 1 ഇസ്രായേല്‍ഗോത്രങ്ങള്‍ ഹെബ്രോണില്‍ ദാവീദിന്റെ അടുത്തു വന്നുപറഞ്ഞു: ഞങ്ങള്‍ നിന്റെ അസ്ഥിയും മാംസവുമാണ്.2 സാവൂള്‍ ഞങ്ങളുടെ രാജാവായിരുന്നപ്പോള്‍പോലും നീയത്രേ ഇസ്രായേലിനെ നയിച്ചത്. എന്റെ ജനമായ ഇസ്രായേലിനു നീ ഇടയനും അധിപനും ആയിരിക്കും എന്നു കര്‍ത്താവ് അരുളിച്ചെയ്തിട്ടുണ്ടല്ലോ.3 ഇസ്രായേലിലെ ശ്രേഷ്ഠന്‍മാര്‍ ഹെബ്രോണില്‍ രാജാവിന്റെ അടുത്തുവന്നു. ദാവീദ് രാജാവ് അവിടെവച്ചു കര്‍ത്താവിന്റെ സന്നിധിയില്‍ അവരുമായി ഉടമ്പടി ചെയ്തു. ഇസ്രായേലിന്റെ രാജാവായി ദാവീദിനെ അവര്‍ അഭിഷേകംചെയ്തു.4 ഭരണമേല്‍ക്കുമ്പോള്‍ ദാവീദിനു മുപ്പതുവയസ്‌സായിരുന്നു.5…

  • The Book of 2 Samuel, Chapter 4 | 2 സാമുവൽ, അദ്ധ്യായം 4 | Malayalam Bible | POC Translation

    2 സാമുവൽ, അദ്ധ്യായം 4 ഇഷ്‌ബോഷെത്ത് വധിക്കപ്പെടുന്നു 1 അബ്‌നേര്‍ ഹെബ്രോണില്‍വച്ചു മരിച്ചെന്നു കേട്ടപ്പോള്‍ സാവൂളിന്റെ മകന്‍ ഇഷ്‌ബോഷെത്ത് നഷ്ടധൈര്യനായി. ഇസ്രായേല്‍ മുഴുവന്‍ അമ്പരന്നു.2 സാവൂളിന്റെ മകനു രണ്ടു കൊള്ളത്തലവന്‍മാരുണ്ടായിരുന്നു. ബാനായും റേഖാബും. ബറോത്തില്‍നിന്നുള്ള ബഞ്ചമിന്‍ഗോത്രക്കാരനായ റിമ്മോന്റെ പുത്രന്‍മാരായിരുന്നു ഇവര്‍. ബറോത്ത് ബഞ്ചമിന്റെ ഭാഗമായി കരുതപ്പെടുന്നു.3 ബറോത്യര്‍ ഗിത്തയീമിലേക്ക് ഓടിപ്പോയി, ഇന്നുവരെ അവിടെ പരദേശികളായി വസിക്കുന്നു.4 സാവൂളിന്റെ മകന്‍ ജോനാഥാന് മുടന്തനായിത്തീര്‍ന്ന ഒരു പുത്രനുണ്ടായിരുന്നു. സാവൂളിനെയും ജോനാഥാനെയും കുറിച്ചുള്ള വാര്‍ത്ത ജസ്രേലില്‍നിന്നെത്തുമ്പോള്‍ അവന് അഞ്ചുവയസ്‌സുണ്ടായിരുന്നു. അവന്റെ വളര്‍ത്തമ്മ…

  • The Book of 2 Samuel, Chapter 3 | 2 സാമുവൽ, അദ്ധ്യായം 3 | Malayalam Bible | POC Translation

    2 സാമുവൽ, അദ്ധ്യായം 3 1 സാവൂളിന്റെ ഭവനവും ദാവീദിന്റെ ഭവനവും തമ്മില്‍ നീണ്ടയുദ്ധം നടന്നു. ദാവീദ് മേല്‍ക്കുമേല്‍ ശക്തി പ്രാപിച്ചു; സാവൂളിന്റെ കുടുംബമോ അടിക്കടി ക്ഷയിച്ചുവന്നു. ദാവീദിന്റെ പുത്രന്‍മാര്‍ 2 ദാവീദിന് ഹെബ്രോണില്‍വച്ചു പുത്രന്‍മാര്‍ ജനിച്ചു. ജസ്രേല്‍ക്കാരി അഹിനോവാമില്‍ ജനിച്ച അംനോണ്‍ ആയിരുന്നു ഒന്നാമന്‍.3 കാര്‍മല്‍ക്കാരന്‍ നാബാലിന്റെ വിധ വയായിരുന്ന അബിഗായലില്‍ ജനിച്ച ഖിലെയാബ് രണ്ടാമനും. മൂന്നാമനായ അബ്‌സലോമിനെ പ്രസവിച്ചത് ഗഷൂരിലെ രാജാവായ തല്‍മായിയുടെ മകള്‍ മാഖാ ആണ്.4 ഹഗ്ഗീത്തില്‍ നാലാമന്‍ അദോനിയായും, അബിത്താലില്‍ അഞ്ചാമന്‍…

  • The Book of 2 Samuel, Chapter 2 | 2 സാമുവൽ, അദ്ധ്യായം 2 | Malayalam Bible | POC Translation

    2 സാമുവൽ, അദ്ധ്യായം 2 ദാവീദ് അഭിഷിക്തന്‍ 1 ദാവീദ് കര്‍ത്താവിനോട് ആരാഞ്ഞു: യൂദായിലെ ഏതെങ്കിലും നഗരത്തിലേക്കു ഞാന്‍ പോകണമോ? പോകൂ, കര്‍ത്താവ് മറുപടി നല്‍കി. ദാവീദ് വീണ്ടും ചോദിച്ചു: ഏതു നഗരത്തിലേക്കാണു പോകേണ്ടത്? ഹെബ്രോണിലേക്ക്, അവിടുന്ന് അരുളിച്ചെയ്തു.2 ദാവീദ് അങ്ങോട്ടു പോയി. ജസ്രേല്‍ക്കാരി അഹിനോവാം, കാര്‍മല്‍ക്കാരന്‍ നാബാലിന്റെ വിധവ അബിഗായില്‍ എന്നീ രണ്ടു ഭാര്യമാരും അവനോടൊപ്പമുണ്ടായിരുന്നു.3 അവന്‍ തന്റെ ആളുകളെയും സകുടുംബം കൊണ്ടുപോയി. അവര്‍ ഹെബ്രോണിന്റെ ചുറ്റുമുള്ള പട്ടണങ്ങളില്‍ പാര്‍ത്തു.4 യൂദായിലെ ജനങ്ങള്‍ വന്ന് ദാവീദിനെ…

  • The Book of 2 Samuel, Chapter 1 | 2 സാമുവൽ, അദ്ധ്യായം 1 | Malayalam Bible | POC Translation

    2 സാമുവൽ, അദ്ധ്യായം 1 സാവൂളിന്റെ മരണവാര്‍ത്ത 1 സാവൂളിന്റെ മരണത്തിനുശേഷം, ദാവീദ് അമലേക്യരെ കീഴടക്കി; മടങ്ങിവന്നു സിക്‌ലാഗില്‍ രണ്ടു ദിവസം പാര്‍ത്തു.2 മൂന്നാംദിവസം സാവൂളിന്റെ പാളയത്തില്‍നിന്ന് ഒരാള്‍ വസ്ത്രം കീറിക്കൊണ്ടും തലയില്‍ പൂഴിവാരിയിട്ടുകൊണ്ടും ദാവീദിന്റെ അടുക്കല്‍ വന്നു സാഷ്ടാംഗം നമസ്‌കരിച്ചു.3 നീ എവിടെനിന്നു വരുന്നു എന്ന് ദാവീദ് ചോദിച്ചതിന് ഇസ്രായേല്‍ പാളയത്തില്‍നിന്ന് ഞാന്‍ ഓടിപ്പോന്നിരിക്കയാണ് എന്ന് അവന്‍ മറുപടി നല്‍കി.4 ദാവീദ് വീണ്ടും ചോദിച്ചു: എന്തുണ്ടായി? പറയൂ. അവന്‍ മറുപടി പറഞ്ഞു: നമ്മുടെ സൈന്യം തോറ്റോടി.…

  • The Book of 2 Samuel, Introduction | 2 സാമുവൽ, ആമുഖം | Malayalam Bible | POC Translation

    അവസാനത്തെ ന്യായാധിപനായ സാമുവലിന്റെ കാലംമുതല്‍ ദാവീദിന്റെ ഭരണത്തിന്റെ അവസാനംവരെയുള്ള ചരിത്രമാണു സാമുവലിന്റെ പേരിലുള്ള രണ്ടു പുസ്തകങ്ങളുടെ ഉള്ളടക്കം. 1-2 സാമുവല്‍, 1-2 രാജാക്കന്‍മാര്‍ എന്നീ പുസ്തകങ്ങള്‍ 1-4 രാജാക്കന്‍മാര്‍ എന്ന പേരിലാണ് ഗ്രീക്കുപരിഭാഷയില്‍ പ്രത്യക്ഷപ്പെടുന്നത്. ചില ആധുനിക വിവര്‍ത്തനങ്ങളും ഈ പാരമ്പര്യം സ്വീകരിച്ചു കാണുന്നു. ബി.സി.1050-നോടുകൂടി ഇസ്രായേലിനു ഫിലിസ്ത്യരുടെ ഭീഷണി വര്‍ധിച്ചു.ന്യായാധിപന്‍മാരുടെ നേതൃത്വത്തില്‍ ഫിലിസ്ത്യരെ അവിടവിടെ അമര്‍ച്ച ചെയ്യാന്‍ സാധിച്ചെങ്കിലും ശാശ്വതപരിഹാരം ഉണ്ടായില്ല. മറ്റു ജനതകളുടേതുപോലെ ഒരു രാജാവുണ്ടായാല്‍ തങ്ങള്‍ക്കു സമാധാനവും ഐശ്വര്യവും ലഭിക്കുമെന്ന് ജനം പ്രതീക്ഷിച്ചു.…

  • The Book of 2 Samuel | സാമുവലിന്റെ രണ്ടാം പുസ്തകം | Malayalam Bible | POC Translation

    The Book of 2 Samuel | 2 സാമുവൽ | Malayalam Bible | POC Translation

  • MONDAY DIGGING DEEPER: SELECTED AND APPOINTED

    Originally posted on Lillie-Put: HERE IS OUR FIRST DEVOTION ON JESUS DOING LIFE WITH US AS A PRIEST. Photo by Pixabay on Pexels.com

  • January 18 വിശുദ്ധ പ്രിസ്ക്കാ

    ⚜️⚜️⚜️ January 1️⃣8️⃣⚜️⚜️⚜️വിശുദ്ധ പ്രിസ്ക്കാ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ആദ്യകാല റോമന്‍ സഭയിലെ ഒരു വിശുദ്ധയാണ് പ്രിസില്ല എന്നറിയപ്പെടുന്ന വിശുദ്ധ പ്രിസ്ക്കാ. ഒരു കുലീന കുടുംബത്തിലെ ക്രിസ്തീയരായ മാതാപിതാക്കളുടെ മകളായി ജനിച്ച വിശുദ്ധ പ്രിസ്ക്കാ റോമന്‍ ചക്രവര്‍ത്തിയായ ക്ലോഡിയസിന്റെ കാലത്താണ് ജീവിച്ചിരുന്നത്. മറ്റുള്ള റോമന്‍ ചക്രവര്‍ത്തിമാരുടെയത്രയും മതപീഡനം ക്ലോഡിയസ് നടത്തിയില്ലായെങ്കിലും, ക്രിസ്ത്യാനികള്‍ തുറന്ന വിശ്വാസ പ്രകടനങ്ങള്‍ക്ക് തയ്യാറായിരുന്നില്ല എന്നതാണ് സത്യം. വാസ്തവത്തില്‍ വിശുദ്ധ പ്രിസ്ക്കായുടെ മാതാപിതാക്കള്‍ വലിയൊരളവ് വരെ തങ്ങളുടെ വിശ്വാസം മറച്ചുവക്കുന്നതില്‍ വിജയിച്ചിരുന്നതിനാല്‍ അവര്‍ ക്രിസ്ത്യാനികളാണെന്ന സംശയം ആര്‍ക്കും ഉണ്ടായിരുന്നില്ല.…

  • January 18 | ഹംഗറിയിലെ വിശുദ്ധ മാർഗരറ്റ് | Saint Margaret of Hungary

    January 18 – ഹംഗറിയിലെ വിശുദ്ധ മാർഗരറ്റ് | Saint Margaret of Hungary #popefrancis #margaret #hungaryഹംഗറിയിലെ രാജകുമാരി ആയിരുന്നു വിശുദ്ധ മാർഗരറ്റ്. ചെറുപ്രായത്തിൽ തന്നെ സന്യാസിനിയായ മാർഗരറ്റ് രാജകുമാരിയെന്ന പരിഗണനകൾ ഒന്നും സ്വീകരിക്കാതെ കഠിനമായ വ്രതങ്ങൾ എടുത്ത് വിശുദ്ധജീവിതം നയിച്ചു. നിരവധി അത്ഭുതങ്ങൾ വിശുദ്ധയുടെ മാദ്ധ്യസ്ഥ്യം വഴി സംഭവിച്ചിട്ടുണ്ട്. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: Tom Fisk from…

  • FUNERAL Live | Sr Sancta Kolath CMC

    FUNERAL Live | Sr Sancta Kolath CMC

  • Mother Sancta CMC, former Superior General Passes Away

  • Miracle Prayer of St. Anthony of Padua | Powerful Saint

    Miracle Prayer of St. Anthony of Padua | Powerful Saint FEAST DAY: June 13 O Holy St Anthony, the gentlest and kindest of Saints, your burning love of God, your exalted virtue, and your great charity towards your fellow creatures, made you worthy, when on earth to possess miraculous powers such as were given to…

  • ST. ANTHONY OF EGYPT Novena Day 9 / Patron Saint of Butchers, Skin Diseases, Gravediggers, and Swine

    ST. ANTHONY OF EGYPT Novena Day 9 / Patron Saint of Butchers, Skin Diseases, Gravediggers, and Swine stanthonythegreat stanthonyofegyptnovena #stanthonythegreat #stanthonyofegypt DAY 9 O glorious Saint Antony, who, upon hearing only one word of the holy Gospel whilst assisting at the divine Liturgy, didst forsake the riches and ease of thy father’s house, thy native…

  • January 17 ഈജിപ്തിലെ വിശുദ്ധ അന്തോണീസ്

    ⚜️⚜️⚜️ January 1️⃣7️⃣⚜️⚜️⚜️വിശുദ്ധ അന്തോണീസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ‘സന്യാസികളുടെ പിതാവ്‌’ എന്നറിയപ്പെടുന്ന മഹാനായ വിശുദ്ധ അന്തോണിയുടെ സ്ഥാനം വളരെ വലുതാണ്. ഏതാണ്ട് 250-ല്‍ മധ്യ-ഈജിപ്തിലാണ് വിശുദ്ധന്‍ ജനിച്ചത്‌. വളരെ ശ്രേഷ്ഠരായിരുന്നു വിശുദ്ധന്റെ മാതാപിതാക്കള്‍. അവരുടെ പെട്ടെന്നുള്ള മരണത്തോടെ വിശുദ്ധന്‍ തന്നെതന്നെ പൂര്‍ണ്ണമായും അനശ്വരതക്കര്‍ഹമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി സ്വജീവിതം സമര്‍പ്പിച്ചു. ഒരിക്കല്‍ ദേവാലയത്തിലായിരിക്കുമ്പോള്‍ അദ്ദേഹം ഒരു സുവിശേഷ വാക്യം ശ്രവിക്കുവാനിടയായി,ഇപ്രകാരമായിരിന്നു അത്, “നീ പൂര്‍ണ്ണനാകുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക.” (മത്തായി 19:21) ഈ വാക്യം ക്രിസ്തു നേരിട്ട് തന്നോട്‌ വ്യക്തിപരമായി…

  • January 17 | ഈജിപ്തിലെ വിശുദ്ധ അന്തോണി | Saint Anthony of Egypt | Saint Anthony the Abbot

    January 17 – ഈജിപ്തിലെ വിശുദ്ധ അന്തോണി | Saint Anthony of Egypt | Saint Anthony the Abbot #popefrancis #anthony #antony“സന്യാസികളുടെ പിതാവ്” എന്നറിയപ്പെടുന്ന വിശുദ്ധനാണ് ഈജിപ്തിലെ വിശുദ്ധ അന്തോണി. പ്രാർത്ഥനയും ഉപവാസവും പ്രായശ്ചിത്ത പ്രവർത്തികളും വഴി എപ്പോഴും ദൈവത്തെ പ്രസാദിപ്പിച്ചു ജീവിച്ചിരുന്ന വിശുദ്ധനായിരുന്നു അദ്ദേഹം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: Ambient_Nature_ Atmosphere from Pexels…

  • MCBS Congregation Invites You to Follow Jesus

    MCBS Congregation Invites You to Follow Eucharistic Jesus so closure in a Special Way: Please Contact our Vocation Promoter: 860 640 4327, 828 192 7143. Thank you.

  • Saint Antony, Abbot on Tuesday of week 2 in Ordinary Time

    🌹 🔥 🌹 🔥 🌹 🔥 🌹 17 Jan 2023 Saint Antony, Abbot on Tuesday of week 2 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, മരുഭൂമിയില്‍ അദ്ഭുതകരമായ ജീവിതശൈലിയിലൂടെഅങ്ങയെ ശുശ്രൂഷിക്കാന്‍ആശ്രമശ്രേഷ്ഠനായ വിശുദ്ധ അന്തോനിക്ക് ഇടവരുത്തിയല്ലോ.അങ്ങനെ, അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍ ഞങ്ങളെത്തന്നെ പരിത്യജിച്ച്,എപ്പോഴും എല്ലാറ്റിനുമുപരിയായി അങ്ങയെ സ്‌നേഹിക്കാന്‍ഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന…

  • January 16 വിശുദ്ധ ഹോണോറാറ്റസ്

    ⚜️⚜️⚜️ January 1️⃣6️⃣⚜️⚜️⚜️വിശുദ്ധ ഹോണോറാറ്റസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഗൌളില്‍ താമസമാക്കിയ ഒരു റോമന്‍ സ്ഥാനപതി കുടുംബത്തിലായിരുന്നു വിശുദ്ധ ഹോണോറാറ്റസിന്റെ ജനനം. അക്കാലത്ത് സമൂഹത്തില്‍ വളര്‍ന്ന് വന്ന വലിയ ഒരു വിപത്തായിരിന്നു വിഗ്രഹാരാധന. എന്നാല്‍ യൌവന കാലഘട്ടത്തില്‍ തന്നെ ഹോണോറാറ്റസ് വിഗ്രഹാരാധന ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു. തന്റെ മൂത്ത സഹോദരനായ വെനാന്റിയൂസിനേയും ക്രിസ്തുവിന്റെ മാര്‍ഗ്ഗത്തിലേക്ക് തിരിക്കുവാന്‍ അദ്ധേഹത്തിന് കഴിഞ്ഞു. ഈ ലോക ജീവിതത്തിലെ നശ്വരതയേ കുറിച്ച് മനസ്സിലാക്കിയ അവര്‍, അത് ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ കടുത്ത വിഗ്രഹാരാധകനായ അവരുടെ പിതാവ് ഇവരുടെ ഈ…

  • Saint Joseph Vaz on Monday of week 2 in Ordinary Time

    🌹 🔥 🌹 🔥 🌹 🔥 🌹 16 Jan 2023 Saint Joseph Vaz on Monday of week 2 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശുദ്ധ ജോസഫ് വാസിന്‍റെമാതൃകയിലൂടെയും വൈദികശുശ്രൂഷയിലൂടെയുംഏഷ്യയിലെ സഭയെ അങ്ങ് സമ്പന്നമാക്കിയല്ലോ.അങ്ങേ ദാസന്‍ സത്യത്തിന്‍റെ വചനത്താല്‍ സജീവമാക്കിയവരുംജീവന്‍റെ കൂദാശയാല്‍ പരിപോഷിപ്പിച്ചവരുമായഅങ്ങേ ജനത്തെ കടാക്ഷിക്കണമേ.അദ്ദേഹത്തിന്‍റെ മാധ്യസ്ഥ്യത്താല്‍,അവര്‍ നിരന്തരം വിശ്വാസത്തില്‍ വളരാനുംസുവിശേഷത്തിന് ഫലപ്രദമായ സാക്ഷികളായിത്തീരാനുംകാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ…

  • Patience in Suffering

    Patience in Suffering

  • Saint Paul and Tradition

    Saint Paul and Tradition