• ജനുവരി 16 | വിശുദ്ധ ജോസഫ് വാസ്

    ജനുവരി 16 – വിശുദ്ധ ജോസഫ് വാസ് #popefrancis #catholic #catholicchurchപ്രാർത്ഥനാ നിർഭരവും സുകൃതസമ്പന്നവുമായ ജീവിതംകൊണ്ട് ക്രിസ്തുവിന്റെ സുവിശേഷത്തിന് സാക്ഷ്യംവഹിച്ച മിഷനറിയാണ് വിശുദ്ധ ജോസഫ് വാസ്. ശ്രീലങ്കയുടെ അപ്പസ്തോലനായി മാറിയ ഇന്ത്യക്കാരനായ ഈ വിശുദ്ധനെക്കുറിച്ച് അറിയാൻ ഇന്ന് നമുക്ക് ശ്രമിക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: Engin Akyurt from Pexels Please subscribe our channel for more catholic…

  • ജനുവരി 15 | ആദ്യ ക്രൈസ്തവസന്യാസിയായ വിശുദ്ധ പൗലോസ്

    ജനുവരി 15 – ആദ്യ ക്രൈസ്തവസന്യാസിയായ വിശുദ്ധ പൗലോസ് #popefrancis #catholic #catholicchurchഈജിപ്തിലെ മരുഭൂമിയിലെ ഒരു ഗുഹയിൽ 90 വർഷക്കാലം ഏകാന്തതയിലും സ്വർഗ്ഗീയധ്യാനത്തിലും ജീവിച്ച ആദ്യ ക്രൈസ്തവസന്യാസിയാണ് വിശുദ്ധ പൗലോസ്. ക്രിസ്തുവിനെ പ്രതി ഏകാന്തവാസത്തിന്റെയും മരുഭൂമിയിലെ ജീവിതത്തിന്റെയും സകല ദുരിതങ്ങളും അനുഭവിച്ചുകൊണ്ട് പ്രാർത്ഥനയിലൂടെ മുന്നേറിയ വിശുദ്ധ പൗലോസിന്റെ വിശ്വാസ തീക്ഷണത ക്രൈസ്തവരായ നമുക്കെല്ലാവർക്കും ഒരു വലിയ മാതൃകയാണ്. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground…

  • The Book of 1 Samuel, Chapter 31 | 1 സാമുവൽ, അദ്ധ്യായം 31 | Malayalam Bible | POC Translation

    1 സാമുവൽ, അദ്ധ്യായം 31 സാവൂളിന്റെയും പുത്രന്‍മാരുടെയും മരണം 1 ഫിലിസ്ത്യര്‍ ഇസ്രായേലിനോടുയുദ്ധം ചെയ്തു. ഇസ്രായേല്യര്‍ ഫിലിസ്ത്യരോട് തോറ്റോടി ഗില്‍ബോവാക്കുന്നില്‍ മരിച്ചുവീണു.2 ഫിലിസ്ത്യര്‍ സാവൂളിനെയും പുത്രന്‍മാരെയും അനുധാവനം ചെയ്ത് അവന്റെ പുത്രന്‍മാരായ ജോനാഥാനെയും അബിനാദാബിനെയും മല്‍ക്കീഷുവായെയും വധിച്ചു.3 സാവൂളിനു ചുറ്റും ഉഗ്രമായ പോരാട്ടം നടന്നു. വില്ലാളികള്‍ അവന്റെ രക്ഷാനിര ഭേദിച്ച് അവനെ മാരകമായി മുറിവേല്‍പിച്ചു.4 സാവൂള്‍ തന്റെ ആയുധവാഹകനോടു പറഞ്ഞു: ഈ അപരിച്‌ഛേദിതര്‍ എന്നെ അപമാനിക്കുകയും കുത്തിക്കൊല്ലുകയും ചെയ്യാതിരിക്കേണ്ടതിന് വാള്‍ ഊരി എന്നെ കൊല്ലുക. പക്‌ഷേ, അവന്‍…

  • The Book of 1 Samuel, Chapter 30 | 1 സാമുവൽ, അദ്ധ്യായം 30 | Malayalam Bible | POC Translation

    1 സാമുവൽ, അദ്ധ്യായം 30 അമലേക്യരുമായിയുദ്ധം 1 ദാവീദും അനുയായികളും മൂന്നാം ദിവസം സിക്‌ലാഗിലെത്തിയപ്പോഴെക്കും അമലേക്യര്‍ നെഗെബും സിക്‌ലാഗും ആക്രമിച്ചുകഴിഞ്ഞിരുന്നു. അവര്‍ സിക്‌ലാഗു പിടിച്ചടക്കി അഗ്‌നിക്കിരയാക്കി.2 സ്ത്രീകളെയും പ്രായഭേദമെന്നിയേ മറ്റുള്ളവരെയും തടവുകാരായി പിടിച്ചുകൊണ്ടുപോയി. ആരെയും കൊന്നില്ല.3 ദാവീദും അനുയായികളും നഗരത്തിലെത്തിയപ്പോള്‍ അത് അഗ്‌നിക്കിരയായതായും തങ്ങളുടെ ഭാര്യമാരെയും പുത്രീപുത്രന്‍മാരെയും അടിമകളായി പിടിച്ചുകൊണ്ടുപോയതായുംകണ്ടു.4 ദാവീദും അനുയായികളും ശക്തികെടുന്നതുവരെ കരഞ്ഞു.5 ദാവീദിന്റെ ഭാര്യമാരായ ജസ്രേല്‍ക്കാരി അഹിനോവാനും നാബാലിന്റെ വിധവ കാര്‍മലില്‍നിന്നുള്ള അബിഗായിലും തടവുകാരായി പിടിക്കപ്പെട്ടിരുന്നു.6 ദാവീദ് അത്യധികം ദുഃഖിതനായി. തങ്ങളുടെ പുത്രീപുത്രന്‍മാരെയോര്‍ത്തു…

  • The Book of 1 Samuel, Chapter 29 | 1 സാമുവൽ, അദ്ധ്യായം 29 | Malayalam Bible | POC Translation

    1 സാമുവൽ, അദ്ധ്യായം 29 ഫിലിസ്ത്യര്‍ ദാവീദിനെ ഉപേക്ഷിക്കുന്നു 1 ഫിലിസ്ത്യസേന അഫെക്കില്‍ ഒരുമിച്ചു കൂടി. ഇസ്രായേല്യര്‍ ജസ്രേലിലുള്ള നീര്‍ച്ചാലിനടുത്തു പാളയമടിച്ചു.2 ഫിലിസ്ത്യപ്രഭുക്കന്‍മാര്‍ നൂറുനൂറായും ആയിരമായിരമായും മുമ്പോട്ടുനീങ്ങി. ദാവീദും അനുയായികളും അക്കീഷിനോടൊത്തു പിന്‍നിരയിലായിരുന്നു. അപ്പോള്‍ ഫിലിസ്ത്യസേനാധിപന്‍മാര്‍ ചോദിച്ചു: ഈ ഹെബ്രായര്‍ എന്താണ് ഇവിടെ ചെയ്യുന്നത്?3 അക്കീഷ് അവരോടു പറഞ്ഞു: ഇത് ദാവീദല്ലേ? ഇസ്രായേല്‍രാജാവായ സാവൂളിന്റെ ഭൃത്യന്‍. ദിവസങ്ങളല്ല വര്‍ഷങ്ങളായി അവന്‍ എന്നോടുകൂടെയായിട്ട്. എന്നെ അഭയംപ്രാപിച്ച നാള്‍മുതല്‍ ഇന്നുവരെ അവനില്‍ ഒരു കുറ്റവും ഞാന്‍ കണ്ടില്ല.4 ഫിലിസ്ത്യസേനാധിപന്‍മാര്‍ അവനോടു…

  • The Book of 1 Samuel, Chapter 28 | 1 സാമുവൽ, അദ്ധ്യായം 28 | Malayalam Bible | POC Translation

    1 സാമുവൽ, അദ്ധ്യായം 28 1 അക്കാലത്ത് ഫിലിസ്ത്യര്‍ ഇസ്രായേലിനോട്‌യുദ്ധം ചെയ്യാന്‍ സേനകളെ ഒരുക്കി. അക്കീഷ് ദാവീദിനോടു പറഞ്ഞു: നീയും അനുയായികളും എന്നോടൊത്തു യുദ്ധത്തിനു പോരണം.2 ദാവീദ് അക്കീഷിനോടു പറഞ്ഞു: ശരി; അങ്ങയുടെ ദാസന് എന്തുകഴിയുമെന്ന് അങ്ങേക്കു കാണാം. അക്കീഷ് ദാവീദിനോടു പറഞ്ഞു: കൊള്ളാം; നീ എന്നും എന്റെ അംഗരക്ഷകനായി രിക്കും. സാവൂള്‍ മന്ത്രവാദിനിയുടെ അടുക്കല്‍ 3 സാമുവല്‍ മരിച്ചിട്ട് അവന്റെ നഗരമായ റാമായില്‍ സംസ്‌കരിക്കപ്പെടുകയും ഇസ്രായേല്യരെല്ലാം അവനെയോര്‍ത്തു വിലപിക്കുകയും ചെയ്തുകഴിഞ്ഞിരുന്നു. സാവൂള്‍ എല്ലാ മന്ത്രവാദികളെയും ആഭിചാരകരെയും…

  • The Book of 1 Samuel, Chapter 27 | 1 സാമുവൽ, അദ്ധ്യായം 27 | Malayalam Bible | POC Translation

    1 സാമുവൽ, അദ്ധ്യായം 27 ദാവീദ് ഫിലിസ്ത്യരുടെ നാട്ടില്‍ 1 ദാവീദ് ചിന്തിച്ചു: ഞാന്‍ ഒരു ദിവസം സാവൂളിന്റെ കൈകൊണ്ട് മരിക്കേണ്ടിവരും. ഫിലിസ്ത്യരുടെ നാട്ടിലേക്കു രക്ഷപെടുന്നതല്ലേ എനിക്കു നല്ലത്? അപ്പോള്‍ സാവൂള്‍ ഇസ്രായേല്‍ അതിര്‍ത്തികളില്‍ എന്നെ അന്വേഷിക്കുന്നതു മതിയാക്കും. ഞാന്‍ അവന്റെ കൈയില്‍നിന്നു രക്ഷപെടുകയും ചെയ്യും.2 ദാവീദ് അറുനൂറ് അനുചരന്‍മാരോടൊത്ത് ഗത്തിലെ രാജാവും മാവോക്കിന്റെ മകനുമായ അക്കീഷിന്റെ അടുത്തേക്കുപോയി.3 അവര്‍ കുടുംബസമേതം ഗത്തില്‍ അക്കീഷിനോടൊപ്പം വസിച്ചു. ദാവീദിനോടുകൂടെ അവന്റെ ഭാര്യമാരായ ജസ്രേല്‍ക്കാരി അഹിനോവാമും നാബാലിന്റെ വിധവ കാര്‍മലിലെ…

  • The Book of 1 Samuel, Chapter 26 | 1 സാമുവൽ, അദ്ധ്യായം 26 | Malayalam Bible | POC Translation

    1 സാമുവൽ, അദ്ധ്യായം 26 ദാവീദ് സാവൂളിനെ വധിക്കാതെ വിടുന്നു 1 സിഫ്യര്‍ ഗിബെയായില്‍ സാവൂളിന്റെ അടുക്കല്‍ വന്നു പറഞ്ഞു: ദാവീദ് ജഷിമോന്റെ കിഴക്കുള്ള ഹക്കീലാക്കുന്നില്‍ ഒളിച്ചിരിപ്പുണ്ട്.2 കരുത്തരായ മൂവായിരം ഇസ്രായേല്യരോടൊത്ത് ദാവീദിനെ തിരക്കി സാവൂള്‍ സിഫ് മരുഭൂമിയിലേക്കുപോയി.3 ജഷിമോന്റെ കിഴക്കുള്ള വഴിക്കു സമീപം ഹക്കീലാക്കുന്നില്‍ സാവൂള്‍ പാളയമടിച്ചു. ദാവീദാകട്ടെ അവിടെത്തന്നെ പാര്‍ത്തു.4 സാവൂള്‍ തന്നെത്തേടി മരുഭൂമിയിലെത്തിയിട്ടുണ്ടെന്നു കേട്ടപ്പോള്‍, ദാവീദ് ചാരന്‍മാരെ അയച്ച് അക്കാര്യം ഉറപ്പുവരുത്തി.5 ദാവീദ് സാവൂള്‍ പാളയമടിച്ചിരുന്ന സ്ഥലത്തേക്കു ചെന്നു. സാവൂള്‍ തന്റെ സൈന്യാധിപനും…

  • The Book of 1 Samuel, Chapter 25 | 1 സാമുവൽ, അദ്ധ്യായം 25 | Malayalam Bible | POC Translation

    1 സാമുവൽ, അദ്ധ്യായം 25 സാമുവലിന്റെ മരണം 1 സാമുവല്‍ മരിച്ചു. ഇസ്രായേല്യര്‍ ഒരുമിച്ചുകൂടി അവനെയോര്‍ത്തു വിലപിച്ചു. റാമായിലുള്ള സ്വന്തം ഭവനത്തില്‍ അവനെ സംസ്‌കരിച്ചു. ദാവീദ് പാരാന്‍മരുഭൂമിയില്‍പോയി പാര്‍ത്തു. ദാവീദും അബിഗായിലും 2 കാര്‍മലിലെ ഒരു വ്യാപാരി മാവോനില്‍ ഉണ്ടായിരുന്നു. വലിയ ധനികനായിരുന്നു. അവനു മൂവായിരം ചെമ്മരിയാടുകളും ആയിരം കോലാടുകളുമുണ്ടായിരുന്നു. കാര്‍മലില്‍വച്ചാണ് ആടുകളുടെ രോമം കത്രിച്ചിരുന്നത്.3 കാലെബുവംശജനായ അവന്റെ പേര് നാബാല്‍ എന്നും, ഭാര്യയുടെ പേര് അബിഗായില്‍ എന്നുമായിരുന്നു. അവള്‍ വിവേകവതിയും സുന്ദരിയുമായിരുന്നു; അവനാകട്ടെ ഹീനനും ദുഷ്‌കര്‍മിയും.4…

  • The Book of 1 Samuel, Chapter 24 | 1 സാമുവൽ, അദ്ധ്യായം 24 | Malayalam Bible | POC Translation

    1 സാമുവൽ, അദ്ധ്യായം 24 സാവൂളിനെ വെറുതെ വിടുന്നു 1 ഫിലിസ്ത്യരെ തുരത്തിയതിനുശേഷം മടങ്ങിവന്നപ്പോള്‍ ദാവീദ് എന്‍ഗേദിയിലെ മരുഭൂമിയിലുണ്ടെന്നു സാവൂളിന് അറിവുകിട്ടി.2 ഉടനെ അവന്‍ ഇസ്രായേല്യരില്‍ നിന്നു തിരഞ്ഞെടുത്ത മൂവായിരം പേരെ കൂട്ടിക്കൊണ്ട് ദാവീദിനെയും അനുചരന്‍മാരെയും അന്വേഷിച്ചു കാട്ടാടിന്‍ പാറകളിലേക്കു പോയി.3 അവന്‍ വഴിയരികിലുള്ള ആലകളിലെത്തി. അവിടെ ഒരു ഗുഹയില്‍ വിസര്‍ജനത്തിനായി കടന്നു. അതേ ഗുഹയുടെ ഉള്ളറകളിലായിരുന്നു ദാവീദും അനുയായികളും ഒളിച്ചിരുന്നത്.4 ദാവീദിനോട് അനുയായികള്‍ പറഞ്ഞു: ഞാന്‍ നിന്റെ ശത്രുവിനെ നിന്റെ കൈയില്‍ ഏല്‍പിക്കും; നിനക്കിഷ്ട മുള്ളത്…

  • The Book of 1 Samuel, Chapter 23 | 1 സാമുവൽ, അദ്ധ്യായം 23 | Malayalam Bible | POC Translation

    1 സാമുവൽ, അദ്ധ്യായം 23 ദാവീദ് കെയ്‌ലായില്‍ 1 ഫിലിസ്ത്യര്‍ കെയ്‌ലാ ആക്രമിക്കുന്നെന്നും മെതിക്കളങ്ങള്‍ കവര്‍ച്ച ചെയ്യുന്നെന്നും ദാവീദിന് അറിവു കിട്ടി.2 അതിനാല്‍ അവന്‍ കര്‍ത്താവിനോട് ആരാഞ്ഞു: ഞാന്‍ പോയി ഫിലിസ്ത്യരെ ആക്രമിക്കട്ടെയോ? കര്‍ത്താവ് ദാവീദിന് അനുമതി നല്‍കി: പോയി ഫിലിസ്ത്യരെ ആക്രമിച്ച് കെയ്‌ലാ രക്ഷിക്കുക. ദാവീദിനോടുകൂടെയുള്ളവര്‍ ചോദിച്ചു:3 നമ്മള്‍ ഇവിടെ യൂദായില്‍ത്തന്നെ ഭയന്നാണു കഴിയുന്നത്? പിന്നെങ്ങനെ ഫിലിസ്ത്യരെ നേരിടാന്‍ കെയ് ലായില്‍ പോകും?4 ദാവീദ് വീണ്ടും കര്‍ത്താവിനോട് ആരാഞ്ഞു; കര്‍ത്താവ് പറഞ്ഞു: കെയ്‌ലായിലേക്കു പോവുക. ഫിലിസ്ത്യരെ…

  • The Book of 1 Samuel, Chapter 22 | 1 സാമുവൽ, അദ്ധ്യായം 22 | Malayalam Bible | POC Translation

    1 സാമുവൽ, അദ്ധ്യായം 22 1 ദാവീദ് അവിടെനിന്ന് ഓടിരക്ഷപെ ട്ട്, അദുല്ലാംഗുഹയിലെത്തി. അവന്റെ സഹോദരന്‍മാരും കുടുംബം മുഴുവനും ഇതറിഞ്ഞ് അവിടെച്ചെന്നു.2 പീഡിതര്‍, കടമുള്ളവര്‍, അസന്തുഷ്ടര്‍ എന്നിങ്ങനെ പലരും അവന്റെ ചുറ്റും കൂടി. അവന്‍ അവരുടെയെല്ലാം തലവനായി. നാനൂറോളം പേര്‍ അവനോടുകൂടെ അവിടെയുണ്ടായിരുന്നു.3 ദാവീദ് അവിടെനിന്ന് മൊവാബിലുള്ള മിസ് പേയില്‍ എത്തി, മൊവാബുരാജാവിനോട് അപേക്ഷിച്ചു: ദൈവം എനിക്കുവേണ്ടി എന്താണുചെയ്യാന്‍ പോകുന്നതെന്നറിയുന്നതുവരെ എന്റെ മാതാപിതാക്കന്‍മാര്‍ അങ്ങയോടുകൂടെ താമസിക്കാന്‍ അനുവദിക്കണം.4 അവരെ അവന്‍ മൊവാബുരാജാവിന്റെ അടുത്താക്കി. ദാവീദ് രക്ഷാസങ്കേതത്തിലായിരുന്ന കാലമത്രയും…

  • January 15 ആദ്യ ക്രിസ്ത്യന്‍ സന്യാസിയായ വിശുദ്ധ പൗലോസ്

    ⚜️⚜️⚜️ January 1️⃣5️⃣⚜️⚜️⚜️ആദ്യ ക്രിസ്ത്യന്‍ സന്യാസിയായ വിശുദ്ധ പൗലോസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ക്രിസ്തുവിനേ പ്രതി, ഏകാന്ത വാസത്തിന്റേയും മരുഭൂമിയിലെ ജീവിതത്തിന്റെയും സകല ദുരിതങ്ങളും അനുഭവിച്ചുകൊണ്ട് പ്രാര്‍ഥനയിലൂടെ മുന്നേറിയ വിശുദ്ധ പൗലോസിന്‍റെ വിശ്വാസ തീക്ഷ്ണത ക്രൈസ്തവരായ നാമെല്ലാവര്‍ക്കും വലിയ ഒരു മാതൃകയാണ്. പ്രാര്‍ത്ഥനയുടെ ഏറ്റവും മഹത്തായ വക്താക്കളായ സന്യാസിമാരുടെ ജീവിതം ആദരിക്കപ്പെടേണ്ട ഒന്നാണ്. ആദ്യത്തെ ക്രിസ്ത്യന്‍ സന്യാസിയെന്നാണ് വിശുദ്ധ പൌലോസിനെ ദൈവശാസ്ത്ര പണ്ഡിതര്‍ വിളിക്കുന്നത്. പലവിധ പ്രശ്നങ്ങളാലും, വിശ്വാസപരമായ ഭിന്നതയാലും തിരുസഭ കഷ്ടപ്പെട്ടമ്പോള്‍ സന്യസ്ഥരുടെ പ്രാര്‍ത്ഥനകളാണ് തിരുസഭയുടെ രക്ഷക്കെത്തിയിരുന്നത്. തിരുസഭയില്‍ ആശ്രമജീവിതത്തിനും,…

  • എൽഇഡി ബൾബ് കണ്ടുപിടിച്ച മലയാളി

    ഇതാണ് എൽഇഡി ബൾബ് കണ്ടുപിടിച്ച മലയാളി! സായിപ്പായിരുന്നെങ്കിൽ സ്റ്റീഫൻ ഹോക്കിങായി നമ്മൾ വാഴ്ത്തിപ്പാടിയേനെ 2000 ഏപ്രില്‍ 18. കോഴിക്കോട് ജില്ലയിലെ കരിയാത്തന്‍പാറ പള്ളിയിൽ ഒരു വിവാഹം നടക്കുകയാണ്. ദാമ്പത്യത്തിന്റെ പുതിയ കതിരുകൾ വിരയുന്ന ആ മുഹൂർത്തിന് സാക്ഷ്യം വഹിക്കാനും വധൂവരൻമാരെ ആശീർവദിക്കാനും ഒരുനാട് മുഴുവനും എത്തിയിട്ടുണ്ട്. വിവാഹം കഴിഞ്ഞു വധൂവരന്മാര്‍ പുറത്തേക്ക് വരുന്നത് കാത്തുനിൽക്കുന്നവരുടെ മുന്നിലേക്ക് അവർ എത്തിയത് കൈവിരലുകള്‍ കോര്‍ത്ത് പിടിച്ചായിരുന്നില്ല. വധുവിന്റെ മുഖത്ത് മണവാട്ടിയുടെ നാണം ലവലേശമുണ്ടായില്ല. മറിച്ച് അഭിമാനമായിരുന്നു അവളുടെ മനസ്സ് നിറയെ.…

  • 2nd Sunday in Ordinary Time 

    🌹 🔥 🌹 🔥 🌹 🔥 🌹 15 Jan 2023 2nd Sunday in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,സ്വര്‍ഗവും ഭൂമിയും ഒന്നുപോലെ അങ്ങ് നിയന്ത്രിക്കുന്നുവല്ലോ.അങ്ങേ ജനത്തിന്റെ പ്രാര്‍ഥനകള്‍ദയാപൂര്‍വം ശ്രവിക്കുകയുംഞങ്ങളുടെ കാലയളവില്‍അങ്ങേ സമാധാനം നല്കുകയും ചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 49:3,5-6എന്റെ രക്ഷ ലോകാതിര്‍ത്തിവരെ എത്തുന്നതിന് ഞാന്‍ നിന്നെ ലോകത്തിന്റെ…

  • SUNDAY SERMON JN 1, 14-18

    ദനഹാക്കാലം രണ്ടാം ഞായർ സംഖ്യ 10, 29-36 ഏശയ്യാ 45, 11-17 ഹെബ്രാ 3, 1-6 യോഹന്നാൻ 1, 14-18 പ്രധാന ആശയം ദൈവം വചനമാണ്; വചനം ദൈവമാണ്. വചനമാകുന്ന ദൈവം മനുഷ്യരൂപമെടുത്ത് ഭൂമിയിൽ വന്നു. എന്തിന്? മനുഷ്യനെ രക്ഷിക്കുവാൻ. ആ വചനത്തിന്റെ പേരാണ്, രക്ഷയുടെ പേരാണ് ക്രിസ്തു. മിശിഹായായ ക്രിസ്തു വഴിയാണ് മനുഷ്യകുലത്തിന് ദൈവത്തിന്റെ കൃപ ലഭിക്കുന്നത്. വചനമാണ് എല്ലാത്തിന്റെയും അടിസ്ഥാനം. ദനഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ച വചനത്തിലൂടെയുള്ള ദൈവിക വെളിപാടാണ് ചിന്താവിഷയം. പശ്ചാത്തലം പാശ്ചാത്യ ലോകത്തിൽ…

  • Children’s Retreat by MCBS Seminarians | കുട്ടികൾക്കായുള്ള അവധിക്കാല ധ്യാനങ്ങൾ

    കുട്ടികൾക്കായുള്ള അവധിക്കാല ധ്യാനങ്ങൾ ഇടവകകളിൽ നടത്താൻ ആഗ്രഹിക്കുന്ന വികാരിയച്ചന്മാർ വിളിക്കുക

  • New Bishop to Melbourne | Bishop Mar John Panamthottathil CMI

    കൊ​ച്ചി: ഓ​സ്ട്രേ​ലി​യാ​യി​ലെ മെ​ല്‍​ബ​ണ്‍ സീ​റോ മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ നി​യു​ക്ത മെ​ത്രാ​നാ​യി ഫാ. ​ജോ​ണ്‍ പ​ന​ന്തോ​ട്ട​ത്തി​ൽ സി‌​എം‌​ഐ​യെ ഫ്രാ​ന്‍​സി​സ് മാ​ർ​പാ​പ്പ നി​യ​മി​ച്ചു. നി​ല​വി​ല്‍ രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​നാ​യ മാ​ര്‍ ബോ​സ്കോ പു​ത്തൂ​ര്‍ 75 വ​യ​സ് തി​ക​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് പ​രി​ശു​ദ്ധ സിം​ഹാ​സ​നം ഫാ. ​ജോ​ണ്‍ പ​ന​ന്തോ​ട്ട​ത്തി​ല്‍ സി‌​എം‌​ഐ​യെ മെ​ത്രാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ത്തി​ക്കാ​നി​ലും സീ​റോ മ​ല​ബാ​ർ സ​ഭ ആ​സ്ഥാ​ന​മാ​യ കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ലും ന​ട​ന്നു. പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചി​ട്ട് 25 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​കു​ന്ന വേ​ള​യി​ലാ​ണ് ഫാ. ​ജോ​ണ്‍ പ​ന​ന്തോ​ട്ട​ത്തി​ലി​നെ…

  • January 14 വിശുദ്ധ ദേവസഹായം പിള്ള

    ⚜️⚜️⚜️ January 1️⃣4️⃣⚜️⚜️⚜️വിശുദ്ധ ദേവസഹായം പിള്ള⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള. 1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ജനിച്ചു. വിശ്വാസ പരിവർത്തനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു. കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തി. തുടർന്ന്, തിരുവിതാംകൂർ സൈന്യത്തിന്റെ നവീകരണച്ചുമതല മാർത്താണ്ഡവർമ മഹാരാജാവ് ഡച്ച് സൈന്യാധിപൻ ഡിലനോയിയെ ഏൽപ്പിച്ചു. ഡിലനോയിയുടെ…

  • ആ തിരു ചങ്കിലെ ചോരയാൽ | Wilson Piravom

    Watch “ആ തിരു ചങ്കിലെ ചോരയാൽ | Wilson Piravom” on YouTube TONE OF CHRIST MEDIAFr.Xavier Kunnumpuram mcbs toneofchristmedia #ChristianSongs #christianmusic Song | Aa Thiru Chankile ChorayalType | Christian Devotional SongLyrics | Br. NidhinThalayattampallyMusic | Fr.Xavier Kunnumpuram mcbsSinging | Wilson PiravomPrograming & Mastering | Pradeep TomProduced & Published by TONE OF CHRIST MEDIA

  • Saturday of week 1 in Ordinary Time / St. Devasahayam Pillai

    🌹 🔥 🌹 🔥 🌹 🔥 🌹 14 Jan 2023 Blessed Devasahayam Pillai, Martyr or Saturday of week 1 in Ordinary Time or Saturday memorial of the Blessed Virgin Mary  Liturgical Colour: Red. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ, രക്തസാക്ഷിത്വംവരെകര്‍ത്താവായ ക്രിസ്തുവിനോട് വിശ്വസ്തനായിരിക്കാന്‍വാഴ്ത്തപ്പെട്ട ദേവസഹായത്തെ അങ്ങ് അനുഗ്രഹിച്ചുവല്ലോ.അദ്ദേഹത്തിന്‍റെ മാതൃകയാലും മാധ്യസ്ഥ്യത്താലുംസത്യവിശ്വാസം സ്വീകരിക്കുന്നതില്‍ വിധേയരുംഅത് ഏറ്റുപറയുന്നതില്‍ ധീരരുമാകാന്‍ഞങ്ങള്‍ക്ക് വരമരുളണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും…

  • ജനുവരി 14 | വിശുദ്ധ ദേവസഹായം പിള്ള

    ജനുവരി 14 – വിശുദ്ധ ദേവസഹായം പിള്ള popefrancis #catholic #catholicchurch ഈവർഷം മെയ് 15 ന് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധപദവിയിലേക്കുയർത്തുന്ന ധീരരക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ തിരുനാളാണിന്ന്. അദ്ദേഹത്തിന്റെ ജീവചരിത്രം അറിയാം. ആ പുണ്യവാന്റെ മാദ്ധ്യസ്ഥം വഴി പ്രാർത്ഥിക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: Engin Akyurt from Pexels Please subscribe our channel for more catholic…

  • January 13 പോയിറ്റിയേഴ്‌സിലെ വിശുദ്ധ ഹിലരി

    ⚜️⚜️⚜️ January 1️⃣3️⃣⚜️⚜️⚜️ പോയിറ്റിയേഴ്‌സിലെ വിശുദ്ധ ഹിലരി⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 315-ല്‍ അക്വിെയിനിലെ പോയിറ്റിയേഴ്‌സ് എന്ന സ്ഥലത്താണു തിരുസഭയുടെ മഹാേവേദപാരംഗതന്‍ എന്നറിയപ്പെടുന്ന ഹിലരി ജനിച്ചത്. അക്രൈസ്തവനായിരുന്ന ഹിലരി അവിചാരിതമായി വിശുദ്ധ ബൈബിള്‍ വായിക്കാന്‍ ഇടയായി. വി. ഗ്രന്ഥത്തിലെ സത്യവചനങ്ങള്‍ അദ്ദേഹത്തിന് സത്യദൈവത്തെ കാട്ടിക്കൊടുത്തു. ഉടന്‍തന്നെ അദ്ദേഹം ക്രൈസ്തവ മതം സ്വീകരിച്ചു. താമസിയാതെ ഭാര്യയേയും മക്കളേയും അദ്ദേഹം ക്രിസ്തുമതത്തിലേക്കു ചേര്‍ത്തു. ക്രിസ്തുമതം സ്വീകരിച്ചപ്പോള്‍ ഇദ്ദേഹം മദ്ധ്യവയസ്‌കനായിരുന്നു. അല്പനാളുകള്‍ക്കുശേഷം ഹിലാരി തിരുപ്പട്ടം സ്വീകരിച്ച് വൈദികനായി. 353 ല്‍ വിശുദ്ധനെ സ്വദേശത്തെ മെത്രാനായി നിയമിച്ചു.…

  • Friday of week 1 in Ordinary Time / Saint Hilary

    🌹 🔥 🌹 🔥 🌹 🔥 🌹 13 Jan 2023 Friday of week 1 in Ordinary Time or Saint Hilary, Bishop, Doctor  Liturgical Colour: Green. സമിതിപ്രാര്‍ത്ഥനകര്‍ത്താവേ, കേണപേക്ഷിക്കുന്ന ജനത്തിന്റെ പ്രാര്‍ഥനസ്വര്‍ഗീയകാരുണ്യത്തോടെ ശ്രവിക്കണമേ.അങ്ങനെ, അവര്‍ ചെയ്യേണ്ടവ കാണാനുംകണ്ടവ നിവര്‍ത്തിക്കാനും ശക്തരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഹെബ്രാ 4:1-5,11നമുക്കും ആ വിശ്രമത്തിലേക്കു പ്രവേശിക്കാന്‍ ഉത്സുകരായിരിക്കാം. സഹോദരരേ,…