പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിശുദ്ധ നാമത്തിൻ്റെ തിരുനാൾ

പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിശുദ്ധ നാമത്തിൻ്റെ തിരുനാൾ സെപ്റ്റംബർ 12-ാം തീയതി ആഗോള സഭ പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിശുദ്ധ നാമത്തിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. ഈ തിരുനാൾ സെപ്​യിനിലാണ് ആരംഭിച്ചത്. 1513 ൽ ഈ തിരുനാളിനു അംഗീകാരം ലഭിച്ചു. 1683 പതിനൊന്നാം ഇന്നസെൻ്റ് മാർപാപ്പ ഈ തിരുനാൾ പരിശുദ്ധ മറിയത്തിൻ്റെ ജനന തിരുനാൾ കഴിഞ്ഞു നാലാം ദിവസം സെപ്റ്റംബർ പന്ത്രണ്ടാം തീയതി ഈ തിരുനാൾ ആഗോള സഭയിൽ ആഘോഷിക്കണമെന്ന് പ്രഖ്യാപിച്ചു. 1970 ൽ ലെ തിരുനാളുകളുടെ കലണ്ടറിൽ നിന്നു ഈ … Continue reading പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിശുദ്ധ നാമത്തിൻ്റെ തിരുനാൾ

Advertisement

പരിശുദ്ധ അമ്മയെ ജന്മദിനത്തിൽ ഓർക്കുമ്പോൾ

പരിശുദ്ധ അമ്മയെ ജന്മദിനത്തിൽ ഓർക്കുമ്പോൾ എല്ലാവർഷവും സെപ്റ്റംബർ മാസം എട്ടാം തീയതി പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുന്നാൽ സഭ ആഘോഷിക്കുന്നു. സാധാരണഗതിയിൽ വിശുദ്ധരുടെ മരണ ദിവസമാണ് തിരുനാളായി സഭ ആചരിക്കുന്നത്.മറിയം അമലോൽഭവ ജനനത്തിലൂടെ പാപരഹിതയായി ഈ ലോകത്തിലേക്ക് പ്രവേശിച്ചു വീണ്ടെടുക്കപ്പെട്ടവരുടെ ആദ്യജാതയായി. 1972 ൽ പോൾ ആറാമൻ മാർപാപ്പ മരിയാലിസ് കുൾത്തുസ് (മരിയ ഭക്തി) എന്ന തിരുവെഴുത്തിൽ മറിയത്തിന്റെ ജനനത്തെ നമ്മുടെ "രക്ഷയുടെ പ്രഭാതം "എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതിനാൽ അവളുടെ ജനനത്തിൽ അവരുടെ മക്കൾ വലിയ തോതിൽ സന്തോഷിക്കുന്നു. … Continue reading പരിശുദ്ധ അമ്മയെ ജന്മദിനത്തിൽ ഓർക്കുമ്പോൾ

Our Lady of Mount Carmel / പരിശുദ്ധ കർമ്മല മാതാവ് | Digital Image

Our Lady of Mount Carmel July 16, Our Lady of Mount Carmel / പരിശുദ്ധ കർമ്മല മാതാവ് | Digital Image

July 13 റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാൾ

🌹🌹🌹 ജൂലൈ 1️⃣3️⃣🌹🌹🌹 റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാൾ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 1947 മുതൽ 1976 വരെ പരിശുദ്ധ അമ്മ ഇറ്റലിയിലെ മോന്തേക്യാരി എന്ന സ്ഥലത്ത് പിയറിന ഗില്ലി എന്ന നഴ്സിന് റോസാ മിസ്റ്റിക്ക എന്ന പേരിൽ ദർശനം നൽകുകയുണ്ടായി. തന്റെ വത്സല മാതാവ് പുത്രനായ യേശുവിന് തന്റെ മക്കളെ നേടുവാനുള്ള തീവ്രമായ ആഗ്രഹം കൊണ്ടാണ് അമ്മ റോസ മിസ്റ്റിക്ക എന്ന പേര് സ്വീകരിച്ചത്. മിസ്റ്റിക്ക എന്ന വാക്കിന്റെ അർത്ഥം അനുഭവത്തിലൂടെ ദൈവത്തെ അറിയുക എന്നതാണ്. റോസ മിസ്റ്റിക്ക മാതാവ് … Continue reading July 13 റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാൾ

slam lek maryam | Hail to yo Mary | Burning Bush | WhatsApp status

https://www.instagram.com/burning_bush_7/reel/CY5ewKlj5aE https://www.youtube.com/embed/2S2qllg6RS8

Immaculate Conception of Mary l माता मरियम का निष्कलंक गर्भागमन का पर्व l Bro. Chand K Mulchandani

https://youtu.be/KwouFGHTJx0 Immaculate Conception of Mary l माता मरियम का निष्कलंक गर्भागमन का पर्व l Bro. Chand K Mulchandani

അമ്മേ നിൻ സാന്നിധ്യം നിറയും | AMME NIN SANNIDHYAM NIRAYUM | MARIAN SONG | FR. ALEN KUNNUMPURATH MCBS

https://www.youtube.com/embed/jxfnhYHDGkA Lyrics & Music: Fr. Alen Kunnumpurath MCBSSinger: Gagul JosephProgramming, Mix & Mastering: Joshy PunnayoorkulamChorus: Leya Treesa, Anna Maria, Maria Siju & Mariya JohnStudio: Samji Audio Tracks, Kochi

Aug 15 / Ammayodothu / അമ്മയോടൊത്ത് Day 15

April Fool

Assumption of mother Mary – cutieblogger

ഇന്ന് ആഗസ്റ്റ് 15. പരിശുദ്ധ അമ്മയുടെ സ്വർഗാരോപണത്തിരുനാൾ! ശരീരത്തിലും ആത്മാവിലും  സ്വാതന്ത്ര്യം അനുഭവിച്ച മറിയം ഈ ഭൂമിയിൽ ജീവിതത്തിന്റെ ഓരോ നിമിഷവും  സ്വർഗീയസന്തോഷത്തിലായിരുന്നു. എപ്പോഴും അവൾ പാടി: “എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു.” സ്നേഹമുള്ളവരേ, കഴിഞ്ഞ പതിനഞ്ച് ദിവസത്തെ  ധ്യാനത്തിന്റെ ചുരുക്കമിതാണ്: പരിശുദ്ധ അമ്മയെപ്പോലെ ദൈവകൃപനിറഞ്ഞവരായി, ജീവിതത്തെ ദൈവേഷ്ടത്തിന്റെ ആഘോഷമാക്കി മാറ്റുക. എല്ലാവർക്കും സ്വാതന്ത്ര്യദിനത്തിന്റെ, സ്വർഗാരോപണത്തിരുനാളിന്റെ മംഗളങ്ങൾ,! പ്രാർത്ഥനകൾ !

അമ്മേ,

സ്വർലോക രാജ്ഞി,

മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ

അരികിൽ അണഞ്ഞിടുന്നു.

നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ

എന്നരികിൽ വന്നിടേണേ!!!

##########################

View original post

റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാള്‍

ഇന്ന് (ജൂലൈ 13) റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാള്‍. ദൈവമാതാവായ പരിശുദ്ധ കന്യകാമറിയമേ, മനുഷ്യകുലം മുഴുവന്റെയും മാതാവും മധ്യസ്ഥയും സഹായിയും സംരക്ഷകയുമായ അങ്ങയെ ഞങ്ങൾ വണങ്ങുന്നു. മനുഷ്യകുലത്തെ തിന്മയുടെ സ്വാധീനത്തിൽ നിന്നും മോചിപ്പിക്കുന്നതിന് വേണ്ടി ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപെട്ട് അനുതാപത്തിനും പ്രായച്ഛിത്തത്തിനും പ്രാർത്ഥനയ്ക്കും ആഹ്വാനം ചെയ്യുന്ന പരിശുദ്ധ അമ്മേ അങ്ങയുടെ മധ്യസ്ഥത്തിന്റെ ശക്തിയാൽ ഞങ്ങളുടെ ആവശ്യങ്ങളിൽ സഹായിക്കേണമേ പരിശുദ്ധ മറിയമേ, അങ്ങയുടെ പുത്രനായ ഈശോയ്ക്ക് ആത്മാക്കളെ നേടുന്നതിനായി റോസാ മിസ്റ്റിക്ക എന്നപേര് സ്വീകരിച്ച അങ്ങയെ ഞങ്ങൾ … Continue reading റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാള്‍

നിത്യസഹായ മാതാവിൻ്റെ ഐക്കൺ: ചരിത്രവും വ്യാഖ്യാനവും

നിത്യസഹായ മാതാവിൻ്റെ ഐക്കൺ: ചരിത്രവും വ്യാഖ്യാനവും കത്തോലിക്കരുടെ ഇടയിൽ ഏറ്റവും അറിയപ്പെടുന്നതും പ്രിയപ്പെട്ടതുമായ മരിയൻ ചിത്രങ്ങളിൽ ഒന്നാണ് നിത്യസഹായ മാതാവിൻ്റെ ചിത്രം നിരവധി വർഷങ്ങളായി, ലോകമെമ്പാടുമുള്ള പല ദേവാലയങ്ങളിലും നിത്യ സഹായ മാതാവിന്റെ മധ്യസ്ഥം യാചിച്ചു കൊണ്ടുള്ള നോവേന പ്രാർത്ഥന സർവ്വസാധാരണമാണ്. നിത്യസഹായ മാതാവിൻ്റെ ചിത്രം സുവിശേഷകനായ വിശുദ്ധ ലൂക്ക വരച്ചതാണെന്നാണ് പൊതുവിലുള്ള വിശ്വാസം. എന്നാൽ ബൈസ്സ്ൻ്റയിൻ പാരമ്പര്യത്തിലുള്ള നിത്യസഹായ മാതാവിൻ്റെ ഒരു ഐക്കണെക്കുറിച്ചാണ് ഈ കുറിപ്പ്. ചരിത്രം ഗ്രീസിലെ ക്രീറ്റ് ദ്വീപിലെ ( Crete ) … Continue reading നിത്യസഹായ മാതാവിൻ്റെ ഐക്കൺ: ചരിത്രവും വ്യാഖ്യാനവും

“മാരിവില്ലേ മനോഹരിയേ |by, Fr.Joy Checheril MCBS ” Christian Devotion Mariyan Song

https://youtu.be/1wxVFcLv4jc Lyric: Fr.Joy Chencheril MCBS Music: Fr. Augustine Puthenpura VC,singer: Denson & Dr.SherinJosOrchestration: Prince JosephEditing: Emmanuel GeorgeStudio: Metro, VazhakalaSpecial Thanks to Mr. Raju

Marian Apparitions in 3 min | ലൂർദ്ദ് മാതാവ് | OUR LADY OF LOURDES | DAY 20

https://youtu.be/UAa8LE5CDvE Marian Apparitions in 3 min | ലൂർദ്ദ് മാതാവ് | OUR LADY OF LOURDES | DAY 20 | 👌👌🔥ഫ്രാൻസിലെ ലൂർദ്ദിൽ മാതാവ് പ്രത്യക്ഷപെട്ടപ്പോൾ, സാത്താന്റെ തന്ത്രമാണെന്ന് കരുതി ബെർണദീത്ത മാതാവിന്റെ നേരെ ഹാന്നാൻ വെള്ളം തളിച്ചതിനെ കുറിച്ച് കേട്ടിട്ടുണ്ടോ?വി. ബെർണദീത്തയുടെ ശരീരം 100 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും അഴുകാതെ ഇരിക്കുന്നു എന്ന് അറിയാമോ ?വെറും 3 മിനിട്ടുള്ള ഈ video കാണുക..https://youtu.be/UAa8LE5CDvEലൂർദ് മാതാവിന്റെ തിരുനാൾ മംഗളങ്ങൾ

Apparition Of Our Lady Of Beauraing (The Virgin Of The Golden Heart) – Mary, Mother Of Jesus

https://youtu.be/uBJb3b8MQ9c Apparition Of Our Lady Of Beauraing (The Virgin Of The Golden Heart) - Mary, Mother Of Jesus In the midst of the turmoil following World War I, the Wall Street Crash, and consequent depression, Our Lady appeared to five children in Beauraing, Belgium, not far from the French border.Our Lady of Beauraing (also known … Continue reading Apparition Of Our Lady Of Beauraing (The Virgin Of The Golden Heart) – Mary, Mother Of Jesus