Imaginative Prayer With Our Lady The Virgin Mary most perfectly embodies the obedience of faith. By faith Mary welcomes the tidings and promise brought by the angel Gabriel, believing that “with God nothing will be impossible” and so giving her assent: “Behold I am the handmaid of the […]
(നവംബർ 2 – ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ തിരുന്നാൾ ആണ്. അതിനൊരുക്കമായുള്ള നൊവേന ഒക്ടോബർ 24നു ആരംഭിക്കുന്നു. സഹന സഭയിലായിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരെ നമുക്കു സഹായിക്കാം.) Novena for the Souls in Purgatory (Malayalam) – Day 2 October 25 ശുദ്ധീകരണാത്മാക്കൾക്കു വേണ്ടിയുളള നൊവേന. രണ്ടാം ദിവസം. അനുതാപ പ്രകരണം ഓ, പരിശുദ്ധാത്മാവേ! എന്റെ ആത്മാവിലേക്ക് എഴുന്നള്ളി വന്ന് ഞാൻ ചെയ്തുപോയ എല്ലാ പാപങ്ങളും […]
(നവംബർ 2 – ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ തിരുന്നാൾ ആണ്. അതിനൊരുക്കമായുള്ള നൊവേന ഒക്ടോബർ 24നു ആരംഭിക്കുന്നു. സഹന സഭയിലായിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരെ നമുക്കു സഹായിക്കാം.) Novena for the Souls in Purgatory (Malayalam) – Day 1 October 24 ശുദ്ധീകരണാത്മാക്കൾക്കു വേണ്ടിയുളള നൊവേന. ഒന്നാം ദിവസം. അനുതാപ പ്രകരണം ഓ, പരിശുദ്ധാത്മാവേ! എന്റെ ആത്മാവിലേക്ക് എഴുന്നള്ളി വന്ന് ഞാൻ ചെയ്തുപോയ എല്ലാ പാപങ്ങളും […]
Litany Of The Most Holy Name Of Our Lord Jesus Christ | Catholic Devotion In Roman Catholicism, the veneration Holy Name of Jesus (also Most Holy Name of Jesus, Italian: Santissimo Nome di Gesù) developed as a separate type of devotion in the Early Modern period, in parallel […]
Récitation À Haute Voix Du Saint Rosaire De La Très Sainte Vierge Marie | The Holy Rosary In French Le rosaire est un exercice de piété catholique qui consiste à dire quatre chapelets d’oraisons. Consacré à la Vierge Marie, mère de Jésus-Christ, il tire son nom du latin […]
അനുഗ്രഹീത മറിയം വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ മരിയൻ പ്രാർത്ഥന മറിയമേ നീ അനുഗ്രഹീതയാകുന്നു. കാരണം നീ ദൈവവചനത്തിൽ വിശ്വസിച്ചു. അവന്റെ വാഗ്ദാനങ്ങളിൽ നീ പ്രത്യാശിച്ചു. നീ സ്നേഹത്തിൽ പരിപൂർണ്ണ ആയിരുന്നു. മറിയമേ നീ അനുഗ്രഹീതയാകുന്നു എലിസബത്തിനെ തിടുക്കത്തിൽ ശുശ്രൂഷിച്ച നീ അനുഗ്രഹീതയാകുന്നു. ബെദ്ലേഹമിൽ മാതൃത്വത്തിന്റെ നന്മ വിതറിയ നീ അനുഗ്രഹീതയാകുന്നു. പീഡനങ്ങളിൽ ശക്തയായിരുന്ന നീ അനുഗ്രഹീതയാകുന്നു. യേശുവിനെ സ്ഥിരോത്സാഹത്തോടെ ദൈവാലയത്തിൽ അന്വോഷിച്ച നീ അനുഗ്രഹീതയാകുന്നു. […]
ഈശോയുടെ തിരുഹൃദയത്തോടുള്ള നവനാൾ പ്രാർത്ഥന Novena Prayer to the Sacred Heart of Jesus in Malayalam Voice by Sr Sophia
പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന Prayer to the Holy Spirit in Malayalam Voice by Sr Sophia
വിശുദ്ധ കുരിശിൻ്റെ പ്രാർത്ഥന Prayer of the Cross in Malayalam Voice by Sr Sophia
കുടുംബ പ്രതിഷ്ഠാ ജപം / തിരുഹൃദയ പ്രതിഷ്ഠാ ജപം ഈശോയുടെ തിരുഹൃദയമേ, ഈ കുടുംബത്തെയും, ഞങ്ങളെ ഓരോരുത്തരേയും ഞങ്ങള്‍ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തില്‍ അങ്ങ് രാജാവായി വാഴേണമേ. ഞങ്ങളുടെ പ്രവര്‍ത്തികളെല്ലാം അങ്ങ് തന്നെ നിയന്ത്രിക്കേണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീര്‍വദിക്കയും, ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധീകരിക്കയും, സങ്കടങ്ങളില്‍ ആശ്വാസം നല്‍കുകയും ചെയ്യേണമേ. ഞങ്ങളില്‍ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കാന്‍ ഇടയായാല്‍, ഞങ്ങളോടു ക്ഷമിക്കേണമേ. ഈ കുടുംബത്തിലുള്ളവരെയും, ഇവിടെ നിന്ന് […]
കാവൽ മാലാഖയോടുള്ള പ്രാർത്ഥന ✝️🕎✝️🕎✝️🕎✝️🕎✝️🕎✝️ ദൈവത്തിന്റെ മഹിമയുള്ള പ്രഭുവും എന്നെ ഭരിപ്പാനായി ദൈവം ഏല്പിച്ച വിശ്വാസമുള്ള എന്റെ കാവല്ക്കാരനുമായ പരിശുദ്ധ മാലാഖയെ! അങ്ങേ ഞാന്‍ വാഴ്ത്തുന്നു. അയോഗ്യനായ എന്നെ ഇത്രനാള്‍ ഇത്ര വിശ്വസ്തതയോടെ സഹായിക്കുകയും ആത്മാവിനേയും ശരീരത്തേയും കാത്തുരക്ഷിക്കയും ചെയ്യുന്ന അങ്ങേക്ക് ഞാനെത്രയോ കടക്കാരനാകുന്നു. ഞാന്‍ ദുഷ്ടശത്രുക്കളില്‍ നിന്നും രക്ഷിക്കപ്പെട്ട് ദൈവപ്രസാദവരത്തില്‍ മരണത്തോളം നിലനില്ക്കുവാനും അങ്ങയോടുകൂടി സ്വര്‍ഗ്ഗത്തില്‍ നമ്മുടെ കര്‍ത്താവിനെ സദാകാലം സ്തുതിക്കാനുമായിട്ട് എന്നെ അങ്ങേയ്ക്ക് ഏല്പിച്ചിരിക്കുന്നു!. […]
അമ്പത്തിമൂന്നുമണിജപം പരിശുദ്ധ ജപമാലയുടെ രാഞ്ജി, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. പ്രാരംഭ പ്രാർത്ഥന അളവില്ലാത്ത സകല നന്മസ്വരൂപിയായിരിക്കുന്ന സർവ്വേശ്വരാ കർത്താവേ! നന്ദിഹീനരും പാപികളുമായിരിക്കുന്ന ഞങ്ങൾ അറുതിയില്ലാത്ത മഹിമ പ്രതാപത്തോടുകൂടിയിരിക്കുന്ന അങ്ങേ സന്നിധിയിൽ ജപം ചെയ്യാൻ അയോഗ്യരായിരിക്കുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയിന്മേൽ ശരണപെട്ടുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്റെ സ്തുതിക്കായി അമ്പത്തിമൂന്ന് മണിജപം ചെയ്യാൻ ആശിക്കുന്നു. ഈ ജപം ഭക്തിയോടു കൂടെ ചെയ്ത് പലവിചാരം കൂടാതെ തികപ്പാൻ കർത്താവേ അങ്ങ് സഹായം ചെയ്യേണമേ […]
സർവ്വശക്തനായ ദൈവത്തോടും നിത്യകന്യകയായ പരിശുദ്ധമറിയത്തോടും പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും വിശുദ്ധ സ്നാപക യോഹന്നാനോടും ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും വിശുദ്ധ പൗലോസിനോടും വിശുദ്ധ തോമായോടും സകല വിശുദ്ധരോടും കൂടെ പിതാവേ അങ്ങയോട് ഞാൻ ഏറ്റു പറയുന്നു. വിചാരത്താലും വാക്കാലും ഞാൻ വലിയ പാപം ചെയ്തുപോയി. എന്റെ പിഴ + എന്റെ പിഴ + എന്റെ വലിയ പിഴ + ആകയാൽ നിത്യകന്യകയായ പരിശുദ്ധ മാറിയത്തോടും പ്രധാന മാലാഖയായ […]
ഓശാനപ്പെരുന്നാളില്‍ കുടുബങ്ങളില്‍ ചൊല്ലേണ്ട പ്രാര്‍ത്ഥന. (ഫാ ജേക്കബ് എറണാട്ട് , കുടുംബ ലിറ്റർജി പേജ് നമ്പർ 232, ©മാർ ലൂയിസ് പബ്ലിക്കേഷൻ എറണാകുളം 04842352110) ഓശാന ഞായര്‍ നമ്മുടെ കര്‍ത്താവു മഹത്വപൂര്‍ണ്ണനായി ജറുസലം ദേവാലയത്തില്‍ പ്രവേശിച്ചതിനെ അനുസ്മരിപ്പിക്കുന്ന ദിനമാണിത്. എല്ലാവരും പ്രാര്‍ത്ഥനാമുറിയില്‍ സമ്മേളിക്കുന്നു. തിരുഹൃദയരൂപത്തിനുമുമ്പില്‍ നിലവിളക്കു കത്തിച്ചിരിക്കുന്നു. നേതാവ് :പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സമൂഹം :ആമ്മേന്‍ നേതാ : അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി സമൂ : […]
क्रूस-मार्ग (Way of Cross ) प्रारंभिक प्रार्थना अगुआ: हे प्रेमी पिता परमेश्वर आपने इस संसार को इतना प्यार किया कि अपने इकलौते पुत्र को दे दिया, जिसने हमारी मुक्ति के लिए अपने आप को क्रूस पर कुर्बान कर दिया। हे प्रभु आज हम आपके चरणों में विनम्र होकर, […]
Way of the Cross in Malayalam Kurishinte Vazhi കുരിശിന്റെ വഴി Stations of the Cross in Malayalam (Kurishil Marichavane… Text by Fr Abel CMI) Way of the Cross in Malayalam Kurishinte Vazhi കുരിശിന്റെ വഴി Stations of the Cross in Malayalam (Kurishil Marichavane… Text by Fr Abel CMI)