All about EWS Reservation സാമ്പത്തിക സംവരണം പ്രയോജനപ്പെടുത്താൻ

All about EWS Reservation സാമ്പത്തിക സംവരണം പ്രയോജനപ്പെടുത്താൻ

Praedicate Evangelium (Preach the Gospel), New Apostolic Constitution by Pope Francis

"Praedicate Evangelium" (Preach the Gospel) New Apostolic Constitution promulgated on 19-03-2022 by Pope Francis which replaces the 'Pastor Bonus' of St John Paul II # Pope has changed the title 'Congregation' to Dicastery # Anyone (not only Cardinals but lay person also) can be the head of the Dicastery # Gives importance for evangelisation / … Continue reading Praedicate Evangelium (Preach the Gospel), New Apostolic Constitution by Pope Francis

Advertisement

ഏകീകരിച്ച വിശുദ്ധ കുര്‍ബാന ക്രമം നവംബർ 28 മുതല്‍

അനിശ്ചിതത്വത്തിന് വിരാമം: ഏകീകരിച്ച വിശുദ്ധ കുര്‍ബാന ക്രമം നവംബർ 28 മുതല്‍ നടപ്പിലാക്കുവാന്‍ സിനഡ് തീരുമാനം. കൊച്ചി: വിശുദ്ധ കുർബാനയുടെ അർപ്പണ രീതി ഏകീകരിക്കുവാനായി 1999ലെ സഭാ സിനഡ് എടുത്തതും തുടർന്നുള്ള സിനഡുകളിൽ ആവർത്തിച്ച് അംഗീകരിച്ചതുമായ തീരുമാനം 2021 നവംബർ 28-ാം തിയ്യതി ഞായറാഴ്ച മുതൽ സഭയിൽ നടപ്പിലാക്കാൻ സീറോ മലബാര്‍ സിനഡിന്റെ തീരുമാനം. സിനഡാനന്തര പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഏകീകരിച്ച വിശുദ്ധ കുർബാനയർപ്പണരീതി രൂപത മുഴുവനും ഒരുമിച്ചു നടപ്പിലാക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന രൂപതകളിൽ തീരുമാനം അംഗീകരിച്ചുകൊണ്ട്, … Continue reading ഏകീകരിച്ച വിശുദ്ധ കുര്‍ബാന ക്രമം നവംബർ 28 മുതല്‍

സിനിമകളിലെ ക്രൈസ്തവ വിരുദ്ധത: കത്തോലിക്കാ സഭയുടെ നിലപാടെന്ത്‌?

സിനിമകളിലെ ക്രൈസ്തവ വിരുദ്ധത: കത്തോലിക്കാസഭയുടെ നിലപാടെന്ത്‌? ഈ നാളുകളിൽ സിനിമകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ, 9/8/2021-ൽ പുറപ്പെടുവിച്ച പ്രസ്താവനയിലൂടെ കെ സി ബി സി സ്വീകരിച്ച നിലപാടുകൾ ശ്രദ്ധേയമാണ്. (i) ഒരു സമൂഹത്തിന്റെ മതവിശ്വാസങ്ങളെയും വിശുദ്ധ ബിംബങ്ങളെയും ബോധപൂർവ്വം അവമതിക്കുന്നതും അവഹേളനാപരമായി ചിത്രീകരിക്കുന്നതും സംസ്കാരസമ്പന്നമായ സമൂഹത്തിന് ഭൂഷണമല്ല. സാമുദായിക മൈത്രിക്ക് ദോഷം വരുന്ന രീതിയിലുള്ള ഇടപെടലുകൾ ചലച്ചിത്രപ്രവർത്തകരുടെയും കലാകാരന്മാരുടെയും ഭാഗത്തുനിന്ന് ഉണ്ടാവരുത്. (ii) ഇത്തരം ശ്രമങ്ങളോടുള്ള സഭാ തനയരുടെ പ്രതികരണം ക്രൈസ്തവമായിരിക്കണം. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി കേരളത്തിൽ സാമുദായിക … Continue reading സിനിമകളിലെ ക്രൈസ്തവ വിരുദ്ധത: കത്തോലിക്കാ സഭയുടെ നിലപാടെന്ത്‌?